ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Sunday, October 30, 2022

RESHMIKA REPORT

Notes  compiled  with the help of Dr.Ajitha


Refeence point @ MAIN ROAD near Reshmika ,INDIAN OVESEAS BANK  ,NANJUNDAPURAM,COIMBATORE


 DAY 1 : 

CLICK HERE TO SEE MORE PHOTOS AND VIDEOS  OF  DAY 1

( only for DMLD trainees ;send your mail address when requested)

 INTRODUCTION TO SUPPORT SYSTEMS FOR CHILDREN WITH LEARNING DIFFICULTIES

A.Analysis of Neuro Develomental Systems

1.Attention Control  Systems(ADD,ADHD,Asperger's Syndrome D)

2.Memory System

3.Language Systems

4.Spatial Systems

5.Higher Thinking Systems

6.Social Thinking Systems

*************************************************************

LD depends on neural developmetal systems.There are children who belong to genius group systems too.Her  IQ is 120 +,8years old,passive and stationary ,with specific needs

Important ideas to be be taken care of while handling children with LDs

We must take notice of the positioning of the child

(1) If the child is left handed or not (dangling seating position-the positioning of the hands- identify  by observing the way in  which with the child covers his hands- sometimes you would not be able to see what the child  writes. The book will be tilted in a wrong way or  writing will be covered with cupped  hands -the seating will be slightly to the left )

(2) case history is also important-seperated father/mother/other kamily issues

(3) stuttering is also  something to be noted early 

 (4) Another point is that attention is affected by stress - Heal the child first

(5) Sitting equilibrium should be noticed 

( Comment by the Boss : No Shadow teachers  needed )

 The memory system

 (1)- consider  learning styles-V A K T - sometimes combinations of 2 or more  also happen (visuals and auditory ,auditory and kinetic 

 (2) IEP should be prepared based on these combinations of V A K T-done to maximum 8 students in the class@Reshmika

 (3) Child needs  its active working memory energized-necessary support may be given depending upon the learning style- questions maybe read aloud to an auditory child -for a visual child ,repeating reading is something disturbing-

(4) Children with snapshot memory can not read single words out / word by word 

III.Language Systems

 MINIMUM 226-240 words to be familiarised for a child to use  8 sentences.

- expressive language system and receptive language system 

-35% is verbal; 65% nonverbal including facial expressions 

-visualising verbals and verbalising visuals 

LANGUAGE TEACHING

-children get the picture of the letters - not the spelling of words

-teach with activities and materials matching  to the learning styles -V A K T

TEACHING THE LETTER WRITING 

-a child is first taught the letters like L , I , E ,T , H ,F

- IN THE ORDER  standing / erect  lines- then sleeping lines -  

- teaching strategies :teach with the help of body poses- sand tray-writing in mud- colour added to wet wheat flour for tactile children

- drawing objects like a plane with letters hidden in their outlines f ,i,y

-writng big on plain paper-inside big boxes- inside reduced boxes-writng on lines

-short sounds are taught first.

 - Pre skills are   taught by mimicking animals sounds- interventions can be done even practising in kitchen- 

IEP  must be prepared based on the assessments done. 

A holistice understanding of the child is necessary for right assessment.Visual materials are used to teach ideas like small,big; thin,fat ...; geatures are used to convey the ideas

Teaching sounds based on focusing on shapes in Nature- identifying ,recognising 

milestone skipping-hints at  corpus colossum deficiency

corpus colossum deficiency-can not understand facial cues, W-sitting,difficulty in running,jumping, hopping

Occupational Therapy is used for improvement and management.

Vesticular Balancing-related the balancig of body actions-VB issue is a possible case for LD/

Identifying LD-tests csn be depended only to the level of 40 % . 

Proprioception, or kinesthesia, is the sense that lets us perceive the location, movement, and action of parts of the body. It encompasses a complex of sensations, including perception of joint position and movement, muscle force, and effort.

Proprioception may result in visual perception issues.- such children will often fall with their knock hitting sommewhere.

Proprioception helps sensory integration.

Discussion on LD 

LD is the result of understimulated or overstimulated network of brain areas.(figure used)

The difference between impaired reader and not affected reader can be verbal or non verbal

Verbal- dyslexia/ dysgraphia/ dyscalculaia(Spelling issues,semantic errors,sentence structure)

Non verbal-can not reproduce ideas well in paper ,visual perception difficulties, motor issues, speech issues - spatial issues

 

Spatial Issues Management

the first step for identification- crawling stage

Spatial Issues Management in Reshmika begins with writing on a blank page.-insists only on legibility and neatness, not on joined writing.- uses the childs language and concepts that he child is happy about--(father /mother / sister..)place vale sequence is trained with the help of colour coded bowls-usually Blue green yellow.

V.Higher Thinking Systems

Most of the children could be creative /artistic .-very difficult for them to say why / how -canot think bak to do things again-find difficulty in reading through what they had done-got lot of organisational issues-time to start-time to sustain -time to complete-organising difficult-impulsivity is a problem-thinking speed does not match with writing speed-ADHD condition mostly-not manifested inbehaviour but only while writing or answering.

VI.Social Thinking Systems

Techniques :prayer- brain gym-20-25minutes -a brief chat session before every class  to realease tension/ make comfortable

Above average EQ BUT social maturity issues


Afternoon session :

Notes on demo class ( English for students of 10th standard -a poem by Sarojini Naidu)

(1) ice breaking- Each student stands up, introduces themselves,and says what they are good at(uses 2 sentences like I am....., I am good at sports,...) .

The teacher supports by presenting model sentences and leading questions.

The students are asked to turn  the  page number 192 of the text and read the poem." we were weaving at the break of the day, we will weaving at  night . The teacher reads the poem and shows a  bright coloured woven piece of cloth to describe  the concepts of weaving . On the blackboard a table with column heading sight words , syllabication  box ,configuration box  and ikonin box were written using colour chalks with the content words of the poem written in the first column.  The Teacher started reading the poem and started explaining it with the help of the table. And The cildren were trying out reading the content word with the help of the table mentioned above. 

A discussion followed after the demo .

Important observations from the demo :

(1) Activities using sight words , syllabication  box ,configuration box  and ikonin box will help the children with LD  to read and to pronounce accurately .

(2) There is no importance for concept formation in scaffolding LD children in special education like Reshmika

(3)The terms like sight words , syllabication  box ,configuration box  and ikonin box were explained in detail. 

(4)The students could  easily identify and handle phonetic terms / processes like magic vowel, short vowel ,long vowels,blending and diagraphs . 



(5)The letter "e" in weave ( v / ea / v ) is silent and hence termed as magical letter.Children are always encouraged to find out the magic letter after the syllabication of each word .

(6)The diagraph in bright -"gh" is easily identified by these children.A diagraph is a combination of two letters representing one sound, as in "ph" and "ey"

(7)ideas like "blending" in the words are easily identified by these children .

(8) words and their synonyms(termed as  "friend words" to the children with LD) were discussed with diagrams and  paper slides .


(9) TECHNIQUES like word attack is effective for understantding spelling and improving pronunciation.

word attack >>> environment ->


(10) The discrimination between phonetic and non phontic words(sight words ) were brought out. 

(11) IEP must contain these processes of sight words , syllabication  box ,configuration box  and ikonin box and  phonetic terms / processes like magic vowel, short vowel ,long vowels,blending and diagraphs.

Other important ideas :

(12)one lesson may take long as upto  2 hours 

(13)no impositions are given for spelling exercises .instead strategies like word attack, word buildng are used to improve the spelling.

(14 )activities like finding out short sound words /blends/ double consonant words are done to improve pronunciation.

(15) strategies like alphabet box,bingo cards were used which would match the VAKT learning styles.


                                                                               alphabet box

bingo cards 

Bingo cards are traditionally 5 X 5 blocks. However, you can increase/decrease these numbers based on the amount of words you have, the type of bingo game you play, etc.https://sightwords.com/sight-words/games/bingo/card-creator/)You can even make bingo cards with elongated rectangles rather than the normal squares if you decide to do so(https://www.youtube.com/watch?v=8QaJ66DpIRk&t=29s)



A discussion on syllabus followed.

Children who need individualized programme in High school any one of the 2 steams of curriculum

–   The State Board syllabus

–   NIOS (National Institute of Open Schooling)

Children who find difficulty in coping with these 2 streams are given ‘Life Skills and Vocational Training’.

-----a  course of teachers certificate course approved by  Mangalore University 

--------TamilNadu Open University is conducting a course in L D 

IMPROVING THE WRITING OF THE CHILD


(1) exercises in building parts of a sentence word by word 

(2) writing word pictures using friend words of a given word (synonyms)

(3)Practising answering questions with topic words incolourd using bingo cards / filling up the blanks/ paper slips....

(  Questions were given in colour patterns ....writing the spelling of one word from questions )

spelling rules were given ....the double consonants like "ll " in words like gallery were written  in different colours.....

activities given to genius with ADHD ....allowed to do RESEARCH IN  a comparison of religions  using videos.

DAY 2 : to be completed...




Wednesday, October 19, 2022

രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്‌ളാസ്

 Every child is speciaL .

എല്ലാവർക്കും നമസ്കാരം .നിങ്ങൾ "താരേ സമീൻ പർ" എന്ന ഹിന്ദി സിനിമ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ തീർച്ചയായും കാണണം . ഇവിടെ ക്ലിക്ക് ചെയ്തു ഓൺലൈനിൽ കാണുക .മലയാളം സബ് ടൈറ്റിൽ ഉണ്ട് .ഇവിടെ ക്ലിക്കുക . എന്നിട്ടു ഒരു ചർച്ചയിൽ പങ്കെടുക്കാം .


10 /10 /2022 :   കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ കീഴിലുള്ള State Resource Centre ന്റെ കീഴിൽ നടന്നു വരുന്ന പഠന പരിമിതി മാനേജ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഭാഗമായി   ക്രിയേറ്റിവ് ഏർത് മൈൻഡ് കെയർ ( Creative Earth Mind Care ) എന്ന സ്ഥാപനത്തിൻറെയും മൂത്തേടത്തു ഹൈസ്‌കൂളിന്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെട്ട പഠന പരിമിതി നിർണയ ക്യാമ്പിന്റെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്‌ളാസ് നയിച്ചു .    ദേവദാസ് മാസ്റ്റർ , പവിത്രൻ മണാട്ട് , രാജേന്ദ്രൻ മാസ്റ്റർ   , ഡോക്ടർ .കെ. ജയരാജ് , തുടങ്ങിയവരിൽ നിന്നും നല്ല പിന്തുണ ലഭിച്ചു .60 ഓളം പേർ ക്‌ളാസിൽ പങ്കെടുത്തു .

ഇന്നത്തെ  ക്ലാസ്സിൽ പഠന പരിമിതി ഉള്ള കുട്ടികളെ പിന്തുണക്കാൻ രക്ഷിതാക്കൾ  എന്തൊക്കെ ചെയ്യണം ? എന്ന് പഠന പരിമിതി മേഖലയി ലെ ഏറ്റവും പുതിയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ  വിശദീകരിക്കപ്പെട്ടു .




നിങ്ങളുടെ കുട്ടി പഠനത്തിൽ ഈയിടെ പിന്നോക്കമാണോ ? വായന ,എഴുത്തു ,കണക്കു കൂട്ടൽ മേഖലയിൽ ചില പ്രശ്നങ്ങൾ കണ്ടു തുടങ്ങിയോ ?

കുട്ടിയിൽ  സ്വഭാവ വ്യതിയാനങ്ങൾ കാണുന്നുവോ ?

ഒരു സ്‌കൂളിലെ പഠനപ്രശ്ന ങ്ങൾ ഉള്ള   മുഴുവൻ കുട്ടികൾക്കുമായി  ഇത്തരമൊരു ക്യാമ്പ് / പഠന പദ്ധതി വേണമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ?

സമയം കളയാതെ ഞങ്ങളുമായി ബന്ധപ്പെടുക .

വേണ്ടുന്ന പരിഹാര പ്രവർത്തനങ്ങൾ ഒരു വ്യക്തിഗത വിദ്യാഭ്യാസ പദ്ധതിയുടെ(IEP) സഹായത്തോടെ നൽകിയാൽ , നിങ്ങളുടെ കുട്ടിയുടെ പഠന നിലവാരം മെച്ചപ്പെടുകയും ആത്മവിശ്വാസം വർദ്ധിക്കുകയും സ്വഭാവ വ്യതിയാനങ്ങൾ  മാറുകയും ചെയ്യും .കൂടാതെ പഠന പരിമിതിയുള്ള കുട്ടികൾക്ക് നിയമപരമായി കിട്ടേണ്ടുന്ന ചില അവകാശങ്ങൾ ഉണ്ട് .അവ മനസ്സിലാക്കാനും ഞങ്ങളുടെ ക്ലാസുകൾ ഉപകരിക്കുംrpwd .


പഞ്ചായത്തു തല പഠന പരിമിതി പിന്തുണാ സംവിധാനം -ഔദാര്യമല്ല ,അവകാശം

പൊതു വിശദീകരണം 
 2016 RPWD ACT പ്രകാരം ഇന്ത്യാ  രാജ്യത്തെ   കുട്ടികളിലെ പഠന പരിമിതി , പ്രത്യേക പഠന വൈകല്യം ആയി തിരിച്ചറിഞ്ഞാൽ ഭിന്നശേഷികളുടെ പട്ടികയിൽ 13 മത്തെ ഇനമായി ഉൾപ്പെടുത്തിയതും ഭിന്നശേഷി വിഭാഗത്തിന് അർഹമായ എല്ലാ ആനുകൂല്യങ്ങൾക്കും അവകാശമുള്ളതു മാ ണ് .ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്നുറപ്പു വരുത്താൻ തദ്ദേശ ഭരണ കൂടങ്ങളും സ്റ്റേറ്റ് ഗവണ്മെന്റും കേന്ദ്ര ഗവണ്മെന്റുംബാധ്യസ്ഥമാണ് .ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിൽ വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി അടക്കം കുട്ടിക്ക് വേണ്ട പിന്തുണകൾ സൗജന്യമായി  ഏർപ്പാടാക്കി കൊടുക്കേണ്ടതു മേല്പറഞ്ഞ ഭരണ സംവിധാനങ്ങളുടെ നിയമപരമായ ബാധ്യതയാണ് . 

പഠന പരിമിതി , പ്രത്യേക പഠന വൈകല്യം(Specific Learning Disability) ആണോ എന്ന്  തിരിച്ചറിയുന്നതിന്  കേന്ദ മാനവ വിഭവ ശേഷി വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരള  അതിന്റെ പഠന വൈകല്യ മാനേജ്‌മന്റ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഭാഗമായി  നടത്തുന്ന ഐഡന്റിഫിക്കേഷൻ ക്യാമ്പുകൾ ഉപകരിക്കും എന്ന് അറിയുന്നു  .ക്യാംപിനു ശേഷം സ്‌കൂൾ വിദ്യാഭ്യാസത്തോടൊപ്പം വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി ആസൂത്രണം ചെയ്തു ക്‌ളാസ്സുകൾ നൽകേണ്ടതുമുണ്ട് .

പരീക്ഷകളിൽ ഉൾപ്പെടെയുള്ള  ആനുകൂല്യങ്ങൾ നേടുന്നതിന്,ഈ ക്യാമ്പിൽ പ്രത്യേക പഠന വൈകല്യം(SLD) തിരിച്ചറിയപ്പെട്ട കുട്ടികൾ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ അടുത്ത് നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക കൂടി ചെയ്യേണ്ടതുണ്ട് .

85 -110 വരെ IQ  ഉള്ള കുട്ടികൾക്കാണ് പ്രത്യേക പഠന വൈകല്യ (SLD) ആനുകൂല്യങ്ങൾക്കു അർഹതയെങ്കിലും സമാന പ്രശ്നങ്ങൾ ഉള്ളതും  70  -84 വരെ I Q ഉള്ളവർക്കും  ആനുകൂല്യങ്ങൾക്കു അർഹതയുണ്ടെന്നു നിർദ്ദേശിക്കുന്ന ഒരു ഉത്തരവ് അടുത്ത കാലത്തു സംസ്ഥാന ഭിന്നശേഷിവിഭാഗ കമ്മീഷണർ വിദ്യാഭ്യാസ വകുപ്പിലേക്ക് നൽകിയിട്ടുമുണ്ട് . 

മാത്രമല്ല,പഠന വൈകല്യത്തിനു ആവശ്യമായ പിന്തുണ കൃത്യ സമയത്തു ലഭിക്കാത്ത വിദ്യാർത്ഥികളിൽ അച്ചടക്ക പ്രശ്നങ്ങളും ആത്മവിശ്വാസക്കു റവും സ്വഭാവ വൈകൃതങ്ങളും കൂടുതലാണെന്നും ഇത്തരം വിദ്യാർത്ഥികളിൽ പലരും മദ്യം ,മയക്കു മരുന്ന് -വിതരണം  , അത്മ പോലെയുള്ള  മ റ്റു കുറ്റകൃത്യങ്ങൾ  പലതും നടത്തുന്ന സംഘങ്ങളു ടെ ഭാഗമാകുന്നുവെന്നും പഠനങ്ങളിൽ കാണുന്നു .

ആയതിനാൽ പഠന പരിമിതി ഉള്ള കുട്ടികൾക്കായി മേല്പറഞ്ഞ പിന്തുണാ  പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ    നമ്മുടെ പഞ്ചായത്തിൽ കൃത്യമായി നടപ്പിലാക്കുന്നതിനായി ഒരു 

പഞ്ചായത്തു തല പഠന പരിമിതി പിന്തുണാ സംവിധാനം

നിലവിൽ വരേണ്ടതാകുന്നു .ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി ഭിന്നശേഷി  വിഭാഗത്തിൽപ്പെട്ടവർക്കു നീക്കി വെക്കുന്ന ഫണ്ടിന്റെ ഒരു കാര്യമായ വിഹിതം( 2 ലക്ഷം രൂപയെങ്കിലും ; ബജറ്റ് അന്യത്ര ചേർക്കുന്നു ) ഈ സാമ്പത്തിക വർഷം ഉപയോഗിക്കാൻ പാകത്തിൽ  നീക്കി വെക്കേണ്ടതാണ് .
CONTACT NUMBERS- RAMACHANDRAN SIR 9496233868 -MINDCARE THALIPARAMBA;

RADHAKRISHNAN C K-9447739033-MANAGEMENT OF LEARNING DISORDERS






CLICK HERE FOR A PDF OF  THE CLASS 

MANAGEMENT OF LEARNING DIFFICULTIES 

ഈ പുസ്തകത്തിന്റെ കോപ്പി വേണ്ടവർ അറിയിക്കുക- 9447739033 

മലയാളത്തിന്റെ എഴുത്തു രീതിCLICK HERE


Wednesday, October 12, 2022

ഗണിതവും ഡോമിനോസും




പഠന പരിമിതികൾ ഉള്ള കുട്ടികൾക്ക് വേണ്ടിയുള്ള    ഗ ണിത പ്രശ്ന പരിഹാര ബോധനത്തിൽ ഡോമിനോസിന്റെ DOMINOES (GAME COINS) സ്ഥാനം 

നമ്മുടെ വീടുകളിൽ പൊടി പിടിച്ചു കിടക്കുന്ന ഡോമിനോസ് കട്ടകളെ ഗണിതത്തിൽ അടിസ്ഥാന ധാരണ ഉണ്ടാക്കുന്നതിനു പല വിധത്തിൽ ഉപയോഗിക്കാവുന്നതാണ് .വീട്ടിൽ ഇല്ലെങ്കിൽ  കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിൽ നിന്നും 100 രൂപയ്ക്കു പ്ലാസ്റ്റിക്കിന്റെ ഡോമിനോസ് കട്ടകൾ ( 6x 6 വരെയുള്ളത്  , 28 എണ്ണം ) വാങ്ങാവുന്നതേയുള്ളു .

A.10ൽ കുറഞ്ഞ  2 സംഖ്യ കളുടെ തുക മനക്കണക്കായികാണാൻ-

(1 ) ആരംഭ ഘട്ടത്തിൽ  കട്ടകൾ ( കമഴ്ത്തി വെച്ച്, അതായത്     ക റുത്ത അടയാളങ്ങൾ അടിയിൽ വരുന്ന വിധത്തിൽ വെച്ച് )  എ ണ്ണിച്ചു കൊണ്ട് 1 മുതൽ 28 വരെയുള്ള എണ്ണം പഠിപ്പിക്കാം .

(2 ) കട്ടകൾ ചേർത്തു നിരത്തിവെച്ച ശേഷം ,കട്ടകളിലെ  കറുത്ത അടയാളങ്ങൾ ( മലർത്തി  വെച്ച്, അതായത്     കറുത്ത അടയാളങ്ങൾ മുകളിൽ  വരുന്ന വിധത്തിൽ വെച്ച് )  എണ്ണിച്ചു കൊണ്ട് 1 മുതൽ168 വരെയുള്ള എണ്ണം പഠിപ്പിക്കാം.

(3 ) നിശ്ചിത  എണ്ണം കട്ടകൾ കുട്ടി കാണാതെ എടുത്തു മാറ്റി , എത്ര എണ്ണം മാറ്റിയിട്ടുണ്ട് എന്നു കണ്ടുപിടിക്കുന്ന കളി ആകാം .(വ്യവകലനം എന്ന ആശയത്തെ കുറിച്ച് ധാരണയുണ്ടാകുന്നു ) .

(4 ) (a )10 ൽ കുറവ് എണ്ണം  കട്ടകൾ എടുത്തു , 10 കട്ടകൾ തികക്കുന്നതിനു ഇനി എത്ര കട്ടകൾ വേണമെന്ന് കണ്ട് പിടിക്കുന്ന കളികൾ ആകാം .(തുടർന്ന്  7 നോട് 3 കൂട്ടിയാൽ 10 കിട്ടും .6 നോട് എത്ര കൂട്ടിയാൽ 10 കിട്ടും ? 10 -7 = ? , 10 -6 = ? തുടങ്ങിയ കണക്കുകളുമായി ഈ കളികളെ ബന്ധപ്പെടുത്തി കാണിക്കണം .)

(ബി) കറുത്ത അടയാളങ്ങൾ 10 എണ്ണം തികക്കുന്ന വിധത്തിലുള്ള കട്ടകൾ കണ്ടുപിടിക്കുന്ന പ്രവർത്തനം ചെയ്യിക്കാം .(3+ 7 =10; 8+2=  )

(c) കറുത്ത അടയാളങ്ങൾ 9 / 8/7 /...... എണ്ണം തികക്കുന്ന വിധത്തിലുള്ള കട്ടകൾ കണ്ടുപിടിക്കുന്ന പ്രവർത്തനം ചെയ്യിക്കാം.(ഒരു സംഖ്യയെ രണ്ട് ചെറു സംഖ്യകളുടെ തുകയായി വേർതിരിക്കാൻ ഇങ്ങനെ പഠിപ്പിക്കാം .)

( 5 ) ഒരേ  എണ്ണം കട്ടകൾ ( 1 / 2/3/4/......)  ടീച്ചറും കുട്ടിയും കയ്യിൽ എടുത്തു വെക്കുന്നു .കറുത്ത അടയാളങ്ങൾ ആകെ എണ്ണി  ആർക്കാണ് പോയന്റ് കൂടുതൽ കിട്ടിയത് അയാൾ ജയിച്ചതായി പ്രഖ്യാപിക്കാം .(തുക കാണൽ , കൂട്ടൽ പട്ടിക ,തുക കാണാനുള്ള എളുപ്പ വഴികൾ ഇവ ഈഘട്ടത്തിൽ ബോധ്യപ്പെടുത്താം .7 + 6 കാണുന്നതിന്  7 +3 +3 =10 + 3 എന്ന മാർഗം കട്ടകൾ ചേർത്തു  വെച്ച് കാണിച്ചു ബോധ്യപ്പെടുത്താം .മനക്കണക്കായി തുക കാണാൻ ഈ മാർഗം പഠിപ്പിക്കുന്നത് നല്ലതാണു .പക്ഷെ ഇത് ചെയ്യുന്നതിന് മുൻപ് ഒരു സംഖ്യയെ രണ്ട് സംഖ്യകളുടെ തുകയായി വേർതിരിക്കാൻ പഠിപ്പിക്കണം ;സ്റ്റെപ്പ് 4a-c )

..........തുടരും .....CKR 

MORE.....

https://www.stem.org.uk/news-and-views/opinions/10-ways-use-dominoes-your-mathematics-classroom

ഗണിതം മധുരം SWEET MATHS




Tuesday, October 11, 2022

DMLD PROJECT -REPORT FORMAT: GUIDELINES

ON ANNUAL GOALS PDF BY SATHYAPALAN SIR

SAMPLE OF AN IEP BY SATHYAPALAN SIR

These notes are based on the audio presentation by Bhakthadas Sir on 11 10 2022



Guidelines :

A.IEP RECORD -model..... of CMLD TYPE 

IEP can be FOR 5 DAYS / 15 DAYS /.....

Intervention must be on .....READING ,WRITING ,MATHS- possibly  on THE MOST SIMPLE issues-and on BEHAVIOURL ISSUES-easy for trainees with PSYCHOLOGICAL BG-must for all

PROJECT REPORT -FORMAT



1.COVER PAGE /FACE PAGE(same)

2.CONTENT PAGE 

3.DECLARATION

4.ACKNOWLEDGEMENT

5.Consent letters from the parent and the child -optional ,(OPINION ABOUT CHANGES to be annexed)

6.Introduction-About course-relevance of IEP-as the   PRACTICAL aspect of evaluation-

7.Observations based on Assessment Reports of the children involved 

8. Intervention on Reading- child 1 ,child 2,..child 3, child 4( at least one )

   a) Interventions planned  for each child (Accomodations, Modifications,Therapies,IEP,REMEDIAL MEASURES)

   IEP-plan- methodology -execution-2 weeks/1 month / ........

  b)Interventions actually executed -(Accomodations, Modifications,Therapies,IEP,REMEDIAL MEASURES) minimum 5 days......

Execution-2 column diary with date : activity./ observation

c) Effect of the intervention -----

(i)general observations

(ii)Specific Findings and Suggestions

9 ) Intervention on Writing :( at least one child )

..........same as above ..........sections (a)-(c)

10) Intervention on Maths( at least one child ) 

........same as above .............sections (a)-(c)

11)Intervention on Behavioral issues ( at least one child )

can be in paragraphs :

Observed issues- attempted interventions - therapies used- effects observed- 

12.CONCLUSION : General findings AND REMARKS ON THE PROJECT (viva qns will be based on these remarks)

one paragraph /one page 

13.(a).Annexure –ALL SHEETS :A4-SIZE (photostat copies will do):with reference to the earlier pages of the report.)

 (b)tools,materials  used for assessment for all children referred above  , 

(c)WORKSHEETS USED copies of documents used like Assessment reports,  

(d)medical reports, relevant page of notes of the child ,…….,……,……,

(e) PARENT'S OPINION about the changes effected (direct or indirect report)

NOTE : Any tool can be used for assessment

PROJECT REPORT : SIZE- A4- not spiralling -but binding 

LAST DATE :PROJECT REPORT  TO REACH SRC ON 31-10-2022

********************************************************************************

   Click here for the audio by BHAKTHADAS SIR

Forthcomng activities.....

MODEL OF IEP-SUNDAY 16-10-2022 ;DISCUSSION FOLLOWS NEXT DAY

B.EXAM- PREPARING AN  IEP BASED ON A GIVEN ASSESSMENT,NEXT WEEK

C.VIVA-BASED ON THE PROJECT REPORT :AFTER 31/10/2022

***********************************************************************

CLICK HERE FOR MODELS OF IEP

Click here for IEP IN MATHS :ഗണിതവും ഡോമിനോസും


Saturday, October 8, 2022

കാഴ്ച പദ വായന

വീട്ടിൽ ചെയ്യാവുന്ന പ്രവർത്തനങ്ങൾ  

കാഴ്ച പദങ്ങൾ   who,were,you,she,where.....

 ദിവസേന വായിപ്പിക്കുക വീണ്ടും വായിപ്പി ക്കുക 

പരിചിത വസ്തുക്കളെയോ ചിത്രങ്ങൾ ചൂണ്ടി അവയു ടെ പേര് പറയാം

 വസ്തുക്കളുടെയെല്ലാം പേര് / ലേബൽ  പ്രിൻറ് ചെയ്തു ഒട്ടിച്ചാൽ കുട്ടികൾക്ക് വായിക്കാം .

വാക്കുകളുടെ അക്ഷരങ്ങളെ ഇഷ്ടമുള്ള രീതിയിൽ നിറം നൽകിയോ  അലങ്കാരവസ്തുക്കൾ ഒട്ടിച്ചുവെച്ചോ  ഉയർന്നുനിൽക്കുന്ന പശ  വെച്ചോ  കുട്ടിക്ക് അലങ്കരിക്കാം .

വസ്തുക്കളും ചിത്രങ്ങളുമായി യോജിക്കുന്നതും യോജിക്കാത്ത വ യുമായ ലേബലുകളിൽ നിന്നും അനുയോജ്യമായവ തെരഞ്ഞെടുക്കുന്ന കളി കളിപ്പിക്കാം. അനേകം വസ്തുക്കളുടെ ചിത്രം കാണിച്ച് ഓരോന്നിനും അനുയോജ്യമായ ലേബൽ എടുപ്പിക്കാം


Monday, October 3, 2022

To the parents ( LD ID CAMP)

  കുട്ടികളിലെ പഠന വൈകല്യങ്ങള്‍ അറിയാം; പഠന നിലവാരം ഉയര്‍ത്തുന്നതിന് സഹായിക്കാം-credits to SAJINI (WHATSAPP GROUP CRC KAMBALLUR )


പാഠങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കും എഴുത്തു പരീക്ഷയില്‍ തോല്‍ക്കും, ചില അക്ഷരങ്ങള്‍ പറയാനും എഴുതാനും ബുദ്ധിമുട്ട്, കണക്കു കൂട്ടുമ്പോള്‍ ശരിയാകും എടുത്തെഴുതുമ്പോള്‍ തെറ്റും. ഇരുന്നു പഠിച്ചാല്‍ മാര്‍ക്ക് കിട്ടും, എന്നാല്‍ അഞ്ചു മിനിറ്റ് ഇരിക്കാന്‍ പറ്റാത്ത പെടപെടപ്പ്… ഇങ്ങനെ പോകുന്നു കുട്ടികളെക്കുറിച്ച് പല രക്ഷിതാക്കളുടെ ആവലാതി. കുട്ടികളെ അലസന്മാരായും ബുദ്ധിയില്ലാത്തവരായും കുറ്റപ്പെടുത്തുന്നവരാകും ഇവരില്‍ പലരും.


എന്നാല്‍, ഇത് കുട്ടികളില്‍ കാണുന്ന പഠന, പെരുമാറ്റ, ശ്രദ്ധാ വൈകല്യങ്ങളാണെന്നു തിരിച്ചറിയുന്നവര്‍ ചുരുക്കം. കുട്ടികളില്‍ എഴുത്തിലും വായനയിലും ഭാഷ സംസാരിക്കുന്നതിലും കണക്കു കൂട്ടുന്നതിലും പെരുമാറ്റത്തിലും ശ്രദ്ധയിലും കണ്ടു വരുന്ന പ്രത്യേക തരം ബുദ്ധിമുട്ടുകളെയാണ് പൊതുവെ വൈകല്യങ്ങള്‍ എന്നു പറയുന്നത്.


മനുഷ്യ ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്‌ക കോശങ്ങളില്‍ ചില അസ്വാഭാവികതയാണ് ഈ വൈകല്യങ്ങള്‍ക്കു കാരണം. ഇത് രോഗമല്ലാ എന്ന് നമ്മള്‍ മനസ്സിലാക്കണം. ശരീരത്തിന്റെ പ്രത്യേക അവസ്ഥയാണ്. ഇത്തരം കുട്ടികള്‍ക്ക് ബുദ്ധിക്കുറവില്ല. എന്നാല്‍, മസ്തിഷ്‌ക വളര്‍ച്ചയിലെ പ്രത്യേക തരം താമസമാണ് കാണുന്നത്. ജനിതകപരവും പാരമ്പര്യവുമായി മസ്തിഷ്‌ക വളര്‍ച്ചയിലുണ്ടാകുന്ന വ്യതിയാനങ്ങളും ഇതിനു കാരണമാകാറുണ്ട്.


ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോഴോ അതിനു ശേഷമോ കുട്ടിക്ക് അപകടങ്ങളിലോ അല്ലാതെയോ മസ്തിഷ്‌കത്തിനു സംഭവിക്കുന്ന ക്ഷതങ്ങളും ഇതിനു കാരണമാകാറുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെയുള്ള തുടര്‍ച്ചയായ പരിശീലനത്തിലൂടെ ഈ വൈകല്യങ്ങള്‍ കുറച്ചു കൊണ്ടുവന്ന് കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ കഴിയും.

എഡിസണും ഐന്‍സ്റ്റീനുംപോലുളള പ്രഗത്ഭ ശാസ്ത്രജ്ഞര്‍ ഈ വൈകല്യങ്ങള്‍ അതീജിവിച്ചവരാണെന്ന് നാം ഓര്‍ക്കേണ്ടതാണ്.


എന്തൊക്കെയാണ് പഠനവൈകല്യങ്ങള്‍?


ആദ്യ കാലങ്ങളില്‍ പഠന വൈകല്യങ്ങള്‍ പൊതുവെ ഡിസ്ലക്‌സിയ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, പഠന വൈകല്യങ്ങളെ പൊതുവെ നാലായി തിരിക്കാം. വായന വൈകല്യം, രചനാ വൈകല്യം, ഗണിത ശാസ്ത്ര വൈകല്യം, നാമ വൈകല്യം.


വായനാ വൈകല്യം


തപ്പിത്തടഞ്ഞ് വായിക്കുക. ഓരോ വാചകങ്ങളും കഴിഞ്ഞ് നിര്‍ത്താതെ തുടര്‍ച്ചയായി വായിക്കുക. ചില വാക്കുകള്‍ ഉച്ചരിക്കാതെ വിടുക. വായിക്കുമ്പോള്‍ ചില വരികള്‍ വിട്ടുപോകുക. വാചകങ്ങള്‍ അപൂര്‍ണമായി പറയുക.


രചനാ വൈകല്യം


നന്നായി പഠിച്ച് കാണാതെ പറയുന്ന പാഠങ്ങള്‍ പോലും എഴുതുമ്പോള്‍ തെറ്റുക. അപൂര്‍ണമാകുക. വാക്യങ്ങളിലെ പേരു മാറുക. അക്ഷരം വായിക്കാന്‍ കഴിയാത്ത വിധം വികൃതമായിരിക്കുക. പുസ്തകത്തില്‍ പല പേജിലും പല തരത്തില്‍ തോന്നിയ പോലെ എഴുതുക. പേന പിടിക്കുന്നതു പോലും ശരിയായ രീതിയില്‍ അല്ലാതെയിരിക്കുക. അറിയാവുന്ന വാക്കുകള്‍ കുറവായതു കൊണ്ട് എഴുതുമ്പോള്‍ അനുയോജ്യ വാക്കുകള്‍ കിട്ടാതിരിക്കുക.


ഗണിതശാസ്ത്ര വൈകല്യം


കണക്കില്‍ കൂട്ടലും കുറയ്ക്കലും കടമെടുത്ത് എഴുതുന്നതും സ്ഥിരമായി തെറ്റിക്കുക. ഗുണിക്കുന്നതിനു പകരം ഹരിക്കുകയോ നേരെ തിരിച്ചോ ചെയ്യുക. ഉദാ: 26 ല്‍നിന്ന് ഒമ്പത് കുറയ്ക്കാന്‍ പറഞ്ഞാല്‍, ഒമ്പതില്‍നിന്ന് ആറു കുറയ്ക്കുക. എഴുതുമ്പോള്‍ 21, പന്ത്രണ്ടായും 61 പതിനാറായും മാറുക. മാര്‍ജിനില്‍ കണക്കുകൂട്ടി എഴുതിയ ശേഷം പേജില്‍ എടുത്തെഴുതുമ്പാള്‍ ചില അക്കങ്ങള്‍ വിട്ടു പോകുക. ഉദാ: 2651 എടുത്തെഴുതുന്നത് 251 എന്നാകുക.


നാമ വൈകല്യം


പേരുകള്‍ മറന്നുപോകുക. വ്യക്തികളെയും സ്ഥാപനങ്ങളെയും ഓര്‍മയില്‍ ഉണ്ടെങ്കിലും അവയുടെ പേര് ഓര്‍ക്കാതിരിക്കുക. തെറ്റായി ഓര്‍ത്തിരിക്കുക. പേര് എഴുതുമ്പോള്‍ തന്നെ സ്ഥിരമായി മാറിപോകുക. ഉദാ: രാജീവ്‌സിങ് എന്നാണ് ഉത്തരമെങ്കില്‍ രാജീവ് ധവാന്‍

എന്നോ മറ്റോ എഴുതുക.


പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധാ വൈകല്യങ്ങളും


ഇത്തരം കുട്ടികള്‍ക്ക് ഒരുകാര്യത്തിലും മനസ്സുറപ്പിക്കാന്‍ കഴിയാതെ വരിക. ഇരിക്കുമ്പോള്‍ എഴുന്നേല്‍ക്കാന്‍ തോന്നും. ഒരു കാര്യം ചെയ്യുമ്പോള്‍ മറ്റൊന്ന് ചെയ്യാന്‍ തോന്നും. ഇത്തരം കുട്ടികള്‍ക്ക് ഒരു കാര്യം ഓര്‍മിച്ചു വെച്ച്‌ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഉദാ: രണ്ടു കാര്യം ഒന്നിച്ചു പറഞ്ഞാല്‍ ഒരു കാര്യം മറന്നു പോകും. കേള്‍വിയിലുള്ള വൈകല്യങ്ങളും ചില കുട്ടികളില്‍ ഉണ്ടാകാം. നേഴ്‌സറി ക്ലാസ് മുതല്‍ കണ്ടു വരുന്ന ഈ സ്വഭാവ വിശേഷം പരിഹരിച്ചില്ലെങ്കില്‍ പഠന വൈകല്യമായും പെരുമാറ്റ വൈകല്യമായും മാറാനിടയുണ്ട്. പഠന വൈകല്യമുള്ളവര്‍ക്ക് ശ്രദ്ധാ വൈകല്യവും ശ്രദ്ധാ വൈകല്യമുള്ളവര്‍ക്ക് പഠന വൈകല്യവും ഉണ്ടാകാനിടയുണ്ട്.


അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം


കാഴ്ചയില്‍ പെട്ടെന്നു കാണാനാവാത്ത വൈകല്യങ്ങളായതു കൊണ്ട് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും, പ്രത്യേകിച്ച് നേഴ്‌സറി ക്ലാസുകളിലെ അധ്യാപകര്‍, കുട്ടികളിലുള്ള അതീവ ശ്രദ്ധയിലൂടെയേ ഇതു കണ്ടുപിടിക്കാനാകൂ. കുട്ടികളില്‍ കാണുന്ന ചില വൈകല്യങ്ങള്‍ വളരുമ്പോള്‍ സ്വയം മാറുന്നതായി കാണുന്നു. അവ പഠന, പെരുമാറ്റ വൈകല്യങ്ങള്‍ ആകണമെന്നില്ല. 5, 6, 7 ക്ലാസുകളിലെ കുട്ടികളില്‍ കാണുന്ന പഠന, പെരുമാറ്റ വൈകല്യങ്ങള്‍ ഗൗരവത്തോടെ കണ്ട് പരിശീലനം നല്‍കണം.


കുട്ടികളെ വെറുതെ കുറ്റപ്പെടുത്തുന്നതിനു പകരം ഇത്തരം പഠന, പെരുമാറ്റ, ശ്രദ്ധാ വൈകല്യങ്ങള്‍ രക്ഷിതാക്കള്‍ തിരിച്ചറിയുക എന്നതാണ് പ്രധാനം. എല്‍കെജി, യുകെജി ക്ലാസുകളിലെയും മറ്റ് എല്‍പി ക്ലാസുകളിലെയും അധ്യാപകര്‍ക്കും പഠന വൈകല്യം തിരിച്ചറിയാന്‍ കഴിയും ഇതിനുള്ള പരിശീലന കേന്ദ്രങ്ങളില്‍ 

വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞന്‍ (എഡ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ്), പ്രത്യേക പരിശീലനം നല്‍കുന്ന അധ്യാപകന്‍ (സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍),

 ശ്രവണ, സംസാര വിദഗ്ധന്‍ (സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്), ശിശുരോഗ വിദഗ്ധന്‍ (പീഡിയാട്രീഷ്യന്‍), 

മനോരോഗ വിദഗ്ധന്‍ (സൈക്യാട്രിസ്റ്റ്) എന്നിവരുടെ പരിശോധനയിലൂടെ വൈകല്യം എത്രയെന്ന് ശാസ്ത്രീയമായി കണ്ടെത്താന്‍ കഴിയും.


വൈകല്യം മനസ്സിലായാല്‍ തീര്‍ച്ചയായും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം, അതീവ ശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ അവ കുറച്ചു കൊണ്ടുവരാന്‍ കഴിയും. ഈ കുട്ടികള്‍ക്ക് പഠനത്തിലും പരീക്ഷ എഴുതുന്നതിലും കൂടുതല്‍ സമയം നല്‍കുന്നത് ഉള്‍പ്പടെയുള്ള പ്രത്യേക ശ്രദ്ധ നല്‍കലും പ്രധാനമാണ്. പരിശീലനം തുടങ്ങിയാല്‍ കുട്ടികള്‍ വളരുന്തോറും വൈകല്യം കുറയുന്നതായും പഠനനിലവാരം ഉയരുന്നതായും കാണാം.

ഈ രംഗത്ത്( പഠന വൈകല്യ മാനേജ്‌മന്റ് )പരിശീലനം കിട്ടിയ അദ്ധ്യാപകർക്ക് ഈ കുട്ടികളെ സഹായിക്കാൻ ഏറെ കഴിയും .INCLUSIVE EDUCATION തുടരുന്നതോടൊപ്പം ഒരു കുട്ടിക്ക് ഒരു അദ്ധ്യാപകൻ എന്ന നിലയിൽ വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി (I E P ) യിലൂടെ ഈ കുട്ടികൾക്ക് അധിക സമയ പിന്തുണ നൽകേണ്ടതുണ്ട് .

RPWD ACT 2016 പ്രകാരം ,ഇങ്ങനെ അധിക സഹായം ലഭിക്കുക എന്നത് ഓരോ കുട്ടിയുടേയും അവകാശമാണ് 

. പ്രശ്നങ്ങൾ സ്‌കൂളിൽ ചേർന്ന ഉടനെ കണ്ടുപിടിക്കുക (Early Identification )എന്നത്അതിപ്രധാനമാണ് .രക്ഷിതാക്കളെ  പ്രശ്‌നം ബോദ്ധ്യപ്പെടുത്തി കുട്ടിയുടെകൂടെ  അവർ എങ്ങനെ ഇടപെടണം എന്നതിൽ ബോധവത്കരണം നൽകേണ്ടതുണ്ട് .കുട്ടിക്ക് നൽകേണ്ട കൂടുതൽ സൗകര്യങ്ങൾ ,ഇളവുകൾ ,അയാളുടെ പ്രത്യേക കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കൽ ഇതൊക്കെ തുടർച്ചയായി നടക്കുന്നു എന്നുറപ്പ് വരുത്തണം  . ഓരോ കുട്ടിയും വ്യത്യസ്തമാണ് . എന്നതിനാൽ ഈ രംഗത്ത്  നല്ല പരിശീലനം  ആവശ്യമുണ്ട്


കുട്ടികൾക്ക് ലഭിക്കേണ്ട പഠനാനുകൂല്യങ്ങളും സൗകര്യങ്ങളും 


what to do at home / school  :

As a parent, you can do your part at home to reinforce this important family-school partnership. To help prepare your children for school readiness to stay on track and expand their learning opportunities:

  • Set up a daily family routine, including healthy eating and sleeping habits
  • Provide a place and time at home for homework
  • Check on assignments, homework and projects
  • Talk each day with your child about his/her activities
  • Promote literacy by reading to your child and by reading yourself
  • Limit and monitor TV watching, gaming, social media and computer time
  • Express high expectations and standards for your child’s learning
  • Attend parent-teacher conferences, Open House and Back-To-School events
  • Participate in decisions that affect your child’s education
  • Tap into community resources with visits to a library, museum, zoo or theater and encourage participation in after-school clubs, sports and art activities

Keep in the Loop

With pre-teens and teens, staying connected with student learning remains critical. Yet, studies show that family engagement in school drops as students move from elementary to middle and high school.

With this transition to higher grades, parents often face new challenges including figuring out ways to best support student success at home.

Parent involvement at middle and high school takes many forms. Whether it’s checking homework, talking more about college and career choices, attending Open House or volunteering for PTA and booster clubs, your engagement makes a difference.

By knowing what’s happening in the classroom and on campus, you can help your student to focus on coursework and school activities to ensure college and career readiness.


Being a good communicator
  1. use accessible language.
  2. avoid jargon or long words that might be hard to understand.
  3. be prepared to use different communication tools.
  4. follow the lead of the person you're communicating with.
  5. go at the pace of the person you're communicating with, check you have understood and be creative.

Establish a sincere relationship with the child: Try to explain to them what learning difficulty is

If you want to help a child who has a learning disability diagnosis, it is best to start with building a sincere relationship by explaining what exactly a learning disability entails. Therefore, depending on the child’s age, you need to explain that having some sort of learning disability is not a problem that makes them any less valuable – that they just need a bit different approach to learning that will help them reach the same results as their peers in class. Depending on the difficulty in question, the teacher can try out various approaches to learning and see what suits the child the best.

Focus on praising effort, not results

Bearing in mind that children with learning difficulties cannot always reach high grades, parents and teachers must explain to them that effort must always be above the result itself. By placing focus on the result, the children can easily get demotivated and disappointed, especially if they keep comparing their results to other children’s. 

The key to success is in surpassing yourself and your abilities, and this is possible only through investing effort into mastering a certain skill or acquiring certain knowledge. When sufficient effort is invested, the desired result will surely be achieved; it is only a matter of time.

Concentrate on child’s strengths, not weaknesses

As Albert Einstein once quipped, “Everybody is a genius. But if you judge a fish by its ability to climb a tree, it will live its whole life believing that it is stupid.” This neatly sums up the multidimensional nature of intelligence in humans. Bearing this quote in mind, we are obliged to perceive the strengths of a child with a learning disability and, through dedication to cultivating these strengths, create exceptional skills that will enable the child to stand out among their peers. 

For instance, if a child has a problem with dyscalculia, and the same child is talented for kinesthetic activities such as acting, we will strive for the best results through developing the kinesthetic activities such as rhetoric, reciting and dramaturgy. After all, one of the great advantages of living in these particular times is that everyone can find their place on the great global market, instead of fitting the general molds of traditional professions.

Provide them with role models

Every human being strives to realize their archetypes (12 universal archetypes according to Jung, in Jung, Carl Gustav, 1875–1961. The Archetypes and the Collective Unconscious. Princeton, NJ: Princeton University Press, 1980.) and they usually do it through finding role models, often celebrities. By pointing out the examples of celebrities with similar or even the same learning difficulties, you will probably encourage them to stay motivated and move forward with the realization of their goals. 

For instance, Albert Einstein was autistic, Leonardo da Vinci exhibited signs of dyslexia and ADHD, Richard Branson has dyslexia and considers it his “greatest strength”, while Michael Phelps was diagnosed with ADHD in fifth grade.

Motivate them and regularly assess their emotions

Children with learning difficulties often struggle both in the classroom and outside of it. It is, therefore, the teachers’ and parents’ duty to monitor the child’s emotional state. And the best way to motivate the child when their spirits are low is through talking to them. There are several ways to solve a problem the child is facing through conversation:

  • Deconstruct the unpleasant situation into parts – This approach will allow you to perceive the main causes of the initial conflict, and understand what actually happened.
  • Give them examples from your own life – Any advice is welcome, but it’s best when it comes from a person who has overcome a situation similar to what one’s going through. This is why it’s a good idea to see if you or someone from your circle of family and friends has experienced a similar situation and have them explain how it was overcome.
  • Teach them to value themselves – This might be the most valuable way to overcome an unpleasant situation and prevent similar situations from occurring. By encouraging the child and pointing out the child’s comparative strengths and advantages, you help build a strong, healthy personality. 

Nourish children’s intellectual curiosity

If you pay attention, you will notice that every child starts their life with a hefty dose of curiosity. However, as children get older, if they keep facing stern and negative responses from parents and teachers, this curiosity often gets suppressed. For children with learning disabilities, curiosity is one of the crucial factors when it comes to maintaining continuity in their activities and finding creative alternative solutions for problems. 

So, don’t discourage children when they ask a lot of questions, but provide answers and refer them to materials where they can dive deeper into the subjects that they find interesting. Exploring the fields that the child is curious about is a good way to find the area in which they can achieve great results.

Teach the child to reach the flow state easier through play

Many view play as separate from learning, which is a part of the heritage of the strict traditional formal education. Playing used to be associated with being unstructured, whereas learning used to be perceived as a serious activity. 

However, through the recent concept of flow state (the mental state where a person performs an activity fully immersed into a sense of focus, total dedication and joy of the activity) we learn that any strictness in learning diminishes the chances of proper concentration. Therefore, the child needs to learn to approach learning as a game, to study when it’s convenient and not worry how long the studying will take, following their own aspirations and pace instead.

Divide the task into smaller parts with clear instructions

This is valid advice for any child, but especially for children with ADHD. Namely, due to the deficit of attention, it would be best to divide a task into steps, where the child can look back at the completed part after each step and gradually perceive the bigger picture of the task. There are other benefits of splitting tasks into parts, primarily the regular secretion of the happiness hormone serotonin and decreasing the odds of giving up due to the scope of the task and the delayed gratification. 

There are solutions for helping children with learning difficulties, you just need to implement them

Discovering the gifts of children with learning difficulties and adjusting those gifts to these general supportive approaches will help them avoid many unpleasant situations at school and elsewhere. Your job as a teacher or parent is to implement them and, after a while, see their positive effect on healthy psychological development and the realization of all their desired goals.

Organizational Problems

  1. Provide structure as best as possible within your family. Structuring the entire family along with your LD/ADHD child will provide the child with the guidance he needs. An example: arise at 7 a.m., dress by 7:15 a.m., bed made by 7:30 a.m., teeth and hair done by 7:40 a.m., breakfast done by 8:00 a.m., and out the door by 8:05 a.m. for the bus at 8:15 a.m. Book bags, homework from the night before should be by the front door.
  2. Do not allow your child to gain control of any situation. You are to structure the tasks. If he throws a “fit” when given responsibilities (for age), then he should be told, “When you are finished you may start with your responsibilities.”
  3. List jobs appropriate for age. Start with short work periods, i.e., 10-20 minutes in length. Increase the time as his/her interest grows. Compliment on the job done. Try very hard not to redo it. If the bed is not made the way you would have done it, then he did it the way he knew best. Turn it into a teaching lesson and say, “I like the way you tried your best to make your bed, especially how you pulled the bed spread up and tucked it in.”
  4. Color-code drawers and hangers in his room. For example, red hangers for shirts, drawers with the red dot for underwear. Then make a chart so they can follow the colors and hang it on his wall.
  5. Put a chart with words and pictures in the bathroom for times and chores. An example would be brushing his teeth with toothpaste (be explicit) at 7:30.
  6. Always be prepared to redirect the child. Never take for granted that the child remembers, but try not to hang over him while he is doing the responsibility. Present the task in short directions and have the child repeat them.

Auditory Problems

  1. Make sure you have facial contact with the child when communicating with him.
  2. Allow sufficient time for the child to process and respond to the given task. Remember to give one step at a time.
  3. Give multiple forms of instructions, i.e., visual, auditory, written (charts), tactile.
  4. Make sure your child sits in the most advantageous seat in the classroom, i.e., if the teacher talks with her back to the child, poor instructions will take place.
  5. Alert the child to important information, i.e., “This is important. Please listen carefully.”

Visual and Visual Motor

  1. Make a window in a cardboard and have the child track words through this window.
  2. Allow the child to point to the words.
  3. Underline important concepts.
  4. For directionality, use green line to start on the left side and a red dot to stop on the right side.
  5. Visual sensitivity may work well with yellow paper.
  6. Encourage the child to memorize and recite the material.
  7. Have realistic expectations of the child’s handwriting and neatness and do not demand speed. Consider a note taker for the older child.
  8. Ask for alternative test methods for the child, i.e., having the student answering orally, highlighting instead of writing answers.
  9. Limit copying from the board.

Language-Expressive

  1. Encourage letter writing to friends, relatives. Have decorative paper or stationary with their name on it to make it fun to use.
  2. Keep a daily journal with your child. Have them write feelings or happenings to you and you write back the next day. Let them know that this is a special project between the two of you (also helps to promote relationships!!).
  3. Have the child relate daily activities. Encourage complete sentences if possible.
  4. Have fun. Do a “nonsense” story. Make up the first sentence and have the child do the next. Laughter encouraged!! (Also promotes self esteem!!)
  5. Use puppets to act out stories. Create your own plot. Also use puppets to have the child talk about something that happened during the day that he might have trouble communicating to you.

Language-Receptive

  1. Go for walks and trips. Name trees, flowers, and animals to the child.
  2. Reading to the child helps with receptive language. Ask what, when, and where questions about the story.
  3. Read a story and ask the child to draw a picture of the story. Draw a picture and have the child tell a story about the picture.
  4. Always have the child repeat directions back to you.
  5. Explain words and phrases that have hidden meanings (idioms, puns, metaphors).
  6. Paraphrase using simple language.

For Parents Only

Raising a special child takes 180% of parenting. Often a spouse or siblings feel left out. Consider the following:

  1. Family Reward Chart. List several special things to do. When a reward is due, have the LD/ADHD child pick from that list. (It could be as simple as a trip to the park.) When the family goes or does the special event, others in the family can compliment the special child because they are all rewarded. (Builds self esteem too!!)
  2. Try to maintain family dinners as much as possible. Each family should tell what happened during the day.
  3. Mom and Dad need to support one another. If one has given a rule or punishment, the other should support and enforce what has been said. NEVER allow the child to come between you and your spouse. If you disagree with what has been done, do it later when the child is not around.
  4. Maintain your relationship with your spouse. Make a date with your spouse at least one time per month. Get a sitter and get away, even if it’s for a walk in the park or to McDonald’s for a shake and a hamburger. So much energy is placed working with the child, marriages can falter. By setting aside special time, communication can remain open and marriages can be made stronger. After your children are grown and gone, your relationship with your spouse will be sound.

The above are only a few tips that help in raising an LD/ADHD child. Your local LDA parent group can often offer more tips and most importantly, offer you parental support that you need.


രണ്ടു പുറത്തടികളുടെ കഥ 



രക്ഷിതാക്കൾക്ക്  എന്ത് ചെയ്യാൻ പറ്റും  ?

എഡിസന്റെ അമ്മയെപ്പോലെ , കുട്ടിക്ക് ആവശ്യമായ വിദ്യാഭ്യാസം / പ്രോത്സാഹനം നൽകുക 



എന്താണ് ചെയ്യാൻ പാടില്ലാത്തതു  ?



ഏതു മേഖലയിൽ പ്രോത്സാഹനം നൽകണം ?


ഈ ക്യാമ്പിൽ നിന്നും മനസ്സിലാകും .


ഏതൊക്കെയാണ് വിഷമത കാണുന്ന മേഖലകൾ -ചർച്ച >>>>പഠന വൈകല്യം നിർവചനം ---ഏതൊക്കെ പഠന വൈകല്യമല്ല .....

എന്തിനാണ്  പഠന വൈകല്യം തിരിച്ചറിയുന്നത് 

-RPWD ACT 2016 ലെ ആനുകൂല്യങ്ങൾ നേടാൻ .....കുട്ടിക്ക് അർഹമായ വ്യക്തിഗത വിദ്യാഭ്യാസ പദ്ധതിയും മറ്റു സൗകര്യങ്ങളും  സ്‌കൂളിൽ നിന്നും നടപ്പാക്കി കിട്ടാൻ ----പഠിപ്പിക്കുന്ന രീതി UDL ലിലേക്കു മാറ്റിയെടുക്കാൻ അദ്ധ്യാപകരിൽ സമ്മർദം ചെലുത്താൻ 




ഉദാ : ഞാൻ കണക്കിൽ മോശമായിരുന്നു .



നീന്തലിൽ ജയിച്ച രാജകുമാരന്റെ  ചോദ്യം (കഥ )

ചർച്ച 


വീട്ടിൽ നിന്നും നല്കാവുന്ന പിന്തുണ എങ്ങിനെയൊക്കെ ?