ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

ADHD / AD ....

 COMORBIDITIES with SLD

Comorbidity is described as a situation where two or more conditions that are diagnostically distinguishable from one another tend to occur together

AD/

Attention deficit

ADHD /...... https://youtu.be/YU9VEvGL64I

*Hyperactivity,Impulsiveness,Attenetion deficit

more easily distracted, failing to finish assignments, weaker persistence of effort, day dreaming, looking away more often from activities they are requested to do and demonstrating less persistence of effort when completing boring activities 



more....

  • Tourette’s Syndrome (Burd, Kauffman & Kerbeshian, 1992; Shady, Rulton & Champion, 1988; Chase, Friedhoff & Cohen, 1992; Walter & Carter, 1997)
  • Schizophrenia (James, Mukherjee & Smith, 1996; Gillian,



  • 2016 ലാണ് എന്റെ മകൻ 10 th ക്ലാസ്സ്‌ Full A+ വാങ്ങി പാസായത്.... കേരളത്തിലെ മികച്ച residential സ്കൂൾകളിൽ ഒന്നിൽ അവനെ ചേർത്താനായി ചെന്നത് full A+ കാരന്റെ ഉമ്മ എന്ന തലക്കനവുമായിട്ടാണ്.

  • Principal ന്റെ room ൽ അവനുമായി interview ന് ഇരിക്കുമ്പോൾ തന്നെ 
  • "അവന് full A+ ഉണ്ട് sir"
  • ഞാൻ അദ്ദേഹത്തോട് പറഞ്ഞു... 

  • അദ്ദേഹം അത് കേട്ടതായി ഭാവിച്ചില്ല.

  •  അദ്ദേഹം അവനോടു പഠനവുമായി ഒരു ബന്ധവുമില്ലാത്ത കുറെ കാര്യങ്ങൾ ആണ് ചോദിച്ചു കൊണ്ടിരുന്നത്.... ലോക നേതാക്കൾ, അവരുടെ ജീവിതം, ജീവിതത്തിലെ പ്രതിസന്ധികൾ എങ്ങനെ നേരിടും എന്നതിനെ കുറിച്ച്..... 

  • പലതിനും അവന് മറുപടി പറയാൻ കഴിയുന്നില്ല എന്ന് കണ്ട് ഞാൻ പരിഭ്രാന്തിയോടെ വീണ്ടും പറഞ്ഞു, അവന് full A+ ഉണ്ട് sir.... വീണ്ടും അദ്ദേഹം അത് അവഗണനയോടെ കേട്ടതായി ഭാവിച്ചില്ല. 

  • ഇനി കേൾക്കാഞ്ഞിട്ടു ആവുമോ എന്ന് കരുതി ഞാൻ വീണ്ടും പറഞ്ഞു, "അവൻ full A+ നേടി sir....."

  • സഹികെട്ടു അല്പമൊരു  പരിഹാസത്തോടെ അദ്ദേഹം  എന്നോട് പറഞ്ഞു.... see  Mrs. Shalima... Full A + വാങ്ങുക എന്ന് പറയുന്നത്, അല്പമൊന്ന് കുത്തിയിരുന്ന് പഠിക്കാൻ തയ്യാറാവുന്ന ആർക്കും കിട്ടുന്ന ഒന്നാണ്, അത്‌ കൊണ്ട് ജീവിക്കാൻ പഠിക്കണം എന്നില്ല.... we don't want workers  here, we want leaders.... അതിന് ജീവിതം അറിഞ്ഞേ പറ്റൂ.... 

  • Full A+ വാങ്ങിയില്ല എന്ന് പറഞ്ഞു മക്കളുടെ മെക്കിട്ടു കയറുന്ന എല്ലാവരോടും  എനിക്കും അതെ പറയാനുള്ളു.... 

  • ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച കോളേജുകളിലൊന്നിൽ  എന്റെ മകൻ പഠിക്കുന്നത്തിന്റെ കാരണം 10 ൽ അവൻ വാങ്ങിയ full A+ അല്ല, മറിച്ചു ജീവിതത്തെ ശരിയായി കാണാൻ അവൻ പഠിച്ചതാണ് എന്ന് എനിക്ക് നിസംശയം പറയാൻ കഴിയും..... 

  • കഴിഞ്ഞു 20 വർഷത്തെ അധ്യാപന ജീവിതത്തിൽ,  ഒറ്റക്ക് ഒരു ബസിന്റെ board വായിച്ചു അതിൽ കയറി പോയി കാര്യം നടത്തി വരാൻ അറിയാത്ത, എന്തിന് കറന്റ്‌ പോയാൽ ഒരു ബക്കറ്റ് വെള്ളം പിടിച്ചു വെച്ച് കോരി കുളിക്കാൻ പോലും അറിയാത്ത നിരവധി full A+ കാരെ ഞാൻ കണ്ടു കഴിഞ്ഞു. 

  • Full A+ വാങ്ങുക എന്നത് വലിയൊരു കാര്യം തന്നെ ആണ്, പക്ഷെ അത് കൊണ്ട് മാത്രം ജീവിതമാവില്ല എന്ന് കൂടി രക്ഷിതാക്കൾ ഓർക്കുക. മക്കളുടെ വിജയം അത് എത്ര ചെറുതായാലും ആഘോഷിക്കണം....മാർക്കിനെക്കാൾ വലുതാണ് മക്കൾ, നിങ്ങൾക്കെന്നു അവരറിയട്ടെ
  •  Johnstone, Sanderson, Cunningham & Muir, 1998);
  • Epilepsy (Kerr & Espie, 1997; Espie, Kerr, Paul, O’Brien, Betts, Clark, Jacoby, & Baker, 1997; Laidlaw, Richens & Chadwick, 1993);
  • Language/communication disorders (Riccio & Hynd, 1993; Schoenbrodt, Kumin & Sloan, 1997);
  • Hearing impairment (Bunch & Melnyk, 1989);
  • Visual disabilities (low vision, blindness) (Erin & Koenig, 1997); and
  • Developmental co-ordination disorder

No comments:

Post a Comment