LATEST TOPIC FOR DISCUSSION-14/01/2023
WHAT TO DO AFTER CMLD/DMLD ?
WOULD LIKE TO JOIN A PROJECT ON LD MANAGEMENT IN A PANCHAYATH ?
CALL US ON 9447739033
*MISSION FOR MANAGEMENT OF LD IN KERALA* https://cmldbatch3tpba.blogspot.com/p/mission-for-mld.html
Mission for Management of LD in Kerala
പ്രിയ പ്രവർത്തകരേ ,
ചെറുപുഴ പഞ്ചായത്ത് സ്കൂളുകളിൽ പ്രാഥമിക സ്ക്രീനിംഗിനു ശേഷം 11 സ്കൂളുകളിൽ നിന്നായി പഠന വിഷമതകൾ ഉള്ള 161 കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.2/3 ആഴ്ചക്കുള്ളിൽ തന്നെ അസെസ് മെന്റ് ക്യാമ്പിന് അവർ തയ്യാറാണ്. നമ്മൾ റെഡിയാണോ ? അസെസ് മന്റ് മാത്രം പോരാ. IEP വൈകാതെ തുടങ്ങണം. Remedial classകൾ അവധി ദിനങ്ങളിൽ ആയി,ഒരു വർഷം എങ്കിലും തുടർച്ചയായി എടുക്കണം.തയ്യാറാണോ ? അഭിപ്രായങ്ങൾ തുറന്ന് എഴുതുക.
TO MY WHATSAPP NUMBER 9447739033
OPINION POLL
YES-8 , no-30 (SILENCE IS COUNTED AS NO.)
1. Lamees K P : not on JAN21,28,29 and feb 5
2.Soumya Cmld: Yes
3.SAJNA T. P :
4.Radhakrishnan C K :Yes
5.SMITHA CMLD
6.Devadas Kannoth ,Yes
7.Bindu. P. A,
8.Ashalatha,-Yes
9.Rajendran Painghu :Yes
10.Rema A,-Yes
11.Jayanthi. K ,Yes
12.Adv.Sheela VT, -Yes
13.Vyshna E,-Yes
14.SHEEBA K V -Yes,not on saturdays
15.Dr Jayarajan T. K -Yes
16.Mariyam Jabeen,-Yes
18.Padmaja. K. V,-Yes
19.Pavithran Manat-Yes
20.Girija C,-No
21.Jamsheena.K-Yes
22.Sheeba. M :
23.Divya Damodaran Yes
24.Shibili M
25.Anu.V
26.Abdulla KP -Yes
27.Shijila. M G;-
28.Jeejabai. P
29.VincyPGDMLD
30.ANU RAJESH
31.Praseetha Poornima Murali -Yes
...................................
PREVIOUS POSTS :
MISSION for Management of Learning Disabilities in Kerala
THIS is a mission , a team of professionals in Kerala ,bent upon helping parents and teachers to identify the Learnig Disability in children so as to enable the children to receive proper one to one intervention wihout delay , certification in LD and thus helping them to enjoy the rights and priveleges,accomodations and modifications in the school and in the society under the purview of the RPWD ACT 2016 .
Discussions are being initiated with our first poject, PANCHAYATH LEVEL SUPPORT CENTRE FOR CHILDREN WITH LEARNING DISABILITIES . ( പഞ്ചായത്തു തല പഠന പരിമിതി പിന്തുണാ കേന്ദ്രം) , the first of its kind in Kerala will be carried out in liason with Cherupuzha Grama Panchayath under the patronship and guidance of the KANNUR center of the SRC, Thiruvanathapuram, Kerala.
WE THANK CHERUPUZHA GRAMA PANCHYATH FOR INITIATING A SUPPORT SYSTEM FOR THE CHILDREN WITH LEARNING DISABLTY IN THE INCLUSIVE EDUCATION SYSTEM , THE FIRST OF ITS KIND IN KERALA/INDIA
STEP 6 : REVIEW OF IEP
STEP 5 : IMPLEMENTATION OF IEP
STEP 4 : IEP PREPARATION
STEP 3 : ASSESSMENT CAMP :COMING SOON.........
STEP 2 : DATA COLLECTED BY CHERUPUZHA PANCHAYATH 12/01/2023
Please send your comments to seakeyare@gmail.com .
*********************************************************************
Attempt 1 :
[10:45, 15/11/2022] 🙏🏿😷Radhakrishnan C K 😁: ചെറുപുഴ പഞ്ചായത്തിൽ Assessment camp Dec 4 അതിനുള്ള Training - Nov 27 (തളിപ്പറമ്പ്) (Proposal ).ok / not ok ? അഭിപ്രായങ്ങൾ ഇന്നു തന്നെ രേഖപ്പെടുത്തുക.മറ്റു പല പഞ്ചായത്തുകളും willing ness സൂചിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പ്രഥമ സംരംഭം പരമാവധി വിജയിപ്പിക്കുക നമ്മുടെ ഓരോരുത്തരുടേയും കർത്തവ്യമാണ്. ഈ ധാരണയിൽ തീരുമാനങ്ങൾ രേഖപ്പെടുത്തുക -
17 /11/2022 :Team Evaluaton..only 50% Willing to respond..Decision ( 1 ) need more time for team building (2) tool wetting on 27/ 11/ 2022 is to be postponed (3) Assessment on Dec 4 kept pending. _ CKR
18/11/2022 :കേരളോത്സവം നടക്കുന്നതിനാൽ ചെറുപുഴ പഞ്ചായത്ത് അധികൃതർ തിരക്കിലാണ്. എങ്കിലും പഞ്ചാ.പ്രസിഡണ്ട് നമ്മുടെ രാമചന്ദ്രൻ സാറിനെ ഇതിനകം വിളിച്ചിട്ടുണ്ട്. പ്രൊജക്ടിന്റെ കാര്യം വിശദമായി ചർച്ച ചെയ്യാൻ പിന്നീട് വിളിക്കാം എന്നു പറഞ്ഞതായി അറിയുന്നു.. ഇനി പഞ്ചായത്തിന്റെ ഭാഗത്തു നിന്നുള്ള നീക്കങ്ങൾക്കു കാത്തിരിക്കുന്നു.
24/11/2022 :സുഹൃത്തുക്കളേ, CMLD/ DMLD ബാച്ചുകളുടെ വൈവ, പഞ്ചായത്തിന് അടുത്ത പ്രവർത്തന ഘട്ടങ്ങൾ പൂർത്തിയാക്കാൻ വേണ്ട കാല താമസം ഇവ പരിഗണിക്കുമ്പോൾ നവമ്പർ 27, Dec 4 തീയതികളിൽ പ്ലാൻ ചെയ്ത പ്രവർത്തനങ്ങൾ മററു തീയതികളിലേക്ക് മാറ്റേണ്ടി വരുന്നതായി അറിയിക്കുന്നു. ഗ്രൂപ്പ് മീറ്റിംഗിനു ശേഷം പ്രവർത്തന തീയതികൾ അറിയിക്കുന്നതാണ്.
19/12/2022 :പ്രിയ സുഹൃത്തുക്കളേ, ചെറുപുഴ പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റിയിൽ നമ്മുടെ വിഷയം അവതരിപ്പിക്കപ്പെട്ടു. ഇനി സ്കൂളുകളിൽ നിന്നും താൽക്കാലിക ലിസ്റ്റ് .... അതിനെ അടിസ്ഥാനപ്പെടുത്തി ജനുവരി ഒരു ഞായറാഴ്ച Screening camp എന്ന രീതിയിൽ പ്രവർത്തനം വിഭാവനം ചെയ്യപ്പെടുന്നു.
14 / 01 /2023 :ചെറുപുഴ പഞ്ചായത്ത് സ്കൂളുകളിൽ പ്രാഥമിക സ്ക്രീനിംഗിനു ശേഷം 11 സ്കൂളുകളിൽ നിന്നായി പഠന വിഷമതകൾ ഉള്ള 161 കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.
2/3 ആഴ്ചക്കുള്ളിൽ തന്നെ അസെസ് മെന്റ് ക്യാമ്പിന് അവർ തയ്യാറാണ്. നമ്മൾ റെഡിയാണോ ? അസെസ് മന്റ് മാത്രം പോരാ. IEP വൈകാതെ തുടങ്ങണം. Remedial classകൾ അവധി ദിനങ്ങളിൽ ആയി,ഒരു വർഷം എങ്കിലും തുടർച്ചയായി എടുക്കണം. അഭിപ്രായങ്ങൾ തുറന്ന് എഴുതുക.
........................................................................
How this mission is being developed........👆👆👆
29/10/2022 : അറിയിപ്പ്
**MLD പഠിച്ചാൽ മതിയോ ? സേവനം തുടങ്ങേണ്ടേ ? We (22 in Number)are close to the target. Please get in touch with your batchmates and inform them about this Mission. പയ്യന്നൂരിനടുത്തുള്ള ഒരു മലയോര പഞ്ചായത്തിൽ പഠന വൈകല്യനിർണയ ക്യാമ്പ് നടത്തുന്നതിനായി 2022 നവംബർ, ഡിസംബർ മാസങ്ങളിൽ 1/2അവധി ദിവസങ്ങളിലെങ്കിലും തയ്യാറുള്ള സി എം എൽ ഡി /DMLDകോഴ്സ് പൂർത്തീകരിച്ചവരുടെ തയ്യാർ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു. തയ്യാറുള്ളവരുടെ ഒരു ഗ്രൂപ്പ് രൂപീകരിച്ച് തുടർപ്രവർത്തനം നടത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്. ക്യാമ്പിൽ പ്രവർത്തിക്കുന്നവർക്ക് ന്യായമായ ഓണറേറിയം ലഭിക്കും. ഫണ്ട് ലഭ്യമാകുന്നതിനനുസരിച്ച് തുടർ പ്രവർത്തനവും ഉദ്ദേശിക്കുന്നുണ്ട്. നിങ്ങളുടെ willingness ഈ ഗ്രൂപ്പിൽ ഉടൻ yes എന്ന് type ചെയ്ത് അറിയിക്കുക .No of RP s Already registered... 22...................Yes type ചെയ്തു രജിസ്റ്റർ ചെയ്തവരെ ഉൾപ്പെടുത്തി Project work ഉടൻ തുടങ്ങുന്നു. ഇനിയും താൽപര്യമുള്ളവർക്ക് ഗ്രൂപ്പിൽ ചേരാവുന്നതാണ് .50 പേർ ഉണ്ടെങ്കിൽ ഒരു പഞ്ചായത്തിലെ എല്ലാ സ്കൂളുകളേയും ഉൾപ്പെടുത്തി ഒരു മെഗാ ക്യാമ്പ് ചെയ്യാം. 20 - 30 പേർ മാത്രമെങ്കിൽ ഒന്നോ രണ്ടോ സ്കൂളുകളെ മാത്രം ഉൾപ്പെടുത്തി ചെയ്യേണ്ടി വരും.... ഓർക്കുക.... You are going to be a part of historical Mission. The first Panchayath Project in Kerala with a concept of a permanent Support centre for children with SLD ...: More over....An ID Camp sponsored by every Panchayath iട going to create many job openings for educators with MLD.. acr oss Kerala -CKR...
5 /11/2022 :സുഹൃത്തുക്കളേ,നമ്മുടെ പ്രൊജക്ടിന് ഒരു പഞ്ചായത്ത് 2 ലക്ഷം രൂപ ഈ വർഷത്തേക്ക് മാറ്റി വെച്ചതായി അതിന്റെ പ്രസിഡന്റ് എന്നെ അറിയിച്ചു. അവർക്ക് അതിൽ ഇനി അവർക്ക്: DPC അംഗീകാരം കിട്ടാനുണ്ട്. ഏതായാലും. പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാമെന്നാണ് പ്രസിഡന്റ് പറഞ്ഞത്. ക്യാമ്പിലേക്കുള്ള കുട്ടികളുടെ എണ്ണം പഞ്ചായത്ത് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. ഇനി നമ്മൾ ക്യാമ്പ് ഇവാല്വേഷന് വേണ്ട തയ്യാറെടുപ്പകൾ തുടങ്ങണം.
6/11/2022 :സുഹൃത്തുക്കളേ,ഇനി SRC കണ്ണൂർ സെന്ററും ചെറുപുഴ പഞ്ചായത്തും തമ്മിൽ ,നമ്മൾ ഈയിടെ മുന്നോട്ടു വെച്ച പ്രൊജക്ടിനെക്കുറിച്ച് ഔദ്യോഗിക കൂടിയാലോചന നടക്കുകയും തുടർ പ്രവർത്തനങ്ങളുടെ ഒരു രൂപരേഖ അംഗീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട് നമ്മുടെ ഗ്രൂപ്പ് ഒരു യോഗം ചേരുകയും ഒരു പ്രവർത്തക സമിതി രൂപീകരിക്കുകയും ചെയ്യണം. എപ്പോൾ ? എങ്ങിനെ ? online / offline ? മറ്റ് നിർദ്ദേശങ്ങൾ ? എല്ലാവരിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.-CKR
ഗ്രൂപ്പിലെ ഓരോ അംഗവും മുഴുവൻ പേരു്, LD മാനേജ്മെന്റിലെ സർട്ടിഫിക്കറ്റ് യോഗ്യതകൾ, ഇപ്പോൾ എത്ര കുട്ടികളെ Remedial / LD Management ചെയ്യുന്നുണ്ട് ? ഇപ്പോൾ ചെയ്യുന്ന ജോലിയും സ്ഥാപനവും, സ്വന്തം പഞ്ചായത്തിന്റെ പേര് , സൈക്കോളജി/ കൗൺസലിംഗ് പഠിച്ചിട്ടുണ്ടോ , ഏതെങ്കിലും കൗൺസലിംഗ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടോ ,ആ മേഖലയിലെ അധിക യോഗ്യതകൾ ഇവ ഇവിടെ രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.
ADDRESS AND DETAILS OF OUR RPs
OUR PATRON- K T RAMACHANDRN , COORDINATOR , SRC CENTER KANNNUR
( DIRECTOR, MINDCARE COUNSELLING CENTRE ,TALIPRAMBA)
1. Lamees K P :CMLD, Learning Disability Trainer.;5 students;Counselling psychologist and special educator.
Working in Progressive English School, Payangadi.Panjayath- Madayi.
2.Soumya Cmld: Soumya E,CMLD, ongoing DMLD,,PG in Psychology.,8 students.
Consultant Psychologist and remedial trainer.,Unity family clinic, Thaliparamba.
V3 Pharmacy & Clinic, Manna, Thaliparamba ,Thaliparamba Municipality.
3.SAJNA T. P :ONGOING DMLD Director & senior psychotherapist SMALLWONDERS Early intervention clinic &Autisum center ,Kannur
4.Radhakrishnan C K , CMLD, Doing DMLD, 3 Students offline 1 online,Retired HSST.
5.SMITHA CMLD DETAILS NOT GIVEN
6.Devadas Kannoth , Teacher Chinmaya Vidyalaya, Kannur ,CMLD.. doing DMLD ,Keezhallur GP.
7.Bindu. P. A,CMLD,Teacher,2 students offline,Vengara ,madayi panchayath
8.Ashalatha,CMLD, ongoing DMLD ,Diploma in ID,Working a special school,Kannur cooperation,Kannur
9.Rajendran Painghu :Teacher Chinmaya Vidyalaya, Kannur :CMLD.. doing DMLD :Kuthuparamba Muncipality
10.Rema A,CMLD ,Teacher, IEMHSS PALLIKKARA , Panchayath Pallikkara
11.Jayanthi. K ,Teacher, ICS Ottapalam, Palakkad. ,CMLD... doing DMLD ,Ampalappara Panchayat.
12.Sheela VT, Advocate & Social work counsellor ,LLB, MSW,PGDCP, CMLD doing DMLD
Thalassery Municipality
13.Vyshna E,CMLD, 5 STUDENTS, special educator.,Small wonders Early intervention clinic &Autisum center. Kannur.,Chelora corporation.
14.SHEEBA K V ,CMLD... doing DMLD ,KANIV COUNSELLING CENTRE, PALLIKKUNNU KANNUR .
15.Dr Jayarajan T. K ,Persuing DMLD, KURUMATHUR,KANNUR ,MA PSYCHOLOGY,MSC PSYCHOLOGY,PGD DM , .......CLICK HERE FOR BIODATA
16.Mariyam Jabeen,CMLD,Helping children with disabilties in my neighbourhood .. Teaching my son a sixteen year old boy adhd with borderline IQ.Puzhathi panchayath.
17.Praseetha K P ,CMLD..doing DMLD.,Chirakkal panchayath
18.Padmaja. K. V, Doing DMLD,Pattuvam (GP)
19.Pavithran Manat ,Teacher ,Doing DMLD ,Kottayam GP ,Kuthuparamba Block Pt.
20.Girija C,CMLD ,Retired HSST ,Pazhayangadi Ezhom GP
21.Jamsheena.K,Teacher, CMLD,Diploma in Counselling Psychology,Calicut
22.Sheeba. M ,CMLD ,Pre primary teacher-- ,GNUPS Narikode. Ezhome panchayath.
23.Divya Damodaran,CMLD,Pre primary teacher,Thannada East L.P.,Chala,Chembilod Panchayath,Edakkad Block
24.Shibili M ,Special Education Teacher, Sadgamaya project, Government homeopathy hospital, Kannur
Qualification: PG diploma in management of learning Disability.,MA Psychology - IGNOU Pursuing
Diploma in Yoga teachers training course - Pursuing
25.Anu.V ,Special Educator ,Office - BRC parappanangadi,My home VALLIkUNNU panchayath
Qualification -2year Diploma in special education with MR ;Diploma in management of learning disability
26.Abdulla KP : SPECIAL EDUCATOR , P G DIPLOMA IN LD , LECTURER ,USES A T FOR SUPPORTING THOSE WITH ASSOCIATED CONDITIONS.,VISUALLY CHALLENGED,TEACHER FOR 13 YEARS IN RAHMANIYA SCHOOL,KOZHIKODE,HOMEPLACE -IRIKKUR GP
27.Shijila. M G; Atholi panjayath ,Special educator,Spandhanam project,Ayurvedic child and adolescent care center,Purakkattiri, Kozhikode;Qualification. PGDMLD;MA Psychology -IGNO pursuing
28.Jeejabai. P ,Special educator,SSK, BRC Chelannur;Qualification :PGDMLD,D Ed SE (MR)
MA psychology -pursuing,Panchayath-Nanminda
29.VincyPGDMLD
30.ANU RAJESH
31.
PANCHAYATH LEVEL SUPPORT CENTRE FORCHILDREN WITH LEARNING DISABILITIES .
LIST OF PANCHAYATHS WHO ARE IN :
1.Cherupuzha Panchayath ,Kannur
അറിയിപ്പ് :സൗജന്യ പഠനപരിമിതി നിർണയ ക്യാമ്പ് draft
ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ,ചെറുപുഴ ഗ്രാമപഞ്ചായത്തിലെ പഠന പരിമിതികൾ ഉള്ള വിദ്യാർത്ഥികളെ തിരിച്ചറിയുന്നത്തിനും അവർക്കു വേണ്ടുന്ന വ്യക്തിഗത പരിഹാര ബോധന ക്ലാസുകൾ നിർദ്ദേശിക്കുന്നതിനുമാ യി ഒരു സൗജന്യ പഠനപരിമിതി നിർണയ ക്യാമ്പ് ഈ വർഷം ഡിസംബർ ആദ്യവാരം ചെറുപുഴ ഗ്രാമപഞ്ചായത്തിലെ ഒരു സ്കൂളിൽ വെച്ച് ..............ആദ്യവാരത്തിൽ നടത്താൻ ഉദ്ദേശിക്കുന്നു.
നിങ്ങളുടെ കുട്ടിക്ക് പരീക്ഷയിൽ ശരാശരി മാർക്കു പോലും കിട്ടാതിരിക്കുകയോ , പഠനത്തിൽ പെട്ടെന്ന്പി ന്നാക്കം പോവുന്നതായി കാണുകയോ , വായന , എഴുത്തു , ഗണിതം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ പ്രശ്നങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ടെ ങ്കിലോ , കാര്യമായ സ്വഭാവ മാറ്റങ്ങൾ കാണുന്നുണ്ടെങ്കിലോ , അവരെ ഈ ക്യാമ്പിൽ പങ്കെടുപ്പിക്കാവുന്നതാണ് .ഈ ക്യാമ്പിൽ തളിപ്പറമ്പ് ക്രിയേറ്റീവ് ഏർത് മൈൻഡ് കെയർ ഇന്സ്ടിട്യൂട്ടി ന്റെയും( Creative Earth Mindcare Institue) മിഷൻ ഫോർ മാനേജ്മെന്റ് ഓഫ് എൽ ഡി എന്ന സംഘടനയുടേയും നേതൃത്വത്തിൽ മനഃശാസ്ത്രരംഗത്തും പഠന വൈകല്യ മാനേജ്മെന്റു മേഖലയിലും വിദഗ്ദ്ധരായ പ്രൊഫഷണലുകൾ ഓരോ രക്ഷിതാവിനേയും കുട്ടിയേയും നേരിട്ട് കാണുകയും കുട്ടിയുടെ പ്രശ്നങ്ങൾ നിർണയിച്ചു തുടർപ്രവർത്തനങ്ങൾ നിർദ്ദേശിക്കുന്നതുമാണ് .അതിനാൽ തന്നെ ക്യാമ്പിൽ കുട്ടിയുടെ കൂടെ രക്ഷിതാവും നിർബന്ധമായി പങ്കെടുക്കേണ്ടതാണ് .ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പഠന പരിമിതികൾ ( Specific Learning Disorders )ഉള്ളവർക്ക് നൽകുന്ന പിന്തുണാ സംവിധാനത്തിന്റെ തുടക്കം എന്ന നിലയിലാണ് ഈ പ്രോജക്ട് നിർവഹിക്കപ്പെടുന്നത് .
ഈ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള ചെറുപുഴ ഗ്രാമപഞ്ചായത്തിലെ കുട്ടികളുടെ രക്ഷിതാക്കൾ ആ വിവരം താന്താങ്ങളുടെ സ്കൂൾ മുഖേനയോ, നേരിട്ടോ താഴെ പറയുന്ന നമ്പറുകളിൽ ................നു വൈകുന്നേരം നാലുമണിക്ക് മുൻപേ രജിസ്റ്റർ ചെയ്യേണ്ടതാണ് . ക്യാമ്പിൽ പ്രവേശനം സൗജന്യമായിരിക്കും .എന്നാൽ ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേ ർക്ക് മാത്രമേ പ്രവേശനം ലഭ്യമാവുകയുള്ളൂ .
രജിസ്റ്റർ ചെയ്യാനുള്ള നമ്പർ - 9495208802,9447739033
- എന്ന്
പ്രസിഡൻ്റ് ,ചെറുപുഴ ഗ്രാമ പഞ്ചായത്ത്
No comments:
Post a Comment