ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Friday, June 25, 2021

DMLD ക്ലാസുകൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു ..26 06 2021

 DMLD  ക്ലാസുകൾ 26-06-2021 ശനിയാഴ്ച  ഡയറക്ടർ  സുരേഷ്‌കുമാർ  എൻ  ബി ഔപചാരികമായി ഉദ് ഘാട നം ചെയ്തു .പ്രോഗ്രാം കോഓഡിനേറ്റർ  ജെ ജയശ്രീ മുഖ്യപ്രഭാഷണം നടത്തി .



SRC നടത്തുന്ന പ്രധാനപ്പെട്ട 4/ 5 കോഴ്‌സുകളിൽ ഒന്നാണ് DMLD കോഴ്സ് എന്നും പഠനപ്രശ്ങ്ങളുള്ള കുട്ടികൾ ക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒരു കോഴ്സായി മാറ്റാൻ  വേണ്ട എല്ലാ ഉള്ളടക്കവുമുള്ള ഒരു സിലബസ്സാണ്‌ കോഴ്‌സിനുള്ളത് എന്നും SRC യുടെ എല്ലാ പിന്തുണയും ശ്രദ്ധയും കോഴ്‌സിന് ലഭ്യമാക്കുമെന്നും   ഡയറക്ടർ പ്രസ്താവിച്ചു .

10.30 AM 26.06.2021

NOTES BY CKR 

RCI അംഗീകാരം എന്നതുമായി  ബന്ധപ്പെട്ട  വിശദീകരണം .

**RCI അംഗീകാരം എന്നതിന്       പ്രസക്തി ഇല്ല .

(1)ഇത് ഒരു ഡിപ്ലോമ കോഴ്സ് ആണ് .RCI ഡിപ്ലോമ കോഴ്സ് തുട ങ്ങിയിട്ടില്ല .RCI നടത്തുന്നതു  B.Ed കോഴ്‌സ്   ; LD M Phil കോഴ്സ് എന്നിവയാണ് .

(2) DMLD / CMLD യിൽ ശ്രദ്ധ കൊടുക്കുന്നത് മാനേജ് മെന്റ് /  റെമീഡിയഷൻ  /  കൗൺസിലിങ് /  IEP എന്നിവക്കാ ണ് 

. അസ്സെസ്സ്മെന്റ് ചെയ്യുന്നത്  സ്‌പെഷൽ എജ്യൂ കേറ്റേഴ്‌സ് / ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളാണ് .

We are managers of Learning Disabilities, not professsinls or assessors .

WE do not assess ,we manage  and remediate.

DMLD കോഴ്‌സിനെക്കുറിച്ചു 

CMLD യിലെ 4 പേപ്പറുകൾ FIRST SEMESTER ആയും ഇനിയുള്ള 4 പേപ്പറുകൾ SECOND   SEMESTER ആയും പരിഗണിക്കും .FIRST SEMESTER സർട്ടിഫിക്കറ്റു  കോഴ്‌സിന്റെ ഭാഗമായി പൂർണമായി കഴിഞ്ഞു .

SECOND   SEMESTER ൽ ഇനി പുതിയ 4 പേപ്പറുകളിൽ 2 എണ്ണം 200 മാർക്കിന്റെ പരീക്ഷകളും( ഒരെണ്ണം ഒബ്ജക്റ്റീവ് ടൈപ്പ് , ഒരെണ്ണം വിവരണാത്മകം )  മറ്റു 2 എണ്ണം 2 x 200 = 400 മാർക്കിനുള്ള  പ്രാക്ടിക്കലുകളുമായിരി ക്കും .

COURSE CONTENT :

സൈക്കോളജി - GROWTH AND DEVELOPMENTOF CHILDREN

*Learning  of  Excepetional children - Gifted / Talented

*School safety of children with special needs   

*Challenges of children with disabilities.

*Counselling to children , parents and teachers.

*More assessment tools like 

NIMHAN'S INDEX, INTELLIGENCE TESTS,  ACHIEVENT TESTS


IEP : Focus on MAL , ENG , MATHS 

-Outlines of  Teaching , Learning Materials will be given with special focus on Montessori methods. based on the outline , participants will have to do practical sessions

INTERNSHIPS

*Visits to get familiarised with the management of LD IN Govt / Non-govt. institutions

like ICONS / NISH / CDCs....

DMLD - CURRICULUM:

 * THIS IS THE FIRST BATCH AND HENCE THE CURRICULUM IS SUBJECT FOR FURTHER CORRECTIONS AND MODIFICATIONS

 *It is an evolving curriculum updated with recent developments in the field of MANAGEMENT OF LEARNING DISABILITIES

VIEWS OF SATHYAPALAN SIR ON CURRICULUM CONTENT

SRC has already introduced DSM-5 but RCI has not.

-We give importance to a participatory curriculum including remediation and intervention usng different approches in the post covid scenario.

- Flipped learning: flexible environment,( A reversed approach -content collected at home, applied in the classroom - experts available - spends more time in practical sessions )

- Blended learning

Wakelet.( Save, organize and share content from across the web with Wakelet.)

- Using platforms like clubhouse for discussions

- Critical periods like Prenatal and Post natal.

- The concept that LD can't be cured is becoming outdated. a cure is in the offing based on genetic corrections. Experiments going on birds. The branch of studies that gives hope is neurogenesis.

- New contents are available on research studies in websites like research gate.

- Visits will be conducted to MLD Centres in .....(Coimbatore/ Bud schools/Autism centres/ CONS / NISH / CDCs....)

Course prospectives

-CMLD കോഴ്സ്‌  പഠിച്ചു ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്നവരുണ്ട് .

-റെമീഡിയഷൻ കൊടുക്കാൻ പഠിച്ചവർ കുറവാണ് .

-അതിനാൽ followup വർക്കിനായി ടീച്ചേഴ്സിന്റെ ആവശ്യമുണ്ട് .

-MLD ക്കായി കൂട്ടായ ശ്രമമാണ് വേണ്ടത് .CMLD കോഴ്സ്‌  പഠിച്ചവർക്കു ഇതിൽ പ്രധാന സ്ഥാനമുണ്ട് .

-NC PCR SCHOOL SAFETY -സ്‌കൂളിൽ കുട്ടികളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ഫലപ്രദമായ  നിർദേശങ്ങൾ നല്കാൻ കഴിയും 

DMLD കോഴ്‌സുമാ യി ബന്ധപ്പെട്ട പഠന മേഖലകൾ -അനുബന്ധപ്രവർത്തന ങ്ങൾ 

CASE STUDIES, CASE  RECORDS ,TESTING ,SCREENING,ASSESSMENT, EVALUATION, VISIT IN CENTRES LIKE ICONS AT LEAST TWO DAYS O LEARN ABOUT TOOLS USED AND SOFTWARES

മലയാളം, ഇംഗ്ലീഷ്  വിഷയങ്ങളിൽ സിസ്റ്റമാറ്റിക്കായി പഠിപ്പിക്കുന്ന വിധം , ടൂൾസ് വെച്ച് ചെയ്തു പഠിക്കാം , മോൻ ടിസ്സോറി അന്തരീക്ഷത്തിൽ പഠി പ്പിക്കുന്ന വിധം,MONTISSORY IMPROVISED MATERIALS പരിചയപ്പെടൽ ....

****************************************************************

BHAKTHADAS SIR-

ABOUT THE MAKING OF Curriculum for DMLD

* MUCH HOMEWORK DONE, NEW TRENDS ADOPTED  IN THE SYLLABUS, 

*AIMS TO CREATE EXPERTS IN THE MANAGEMENT OF LEARNING DISABILITIES

*COUNSELLING BEHAVIOURAL PROBLEMS

*അനുനയിപ്പിക്കൽ ,സ്വസ്ഥമാക്കൽ 

*Strategies will be explained .(Example given)

*Hard work required

*Phonological awareness and phonetic awareness 

*Advanced methods will be utilised-hints , outline will be given for solutions , participants will find it .

*This is the first batch of DMLD and Covid pandemics. There can be many issues.

*There will be wider options in the syllabus.

*DMLD TEXTS AND ID CARD will be distributed within the next 2 weeks ( as on  26 06 2021 )

*Facilities like clubhouse may be utilised for effective discussions.

*SEMINAR PRESENTATION AND SEMINAR REPORTS WILL BE THE MODE OF ASSIGNMENTS THIS YEAR.

*****************************************

Rank holders of   CMLD exams were felicitated on the occasion. Participants like RC GOPAL, AJITHA ABHILASH,SURESH KUMAR, SAJITHKUMAR K.S, PAVITHRAN MANAT , SABIRA, RADHAKRISNAN C K , SWARNALATHA V  took part in the  discussion that followed about the curriculum.

Suggestions like " Importance should be given to practical aspects"," A module for giving training in better communication ", "AWARENESS FOR PARENTS TO DESIST FROM ABUSING THEIR CHILD FOR NOT LEARNING ", "CLARITY ON THE PROCEDURES FOR THE MANAGEMENT OF LD"  put forth by the participants were generally accepted.

(-A brief report prepared by Radhakrishnan C K)

**********

CLICK HERE FOR MORE CONTENTS OF THIS BLOG






-
















Tuesday, June 22, 2021

Graphic organizers for Dysgraphia

 graphic organizer, also known as a knowledge mapconcept mapstory mapcognitive organizeradvance organizer, or concept diagram is a pedagogical tool that uses visual symbols to express knowledge and concepts through relationships between them. The main purpose of a graphic organizer is to provide a visual aid to facilitate learning and instruction


Graphic organizers are simple yet powerful tools that can help kids with dysgraphia, executive functioning issues, and other issues that can cause trouble with writing. A graphic organizer not only helps break an assignment into smaller steps. It also can help kids organize their thoughts in a very visual way.



Tuesday, June 8, 2021

LKG/ UKG/ LP വിദ്യാർത്ഥികൾക്ക്അക്ഷരങ്ങൾ എഴുതിച്ച് ശരിയാക്കൽ

 കൊറോണക്കാലത്ത് school പ്രവർത്തനങ്ങൾ Online ൽ ആകയാൽ പ്രത്യേകിച്ചും LKG/ UKG/ LP വിദ്യാർത്ഥികൾക്ക് class കൈകാര്യം ചെയ്യുമ്പോൾ കോപ്പി എഴുതിക്കൽ, കൈപിടിച്ച് അക്ഷരങ്ങൾ എഴുതിച്ച് ശരിയാക്കൽ തുടങ്ങി പലതും ചെയ്യാനാകാത്തതിനാൽ അദ്ധ്യാപകർ വലിയ സങ്കടത്തിലായിരിക്കും .....എങ്കിൽ അവരുടെ സങ്കടം മാറ്റാൻ Mobile ൽ ഈ പണികൾ സാധ്യമാകുന്ന Software ഇതാ ട്ടോ ..... താഴെക്കാണുന്ന Link ൽ തൊട്ട് അങ്ങ്ട്ട് തുടങ്ങിക്കൊള്ളൂ - സ്വയം പരിശോധിച്ച് വേണ്ട നിർദ്ദേശങ്ങളോടെ  കുട്ടികൾക്ക് ഗ്രൂപ്പിൽ forward ചെയ്താൽ വ്യത്യസ്തമായ ആക്ടിവിറ്റികൾ ഉള്ള ഈ സംഗതി എല്ലാവർക്കും ഇഷ്ടപ്പെട്ടും - പല Language ഉം കൈകാര്യം ചെയ്യാം ട്ടോ -

നിങ്ങൾക്കായി Share ചെയ്യുന്നു ...


വീട്ടിലെ കുട്ടികൾ ഇതറിയണം


 എത്ര Activities ആണെന്നോ...


 please touch the below


👉🏼  Pschool.in 


ഇത് ഒരു അടിപൊളി സംഭവമാണ്. കുട്ടികളെക്കൊണ്ട് ചെയ്യിക്കുക...

'