ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

FACULTY IMPROVEMENT PROGRAMME- PASS

കുട്ടികൾ പഠിക്കുന്നില്ലെന്ന് പരാതി പറയുന്ന രക്ഷിതാക്കൾക്ക് വേണ്ടി... കുട്ടികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാനായി.... അധ്യാപകർക്ക് പഠനപ്രശ്നങ്ങളുള്ള കുട്ടികളെ തിരിച്ചറിയാനായി....കുട്ടികളെ സഹായിക്കാൻ മനസ്സുള്ളവർക്കായി.... അതിലൂടെ ഒരു സാമൂഹ്യപ്രവർത്തനം ചെയ്യാനാഗ്രഹിക്കുന്നവർക്കായി.... ഒരു കോഴ്സ്....Share to parents, teachers and the needed ones....Whatsapp to 6238650 911 for registration. You can DM me for enquiries-JYOTHI TEACHER

CLICK AND LISTEN TO THESE AUDIOS

AUDIO 1     AUDIO 2     AUDIO 3    AUDIO 4







Course fee 850/- ;G Pay Number 6238650911. Payment ചെയ്ത ശേഷം ഈ നമ്പറിലേക്ക് screenshot or receipt അയക്കുക. അതോടെ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യപ്പെടും.



CLICK HERE FOR NOTES ON REMEDIATION BY JYOTHI TEACHER



"PSPM with PASS "
അടുത്ത ബാച്ചിലേക്കുള്ള booking ആരംഭിച്ചിരിക്കുന്നു. കുട്ടികളെ കൂടുതൽ അടുത്തറിയാനും അവരുടെ പ്രശ്നങ്ങളെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാനും സഹായിക്കുന്ന ഈ course ഏറെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.special educators,അധ്യാപകർ, രക്ഷിതാക്കൾ,ആരോഗ്യപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ,കൗൺസിലിംഗ് രംഗത്തുള്ളവർ എന്നിവരെ കൂടാതെ ഈ വിഷയത്തിൽ താല്പര്യമുള്ള ഏതൊരാൾക്കും ഈ കോഴ്സിൽ ചേരാവുന്നതാണ്. വരൂ, കുട്ടികളെ പഠിക്കാം 
കൂടുതൽ വിവരങ്ങൾക്ക് 8547803817 എന്ന number ൽ ബന്ധപ്പെടുക.

**************************************************************************

12 /4/2023 : WHAT TO DO AFTER CMLD/DMLD ?

 WOULD LIKE TO JOIN A PROJECT ON LD MANAGEMENT IN A PANCHAYATH ?

പഞ്ചായത്തുതല പ്രത്യേക  പഠന പരിമിതി പിന്തുണാ  കേന്ദ്രം  , ചെറുപുഴ 

05 02 2023 : പഠന  പരിമിതി പിന്തുണക്കു സ്വന്തം വാർഷിക സാമ്പത്തിക  വിഹിതം (PLAN ഫണ്ട് ) നീക്കി  വെക്കുന്ന      ഇന്ത്യയിലെ ആദ്യത്തെ ഗ്രാമപഞ്ചായത്തു - ചെറുപുഴ (കണ്ണൂർ ,കേരള )



 CALL US ON 9447739033

*MISSION FOR MANAGEMENT OF LD IN KERALA*

 https://cmldbatch3tpba.blogspot.com/p/mission-for-mld.html

*****************************************************************************



PASS DIARY 30 04 2023 -Course inaugurated..

 

No comments:

Post a Comment