ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

DIPLOMA IN APPLIED COUNSELLING



WHAT TO DO AFTER CMLD/DMLD ?

 WOULD LIKE TO JOIN A PROJECT ON LD MANAGEMENT IN A PANCHAYATH ?

 CALL US ON 9447739033

*MISSION FOR MANAGEMENT OF LD IN KERALA* https://cmldbatch3tpba.blogspot.com/p/mission-for-mld.html




ഡിപ്ലോമ അപ്ളൈഡ്  കൗൺസിലിംഗ്(DAC) കോഴ്സ് ഉൽഘാടനം OCT  2019  

കേരള ഗവണ്മെന്റ്,  സ്റ്റേറ്റ് റിസോഴ്സ് സെന്റർ (SRC)കണ്ണൂർ ജില്ലാ പഠന കേന്ദ്രമായ തളിപ്പറമ്പ സെന്ററിൽ ആരംഭിക്കുന്ന അവധി ദിവസങ്ങളിൽ മാത്രമായുള്ള ഡിപ്ലോമ അപ്ളൈഡ് കൗൺസിലിംഗ് കോഴ്സ് ഒക്ടോബർ 13ന് ഞായറാഴ്ച രാവിലെ 10മണിക്ക്  തളിപ്പറമ്പ DYSP ശ്രീ. T. K. രത്നകുമാർ നിർവഹിക്കും. Fr. ജോർജ് വർഗ്ഗീസ്(കോഴ്സ് നോഡൽ ഓഫീസർ ) ഉദ്‌ഘാടന ക്ലാസ്സ്‌ നയിക്കും. വിദ്യാഭ്യാസ മനശ്ശാസ്ത്ര രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.ഏതെങ്കിലും ബിരുദം യോഗ്യത ആയുള്ള കോഴ്‌സിന് ഒഴിവുമുള്ള എതാനും സീറ്റുകളിൽ അഡ്മിഷൻ ലഭിക്കാനും കൂടുതൽ വിവരങ്ങൾക്കും  8921272 179, 6282880280, നമ്പറുകളിൽ ബന്ധപ്പെടണം.


            ....... PRINCIPAL


 SRC KANNUR ജില്ലാ പഠനകേന്ദ്രം തളിപ്പറമ്പ  സ്റ്റഡിസെന്ററിന്റ ഡിപ്ലോമ ഇൻ അപ്പ്ലൈഡ്‌ കൗണ്സിലിംഗ് കോഴ്സിന്റ  ഉത്ഘാടനം ബഹുമാനപെട്ട തളിപ്പറമ്പ DYSP T. K. Ratnakumar സർ നിർവഹിച്ചു.
ഉദ്ഘാടന ക്ലാസ് SRC നോഡൽ ഓഫീസർ  Fr. Dr. ജോർജ് വർഗീസ്, എറണാകുളം എ ടുത്തുകൊണ്ടിരിക്കുന്നു

********************************************************

CMLD കോഴ്‌സിനെ കുറിച്ച് അറിയുക 

MORE CONTENTS OF THIS BLOG

മൊബൈലിൽ കാണുന്നവർ എല്ലാ പേജുകളും  ഉൾപ്പെടുന്ന മെനു കാണുന്നതിന്  ഈ മെനുവിന്റെ താഴെയുള്ള 

VIEW WEB VERSION എന്ന ലിങ്ക് അമർത്തുക 




No comments:

Post a Comment