ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Monday, January 30, 2023

CAMP PROGRAMME





പത്രക്കുറിപ്പ് 


പഞ്ചായത്തു തല പഠന പരിമിതി പിന്തുണാ  കേന്ദ്രം ഉത്ഘാടനവും സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള  പഠന പരിമിതി നിർണായ ക്യാമ്പും: 

പ്രിയ സുഹൃത്തേ ,

STATE RESOURCE CENTER , KERALA ; CREATIVE EARTH MIND CARE , THALIPARAMBA, MISSION FOR MANAGEMENT OF LEARNING DISABILITIES ,KERALA എന്നീ സംഘടനകളുടെ  സഹകരണത്തോടെ  ,ചെറുപുഴ ഗ്രാമപഞ്ചായത്ത്   നടപ്പിലാക്കുന്ന പഞ്ചായത്തു തല പഠന പരിമിതി പിന്തുണാ കേന്ദ്രം"  പദ്ധതി പഞ്ചായത്തിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ , പ്രത്യേകിച്ചും പഠന പരിമിതി ഉള്ളവരുടെ  സർവ്വതോമുഖമായ പുരോഗതി ഉറപ്പുവരുത്താനുള്ളതാണ് .2016 ലെ  RPWD ACT പ്രകാരം നമ്മുടെ രാജ്യത്തെ പഠന പരിമിതി ഉള്ള സ്‌കൂൾ  വിദ്യാർത്ഥികളെ നേരത്തേ തിരിച്ചറിഞ്ഞു ഓരോ കുട്ടിക്കും  വേണ്ട വ്യക്തി ഗത വിദ്യാഭ്യാസ പദ്ധതി IEP ഏർപ്പാടാക്കി കൊടുക്കുക എന്നതിൽ  കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളോടൊപ്പം പ്രാദേശിക ഭരണകൂടങ്ങൾക്കും നിർണായക പങ്കു വഹിക്കാൻ ഉണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ്  നാം ഒരു പക്ഷേ രാജ്യത്തു തന്നെ ഗ്രാമപഞ്ചായത്തുകൾക്കിടയിൽ ആദ്യത്തേതായ പഞ്ചായത്ത്തല പഠന പരിമിതി പിന്തുണാ കേന്ദ്രം എന്ന ഈ പദ്ധതിക്ക്  ചെറിയ  ഒരു വാർഷിക സാമ്പത്തിക വിഹിതം എങ്കിലും മാറ്റിവെക്കുന്നത് .പഠന പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കു  ആത്മവിശ്വാസവും ലക്ഷ്യബോധവും ഊർജസ്വലതയും കൈവരിക്കാനുതകുന്ന വിവിധതല പ്രവർത്തനങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഈ പ്രോജക്ടിന്റെ ഉത്ഘാടന കർമ്മം 2023 ഫിബ്രവരി 5 ന് രാവിലെ 10 മണിക്ക് ചെറുപുഴ ജെ എം യൂ പി സ്‌കൂളിൽ വെച്ച്  ചെറുപുഴ   ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് , കെ എഫ് അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബഹുമാനപ്പെട്ട പയ്യന്നൂർ ML A    ശ്രീ  ടി ഐ മധുസൂദനൻ  നിർവഹിക്കുന്നു .പ്രസ്തുത ചടങ്ങിൽ താങ്കളുടെ സാന്നിദ്ധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നു .

അന്നേ  ദിവസം രാവിലെ 9 മണി മുതൽ 3 മണി വരെ  ഈ പ്രൊജെക്ടിനോട്  അനുബന്ധിച്ചു നേരത്തെ രജിസ്റ്റർ ചെയ്തവരും   പഠന പ്രശ്നങ്ങൾ ഉള്ള വരുമായ  കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കുന്ന സൗജന്യ  പഠനപരിമിതി നിർണയ ക്യാമ്പുംബോധവൽക്കരണ ക്‌ളാസ്സുകളും  നടത്തപ്പെടുന്നതാണ്‌ .

സ്‌കൂൾ കുട്ടികളിൽ വായന ,എഴുത്തു , കണക്കു കൂട്ടൽ , പരീക്ഷയിൽ പെട്ടെന്ന് മാർക്ക് കുറയൽ,സ്വഭാവമാറ്റം,അതി പ്രവർത്തനം   തുടങ്ങിയ പ്രശ്നങ്ങൾ അടുത്തകാലത്തായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ അത്തരം കുട്ടികൾക്കു രക്ഷിതാവിന്റെ കൂടെ ഈ ക്യാമ്പിൽ പങ്കെടുത്ത്‌ മന:ശാസ്ത്ര  വിദഗ്‌ധരുടെയും ഈ രംഗത്ത് പ്രാവീണ്യം നേടിയിട്ടുള്ള അദ്ധ്യാപകരുടെയും നിർദ്ദേശങ്ങൾ സ്വീകരിക്കാവുന്നതാണ് .ഈ ക്യാമ്പിൽ പങ്കെടുക്കുന്നതിന് അതാതു സ്‌കൂൾ അധികൃതർ  മുഖേന പഞ്ചായത്തിൽ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്‌തു സമ്മതപത്രം നൽകേണ്ട താണ് .

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>














VIP details :

Bhakthadas Sir; Former District project officer, SSA.

Senior Lecturer, DIET.

Member, Indian Counsellors Association.







BANNER draft

 BANNER draft 




STATE RESOURCE CENTER , KERALA യുടെ സഹകരണത്തോടെ  ,


ചെറുപുഴ ഗ്രാമപഞ്ചായത്ത്  


പഞ്ചായത്തു തല പഠന പരിമിതി പിന്തുണാ കേന്ദ്രം"  പദ്ധതി 

PANCHAYATHU  LEVEL "SPECIFIC LEARNING DISABILTY"  SUPPORT CENTRE


ഉൽഘാടനം :ശ്രീ  ടി ഐ മധുസൂദനൻ (പയ്യന്നൂർ ML A )

മുഖ്യ പ്രഭാഷണം : ശ്രീ സന്തോഷ് സി എ 

(അഡിഷണൽ ഡയറക്ടർ ,ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷൻ   )

2023 ഫെബ്രുവരി 5 രാവിലെ 10 മണിക്ക്  

ചെറുപുഴ ജെ എം യു പി സ്‌കൂൾ ഹാളിൽ വെച്ച് 

തുടർന്ന് ,

പഞ്ചായത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക്  

പഠന പരിമിതി നിർണയ ക്യാമ്പ് ....

വ്യക്തി ഗത വിദ്യാഭ്യാസ പദ്ധതി(IEP)യിലൂടെ മുന്നോട്ട്  

ഇദംപ്രഥമമായി രാജ്യത്തു   നടപ്പിലാക്കുന്ന വ്യത്യസ്തമായ ഒരു  വിദ്യാഭ്യാസ  പ്രവർത്തന ത്തിലേക്ക് സ്വാഗതം 

ആശംസകളോടെ 


 - CREATIVE EARTH MIND CARE , TALPARAMBA & Mission for MLDK,


Sunday, January 29, 2023

അസ്സെസ്സ്മെന്റ് ടൂൾ ട്രെയിനിങ്‌

 29 01 2023:10 am : ചെറുപുഴ  ഗ്രാമപഞ്ചായത്തിന്റെ  പുതിയ പ്രോജക്റ്റ്  ആയ   പഠന പരിമിതി നിർണായ ക്യാമ്പി നായുള്ള  തയ്യാറെടുപ്പിന്റെ ഭാഗമായി       തളിപ്പറമ്പ       ക്രീയേറ്റീവ്    ഏർത്     മൈൻഡ്  കെയർ ഹാളിൽ വെച്ച് നടന്ന അസ്സെസ്സ്മെന്റ് ടൂൾ ട്രെയിനിങ്ങിൽ 18  പേർ പങ്കെടുത്തു .കൺസൽട്ടൻറ് സൈക്കോളജിസ്ട്  സൗമ്യ .ഇ    ക്‌ളാസ് നയിച്ചു .ചെറുപുഴ പഞ്ചായത്തു പ്രസിഡൻ്റ്  കെ എഫ് അലക്‌സാണ്ടർ പ്രവർത്തനം ഉൽഘാടനം ചെയ്തു .    രാമചന്ദ്രൻ ടി.കെ  ,വേണുഗോപാൽ മാസ്റ്റർ  , സി കെ രാധാകൃഷ്ണൻ ,പവിത്രൻ എം  തുടങ്ങിയവർ സംസാരിച്ചു .മിഷൻ ഫോർ മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി ,കേരള എന്ന സംഘടനയിൽ അംഗങ്ങളായ ഫാക്കൽറ്റികൾ ട്രെയിനിങ്ങിൽ പങ്കെടുത്തു . 

















Work Assignment

WARNING : THIS PAGE will be updated every day till FEB 6.

പഞ്ചായത്തിൽ നിന്നും തന്ന ലിസ്റ്റ് പ്രകാരം , ഒരു ഫാക്കൽറ്റി 3 LP കുട്ടികളേയും  2 UP / hs കുട്ടികളേയും അസ്സെസ്സ് ചെയ്യാനുണ്ട്  .

ഫാക്കൽറ്റി അംഗങ്ങൾ കൊണ്ട് വരേണ്ട ഫയലുകൾ 

കുറിപ്പ് : അംഗീകൃത ടൂളുകൾ ഉപയോഗിക്കാൻ സ്വന്തമായി ലൈസൻസ് കിട്ടിയവർക്ക് അവ ക്യാമ്പിൽ ഉപയോഗിക്കാവുന്നതാണ് .  അവയുടെ ആവശ്യമായ കോപ്പികൾ പരമാവധി 5 പേർക്കുള്ളത് സ്വന്തമായി കരുതുക .അതിനു വേണ്ടി വന്ന അധിക ചെലവ്,ഉപയോഗിച്ച ഒരെണ്ണത്തിന് (ഏതാണ്ട് 40 പേജ് വീതം ) , പരമാവധി 125 രൂ നിരക്കിൽ സ്റ്റേഷനറി ചെലവിനത്തിൽ പെടുത്തി മതിയായ  BILL/ വൗച്ചറുകളുടെ അടിസ്ഥാനത്തിൽ റീഫണ്ട് തരുന്നതാണ്  .

ക്യാമ്പ് ടൂൾ പരിശീലനത്തിൻ്റെ ഭാഗമായി SRC രൂപപ്പെടുത്തിയ 2 തരം ടൂളുകളുടെ ഉചിതമായ ഒരു സംയോഗമാണ് ഇത്തവണ അസ്സെസ്സ്മെന്റിന്പൊതുവായി ഉപയോഗിക്കേണ്ടത് .

ഓരോ കുട്ടിക്കും വേണ്ട IEP ആവിഷ്ക്കരിക്കുന്നതിനും INTERVENTION നടത്തുന്നതിനും വേണ്ട ശാസ്ത്രീയ വിശകലന റിപ്പോട്ടുകൾ തയ്യാറാക്കലാണ് പ്രോജക്ടിന്റെ ലക്ഷ്യം. SLD  ഡയഗ്നോസിസ് അല്ല .


പ്രിന്റ്/ കോപ്പി എടുക്കേണ്ടുന്ന  ഫയലുകൾ :


*********************************************************************

പേപ്പർ ഫയൽ 1 :.നിർദ്ദേശങ്ങൾ ( Directions )അടങ്ങിയവ, MALAYALAM ,ENGLISH READING MATERIALS ഉൾപ്പെടെ - ആകെ 1 കോപ്പി മാത്രം മതി . പ്രിന്റ് Double side എടുക്കാവുന്നതാണ് .

SECTION 1 (ഇവയുടെ PDF വാട്ട് സ് ആപ്  ഗ്രൂപ്പിൽ അയച്ചിട്ടുണ്ട് )

DIRECTIONS FOR CHECKING MOTOR SKILLS - 1st page

DIRECTIONS FOR CHECKING EMOTIONAL AREA - 2nd page

DIRECTIONS FOR CHECKING SPEECH LANGUAGE SKILLS- 3rd page

ADDITIONAL DIRECTIONS IN MATHS-2pages : 4th, 5th pages

Mateials list : 1 page only 5TH PAGE  

SECTION 2

DIRECTIONS FOR THE ASSESSMENT , OBSERVATIONS AND SCORING (SRC NEW TOOL )10 PAGES - 6TH page to 15th page 

SECTION 3 

CASE REPORT(SRC MODEL) 3 PAGES : 16 th page -18 th page 


പേപ്പർ ഫയൽ 2 :(ഇവയുടെ PDF , വാട്ട് സ് ആപ്  ഗ്രൂപ്പിൽ അയച്ചിട്ടുണ്ട് )


വിലയിരുത്തൽ റിപ്പോർട്ടുകൾ - 5 കോപ്പി (3 LP; 2 UP/ HS)  (Assessment report,case report, parent copy)

COMMON FILES :    SECTION 1 + SECTION 2 + SECTION 3

SECTION : 1 - ASSESSMENT OF LEARNING DISABILITY * എന്ന തലവാചകത്തിൽ ഉള്ള പുതിയ  DATA SHEET ( SRC എന്ന പേര് ഉൾപ്പെടുന്ന ഷീറ്റു ഒഴിവാക്കിയത്  )-PAGE 1

SECTION : 2 - CHECKLISTS-2 എണ്ണം,( SRC ആദ്യം ഉപയോഗിക്കാൻ തന്ന ടൂലിൻറെ ചില ഭാഗങ്ങൾ ) - GROSS AND FINE MOTOR SKILLS, SOCIAL AND EMOTIONAL,SPEECH LANGUAGE PRAGMATICAL SKILLS, MATHS (FOR EVIDENTLY PROBLEMATIC CHILDREN)-ഇവ  ഡബിൾസൈഡ്  print എടുക്കാം .( PAGE 2,3)

Section 3:  Details of the case (SRC തന്ന പുതിയ ടൂളിന്റെ   page 2 -page 10,Page 11); 

COMMON FILES ന്റെ ഇത്രയും 5 കോപ്പികൾ വീതം (print -1 ;photostat -4 ) തയ്യാറാക്കാം . (ഇപ്പോൾ ആകെ13    പേജ്  ആകും )

**************************************************************************

SEPARATE FILES :ഗണിതത്തിനു 

1 .SECTION 4LP  : LP ക്കു മാത്രം 3  കോപ്പികൾ (SRC തന്ന പുതിയ ടൂളിന്റെ  ഗണിതഭാഗം തുടക്കത്തിൽ ഉള്ളത് -page 12A,Page 12B- PAGE 24) ആകെ 14 പേജുകൾ 

2.SECTION 4UP/HS  : UP/HS നു  മാത്രം 2  കോപ്പികൾ  (SRC തന്ന പുതിയ ടൂളിന്റെ ഗണിതഭാഗം മധ്യഭാഗം മുതൽ  PAGE 25-34) ആകെ 10 പേജുകൾ 

പേപ്പർ ഫയൽ 2( -Assessment report,case report, parent copy) ഒരു കുട്ടിക്ക് വേണ്ട asessment report sheets എല്ലാം ഒന്നിച്ചു ക്ലിപ്പ് ചെയ്യുകയോ തുന്നിവെക്കുകയോ ചെയ്തു പേജ് നമ്പർ നൽകണം .

LP കുട്ടികൾക്ക്  COMMON FILES 13 പേജുകളുടെ  കൂടെ SECTION4 LP -14 പേജുകൾ ,A4 SIZE ബ്ലാങ്ക് worksheet 1 / 2  കൂടി ഉൾപ്പെടുത്തിയാണ് ഒന്നിച്ചു വേക്കേണ്ടത്‌ .ഇതിന്റെ കവർ പേജിൽ FOR LP എന്ന് വലുതായി എഴുതണം.(ആകെ27 പ്രിന്റ് പേജുകൾ)   -3  കോപ്പികൾ 

UP / HS  കുട്ടികൾക്ക് COMMON FILES 13 പേജുകളുടെ കൂടെ SECTION4 UP /HS -10  പേജുകൾ കൂടി ഉൾപ്പെടുത്തിയാണ് ഒന്നിച്ചു വേക്കേണ്ടത്‌ .(ആകെ23  പ്രിന്റ് പേജുകൾ)ഇതിന്റെ കവർ പേജിൽ FOR UP/HS എന്ന് വലുതായി എഴുതണം .-2 കോപ്പികൾ 


ബോക്സ് 1   :MATERIALS FILE 

Mateials  FOR CHECKING MOTOR / EMOTIONAL   /PRAGMATIC SPEECH SKILLS  :   (ഈ പേജിലുള്ള മെറ്റീരിയൽസ് ക്യാമ്പിൽ വരുമ്പോൾ സ്വന്തമായി കരുതേണ്ടതാണ് .printing cost സ്വന്തമായി വഹിക്കേണ്ടതാണ് )

READING MATERIALS  -ENGLISH TEXTS, ANSWERS TO QUESTIONS ,കേട്ടെഴുത്തിനുള്ള പദങ്ങൾ ഉള്ള ലിസ്റ്റ് .ഈ  മെറ്റീരിയൽസ് ക്യാമ്പിൽ വരുമ്പോൾ സ്വന്തമായി കരുതേണ്ടതാണ് .printing cost സ്വന്തമായി വഹിക്കേണ്ടതാണ് ))

READING MATERIALS  -MALAYALAM TEXTS,QUESTIONS ,ANSWERS TO QUESTIONS,കേട്ടെഴുത്തിനുള്ള പദങ്ങൾ ഉള്ള ലിസ്റ്റ് .ഈ  മെറ്റീരിയൽസ് ക്യാമ്പിൽ വരുമ്പോൾ സ്വന്തമായി കരുതേ ണ്ടതാണ് .printing cost സ്വന്തമായി വഹിക്കേണ്ടതാണ് )

**************************************************************

30 / 1 / 2023 :   അസ്സെസ്സ്മെന്റിനു വരുന്ന  ഓരോ ഫാക്കൽറ്റിയും ക്യാമ്പിൽ മുകളിൽ പറയുന്ന എല്ലാ ഫയലുകളും( പേപ്പർ ഫയൽ 1   , പേപ്പർ ഫയൽ 2 ,   :MATERIALS FILE/ ബോക്സ്   ) സ്വന്തമായി കരുതേണ്ടതാണ് .

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

സംശയങ്ങൾ ഉള്ളവരോട് :  .ചെറുപുഴ ക്യാമ്പിൽ Assessment ചെയ്യുന്നവർക്കുള്ള Assessment tool workshop ഓൺലൈൻ google meet ആയി Jan 31 ചൊവ്വാഴ്ച രാത്രി 7മണിക്ക്  നടക്കുന്നതാണ്. Workshop ൽ പങ്കെടുക്കുന്നവർ Assessment Report ന്റെ ഒരു  worked copy എങ്കിലും കരുതേണ്ടതാണ്.Assessment ചെയ്യുന്ന എല്ലാവരും ഇതിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. Training/workshop സെഷനുകളിൽ ഒന്നിൽ എങ്കിലും പങ്കെടുക്കാത്തവർക്ക് ക്യാമ്പിൽ Assessment ന് അവസരം ഉണ്ടായിരിക്കുന്നതല്ല.

****************************************************************************

Work Assignment 30 1 2023 : Feb 5 ന്റെ ചെറുപുഴ ക്യാമ്പിൽ അസെസ്മെന്റ് ചെയ്യാനുള്ള ( (1)ഓരോ ഫാക്കൽറ്റിയും 2/3 LP വിദ്യാർത്ഥികളേയും 1/2 up വിദ്യാർത്ഥികളേയും 2 / 1 HS വിദ്യാർത്ഥികളേയും Assess ചെയ്യാൻ വേണ്ട എല്ലാ ഒരുക്കങ്ങളും ( പ്രിന്റ് ചെയ്ത 5 Assessment report കൾ ഉൾപ്പെടെ) ഉടൻ തുടങ്ങേണ്ടതാണ്.

(2)ഓരോരുത്തർക്കും 5 വിദ്യാർത്ഥികളെ എങ്കിലും Assess ചെയ്യാനുണ്ടായിരിക്കും.

(3)ഒരു വിദ്യാർത്ഥിയെ Assess ചെയ്യാൻ ശരാശരി 1 മണിക്കൂർ ഉപയോഗിക്കാവുന്നതാണ്. സമയത്തിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ അനുവദിക്കുന്നതാണ് .

 (4)LP യിലേക്ക് Photo Stat copy  എടുക്കുമ്പോൾ ഗണിത ഭാഗം Page 11_24 വരെ എടുത്താൽ മതിയാകു.

 (5)Up/ HS ലേക്ക് Photo Stat copy  എടുക്കുമ്പോൾ ഗണിത ഭാഗം Page 25 മുതൽ പ്രിന്റ്  എടുത്താൽ മതിയാകു.

(6)SRC Tool ന്റെ Page 1 മുതൽ 11 വരെ LP, UP / HS എല്ലാറ്റിനും പൊതുവായി Print എടുക്കേണ്ടതാണ്.കൂടെ Addl Sheets കൂടി വെക്കേണ്ടതാണ്.

(7)Assessment ന്റെ മലയാളം version വേണ്ടവർക്ക് അത് Print എടുത്ത് ആവശ്യത്തിന് കോപ്പി ഉപയോഗിക്കാവുന്നതാണ്.

(8)Assessment Sheet ക ളിൽ ഓരോ മേഖലയും Assessment ചെയ്യാൻ വേണ്ട നിർദ്ദേശങ്ങൾ Directions File ൽ  ഏതു പേജിൽ കിട്ടുമെന്ന് സ്വയം കണ്ടു പിടിച്ച് അതത് Assessment Page ൽ പേന കൊണ്ട് എഴുതിവെക്കേണ്ടതാണ്. കൂടാതെ Supplementary behavioural  observations ( Directons Page ൽ ഉള്ളത്) കൂടി അതേ പേജിൽ Yes/NO അടയാളപ്പെടുത്താൻ പാകത്തിൽ പേന കൊണ്ട് വ്യത്യസ്ത കളറിൽ  Margin' ൽ / ഒഴിവു സ്ഥലത്ത് എഴുതേണ്ടതാണ്. ഉദാ: writing ന്റെ Page ൽ (1)No Spacing_ Yes /No (2) Left Right confusion - Yes/No എന്നിങ്ങനെ എല്ലാം.

(9) ഇങ്ങനെ Assessment ഓരോ പേജിലും Reference കൾ സ്വന്തമായി കണ്ടെടുത്ത് എഴുതി പൂർത്തിയാക്കുന്നതിനെ Preparing Worked out Copies എന്നു പറയാം.


(10)ക്യാമ്പിൽ Assessment ചെയ്യാൻ വരുന്നവരുടെ കയ്യിൽ അസെസ്മെന്റ് റിപ്പോർട്ടുകളുടെ 5 worked out Copies  ഉണ്ടായിരിക്കേണ്ടതാണ്. ഇവ പ്രിന്റെടുത്ത് Photostat copy എടുക്കാൻ  വേണ്ട  normal expense  , ഉപയോഗിച്ച ഒരെണ്ണത്തിന് (ഏതാണ്ട് 40 പേജ് വീതം ) , പരമാവധി 125 രൂ നിരക്കിൽ സ്റ്റേഷനറി ചെലവിനത്തിൽ പെടുത്തി മതിയായ  BILL, വൗച്ചറുകളുടെ അടിസ്ഥാനത്തിൽ റീഫണ്ട് തരുന്നതാണ്. Advance തുക ആവശ്യമുള്ളവർ എന്റെ Personal Space ൽ അറിയിക്കുക.(WHATSAPP  9447739033 ) 

(11)സ്റ്റേഷനറി ചെലവിനത്തിൽ തരുന്ന ബില്ലിൽ പ്രിൻറ്‌ ചെയ്യുന്ന സ്ഥാപനത്തിന്റെ അഡ്രസ് ,സീൽ ,ഒപ്പ് ഇവ ഉണ്ട് , തീയതി 29  /01 / 2023 - 5 / 02 / 2023 വരെയുള്ളതിൽ ഒരു തീയതി   എന്ന് ഉറപ്പാക്കി  ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ പേരിൽ  വാങ്ങി FEB 5നു എനിക്ക്കൈ മാറേണ്ടതാണ് .

-രാധാകൃഷ്ണൻ സി കെ ,പ്രോജക്ട് കമ്മിറ്റി അംഗം .


*************************************************************************




Saturday, January 28, 2023

ADDITIONAL DIRECTIONS IN MATHS


ADDITIONAL DIRECTIONS IN MATHS 

SIMPLIFICATIONS SUGGESTED TO ENSURE  STUDENT PARTICIPATION

STANDARD : 1 ,2 ,3, 4   :

Q2:WRITE THE NUMERAL(PAGE 20): സംഖ്യകൾ വായിച്ചു കൊടുക്കുക. കുട്ടിയോട് എഴുതാൻ ആവശ്യപ്പെടുക:

Q3 :ADD AND WRITE - ( PAGE 20 )  കൂ ട്ടുന്നതിന് വേണ്ടിയുള്ള സംഖ്യകൾ വായിച്ചു അത്  ഓരോന്നും സ്വന്തമായി എഴുതി കൂട്ടുന്നതിന്  കുട്ടിയോട് ആവശ്യപ്പെടാം  , 

STANDARD : 5  

ക്ലാസ് 4 ലെ  (Page 33) :QUESTION 6  and Question 7 ഉപയോഗിക്കുക 

STANDARD : 6,7,8,9   

1. REF :PAGE 25,STD 3 ,Q1 : നിങ്ങൾക്ക് ഏത് നമ്പറും വായിക്കാൻ കൊടുക്കാം .ഒന്ന്  മുതൽ  10 ലക്ഷം വരെയുള്ളത് .GIVE ANY NUMBER TO WRITE (1-10 LAKHS )-RANDOM SAMPLES

2. REF :PAGE 25,STD 3 ,Q2 : വിദ്യാർത്ഥി ചോദ്യം കേൾക്കുകയും ഉത്തരം പറയുകയും ചെയ്യട്ടെ . 

നിങ്ങൾക്ക് ക്ലാസ് മൂന്നിലെ(PAGE 25 )  ചോദ്യങ്ങൾ  കൊടുത്ത് പതുക്കെ പതുക്കെ നിലവാരം കൂട്ടി പരിശോധന തുടരാം .

3.സമയം പറയുക (PAGE 26)

4. PAGE 26: വലുത്( >),ചെറുത് (< ) ഇവയുടെ ഉപയോഗം .

5.PAGE 27 :   താഴെ പറയുന്ന ക്രിയകൾ ചെയ്യട്ടെ .കൂട്ടൽ,കുറക്കൽ ,ഗുണനം ,ഹ രണം  നാലക്ക സംഖ്യ കൾ വരെ . (ഉത്തരം തെറ്റുന്നുണ്ടെങ്കിൽ :1 . പട്ടികയുടെ ഉപയോഗം , CARRY OVER ,.LEFT RIGHT ALLOCATION.,PLACE VALUE...തുടങ്ങിയവ ശരിയാണോ എന്നും നോക്കണം 2.വിഷമത കുറഞ്ഞ കണക്കുകൾ  ചതുഷ്‌ക്രിയകൾ  തന്നെ ഉപയോഗിച്ച് ചെയ്യിക്കണം .)

6 .PAGE 31-33 Q2,3,4,5,6,7

GENERAL

നല്ല പിന്നാക്കാവസ്ഥ ശ്രദ്ധയിൽപെട്ടാൽ  

താഴെ കൊടുത്ത ചെക് ലിസ്റ്റ് കൂടി ഉപയോഗിച്ച് പ്രശ്നങ്ങൾ കണ്ടെത്താം .


ഇതിനു വേണ്ട മെറ്റീരിയൽസ് സ്വന്തമായി ഓരോ ഫാക്കൽറ്റിയും കരുതേണ്ടതാണ് 





Sunday, January 22, 2023

വിലയിരുത്തൽ കാർഡ് (ASSESSMENT SUMMARY )-preparation workshop online

  Dear friends , Please  send your ideas and comments on this assessment report to 9447739033 within 2 days.-CKR പഞ്ചായത്ത് തല പഠന പരിമിതി പിന്തുണാ സംവിധാനം 2022 -23  

***************************************************************************

വിലയിരുത്തൽ കാർഡ് (ASSESSMENT SUMMARY ) MASTER COPY( PARENT COPY ONLY IN MALAYALAM )

To be handed over to the parent after evaluation , an abridged copy based on the  the assessment report

STUDENT NAME :    ..................................................CLASS :                   FILE NO: 

FACULTY NAME :                                                      ROOM NO.         TABLE NO.

കുട്ടിക്ക് സാധാരണയിൽ കവിഞ്ഞ കഴിവുള്ളതായി സൂചനകൾ കിട്ടിയ ചില  മേഖലകൾ :ചിത്രം വര /  പെയിന്റിങ് / IT / അത്ലറ്റിക്സ് /ഗെയിംസ് / പാട്ടു പാടാൻ / ചെസ്സ് /നീന്തൽ /.....................ല്ലഇനിയും വ്യക്തമായിട്ടി 

1.ശ്രദ്ധ (attention ) :വിഷമതകളുണ്ട് / വിഷമതകളില്ല / കൂടുതൽ വിലയിരുത്തൽ വേണം

2 .ദൃ ശ്യ വിവേചനം (visual discrimination): Not satisfactory / Satisfactory  / Needs further evaluation

വിഷമതകളുണ്ട് / വിഷമതകളില്ല / കൂടുതൽ വിലയിരുത്തൽ വേണം 

3 .ദൃശ്യ സ്മരണ ( Visual Memory) : വിഷമതകളുണ്ട് / വിഷമതകളില്ല / കൂടുതൽ വിലയിരുത്തൽ വേണം 

4.ശ്രവ്യ വിവേചനംAuditory discrimination  വിഷമതകളുണ്ട് / വിഷമതകളില്ല / കൂടുതൽ വിലയിരുത്തൽ വേണം 

4.സംഭാഷണ ധാരണ (Comprehension of speech) വിഷമതകളുണ്ട് / വിഷമതകളില്ല / കൂടുതൽ വിലയിരുത്തൽ വേണം 

5.ശ്രവ്യ സ്മരണ Auditory memory : വിഷമതകളുണ്ട് / വിഷമതകളില്ല / കൂടുതൽ വിലയിരുത്തൽ വേണം 

6.വായന (Reading): വിഷമതകളുണ്ട് / വിഷമതകളില്ല / കൂടുതൽ വിലയിരുത്തൽ വേണം 

 He Reads word by word./ Voice is too soft, slow and without confidence./He ignores punctuation./Some times omits words or substitute words. / Guesses at words and mis pronouns sometime


             8 .എഴുത്ത്  Writing: വിഷമതകളുണ്ട് / വിഷമതകളില്ല / കൂടുതൽ വിലയിരുത്തൽ വേണം 

 Knows all Capital letters and small letters and their order -(yes  /no) .There is some difficulty in blending (yes  /no )

and pronouncing sight words.(yes  /no)  .In tests and examinations Question to be repeated twice or thrice.(yes  /no) 


9 .OBSERVATION OF GRADE EQUIVALENCY :In reading and writing he is inadequate at the level of class ..................

വായനയിലും എഴുത്തിലും     .....     ക്ളസ്സിന്റെ നിലവാരം കാണിക്കുന്നില്ല .

 But adequately performed at the level of class ............എന്നാൽ   ......         ക്‌ളാസിന്റെ നിലവാരം കാണിക്കുന്നുണ്ട് .

9.ഗണിത ശേഷി (Math ability) : വിഷമതകളുണ്ട് / വിഷമതകളില്ല / കൂടുതൽ വിലയിരുത്തൽ വേണം 

     കണക്കു കൂട്ടൽ  Math Computation: വിഷമതകളുണ്ട് / വിഷമതകളില്ല / കൂടുതൽവിലയിരുത്തൽ വേണം 

20 വരെ  എണ്ണാൻ  അറിയില്ല / ................ വരേയുള്ള യുള്ള എല്ലാ സംഖ്യകളും/ ചില   എഴുതാൻ അറിയില്ല .......He has difficulty in place value-units  സ്ഥാനവില ഉപയോഗം പ്രയാസം .കുറക്കാൻ പ്രയാസം , ഹരണം പ്രയാസം ,സങ്കലന പട്ടിക അറിയില്ല ഗുണന പട്ടിക അറിയില്ല ,Sometimes ignores carryover in addition / subtraction  

കൂട്ടു മ്പോഴോ കുറക്കുമ്പോഴോ ,ഫലം   10 ൽ അധികം വരുന്ന സംഖ്യആകുമ്പോൾ അതിന്റെ  10 ൻറെ സ്ഥാനതുള്ള സംഖ്യ  കൂട്ടുവാൻ മറക്കുന്നു / ഈ സ്റ്റെപ്പിൽ ഇടതു വലതു സംശയം വരുന്നു .

There are errors in transferring rough work to fair work.ഒരിടത്തു ചെയ്തത് എടുത്തെഴുതുമ്പോൾ മാറിപ്പോകുന്നു 

11.യുക്തിചിന്താശേഷി  ( Reasoning) : വിഷമതകളുണ്ട് / വിഷമതകളില്ല / കൂടുതൽ വിലയിരുത്തൽ വേണം 

difficulty in analysing the problem- ചോദ്യ കണക്കിന്റെ വിശകലനത്തിൽ പ്രയാസം  Finding the steps in word problems. -ചോദ്യക്കണക്ക് ചെയ്യാനുള്ള വഴി He does not know why to do the steps. Needs to be read out for story sum. 

Needs to be explained for story sum including the operations to use. He fails to check the finding with the required solution . 

In visually /orally   presented problems, he does not write the steps correctly but arrives at the correct answer

12. കണ്ണ്  -  കൈ /     അവയവങ്ങളുടെ യോജിച്ച പ്രവർത്തനം hand- eye /  motor coordination :വിഷമതകളുണ്ട് / വിഷമതകളില്ല / കൂടുതൽ വിലയിരുത്തൽ വേണം .

13 .വൈകാരിക പ്രശ്നങ്ങൾ (emotional issues )  : വിഷമതകളുണ്ട് / വിഷമതകളില്ല / കൂടുതൽ വിലയിരുത്തൽ വേണം .

14 .ശാരീരിക അവയവ വികസനം    /  Developmental issues :വിഷമതകളുണ്ട് / വിഷമതകളില്ല / കൂടുതൽ വിലയിരുത്തൽ വേണം .

15.ചുരുക്കം (Summary Report:)

(a)പഠന വിടവ് : LEARNING GAP :ഉറപ്പാണ് / സാധ്യതയുണ്ട് / കൂടുതൽ വിലയിരുത്തൽ ആവശ്യമുണ്ട് .(confirmed / suspected/ needs further evaluation)

(b) പ്രത്യേക പഠന വൈകല്യം ( SPECIFIC LEARNING DISABILITY ) :ഉറപ്പാണ് / സാധ്യതയുണ്ട് / കൂടുതൽ വിലയിരുത്തൽ ആവശ്യമുണ്ട് .

(confirmed / suspected/ needs further evaluation)

16 .മറ്റു അക്കാദമിക വിഷയങ്ങളിലെ നിലവാരം( performance in other subjects )

He is comparatively good /  not so good /   ................ in Science and EVS. 

സയൻസ് ............ പരിസ്ഥിതി പഠനം  ,..........................           ( തൃപ്തികരം / തൃപ്തികരമല്ല )

This may be because .........................................................(further comments) ഇതിനു ഒരു പക്ഷേ കാരണം ........

...........................................                                          ............ആകാം .

17  .കണ്ടെത്തലുകളും നിർദ്ദേശങ്ങളും (Findings and recommendations)

താഴെപ്പറയുന്ന മേഖലകളിൽ  കുട്ടിക്ക്  പ്രശ്നമുള്ളതായി കണ്ടെത്തിയിട്ടുണ്ട് .

ശ്രദ്ധ/ ദൃശ്യവിവേചനം / ദൃശ്യ സ്മരണ/ ശ്രവ്യ വിവേചനം/ സംഭാഷണ ധാരണ/ വായന / .എഴുത്ത്  / ഗണിത ശേഷി/ കണ്ണ്  -  കൈ /     അവയവങ്ങളുടെ യോജിച്ച പ്രവർത്തനം / യുക്തിചിന്താശേഷി  

.ഇന്നത്തെ പരിശോധനയിൽ കുട്ടി  0 / 1 / 2 / 3  ക്‌ളാസ്സുകളുടെയെങ്കിലും പിന്നാക്കാവസ്ഥ കാണിക്കുന്നു .പ്രത്യേക പഠന വൈകല്യം ( SPECIFIC LEARNING DISABILITY ) :ഉറപ്പാണ് / സാധ്യതയുണ്ട് / കൂടുതൽ വിലയിരുത്തൽ ആവശ്യമുണ്ട് .

The student has no / a  few  problems in memory and discrimination skills in auditory and visual inputs. Inadequate reading and writing skills and rarely behaviour problems if teased in the class or among peers. There are problems in Math computation and reasoning.

Tests shows that there is discrepancy of two classes in the level of achievement and hence presence of Learning disability.



18 . Suggestions : (മലയാളത്തിൽ പറഞ്ഞു കൊടുക്കുക )

    1)       Provide Visual /Auditory/Kinesthetic/ Tactile  activities in teaching and learning.

    2)       Special practice in sight/......... words and spelling skills...............

            3)       Intervention in writing mechanics, syntax, punctuation, and composition is needed./NOT needed

        4)       In maths, correct use of place value, carry-over, and logical problem solving skills are to be practised./ NOT required

5)       Provide memory techniques to improve working memory and executive skills/ not required

6)       Provide printed notes in big San serif fonts and suitable accommodations in the class room for note taking./ not required.

7)      .....................................................................................

Referrals to be made :(മലയാളത്തിൽ പറഞ്ഞു കൊടുക്കുക )

·         Consult an occupational therapist for correct pen holding and correct posture in writing, if intervention by an expert teacher fails.

·         Behaviour therapy for avoiding aggressive behaviour and motivation for doing and presenting home work, and other learning activities

 


*****************************************************************

THIS A DRAFT ONLY -WORK GOING ON.....

Dear friends , Please  send your ideas and comments on this assessment report to 9447739033 within 2 days.-CKR