ഭിന്നശേഷിസൗഹൃദ തദ്ദേശഭരണം- (ഓൺലൈൻ കോഴ്സ്)
ONLINE COURSE@KILA
കോഴ്സിനെ സംബന്ധിച്ച ലഘുവിവരണം
ഭിന്നശേഷിക്കാരുടെ അന്തസാർന്ന ജീവിതത്തോടൊപ്പം അവരുടെ അവകാശങ്ങൾ ഉറപ്പാക്കപ്പെടുന്നതിന് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നപോലെ സന്നദ്ധപ്രവർത്തകരേയും, കോളേജ് വിദ്യാർത്ഥികളേയും മറ്റു സംഘടനാ നായകരേയും ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭിന്നശേഷിസൗഹൃദതദ്ദേശഭരണമെന്ന ഈ ഹൃസ്വ ഓൺലൈൻ കോഴ്സ് കില ആരംഭിക്കുന്നത്. ഈ കോഴ്സ് വഴി ഭിന്നശേഷിസൗഹൃദ തദ്ദേശഭരണം ഉറപ്പാക്കികൊണ്ട്, ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം ഉയർത്തികൊണ്ട് വരുന്നതിനുള്ള വൈദഗ്ധ്യം ഒരുക്കുമെന്നതിന് സംശയമില്ല. അതിനനുസൃതമായിട്ടാണ് ഈ കോഴ്സിന്റെ ഓരോ സെഷനുകളും ക്രമീകരിച്ചിരിക്കുന്നത്.
പരിശീലന ലക്ഷ്യങ്ങൾ
* ഭിന്നശേഷി വിഭാഗക്കാരുടെ അവകാശങ്ങൾ, നിയമങ്ങൾ പരിചയപ്പെടുത്തുക
* ഭിന്നശേഷി ക്കാർക്കായുള്ള സേവനങ്ങൾ ബോധ്യപ്പെടുത്തുക
* ഭിന്നശേഷി സൗഹൃദ തദ്ദേശഭരണത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക
പരിശീലന വിഷയങ്ങൾ
1. ഭിന്നശേഷി- പ്രാധാന്യവും കാഴ്ചപ്പാടുകളും
2. ഭിന്നശേഷിക്കാർക്കായുള്ള അവകാശ സംരക്ഷണ നിയമങ്ങൾ
3. കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദ ഭരണവും
4. ഭിന്നശേഷിക്കാർക്കായുള്ള സ്ഥാപനങ്ങൾ, സേവനങ്ങൾ
5. ഭിന്നശേഷിക്കാർക്കായുള്ള പങ്കാളിത്ത സംവിധാനങ്ങൾ
6. ഭിന്നശേഷിക്കാർക്കായുള്ള പദ്ധതികൾ, കർമ്മ പരിപാടികൾ
എൻ്റെ കുറിപ്പുകൾ
1. ഭിന്നശേഷി- പ്രാധാന്യവും കാഴ്ചപ്പാടുകളും
QUESTIONS( TEST 1 )
1.ഭിന്ന ശേഷിക്കാർക്കായുള്ള ചില പ്രയാസ ലഘൂകരണ നടപടികളാണ്
ബ്രയിലിയൻ ഭാഷ ,കൃതിമ അവയവം (പ്രോസ്തെസിസ്) ,വൈറ്റ് കെയിൻ തുടങ്ങിയവ --------ശരി / തെറ്റ് / അറിയില്ല
2. ഭിന്നശേഷി ഇടപെടൽ പുതിയ സമീപന പ്രകാരം ഏതിൽ അധിഷ്ഠിതമായിരിക്കണം ?.......... കാരുണ്യം , ക്ഷേമം ,അവകാശം
3.രാഷ്ട്രം ഭിന്നശേഷിക്കാർക്ക് ആവശ്യമായ ള്ള നടപടികളും ഫലപ്രദമായി കൈക്കൊള്ളണമെന്ന് ഭരണഘടനയിൽ നിഷ്കർഷി ച്ചിട്ടുള്ളത് ഏതു വകുപ്പ് പ്രകാരമാണ് -----141 ,41 ,14
4.1993 മുതൽ ........ഭിന്നശേഷി ദിനമാണ് . ഡിസ. 3 ,ഡിസ. 1 3 ,നവംബർ 3
5.2006 ഡിസംബർ 13 നു ണ്ടായ ഭിന്ന ശേഷിക്കാരെ ബാധി ക്കുന്ന പ്രധാന സംഭവവികാസം ....അവകാശ രേഖ / അവസര സമത്വ പ്രഖ്യാപനം / അവകാശ നിയമം
6.ഭിന്നശേഷിക്കാർക്കുള്ള ദേശീയനയത്തിലെ രണ്ട് പൊതു സമീപനങ്ങളാണ് ..........തടയുക , പ്രതിരോധിക്കുക / തടയുക , മുദ്രകുത്തുക / തിരിച്ചറിയുക , പ്രത്യേക പരിശീലനം നൽകുക
7.ദേശിയ പുനരധിവാസ രീതികൾ പ്രകാരം ,എല്ലാ പൊതു ഇടങ്ങളിലും ഭിന്നശേഷിക്കാർക്ക് തടസ്സ മുക്ത ചുറ്റുപാടുകൾ ഉറപ്പു വരുത്തേണ്ടതാണ് ...... ശരി / തെറ്റ് / അറിയില്ല
8.ഭിന്ന ശേഷി എന്നത് നിർവചിക്കാൻ കഴിയുന്ന ഒന്നാണ് ....... ശരി / തെറ്റ് / അറിയില്ല
9..ഭിന്ന ശേഷി എന്നത് ബഹുമുഖ സ്പർശിയായ (UMBRELLA TERM) ഒരു പദമാണ് . ....... ശരി / തെറ്റ് / അറിയില്ല
10.സമൂഹത്തിൽ മറ്റുള്ളവർക്ക് സമമായി ഫലപ്രദമായി ഇടപെടുന്നതിനോ ,പങ്കാളിത്തത്തിനോ സാദ്ധ്യ മല്ലാത്ത സാഹചര്യമുണ്ടാക്കുന്ന അവസ്ഥയാണ് ഭിന്നശേഷി .....ശരി / തെറ്റ് / അറിയില്ല
11.മാനുഷിക ഭാവങ്ങളും പാരിസ്ഥിതിക തടസങ്ങളും ഒരു ഭിന്നശേഷി വ്യക്‌തിയെ പരിമിതികൾക്കു വിധേയമാക്കുന്നു ...... .....ശരി / തെറ്റ് / അറിയില്ല
12.ഭിന്നശേഷി വ്യക്തികൾക്ക് ചില സേവന ങ്ങൾക്കു അർഹതയില്ല .......ശരി / തെറ്റ് / അറിയില്ല
13.UNCRPD നിയമ പ്രകാരം ഭിന്നശേഷി അവകാശ സംരക്ഷണം കേന്ദ്ര സർക്കാരിൻറെ മാത്രം ബാധ്യതയാണ് .......ശരി / തെറ്റ് / അറിയില്ല
14.ഭിന്നശേഷി വ്യക്തികൾക്ക് സ്വകാര്യതക്കുള്ള അവകാശം നിയ ന്ത്രിതമാണ്......... ശരി / തെറ്റ് / അറിയില്ല
15.ഭിന്നശേഷി വ്യക്തികൾക്ക് പ്രത്യേകപരിഗണന വേണ്ട മേഖലകൾ ഉണ്ട് ........ശരി / തെറ്റ് / അറിയില്ല
NOW CHECK YOUR ANSWERS BY CLICKING HERE 22/04/2021
QUESTIONS( TEST 2 )
1 .സകലിത ഉപകരണ തത്വങ്ങളിൽ പ്രധാനമല്ലാത്തത് ........
(അപകട രഹിത സംവിധാനം ,സ്വതന്ത്ര ഉപയോഗ സാധ്യത ,സാധ്യമായ ലഭ്യത ,ഇവയൊന്നുമല്ല )
2.ഭിന്നശേഷിക്കാർക്കുള്ള പശ്ചാത്തലതടസ്സ വിമുക്സ്ത മാനദണ്ഢങ്ങൾ പ്രകാരം ചവിട്ടുപടികൾ വ്യത്യസ്ത നിറത്തിലുള്ളവയായിരിക്കണം .കൂടാതെ അവ യുടെ ഉയരം ഏതാണ്ട് ....സെ മി ആയിരിക്കണം .
(25 ,15 ,18 ,5 )
3.ഭിന്നശേഷിക്കാർ അനുഭവിക്കുന്ന പ്രധാന തടസ്സങ്ങൾ മനോഭാവം ,സംസ്കാരം , സമ്പ്രദായം,പശ്ചാത്തലം എന്നിവയുമായി ബന്ധപ്പെട്ടതാണ് .(ശരി , തെറ്റ് , ഉറപ്പില്ല )
4.ഗവേഷണങ്ങൾ ഭിന്നശേഷിക്കാർക്കായുള്ള ഒരു പുനരധിവാസ ഇടപെടലാണ് .
(ശരി , തെറ്റ് , ഉറപ്പില്ല )
5.ഭിന്നശേഷി പുനരധിവാസവുമായി ബന്ധപ്പെട്ട കോഴ്‌സുകൾക്ക് .... അംഗീകാരം വേണ്ടതാണ് .( RCI, FCI,National Trust)
6.മാനസിക വെല്ലുവിളികൾ ബാധിച്ച കുട്ടികളുടെ നിയ മാനുസൃത രക്ഷിതാക്കളെ തീരുമാനിക്കുന്നതിനുള്ള അധികാരം ജില്ലാ കലക്ടർ അദ്ധ്യ ക്ഷനായുള്ള ലോക്കൽ ലെവൽ കമ്മിറ്റികൾക്കാണ് .(ശരി , തെറ്റ് , ഉറപ്പില്ല )
7.നാഷണൽ ട്രസ്റ് ആക്ട് 1999 ........ വെല്ലുവിളികൾ നേരിടുന്നവർക്കായുള്ള നിയമനിര്മാണമാണ്
( ശാരീരികം , മാനസികം , ബൗദ്ധികം , ഇവയൊന്നുമല്ല )
8.RPWD ACT 2006 പ്രകാരം വികലാംഗ ൻ എന്ന പദത്തിന് പകരം ഉപയോഗി ക്കാവുന്ന പദം .....ആണ്
( ഭിന്നശേഷി വ്യക്തി , മാനസികമായ വെല്ലുവിളികൾ നേരിടുന്നയാൾ ,ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നയാൾ )
9.RPWD ACT 2006 പ്രകാരം വൈകല്യങ്ങളുടെ കാഠിന്യമനുസരിച്ചു ശ്രവണ വൈകല്യത്തെ mild, moderate, severe, profound എന്നിങ്ങനെ തരംതിരിക്കാം .
(ശരി , തെറ്റ് , ഉറപ്പില്ല )
10.ICD പ്രകാരം ഓട്ടിസം എന്നത് ....വിഭാഗത്തിൽ പ്പെടുന്നു.
( പെർവാസീവ് ഡവലപ്മെന്റ് ഡിസോഡർ ,ഡവലപ്‌മെന്റൽ ഡിസബിലിറ്റി ,വൈകാരിക വൈകല്യം )
11.RPWD ACT 2006 പ്രകാരംമസ്ക്കുലാർ ഡിസ്ട്രോപി എന്നത് ഒരു ....വൈകല്യമാണ് ( ചലനം ,നാഡി വ്യവസ്ഥാ ,രക്ത ഘടന )
12.ഒരു ഭിന്നശേഷിക്കാരന് സ്വത്തവകാശം നൽകേണ്ടതില്ല .
(ശരി , തെറ്റ് , ഉറപ്പില്ല )
13.ഉയർന്ന പരിചരണം ആവശ്യമുള്ള ഗുരുതര അംഗ പരിമിതിയുള്ള(ഹൈ സപ്പോർട് കാറ്റഗറി ) വ്യക്തികൾക്കു പെൻഷൻ ,മറ്റാനുകൂല്യങ്ങൾ ആവശ്യപ്പെടാനും പ്രത്യേക പരിഗണനക്കും അർഹതയുണ്ട് .
(ശരി , തെറ്റ് , ഉറപ്പില്ല )
14.സർക്കാർ വകുപ്പുകളിൽ ഭിന്നശേഷിക്കാർക്ക് .......ശതമാനം സംവരണത്തിന് അർഹതയുണ്ട് .(4 ,5,3,6)
15.ഏതൊരു ഭിന്നശേഷി വ്യക്തിക്കും വിവാഹം ചെയ്യാനുള്ള അവകാശമുണ്ട് .(ശരി , തെറ്റ് , ഉറപ്പില്ല )
ശരിയോ തെറ്റോ എന്ന് കണ്ടുപിടിക്കുക
1 **പ്രധാനമായും 13 വർക്കിങ് ഗ്രൂപ്പുകൾ ഉണ്ടായിരിക്കും .
2*ബഡ്‌സ് സ്കൂൾ ,പുനരധിവാസകേന്ദ്രങ്ങൾ എന്നിവ തുടങ്ങാം .
3*പദ്ധതിവിഹിതം 5 ശതമാനമെങ്കിലും ഭിന്നശേഷി ക്ഷേമത്തിന് മാറ്റിവെക്കണം .
4*സാമൂഹ്യ നീതി വർക്കിങ് ഗ്രൂപ് ആണ് ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ ക്രമീക രിക്കുന്നതു 5.വയോജനങ്ങളുടേയും ഭിന്നലിംഗക്കാരുടേയും കുട്ടികളു ടേയും ക്ഷേമകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതും ഇതേ വർക്കിങ് ഗ്രൂപ്പ് ആണ് .
6* ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയാണ് സാമൂഹ്യ നീതി വർക്കിങ് ഗ്രൂപ് ന്റെ മേൽനോട്ടം വഹിക്കുക .
7**തൈറോയിഡ് രോഗങ്ങൾ ,പകർച്ച വ്യാധികൾ ഇവയും വൈകല്യങ്ങൾക്കു കാരണമാകാം എന്ന് തിരിച്ചറിയണം .
8-ഉപകരണങ്ങൾ നൽകുന്ന പ്രൊജക്റ്റ് -ഗ്രാമപഞ്ചായത്ത്
9-തൊഴിൽ പരിശീലന പ്രോജക്ട് -ബ്ലോക്ക് പഞ്ചായത്തു
10- കേരളത്തിൽ ഭിന്നശേഷി വിഭാഗക്കാരിൽ സ്‌ത്രീകളാണ് കൂടുതൽ
11- ഭിന്നശേഷി വ്യക്തികൾ കേരള ജനസംഖ്യയുടെ 2.33 ശതമാനം വരും .
12- സ്‌പെഷൽ സ്‌കൂളിൽ 8 കൂട്ടികൾക്കു ഒരു സ്‌പെഷൽ ടീച്ചർ എന്ന അനുപാതത്തിൽ ആവശ്യത്തിന് സ്‌പെഷൽ ടീച്ചർമാർ ഉണ്ടാകണം .
13-സ്‌പെഷൽ ടീച്ചറുടെ യോഗ്യത RCI അംഗീകാരമുള്ള ഡിപ്ലോമ അല്ലെങ്കിൽ സ്പെഷൽ ബി എഡ് ആണ് .
14-ഭിന്നശേഷി സൗഹൃദ തദ്ദേശഭരണം മുതിർന്ന ഭിന്ന ശേഷി വ്യക്തികളെ ഉദ്ദേശിച്ചുള്ളതല്ല .
15_ ഭിന്നശേഷിയുടെ വ്യത്യസ്ത വിഭാഗങ്ങളിൽ ഏറ്റവും കുറവുള്ളത് ചലനശേഷി വിഭാഗത്തിൽ പെട്ടവരാണ് .
ഇവ ശരിയോ തെറ്റോ എന്ന് കണ്ടുപിടിക്കുവാനുള്ള പ്രസ്താവനകളാണ്
-************************************************************************************************
ഉത്തരം എഴുതി പൂരിപ്പിക്കാം .
1.നേരത്തെയുള്ള ഇടപെടലിന്റെ പ്രാധാന്യം - അമ്പതു ശതമാനം വൈകല്യങ്ങളും നേരത്തെ കണ്ടുപിടിക്കപെട്ടാൽ ഒഴിവാക്കാൻ പറ്റും .
2.ചെറിയ പ്രായത്തിലുള്ള ജർമൻ മീസിൽസ് ...... എന്ന ഭിന്നശേഷിക്കു കാരണമാകുന്നു .
3.ചലന വൈകല്യം ഉണ്ടാകു ന്നതിനു കാരണം ആയ ശൈശവകാല രോഗം .....ആണ്
4.രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളുടെ വൈകല്യ സാധ്യതകൾ വിലയിരുത്തുന്നതിന് .............. ഉപയോഗിക്കുന്നു .
5.ശാരീരീരിക വൈകല്യങ്ങൾ ഉള്ളവർക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനു ..........ഏജൻസികൾക്ക് പ്രാധാന്യം നൽകേണ്ടതാണ്
6.തദ്ദേശ ഭരണ സ്ഥാപനങ്ങൾ സ്‌കോ ളർഷിപ് നൽകുന്നത് .......വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കാണ് .
7.ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററുകളിൽ ........പ്രായപരിധിയിൽ പെട്ടവർക്കു തൊഴിൽ പരിശീലനം നൽകേണ്ടതാണ് .
8.ബഡ്‌സ് സ്‌കൂളിൽ മിനിമം .....കുട്ടികൾ ഉണ്ടായിരിക്കണം .
9.നിലവിലുള്ള കണക്കു അനുസരിച്ചു വികസന വ്യതിയാനമുള്ള കുട്ടികൾ ...ശതമാനമാണ് .
10.ജില്ലാ ആശുപ ത്രികളോടു അനുബന്ധിച്ചുള്ള DIEC സെന്ററുകളുടെ ഉദ്ദേശം ....ആണ്
****************************************************************************
കേരള സാമൂഹ്യനീതി വകുപ്പ് സഹായ പരിപാടികൾ, കേരളസംസ്ഥാന വികലാംഗ കോർപ്പറേഷൻപ്രകാരം , കേന്ദ്രാവിഷ്കൃത പദ്ധതികൾ, ഭിന്നശേഷിസൗഹൃദ തദ്ദേശഭരണ കർമ്മപരിപാടി എന്നിവയാണ് ഈ ഭാഗം പഠനവിഷയമാക്കുന്നത്
1 .2011 സെൻസസ് പ്രകാരം കേരളത്തിലെ ഭിന്നശേഷിക്കാരുടെ ശതമാനം ------ആണ്
2 .UNCPRD ACT പ്രാബല്യത്തിൽ വന്ന വർഷം ........ആണ് .
3 .D പരിശോ ധനാരീതി നടപ്പിലാക്കുന്നത് .......ഏജൻസി മുഖേനയാണ് .
4 .ബഡ് സ്‌കൂളുകളുടെ പ്രധാന ഉദ്ദേശം ...........
5.ബുദ്ധിപരമായ പ്രശ്നങ്ങളുള്ള ......................... വേണ്ടിയുള്ള റീഹാബിലിറ്റേഷൻ സെന്റർ ആണ് തൃശൂർ രാമവർമപുരത്തുള്ള പ്രത്യാശാഭവൻ .
6.ശ്രുതി തരംഗം എന്നത് .......പ്രായപരിധിയിലെ കുട്ടികളുടെ ശ്രവണ പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗമാണ്
7.കോക്ലിയർ ഇമ്പ്ലേ ൻ റ്റഷൻ പദ്ധതി നടപ്പിലാക്കുന്നത് ..... എന്ന സ്ഥാ പനം മുഖേനയാണ്.
8.ഭിന്നശേഷിക്കാർക്കുവേണ്ടി പ്ര വർത്തിക്കുന്ന .സന്നദ്ധപ്രവർത്തന സംഘടനകൾക്കു ഗ്രാൻറ് നൽകുന്നത് .......സ്‌കീം മുഖേനയാണ്
9.സാമൂഹ്യ ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വൈറ്റ് കെയിൻ നൽകുന്ന പദ്ധതി ......... ശതമാനം എങ്കിലും കാഴ്ചവൈകല്യം ഉള്ള വ്യക്തകൾ ക്കായിട്ടാണ്
10.സംസ്ഥാനത്തു ......,,,,,,,,,, എന്നീ സ്ഥലങ്ങളിൽ ഭിന്നശേഷിക്കാർക്കായുള്ള തൊഴിൽ പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നു .
ANSWERS
(1) . 2.32 (2) 2008 (3) RBSK (4) SPECIAL SCHOOLING
(5). സ്ത്രീകൾക്ക് (6) . 0 -5 ( 7). NISH (8). DEENADAYAL DISABLED REHBILITATION SCHEME (9). 80 (10).THIRUVANANTHAPURAM ,KOZHIKODE
No comments:
Post a Comment