ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

NEWS FOR DAC ക്ഷേമ വാർത്തകൾ

 ഭിന്നശേഷികൾ ഉള്ളവർക്കായി  ക്ഷേമ വാർത്തകൾ 

autism ഓട്ടിസം 

ഓട്ടിസം ക്യാമ്പ്  Autism 10 day camp March 2021 @Kannur  contact no. 8281142227

പഠനവൈകല്യമുള്ള കുട്ടികൾക്കുള്ള പരീക്ഷാ  സഹായം കേരളത്തിൽ  ഇങ്ങനെ :

ഓരോ അക്കാഡമിക്  വർഷവും  ഫിബ്രവരി മാസത്തിലാണ് ഇത് സാധാരണ ചെയ്യേണ്ടത് .

1). വിദ്യാഭ്യാസ  വകുപ്പ്  നിർദ്ദേശിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റി നെ കണ്ട് I Q പരിശോധന സർട്ടിഫിക്കറ്റ് വാങ്ങുക .

2) . I Q പരിശോധന സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം  ജനറൽ / താലൂക്ക് ഗവ  ആശുപത്രിയിലെ മെഡിക്കൽ ബോർഡിനെ സമീപിച്ചു പഠന വൈകല്യ സർട്ടിഫിക്കറ്റ് വാങ്ങുക .

ഭിന്നശേഷിക്കാർക്ക് സൗജന്യ വീൽചെയറിന് അപേക്ഷിക്കാം

സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ നൽകുന്ന സൗജന്യ വീൽചെയറിന് ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. അപേക്ഷ www.hpwc.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം നൽകണം. വടക്കൻ ജില്ലകളിലുള്ളവർക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ റീജണൽ ഓഫീസിൽ നിന്നും മധ്യകേരളത്തിലെ ജില്ലകളിലുള്ളവർക്ക്  കൊച്ചി റീജണൽ ഓഫീസിൽ നിന്നും തെക്കൻ ജില്ലകളിലുള്ളവർക്ക് തിരുവന്തപുരം ഹെഡ് ഓഫീസിൽ നിന്നുമാണ്  വീൽ ചെയർ അനുവദിക്കുക.(p f by Devadas Master ,03 /02/2021)

**************************************************************************

ഭിന്നശേഷിക്കാരുടെ സൃഷ്ടികൾക്കു അവാർഡ്  


ഭിന്നശേഷിയുള്ള ‌  കുട്ടികൾക്ക്  കലാപഠനം പുരോഗതി ഉണ്ടാക്കുമെന്നു പഠനം. 

പയ്യന്നൂരിൽ  രക്ഷിതാക്കൾക്ക്   പരിശീലനം : 25 /10 /2019



മൗനാക്ഷരങ്ങൾ  എന്ന സിനിമ കാണുക
ന്മനാ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത ഇരുനൂറിൽ പരം ബധിര കലാകാരന്‍മാർ മാത്രം അഭിനേതാക്കളാകുന്ന "മൗനാക്ഷരങ്ങള്‍' എന്ന ശബ്ദസിനിമ പ്രദർശന സജ്ജമായി. BROWSE BELOW THIS PAGE  TO READ MORE


കോഴിക്കോട് നടക്കുന്ന  ദേശിയ സെമിനാർ 



CMLD കോഴ്‌സിനെ കുറിച്ച് അറിയുക 

MORE CONTENTS OF THIS BLOG

മൊബൈലിൽ കാണുന്നവർ എല്ലാ പേജുകളും  ഉൾപ്പെടുന്ന മെനു കാണുന്നതിന്  ഈ മെനുവിന്റെ താഴെയുള്ള 

VIEW WEB VERSION എന്ന ലിങ്ക് അമർത്തുക 



No comments:

Post a Comment