1 .മലയാളത്തിന്റെ എഴുത്തു രീതി https://cmldbatch3tpba.blogspot.com/p/blog-page_21.html
2 .21 / 11 / 2022 :ഇന്നത്തെ ക്ലാസ് : "ട" എന്ന അക്ഷരം , ട ഉൾപ്പെടുന്ന വാക്കുകൾ ,ചെറു വാക്യങ്ങൾ
ഓഡിയോ : പരിപ്പ് വട ഗാനം
കൂടുതൽ നിർദ്ദേശങ്ങൾ :
വട, ചട, പട, ഇതൊക്കെ എഴുതിക്കുക, വായിപ്പിക്കുക. ഇന്നത്തെ ക്ലാസു കഴിഞ്ഞ് എന്നെ വിളിക്കണം.
കഥാ ചോദ്യങ്ങൾ ചോദിച്ച് ശ്രദ്ധിക്കാൻ പരിശീലനം നൽകുക.
ഇന്നത്തെ പാഠങ്ങൾ: മലയാളം - ഠ എന്ന അക്ഷരം, അത് ഉൾപ്പെടുന്ന വാക്കുകൾ, ചെറിയ വാക്യങ്ങൾ ഇവ വായിക്കൽ ഗണിതം _ 3 ന്റെ സങ്കലന പട്ടിക, 2 ഒറ്റ അക്ക സംഖ്യകൾ ഉൾപ്പെടുന്ന ഗണിത ചോദ്യങ്ങൾ
LESSON 2-പാഠം
TEACHER RESPONSES :ഇന്ന് ......... വീട്ടിൽ വെച്ച് ഈ ആഴ്ച 5 ദിവസങ്ങളിലായി പഠിപ്പിച്ചത് ആവർത്തിച്ചു ചെയ്യട്ടെ. കോപ്പി എഴുതാനള്ളത് എഴുതിക്കുക. ഓരോ ദിവസവും പഠിപ്പിച്ച വാക്കുകൾ, വാക്യങ്ങൾ, കണക്കുകൾ ഇവ ആവർത്തിക്കുക. നാളെ ചെറിയൊരു പരീക്ഷ നടത്താം.
ഇന്ന് പഠിപ്പിക്കുക
TEST AND REVIEW
...................................................................................................................................
ബ
RA മ
LA ല
TEACHING TA IN MALAYALAM
IEP ക്‌ളാസ്സുകൾ വീട്ടിൽ നിന്നു നടത്താൻ
രക്ഷിതാവിനു നൽകിയ നിർദ്ദേശങ്ങൾ
WHAT TO DO AFTER DMLD ?
WOULD LIKE TO JOIN A PROJECT ON LD MANAGEMENT IN A PANCHAYATH ?
CALL US ON 9447739033
*MISSION FOR MANAGEMENT OF LD IN KERALA* https://cmldbatch3tpba.blogspot.com/p/mission-for-mld.html
No comments:
Post a Comment