ADDITIONAL DIRECTIONS IN MATHS
SIMPLIFICATIONS SUGGESTED TO ENSURE STUDENT PARTICIPATION
STANDARD : 1 ,2 ,3, 4 :
Q2:WRITE THE NUMERAL(PAGE 20): സംഖ്യകൾ വായിച്ചു കൊടുക്കുക. കുട്ടിയോട് എഴുതാൻ ആവശ്യപ്പെടുക:
Q3 :ADD AND WRITE - ( PAGE 20 ) കൂ ട്ടുന്നതിന് വേണ്ടിയുള്ള സംഖ്യകൾ വായിച്ചു അത് ഓരോന്നും സ്വന്തമായി എഴുതി കൂട്ടുന്നതിന് കുട്ടിയോട് ആവശ്യപ്പെടാം ,
STANDARD : 5
ക്ലാസ് 4 ലെ (Page 33) :QUESTION 6 and Question 7 ഉപയോഗിക്കുക
STANDARD : 6,7,8,9
1. REF :PAGE 25,STD 3 ,Q1 : നിങ്ങൾക്ക് ഏത് നമ്പറും വായിക്കാൻ കൊടുക്കാം .ഒന്ന് മുതൽ 10 ലക്ഷം വരെയുള്ളത് .GIVE ANY NUMBER TO WRITE (1-10 LAKHS )-RANDOM SAMPLES
2. REF :PAGE 25,STD 3 ,Q2 : വിദ്യാർത്ഥി ചോദ്യം കേൾക്കുകയും ഉത്തരം പറയുകയും ചെയ്യട്ടെ .
നിങ്ങൾക്ക് ക്ലാസ് മൂന്നിലെ(PAGE 25 ) ചോദ്യങ്ങൾ കൊടുത്ത് പതുക്കെ പതുക്കെ നിലവാരം കൂട്ടി പരിശോധന തുടരാം .
3.സമയം പറയുക (PAGE 26)
4. PAGE 26: വലുത്( >),ചെറുത് (< ) ഇവയുടെ ഉപയോഗം .
5.PAGE 27 : താഴെ പറയുന്ന ക്രിയകൾ ചെയ്യട്ടെ .കൂട്ടൽ,കുറക്കൽ ,ഗുണനം ,ഹ രണം നാലക്ക സംഖ്യ കൾ വരെ . (ഉത്തരം തെറ്റുന്നുണ്ടെങ്കിൽ :1 . പട്ടികയുടെ ഉപയോഗം , CARRY OVER ,.LEFT RIGHT ALLOCATION.,PLACE VALUE...തുടങ്ങിയവ ശരിയാണോ എന്നും നോക്കണം 2.വിഷമത കുറഞ്ഞ കണക്കുകൾ ചതുഷ്‌ക്രിയകൾ തന്നെ ഉപയോഗിച്ച് ചെയ്യിക്കണം .)
6 .PAGE 31-33 Q2,3,4,5,6,7
GENERAL
നല്ല പിന്നാക്കാവസ്ഥ ശ്രദ്ധയിൽപെട്ടാൽ
താഴെ കൊടുത്ത ചെക് ലിസ്റ്റ് കൂടി ഉപയോഗിച്ച് പ്രശ്നങ്ങൾ കണ്ടെത്താം .
ഇതിനു വേണ്ട മെറ്റീരിയൽസ് സ്വന്തമായി ഓരോ ഫാക്കൽറ്റിയും കരുതേണ്ടതാണ്
No comments:
Post a Comment