ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Saturday, October 8, 2022

കാഴ്ച പദ വായന

വീട്ടിൽ ചെയ്യാവുന്ന പ്രവർത്തനങ്ങൾ  

കാഴ്ച പദങ്ങൾ   who,were,you,she,where.....

 ദിവസേന വായിപ്പിക്കുക വീണ്ടും വായിപ്പി ക്കുക 

പരിചിത വസ്തുക്കളെയോ ചിത്രങ്ങൾ ചൂണ്ടി അവയു ടെ പേര് പറയാം

 വസ്തുക്കളുടെയെല്ലാം പേര് / ലേബൽ  പ്രിൻറ് ചെയ്തു ഒട്ടിച്ചാൽ കുട്ടികൾക്ക് വായിക്കാം .

വാക്കുകളുടെ അക്ഷരങ്ങളെ ഇഷ്ടമുള്ള രീതിയിൽ നിറം നൽകിയോ  അലങ്കാരവസ്തുക്കൾ ഒട്ടിച്ചുവെച്ചോ  ഉയർന്നുനിൽക്കുന്ന പശ  വെച്ചോ  കുട്ടിക്ക് അലങ്കരിക്കാം .

വസ്തുക്കളും ചിത്രങ്ങളുമായി യോജിക്കുന്നതും യോജിക്കാത്ത വ യുമായ ലേബലുകളിൽ നിന്നും അനുയോജ്യമായവ തെരഞ്ഞെടുക്കുന്ന കളി കളിപ്പിക്കാം. അനേകം വസ്തുക്കളുടെ ചിത്രം കാണിച്ച് ഓരോന്നിനും അനുയോജ്യമായ ലേബൽ എടുപ്പിക്കാം


No comments:

Post a Comment