ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Sunday, January 17, 2021

Possible questions in VIVA from Module 3

 Possible ? well, I am not sure.To be frank ,I think so.-CKR


COULD YOU PLASE TELL US ABOUT....

1.

A FEW ACCOMODATIONS FOR CHILDREN WITH AUTISM / ID  /.... OR DEFICITS IN READING / WRITING / MATHS  /........

2.

A FEW MODIFICATIONS FOR CHILDREN WITH AUTISM / ID  /.... OR DEFICITS IN READING / WRITING / MATHS  /........


3.

A FEW ASSISTIVE TECHNOLOGY DEVICES USED FOR AUTISM / ID  /.... OR DEFICITS IN READING / WRITING / MATHS  /........

4. THE VARIOUS STEPS OF PREPARING IEP

5.THE PURPOSE OF IEP

6.YOUR EXPERIENCE OF IEP

7. ABOUT THE CHANGE IN THE LEARNER AFTER IEP

8.YOUR ROLE IN THE IEP 

9. ABOUT THE ROLE A PARENT IN AN IEP

10.ABOUT THE ROLE A SCHOL IN AN IEP

11.WHO TAKES THE FINAL DECISION IN IEP. ?

12. YOUR SUGGSTIONS FOR IMPROVING AN IEP.

13. THE EFFECT OF PANDEMIMC ON YOUR IEP

14. ABOUT THE ASSISTIVE TECNOLOGY USED IN YOUR IEP


More items will be added  soon.

A few specific questions selected from Paper 3 SRC NOV 2020

1

2.

3

4


5.

6.

7.

8.


Click here more more questions like these

നാം ഈ ചോദ്യങ്ങൾ ഇതേ പടി "വൈവ"യിൽ പ്രതീക്ഷിക്കരുത് .പക്ഷെ ഇതേ ചോദ്യങ്ങൾ മറ്റൊരു രീതിയിൽ കുറേകൂടി വിവരണാ ല്മകമായ ഉത്തരങ്ങൾ ലഭിക്കുന്ന വിധത്തിൽ ചോദിച്ചേയ്ക്കാം .

ഉദാഹരണമായി ചോദ്യം നമ്പർ 1  നോക്കുക .അതിനെ അടിസ്ഥാനപ്പെടുത്തി 

(a)ഓട്ടിസം ഉള്ള കുട്ടികളെ സഹായിക്കാൻ എന്തൊക്കെ ചെയ്യാൻ പറ്റും ? അതിനു വിഷ്വ ലുകൾ എങ്ങിനെ ഉപയോഗിക്കാം ? എന്ന ചോദ്യമാണ് പ്രതീക്ഷിക്കേണ്ടത് .ഇതുപോലെ 

(ബി) dyscalculia / ID / ............  ഉള്ള കുട്ടികളെ സഹായിക്കാൻ എന്തൊക്കെ ചെയ്യാൻ പറ്റും ? അതിനു .........................എങ്ങിനെ ഉപയോഗിക്കാം ? തുടങ്ങിയ  ചോദ്യങ്ങൾ പ്രതീക്ഷിക്കാം .


....

ഇത്തരത്തിൽ മുകളിൽ കൊടുത്ത  പോലെയുള്ള (1 -8 ) ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ഉപചോദ്യങ്ങൾ ഉണ്ടാക്കി ഉത്തരം എഴുതി , കണ്ടും കാണാതെയും പലതവണ   പറഞ്ഞു പരിശീലിക്കുക .ആശംസകൾ 


നിങ്ങൾ അങ്ങിനെ തയ്യാറാക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും seakeyare@gmail.com എന്ന വിലാസത്തിൽ അയച്ചു തരിക . ഇതിനോട് ചേർത്ത് പ്രസിദ്ധീകരിക്കുന്നതാണ് . അതുപോലെ "വൈവ"ക്ക്  വന്ന ചോദ്യങ്ങളും അയച്ചു തരണം .ഓഡിയോ ക്ലിപ്പുകളായാലും മതി . ഇനി ഈ രംഗത്തേക്ക് വരുന്ന എല്ലാ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഉപകരിക്കട്ടെ .-CKR 


ANSWERS  TO 1-8

1. A,C  2.A,A 3. A,A 4.T,B .5.B,A 6.B,B 7.B,B 8.T,T ( answers given are not official,to be verified )


CLICK HERE TO GO BACK TO THE PAGE -TRAINING IN VIVA

Possible questions from MODULE 4

Possible questions from MODULE 2 

Possible questions from MODULE 1



No comments:

Post a Comment