ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Thursday, January 14, 2021

POSSIBLE QUESTIONS IN VIVA FROM MODULE 2

 POSSIBLE QUESTIONS IN VIVA FROM MODULE 2

POSSIBLE ? if you ask me  , frankly I don't know! I think so !

***********************************************************

1.A third standard boy was assessed by a learning disability expert and found that he can  not visualise a a whole object while part of it is shown.He is unable to focus on specific word or figure on a crowded blackboard.and does not blend letters and sounds into words.What learning deficit do you suspect first ?

മൂന്നാം തരത്തിൽ പഠിക്കുന്ന ഒരു കുട്ടിക്ക്  ഇനിപ്പറയുന്ന പ്രശ്നങ്ങൾ കണ്ടു . കുട്ടി ഒരു വസ്തുവിന്റെ ഒരു ഭാഗം മാത്രം കാണി ച്ചപ്പോൾ വസ്തു മുഴുവനും എന്താണന്നു  തിരിച്ചറിയുന്നില്ല ;നിറയെ എഴുത്തുകൾ ഉള്ള ബ്ലാക് ബോർഡിൽ എഴുതിയ പ്രത്യേക വാക്കുകളോ ചിത്രങ്ങളോ തിരിച്ചറിയുന്നില്ല ;അക്ഷരങ്ങളും അവയുമായി ബന്ധപ്പെട്ട ശബ്ദങ്ങളും ചേർത്തു വാക്കുകൾ ആയി മാറ്റുന്നില്ല .ടൈൽ നിന്നും കുട്ടിക്ക് ഏതു പഠന വൈകല്യം ഉള്ളതായി സംശയിക്കാം .

(1) Reading impairment (2) Oral language disoder ( 3 ) writing disorder


2.What were  your observations when you assessed the children in the screening camp ? What did you observe ? did you find any children with learning deficits ?Describe .

സ്ക്രീ നിങ് ക്യാമ്പിൽ നിങ്ങളുടെ അനുഭവം വിവരിക്കുക .ഏതൊക്കെ കു ട്ടികളെയാണ് നി രീക്ഷിച്ചതു ? അവർക്ക് എന്തൊക്കെ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത് ? പഠന വൈകല്യം ഉള്ളതായി കണ്ടുവോ ?


3.WHAT are  the purposes of evaluation ? ഇവാ ലു വേഷന്റെ  ഉദ്ദേശ്യങ്ങൾ എന്തൊക്കെയാണ് ? ( എന്തിനാണ് ഇവാ ലു വേഷൻ  / അസ്സെസ്സ്മെന്റ്  നടത്തുന്നത് ? )



4 .Name any standardised test that can evaluate the skills in reading , writing , spelling and  calculations .

വായന, എഴുത്തു , സ്പെല്ലിങ് ,സംഖ്യാ ഗണിതം ഇവയിലെ പഠനപ്രശ്‌നങ്ങൾ കണ്ടുപിടിക്കാൻ കഴിയുന്ന ഒരു സ്ടൻഡേർഡൈ സ്ഡ് ടെസ്റ്റിന്റെ പേര് പറയുക .


5.പഠന വൈകല്യം  നേരത്തെ തിരിച്ചറിയുന്നത് കൊണ്ടുള്ള ഗുണങ്ങൾ  എന്താണ് ?

What are the benefits of early identification of learning disabilities ?


6.According to DSM-IV,schools must see that students  belong to 3 criteria to be identified as having symptoms of LDs.Which are they ?

ഡി എസ് എം  4 അനുസരിച്ചു  കുട്ടികൾ ക്കു പഠന വൈകല്യം ഉണ്ടെന്നു ബോധ്യപ്പെടാൻ 3 പ്രത്യേകതകൾ ഉണ്ടോ എന്ന് സ്കൂളുകൾ ശ്രദ്ധിക്കാനുണ്ട് .അവയേവ ?


7.If the child has difficuties in visual motor coordination , handwriting and observed gait,who is the right professionl to help the child ?

കുട്ടിക്ക് ശാരീരിക ചലനങ്ങളുടെയും കാഴ്ചയുടേയും ഏകോപനം , കൈയ്യെഴുത്തു , നിൽപ്പ് ,നടത്തം എന്നിവയിൽ പ്ര ശ്നങ്ങളുണ്ട് എന്ന് ബോധ്യപ്പെട്ടാൽ  ഏതു പ്രൊഫെഷണലിന്റെ  അടുത്താണ് കുട്ടിയെ പറഞ്ഞു വിടുന്നത് ?


8. Clumsiness and ordering of syntax, misintrepretation of questionaire items ,unfinished words or letters,omitted words are part of ................

കയ്യെഴുത്തിൽ പ്രശ്ങ്ങളുള്ളതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാകാം ?


9.What are the different techniques to evaluate learning difficulties ?

.പഠന വൈകല്യങ്ങൾ വിലയിരുത്താനുള്ള വ്യത്യസ്ത തന്ത്രങ്ങൾ ഏതൊക്കെയാണ് ?


10.Indian association of clinical psychologists recommends some procedure in assessment , identification and diagnosis of leaning disabilites. What are they ?

പഠന വൈകല്യങ്ങൾ വിലയിരുത്താനുള്ള  ചില നടപടിക്രമങ്ങൾ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ ഇന്ത്യൻ അസോസിയേഷൻ നിർദ്ദേശിക്കുന്നുണ്ട് .അവ ഏതൊക്കെയാണ് ?

11 . What are the signs of deficits in calculations ?

ഗണിത മേഖലയിലെ പഠന പ്രശ്നങ്ങളെ എങ്ങിനെ തിരിച്ചറിയാം ?

*********************************************************************************

ANSWERS AVAILABLE IN MODULE 2 



CLICK HERE TO GO BACK TO THE PAGE -TRAINING IN VIVA

Possible questions from MODULE 3

Possible questions from MODULE 1


No comments:

Post a Comment