ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ എഴുതി വെച്ചാൽ പോരാ . സ്വയം പറഞ്ഞു പഠിക്കുക .സ്വന്തം ഓഡിയോ റിക്കാർഡ് ചെയ്തു പലതവണ സ്വയം കേൾക്കുക .വീണ്ടും പറഞ്ഞു നോക്കുക . ഓഡിയോ യുടെ ഒരു കോപ്പി ഞങ്ങൾക്കും അയക്കുക .
Tips
* എല്ലാ മൊഡ്യൂളുകളിൽ നിന്നും ചോദ്യങ്ങൾ വരാം
* ഉത്തരങ്ങൾ സ്വയം പറഞ്ഞു പഠിക്കുക
* കൂടുതൽ ചോദ്യങ്ങൾ IEP / SCREENING CAMP റെക്കോർഡുകൾ ,അസ്സസ്‌മെന്റ് , sld എന്നിവയെക്കുറിച്ചായിരിക്കും .
*ചോദ്യങ്ങൾ ചോദി ക്കുന്നതിലുപരി നമ്മുടെ സംശയങ്ങൾ തീർത്തു തരാനും ഇന്റർവ്യൂ ബോർഡിലെ അദ്ധ്യാപകർ ശ്രമി ക്കും .
ഇതൊരു പഠന അനുഭവമായിരിക്കും -CKR 22 01 2021
STUDENT 14
1. DysIexia-What class room supports can be given ?
2. Hearing Impairment , APD ഇവ തമ്മിലുള്ള വ്യത്യാസം.
3. ID, Autism, Down Syndrome , LD ഉള്ള 4കുട്ടികൾ ഒരു ബെഞ്ചിൽ ,ക്ലാസ് റൂമിൽ .ഇവരെ വേർതിരിച്ചറിയുന്നതെങ്ങിനെ ?
4.Questions on ICD - 10, DS M 5 ? -difference on DEFN OF SLD
5.Comment on IEP ?
6.SLD defn ? Both defns ?
Got positive comment on both the records.Hint to join diploma programme.
STUDENT 13
1.diff.between LD and ID
2.Standardised tool for identify LD
3.lmportance of Exercises
STUDENT 12
What is bench mark disability
Distinction between LD & ID
Out Of 21 Act S in RPDwA, which requireടmedicines
Difference of MR with LD
STUDENT 11
എന്നോട് IEP Record വച്ചാണ് ചോദിച്ചത്.
Assessment procedure.
പിന്നെ slow learner and LD difference
Full form of ICD 10and DSM5
Blood born disabilities included under RPWDAct.
Benchmark disability
IQ range of LD and slow learner.
Specific learning disability എന്ന umbrella term .. വരാൻ കാരണമെന്ത്?.
ഇപ്പോൾ learning disability എങ്ങനെയാണ് പറയപ്പെടുന്നത്?
It was very nice ...IEP റെക്കോർഡിനെ അഭിനന്ദിച്ചു.
STUDENT 10
LD definition,
Autism(RRBs),
PDD,
Rett syndrome,
Benchmark disability,
Peer tutoring,
PAL,
Station teaching
STUDENT 9
ID_ LD
DSM 4 - DSM 5
Speech Disorder - Language procs. Disorder
Bench Mark
IQ Range
പിന്നെ ഒന്നു രണ്ട് Application Level ചോദ്യങ്ങൾ. സ്കൂൾ പശ്ചാത്തലത്തിൽ -LD കുട്ടിയെ എങ്ങനെ കണ്ടെത്തി?
ക്ലാസിൽ 4 കുട്ടികൾ certificate മായി ഇരിക്കുന്നു.Down Syndrom, Autism, ID, LD. ഒന്നു ചോദിക്കാതെ അവരെ തിരിച്ചറിയാനാകുമോ?
STUDENT 8
Def of ld
HoW to identify the disability from 4 children WITHOUT SEEING THEIR DISABILITY CERTIFICATE
(ID,ASD,DOWN SYNDROME,LD).. THAT IS we should be able to say the symptoms.
A case study of a child with asd.
STUDENT 7
1.DSM, ICD-10
2.APD
3.Bench mark disability
4.Tool for testing IQ
5.How to support a child with dyslexia
6.Speech disorder and LPD difference
STUDENT 6
Ld definition,dsm4,dsm5,icd_10,apd
STUDENT 5
- asked about my job ( YOGA THERAPIST )
- ASSESSMENT
-tools of assessment
-LEVELS OF NIMHANS TOOLS-( LEVEL 1, -(7 years) LEVEL 2 ( 7-14)
- Difference between I D and L D
-How brain exercises help LD ( RESEARCH STUDIES)
(1.diff.between LD and ID
2.Standardised tool for identify LD
3.lmportance of Exercises )
വൈവ കളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ ഞങ്ങൾക്ക് അയച്ചു തന്നത് കൊണ്ടാണ് ഇവ ഇവിടെ നിങ്ങൾക്ക് വായിക്കാൻ കഴിഞ്ഞത് .
ഇത്തരമൊരു അഭിമുഖത്തിൽ നിങ്ങൾ നേരിട്ട / പ്രതീക്ഷിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും seakeyare@gmail.com എന്ന വിലാസത്തിൽ അയച്ചു തരിക . ഇതിനോട് ചേർത്ത് പ്രസിദ്ധീകരിക്കുന്നതാണ് . അതുപോലെ "വൈവ"ക്ക് വന്ന ചോദ്യങ്ങളും അയച്ചു തരണം .ഓഡിയോ ക്ലിപ്പുകളായാലും മതി . ഇനി ഈ രംഗത്തേക്ക് വരുന്ന എല്ലാ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഉപകരിക്കട്ടെ .-CKR
STUDENT 4
1)ld defnition
2)3 main learning disabilities
3)difference between language disorder&speech disorder
4)steps of ld assessment
STUDENT 3
1.LD DEFINITION ചോദിച്ചു
2.ഒരു രക്ഷിതാവിനോട് LD യെ കുറിച്ച് ( ഈ കുട്ടി ld ആണ് ) എന്ന് എങ്ങിനെ പറഞ്ഞു കൊടുക്കാം ?
3.Autistic, ADHD, Down syndrome ഉള്ള കുട്ടികളെ എങ്ങിനെ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ?
4.Dsm4, DSM -5 തമ്മിലുള്ള വ്യത്യാസം ചോദിച്ചു
5.RPWD ACT വർഷം ചോദിച്ചു .
6.പിന്നെ IEP ചെയ്തഹുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കുറച്ചു ചോദിച്ചു
VIVA LEARNING TIPS :ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ വെച്ചാൽ പോരാ . സ്വയം പറഞ്ഞു പഠിക്കുക .സ്വന്തം ഓഡിയോ റിക്കാർഡ് ചെയ്തു പലതവണ സ്വയം കേൾക്കുക .വീണ്ടും പറഞ്ഞു നോക്കുക . ഓഡിയോ യുടെ ഒരു കോപ്പി ഞങ്ങൾക്കും അയക്കുക .
STUDENT 2
1.Autistic, ADHD, Down syndrome ഉള്ള കുട്ടികളെ എങ്ങിനെ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ? എ ന്നു ചോദിച്ചു
2.LD definition
3.Dsm, icd ചോദിച്ചു .
4.Dsm4, DSM -5 തമ്മിലുള്ള വ്യത്യാസം ചോദിച്ചു
5.LD assessment criteria ഉള്ള അഡീഷണൽ പോയിന്റ്സ് ചോദിച്ചു .
6.Tools used for IQ assessment.
7.LD assessment procedure .
8.CP symptoms എന്നിവയും ചോദിച്ചു
*************************************************
STUDENT 1
1.SLD definition in a simple way.
2.DSM 5
3.ICD -10
4.What do we say for Dyslexia,Dysgraphia and Dyscalculia now..
5.Language delay and speech disorders difference..
6.Name the diseases and at the same time disabilities in RPwD Act.
7.Diagnostic criteria of DSM 5
8.Name some Neurological and neurodevelopmental disorders ...
9.Then...How do you assess a child with learning difficulties..
********************************************************************
click here to go back to A TRAINING IN VIVA
വൈവ കളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ ഞങ്ങൾക്ക് അയച്ചു തന്നത് കൊണ്ടാണ് ഇവ ഇവിടെ നിങ്ങൾക്ക് വായിക്കാൻ കഴിഞ്ഞത് .
ഇത്തരമൊരു അഭിമുഖത്തിൽ നിങ്ങൾ നേരിട്ട / പ്രതീക്ഷിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും seakeyare@gmail.com or 9447739033എന്ന വിലാസത്തിൽ അയച്ചു തരിക . ഇതിനോട് ചേർത്ത് പ്രസിദ്ധീകരിക്കുന്നതാണ് . അതുപോലെ "വൈവ"ക്ക് വന്ന ചോദ്യങ്ങളും അയച്ചു തരണം .ഓഡിയോ ക്ലിപ്പുകളായാലും മതി . ഇനി ഈ രംഗത്തേക്ക് വരുന്ന എല്ലാ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഉപകരിക്കട്ടെ .-CKR
വൈവ എങ്ങനെയുണ്ടായിരുന്നു ?
*വളരെ നല്ല അനുഭവം.ചോദ്യങ്ങൾ ചോദി ക്കുന്നതിലുപരി നമ്മുടെ സംശയങ്ങൾ തീർത്തു തരാനും നമ്മുടെ രണ്ടു കാരണവൻമാരും ശ്രമിച്ചു
ഒരു പാട് സ്നേഹം ,നന്ദി -
*ദേവദാസ് പറഞ്ഞത് അക്ഷരംപ്രതി ശരിയാണ് നല്ല അനുഭവമായിരുന്നു വാചാ പരീക്ഷ യേക്കാളുപരി സംശയ നിവാരണമായിരുന്നു
എല്ലാവർക്കും നന്ദി
*നല്ല അനുഭവം.. കുറേക്കൂടി വായിക്കേണ്ടിയിരുന്നെന്ന് തോന്നി
*THANK YOU ALL ,TEACHERS AND MY BATCHMATES . YOU HELPED ME A LOT TO ATTEND THIS VIVA-CKR
No comments:
Post a Comment