ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Monday, January 18, 2021

POSSIBLE QUESTIONS for VIVA FROM MODULE 4

 ANY QUESTION IS POSSIBLE . UNTIL YOU ADMIT THAT YOU DONT KNOW THE ANSWER.!

CLICK HERE FOR  QUESTIONS ASKED THIS YEAR IN VIVA 

THESE ARE JUST A FEW EXAMPLES.BE THOROUGH WITH THE MODULE.

*************************************************************************

1.WHAT IS THE DIFFERENCE BETWEEN INTERVENTION AND REMEDIAL MEASURES ?

2.What is the difference between individuaised instruction and differentiated instruction ?

3.What is phonological awareness  ?

4.Can you use montissory method to support a kid with learning disorders ?

5.What is Universal Design of Learning ? 

**************************************************************************


A few helpful questions selected from online exam NOV 2020

Question 1 :


2

3





4


5







6

7




*********************************************************************


നാം ഈ ചോദ്യങ്ങൾ ഇതേ പടി "വൈവ"യിൽ പ്രതീക്ഷിക്കരുത് .പക്ഷെ ഇതേ ചോദ്യങ്ങൾ മറ്റൊരു രീതിയിൽ കുറേകൂടി വിവരണാ ല്മകമായ ഉത്തരങ്ങൾ ലഭിക്കുന്ന വിധത്തിൽ ചോദിച്ചേയ്ക്കാം .

ഉദാഹരണമായി ചോദ്യം നമ്പർ 1  നോക്കുക .അതിനെ അടിസ്ഥാനപ്പെടുത്തി 

(a) പഠന വൈകല്യം ഉള്ള ഒരു കുട്ടിയെ ball എ ന്ന വാക്കിന്റെ ഉച്ചാരണം, oral segmentation ഉപയോഗിച്ച് , എങ്ങിനെ പഠിപ്പിക്കാം ?

(ബി) വായന തകരാറുള്ള കുട്ടികൾക്ക്  ചേർന്ന  learning  strategies എന്തൊക്കെ ?

തുടങ്ങിയ  ചോദ്യങ്ങൾ പ്രതീക്ഷിക്കാം .


....

ഇത്തരത്തിൽ മുകളിൽ കൊടുത്ത  പോലെയുള്ള (1 -7  ) ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ഉപചോദ്യങ്ങൾ ഉണ്ടാക്കി ഉത്തരം എഴുതി , കണ്ടും കാണാതെയും പലതവണ   പറഞ്ഞു പരിശീലിക്കുക .ആശംസകൾ 

************************************************************************

നിങ്ങൾ അങ്ങിനെ തയ്യാറാക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും seakeyare@gmail.com എന്ന വിലാസത്തിൽ അയച്ചു തരിക . ഇതിനോട് ചേർത്ത് പ്രസിദ്ധീകരിക്കുന്നതാണ് . അതുപോലെ "വൈവ"ക്ക്  വന്ന ചോദ്യങ്ങളും അയച്ചു തരണം .ഓഡിയോ ക്ലിപ്പുകളായാലും മതി . ഇനി ഈ രംഗത്തേക്ക് വരുന്ന എല്ലാ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഉപകരിക്കട്ടെ .-CKR 


ANSWERS  TO 1-7

1. B,C  2.C,C 3. C,cooperave learning 4.C,A .5.C,phonemes taught through tactile approach  6.B,B 7.B ( answers given are not official,to be verified )

CLICK HERE TO GO BACK TO THE PAGE -TRAINING IN VIVA

Possible questions from MODULE 3

Possible questions from MODULE 2 

Possible questions from MODULE 1






No comments:

Post a Comment