വൈവ കളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ ഞങ്ങൾക്ക് അയച്ചു തന്നത് കൊണ്ടാണ് ഇവ ഇവിടെ നിങ്ങൾക്ക് വായിക്കാൻ കഴിഞ്ഞത് .
ഇത്തരമൊരു അഭിമുഖത്തിൽ നിങ്ങൾ നേരിട്ട / പ്രതീക്ഷിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും seakeyare@gmail.com / 9447739033എന്ന വിലാസത്തിൽ അയച്ചു തരിക . ഇതിനോട് ചേർത്ത് പ്രസിദ്ധീകരിക്കുന്നതാണ് . .ഓഡിയോ ക്ലിപ്പുകളായാലും മതി . ഇനി ഈ രംഗത്തേക്ക് വരുന്ന എല്ലാ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഉപകരിക്കട്ടെ .-CKR
********************************************************************************
INSTRUCTIONS FROM RAMACHANDRAN SIR AUDIO 1 , AUDIO 2 ;15/01/2021
VIVA EXPERIENCES SHARED BY STUDENTS
SLD definition in a simple way.
Dsm 5
ICD -10
What do we say for dyslexia,dysgraphia n dyscalculia now..
Language delay and speech disorders difference..
Name the diseases and at the same time disabilities in RPwD Act.
Diagnostic criteria of DSM 5
Name some Neurological and neurodevelopmental disorders ...
Then...How do you assess a child with learning difficulties..
**************************CLICK HERE FOR MORE EXPERIENCES IN VIVA
VIVA GENERAL IDEAS
EXPECT 3/4 QUESTIONS IN AN INTERVIEW (15 MINUTES)
1.GIVE A DEFINITION OF SLD
2. Name a few disabilities included in RPWD ACT
3. WHAT IS THE FULL FORM OF DSM-5 / IDEA /
4.AUTISM -3 SIGNS
5.ASSESSMENT -PRACTICAL ISSUES
6. SUPPORTING CHILDREN WITH WRITING ISSUES / READING ISSUES/ MATHS ISSUES /
7.ACCOMODATIONS/ MODIFICATIONS FOR .......
(TO BE CONTINUED......)
1
നാം ഈ ചോദ്യങ്ങൾ ഇതേ പടി "വൈവ"യിൽ പ്രതീക്ഷിക്കരുത് .പക്ഷെ ഇതേ ചോദ്യങ്ങൾ മറ്റൊരു രീതിയിൽ കുറേകൂടി വിവരണാ ല്മകമായ ഉത്തരങ്ങൾ ലഭിക്കുന്ന വിധത്തിൽ ചോദിച്ചേയ്ക്കാം .
ഉദാഹരണമായി ചോദ്യം നമ്പർ 1 നോക്കുക .
വൈ വയിൽ പ്രതീക്ഷിക്കുന്ന ചോദ്യം (a)ADD ഉള്ള കുട്ടികളെ എങ്ങിനെ തിരിച്ചറിയാം .?
അത് പോലെ (ബി) A D H D , A D D ഇവ തമ്മിലുള്ള പ്രകടമായ വ്യത്യാസം ?
(c) I D / AUTISM / VISUAL IMPAIRMENT / .......ഉള്ള കുട്ടികളെ എങ്ങിനെ തിരിച്ചറിയാം .?
ഇത്തരത്തിൽ മുകളിൽ കൊടുത്ത ചോദ്യങ്ങൾ (1 -16 ) വരെ യുള്ള ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ഉപചോദ്യങ്ങൾ ഉണ്ടാക്കി ഉത്തരം എഴുതി , കണ്ടും കാണാതെയും പലതവണ പറഞ്ഞു പരിശീലിക്കുക .ആശംസകൾ
നിങ്ങൾ അങ്ങിനെ തയ്യാറാക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും seakeyare@gmail.com എന്ന വിലാസത്തിൽ അയച്ചു തരിക . ഇതിനോട് ചേർത്ത് പ്രസിദ്ധീകരിക്കുന്നതാണ് . അതുപോലെ "വൈവ"ക്ക് വന്ന ചോദ്യങ്ങളും അയച്ചു തരണം .ഓഡിയോ ക്ലിപ്പുകളായാലും മതി . ഇനി ഈ രംഗത്തേക്ക് വരുന്ന എല്ലാ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഉപകരിക്കട്ടെ .-CKR
CLICK HERE TO GO BACK TO THE PAGE -TRAINING IN VIVA
ANSWERS TO QNS 1--16
1 . B 2.B 3.A 4.ID 5.C 6.B 7.A 8.C 9.A 10. C 11.C 12.F,T 13.N,F 14.Y,T 15.F,F 16.F( answers given are to verified)
CLICK HERE FOR POSSIBLE QUESIONS FROM MODULE 2
Possible questions from Module 3
POSSIBLE QUESTIONS FOR VIVA FROM MODULE 4
No comments:
Post a Comment