ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Thursday, January 28, 2021

First occupational therapy center in the state

 ഭിന്നശേഷി  സേവന ചികിത്സാ പരിചരണകേന്ദ്രം - കല്ലേറ്റുംകര ,ഇരിങ്ങാലക്കുട ,തൃശൂർ 

D Ed in Special Education Course approved by REHABILATATION COUNCIL OF INDIA

Occupational Therapy course

Spinal Injury Rehabilitation centre

Hydro Therapy Unit

Artificial limb making centre




Friday, January 22, 2021

AUDIO BOOKS

 Click this link and click the cover  to get each book opened.

മുകളിലത്തെ ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം( മൊബൈലിൽ 2 തവണ ക്ലിക്കണം ) ഫയൽ തുറന്നു കിട്ടുന്ന ചിത്രങ്ങളിൽ ക്ലിക്ക് ചെയ്താൽ അതാതു പുസ്തകങ്ങൾ ഓഡിയോ ബുക്ക്സ് ആയി തുറന്നു കിട്ടും . കഥ കേൾക്കാനും വായിക്കാനും കഴിയും 

Monday, January 18, 2021

VIVA EXPERIENCES OF BATCH 3 (2019-20)

ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ എഴുതി  വെച്ചാൽ പോരാ . സ്വയം പറഞ്ഞു പഠിക്കുക .സ്വന്തം ഓഡിയോ റിക്കാർഡ് ചെയ്തു പലതവണ സ്വയം കേൾക്കുക .വീണ്ടും പറഞ്ഞു നോക്കുക . ഓഡിയോ യുടെ ഒരു കോപ്പി ഞങ്ങൾക്കും അയക്കുക .

Tips 

* എല്ലാ മൊഡ്യൂളുകളിൽ നിന്നും ചോദ്യങ്ങൾ വരാം 

* ഉത്തരങ്ങൾ സ്വയം പറഞ്ഞു പഠിക്കുക 

* കൂടുതൽ ചോദ്യങ്ങൾ IEP / SCREENING CAMP റെക്കോർഡുകൾ ,അസ്സസ്‌മെന്റ് , sld എന്നിവയെക്കുറിച്ചായിരിക്കും .

*ചോദ്യങ്ങൾ ചോദി ക്കുന്നതിലുപരി നമ്മുടെ സംശയങ്ങൾ തീർത്തു തരാനും ഇന്റർവ്യൂ ബോർഡിലെ അദ്ധ്യാപകർ ശ്രമി ക്കും .

ഇതൊരു പഠന അനുഭവമായിരിക്കും -CKR 22 01 2021


STUDENT 14 

1. DysIexia-What class room supports  can be given ? 

2. Hearing Impairment , APD ഇവ തമ്മിലുള്ള വ്യത്യാസം. 

3.  ID, Autism, Down Syndrome , LD ഉള്ള 4കുട്ടികൾ ഒരു ബെഞ്ചിൽ ,ക്ലാസ് റൂമിൽ .ഇവരെ വേർതിരിച്ചറിയുന്നതെങ്ങിനെ ?

4.Questions on ICD - 10, DS M 5  ? -difference on DEFN OF SLD

5.Comment on IEP ? 

6.SLD defn ? Both defns ? 

Got positive comment on both the records.Hint to  join  diploma programme.

STUDENT 13 

1.diff.between LD and ID

2.Standardised tool for identify LD

3.lmportance of Exercises

STUDENT 12 

What is bench mark disability

Distinction between LD & ID

Out Of 21 Act S in RPDwA, which  requireടmedicines

Difference of MR with LD

STUDENT 11 

എന്നോട് IEP Record വച്ചാണ് ചോദിച്ചത്. 

Assessment procedure.

പിന്നെ slow learner  and LD difference

Full form of ICD 10and DSM5

Blood born disabilities included under RPWDAct.

Benchmark disability

IQ range of LD and slow learner.

Specific learning disability എന്ന umbrella term .. വരാൻ കാരണമെന്ത്?. 

ഇപ്പോൾ learning disability എങ്ങനെയാണ് പറയപ്പെടുന്നത്?

It was very nice ...IEP റെക്കോർഡിനെ അഭിനന്ദിച്ചു.

STUDENT 10

LD definition,

Autism(RRBs),

PDD,

Rett syndrome,

Benchmark disability,

Peer tutoring,

PAL,

Station teaching

STUDENT 9 

ID_ LD

DSM 4 - DSM 5

Speech Disorder - Language procs. Disorder

Bench Mark

IQ Range

പിന്നെ ഒന്നു രണ്ട് Application Level ചോദ്യങ്ങൾ. സ്കൂൾ പശ്ചാത്തലത്തിൽ -LD കുട്ടിയെ എങ്ങനെ കണ്ടെത്തി?

ക്ലാസിൽ 4 കുട്ടികൾ certificate മായി ഇരിക്കുന്നു.Down Syndrom, Autism, ID, LD. ഒന്നു ചോദിക്കാതെ അവരെ തിരിച്ചറിയാനാകുമോ?

STUDENT 8 

 Def of ld

HoW to identify the disability from 4 children WITHOUT SEEING THEIR DISABILITY CERTIFICATE

(ID,ASD,DOWN SYNDROME,LD).. THAT IS  we should be able to say the symptoms.

A case study of a child with asd.

STUDENT 7

1.DSM, ICD-10

2.APD

3.Bench mark disability 

4.Tool for testing IQ

5.How to support a child with dyslexia

6.Speech disorder and LPD difference

STUDENT 6 

Ld definition,dsm4,dsm5,icd_10,apd

STUDENT 5 

- asked about  my job ( YOGA THERAPIST )

- ASSESSMENT

-tools of assessment

-LEVELS OF  NIMHANS TOOLS-( LEVEL 1, -(7 years) LEVEL 2 ( 7-14)

- Difference between I D and L D

-How brain exercises help LD ( RESEARCH STUDIES)


(1.diff.between LD and ID

2.Standardised tool for identify LD

3.lmportance of Exercises )


വൈവ കളിൽ   പങ്കെടുത്ത  വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ ഞങ്ങൾക്ക്  അയച്ചു തന്നത്  കൊണ്ടാണ്  ഇവ ഇവിടെ നിങ്ങൾക്ക് വായിക്കാൻ കഴിഞ്ഞത്    .

ഇത്തരമൊരു  അഭിമുഖത്തിൽ നിങ്ങൾ  നേരിട്ട  / പ്രതീക്ഷിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും seakeyare@gmail.com എന്ന വിലാസത്തിൽ അയച്ചു തരിക . ഇതിനോട് ചേർത്ത് പ്രസിദ്ധീകരിക്കുന്നതാണ് . അതുപോലെ "വൈവ"ക്ക്  വന്ന ചോദ്യങ്ങളും അയച്ചു തരണം .ഓഡിയോ ക്ലിപ്പുകളായാലും മതി . ഇനി ഈ രംഗത്തേക്ക് വരുന്ന എല്ലാ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഉപകരിക്കട്ടെ .-CKR 




STUDENT 4


1)ld defnition

2)3 main learning disabilities

3)difference between language disorder&speech disorder

4)steps of ld assessment


STUDENT 3

1.LD DEFINITION ചോദിച്ചു 

2.ഒരു രക്ഷിതാവിനോട് LD യെ കുറിച്ച് ( ഈ കുട്ടി ld ആണ്  ) എന്ന് എങ്ങിനെ പറഞ്ഞു കൊടുക്കാം ? 

3.Autistic, ADHD, Down syndrome ഉള്ള കുട്ടികളെ എങ്ങിനെ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ? 

4.Dsm4, DSM -5 തമ്മിലുള്ള വ്യത്യാസം ചോദിച്ചു 

5.RPWD ACT വർഷം ചോദിച്ചു .

6.പിന്നെ IEP ചെയ്തഹുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കുറച്ചു ചോദിച്ചു 



VIVA LEARNING TIPS :ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ  വെച്ചാൽ പോരാ . സ്വയം പറഞ്ഞു പഠിക്കുക .സ്വന്തം ഓഡിയോ റിക്കാർഡ് ചെയ്തു പലതവണ സ്വയം കേൾക്കുക .വീണ്ടും പറഞ്ഞു നോക്കുക . ഓഡിയോ യുടെ ഒരു കോപ്പി ഞങ്ങൾക്കും അയക്കുക .

STUDENT 2

1.Autistic, ADHD, Down syndrome ഉള്ള കുട്ടികളെ എങ്ങിനെ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ? എ ന്നു ചോദിച്ചു 

2.LD definition

3.Dsm, icd ചോദിച്ചു .

4.Dsm4, DSM -5 തമ്മിലുള്ള വ്യത്യാസം ചോദിച്ചു 

5.LD assessment criteria ഉള്ള അഡീഷണൽ പോയിന്റ്സ് ചോദിച്ചു .

6.Tools used for IQ assessment.

7.LD assessment procedure .

8.CP symptoms എന്നിവയും ചോദിച്ചു 

*************************************************

STUDENT 1


1.SLD definition in a simple way.

2.DSM 5

3.ICD -10

4.What do we say for Dyslexia,Dysgraphia and Dyscalculia now..

5.Language delay and speech disorders  difference..

6.Name the diseases and at the same time disabilities in RPwD Act.

7.Diagnostic criteria of DSM 5

8.Name some Neurological and neurodevelopmental disorders ...

9.Then...How do you assess a child with learning difficulties..

********************************************************************

click here to go back to A TRAINING IN VIVA

വൈവ കളിൽ   പങ്കെടുത്ത  വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ ഞങ്ങൾക്ക്  അയച്ചു തന്നത്  കൊണ്ടാണ്  ഇവ ഇവിടെ നിങ്ങൾക്ക് വായിക്കാൻ കഴിഞ്ഞത്    .


ഇത്തരമൊരു  അഭിമുഖത്തിൽ നിങ്ങൾ  നേരിട്ട  / പ്രതീക്ഷിക്കുന്ന  ചോദ്യങ്ങളും ഉത്തരങ്ങളും seakeyare@gmail.com  or 9447739033എന്ന വിലാസത്തിൽ അയച്ചു തരിക . ഇതിനോട് ചേർത്ത് പ്രസിദ്ധീകരിക്കുന്നതാണ് . അതുപോലെ "വൈവ"ക്ക്  വന്ന ചോദ്യങ്ങളും അയച്ചു തരണം .ഓഡിയോ ക്ലിപ്പുകളായാലും മതി . ഇനി ഈ രംഗത്തേക്ക് വരുന്ന എല്ലാ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഉപകരിക്കട്ടെ .-CKR 

വൈവ എങ്ങനെയുണ്ടായിരുന്നു ?

*വളരെ നല്ല അനുഭവം.ചോദ്യങ്ങൾ ചോദി ക്കുന്നതിലുപരി നമ്മുടെ സംശയങ്ങൾ തീർത്തു തരാനും നമ്മുടെ രണ്ടു കാരണവൻമാരും ശ്രമിച്ചു

ഒരു പാട് സ്നേഹം ,നന്ദി  -



*ദേവദാസ് പറഞ്ഞത് അക്ഷരംപ്രതി ശരിയാണ് നല്ല അനുഭവമായിരുന്നു വാചാ പരീക്ഷ യേക്കാളുപരി സംശയ നിവാരണമായിരുന്നു

എല്ലാവർക്കും നന്ദി

*നല്ല അനുഭവം.. കുറേക്കൂടി വായിക്കേണ്ടിയിരുന്നെന്ന് തോന്നി


*THANK YOU ALL ,TEACHERS AND MY BATCHMATES . YOU HELPED ME A LOT TO  ATTEND THIS VIVA-CKR






POSSIBLE QUESTIONS for VIVA FROM MODULE 4

 ANY QUESTION IS POSSIBLE . UNTIL YOU ADMIT THAT YOU DONT KNOW THE ANSWER.!

CLICK HERE FOR  QUESTIONS ASKED THIS YEAR IN VIVA 

THESE ARE JUST A FEW EXAMPLES.BE THOROUGH WITH THE MODULE.

*************************************************************************

1.WHAT IS THE DIFFERENCE BETWEEN INTERVENTION AND REMEDIAL MEASURES ?

2.What is the difference between individuaised instruction and differentiated instruction ?

3.What is phonological awareness  ?

4.Can you use montissory method to support a kid with learning disorders ?

5.What is Universal Design of Learning ? 

**************************************************************************


A few helpful questions selected from online exam NOV 2020

Question 1 :


2

3





4


5







6

7




*********************************************************************


നാം ഈ ചോദ്യങ്ങൾ ഇതേ പടി "വൈവ"യിൽ പ്രതീക്ഷിക്കരുത് .പക്ഷെ ഇതേ ചോദ്യങ്ങൾ മറ്റൊരു രീതിയിൽ കുറേകൂടി വിവരണാ ല്മകമായ ഉത്തരങ്ങൾ ലഭിക്കുന്ന വിധത്തിൽ ചോദിച്ചേയ്ക്കാം .

ഉദാഹരണമായി ചോദ്യം നമ്പർ 1  നോക്കുക .അതിനെ അടിസ്ഥാനപ്പെടുത്തി 

(a) പഠന വൈകല്യം ഉള്ള ഒരു കുട്ടിയെ ball എ ന്ന വാക്കിന്റെ ഉച്ചാരണം, oral segmentation ഉപയോഗിച്ച് , എങ്ങിനെ പഠിപ്പിക്കാം ?

(ബി) വായന തകരാറുള്ള കുട്ടികൾക്ക്  ചേർന്ന  learning  strategies എന്തൊക്കെ ?

തുടങ്ങിയ  ചോദ്യങ്ങൾ പ്രതീക്ഷിക്കാം .


....

ഇത്തരത്തിൽ മുകളിൽ കൊടുത്ത  പോലെയുള്ള (1 -7  ) ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ഉപചോദ്യങ്ങൾ ഉണ്ടാക്കി ഉത്തരം എഴുതി , കണ്ടും കാണാതെയും പലതവണ   പറഞ്ഞു പരിശീലിക്കുക .ആശംസകൾ 

************************************************************************

നിങ്ങൾ അങ്ങിനെ തയ്യാറാക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും seakeyare@gmail.com എന്ന വിലാസത്തിൽ അയച്ചു തരിക . ഇതിനോട് ചേർത്ത് പ്രസിദ്ധീകരിക്കുന്നതാണ് . അതുപോലെ "വൈവ"ക്ക്  വന്ന ചോദ്യങ്ങളും അയച്ചു തരണം .ഓഡിയോ ക്ലിപ്പുകളായാലും മതി . ഇനി ഈ രംഗത്തേക്ക് വരുന്ന എല്ലാ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഉപകരിക്കട്ടെ .-CKR 


ANSWERS  TO 1-7

1. B,C  2.C,C 3. C,cooperave learning 4.C,A .5.C,phonemes taught through tactile approach  6.B,B 7.B ( answers given are not official,to be verified )

CLICK HERE TO GO BACK TO THE PAGE -TRAINING IN VIVA

Possible questions from MODULE 3

Possible questions from MODULE 2 

Possible questions from MODULE 1






Sunday, January 17, 2021

Possible questions in VIVA from Module 3

 Possible ? well, I am not sure.To be frank ,I think so.-CKR


COULD YOU PLASE TELL US ABOUT....

1.

A FEW ACCOMODATIONS FOR CHILDREN WITH AUTISM / ID  /.... OR DEFICITS IN READING / WRITING / MATHS  /........

2.

A FEW MODIFICATIONS FOR CHILDREN WITH AUTISM / ID  /.... OR DEFICITS IN READING / WRITING / MATHS  /........


3.

A FEW ASSISTIVE TECHNOLOGY DEVICES USED FOR AUTISM / ID  /.... OR DEFICITS IN READING / WRITING / MATHS  /........

4. THE VARIOUS STEPS OF PREPARING IEP

5.THE PURPOSE OF IEP

6.YOUR EXPERIENCE OF IEP

7. ABOUT THE CHANGE IN THE LEARNER AFTER IEP

8.YOUR ROLE IN THE IEP 

9. ABOUT THE ROLE A PARENT IN AN IEP

10.ABOUT THE ROLE A SCHOL IN AN IEP

11.WHO TAKES THE FINAL DECISION IN IEP. ?

12. YOUR SUGGSTIONS FOR IMPROVING AN IEP.

13. THE EFFECT OF PANDEMIMC ON YOUR IEP

14. ABOUT THE ASSISTIVE TECNOLOGY USED IN YOUR IEP


More items will be added  soon.

A few specific questions selected from Paper 3 SRC NOV 2020

1

2.

3

4


5.

6.

7.

8.


Click here more more questions like these

നാം ഈ ചോദ്യങ്ങൾ ഇതേ പടി "വൈവ"യിൽ പ്രതീക്ഷിക്കരുത് .പക്ഷെ ഇതേ ചോദ്യങ്ങൾ മറ്റൊരു രീതിയിൽ കുറേകൂടി വിവരണാ ല്മകമായ ഉത്തരങ്ങൾ ലഭിക്കുന്ന വിധത്തിൽ ചോദിച്ചേയ്ക്കാം .

ഉദാഹരണമായി ചോദ്യം നമ്പർ 1  നോക്കുക .അതിനെ അടിസ്ഥാനപ്പെടുത്തി 

(a)ഓട്ടിസം ഉള്ള കുട്ടികളെ സഹായിക്കാൻ എന്തൊക്കെ ചെയ്യാൻ പറ്റും ? അതിനു വിഷ്വ ലുകൾ എങ്ങിനെ ഉപയോഗിക്കാം ? എന്ന ചോദ്യമാണ് പ്രതീക്ഷിക്കേണ്ടത് .ഇതുപോലെ 

(ബി) dyscalculia / ID / ............  ഉള്ള കുട്ടികളെ സഹായിക്കാൻ എന്തൊക്കെ ചെയ്യാൻ പറ്റും ? അതിനു .........................എങ്ങിനെ ഉപയോഗിക്കാം ? തുടങ്ങിയ  ചോദ്യങ്ങൾ പ്രതീക്ഷിക്കാം .


....

ഇത്തരത്തിൽ മുകളിൽ കൊടുത്ത  പോലെയുള്ള (1 -8 ) ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ഉപചോദ്യങ്ങൾ ഉണ്ടാക്കി ഉത്തരം എഴുതി , കണ്ടും കാണാതെയും പലതവണ   പറഞ്ഞു പരിശീലിക്കുക .ആശംസകൾ 


നിങ്ങൾ അങ്ങിനെ തയ്യാറാക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും seakeyare@gmail.com എന്ന വിലാസത്തിൽ അയച്ചു തരിക . ഇതിനോട് ചേർത്ത് പ്രസിദ്ധീകരിക്കുന്നതാണ് . അതുപോലെ "വൈവ"ക്ക്  വന്ന ചോദ്യങ്ങളും അയച്ചു തരണം .ഓഡിയോ ക്ലിപ്പുകളായാലും മതി . ഇനി ഈ രംഗത്തേക്ക് വരുന്ന എല്ലാ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഉപകരിക്കട്ടെ .-CKR 


ANSWERS  TO 1-8

1. A,C  2.A,A 3. A,A 4.T,B .5.B,A 6.B,B 7.B,B 8.T,T ( answers given are not official,to be verified )


CLICK HERE TO GO BACK TO THE PAGE -TRAINING IN VIVA

Possible questions from MODULE 4

Possible questions from MODULE 2 

Possible questions from MODULE 1



Friday, January 15, 2021

POSSIBLE QUESTIONS IN VIVA FROM MODULE 1


വൈവ കളിൽ   പങ്കെടുത്ത  വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ ഞങ്ങൾക്ക്  അയച്ചു തന്നത്  കൊണ്ടാണ്  ഇവ ഇവിടെ നിങ്ങൾക്ക് വായിക്കാൻ കഴിഞ്ഞത്    .

ഇത്തരമൊരു  അഭിമുഖത്തിൽ നിങ്ങൾ  നേരിട്ട  / പ്രതീക്ഷിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും seakeyare@gmail.com / 9447739033എന്ന വിലാസത്തിൽ അയച്ചു തരിക . ഇതിനോട് ചേർത്ത് പ്രസിദ്ധീകരിക്കുന്നതാണ് . .ഓഡിയോ ക്ലിപ്പുകളായാലും മതി . ഇനി ഈ രംഗത്തേക്ക് വരുന്ന എല്ലാ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഉപകരിക്കട്ടെ .-CKR 

********************************************************************************


INSTRUCTIONS FROM RAMACHANDRAN SIR AUDIO 1 , AUDIO 2  ;15/01/2021

 VIVA EXPERIENCES SHARED BY STUDENTS 

SLD definition in a simple way.

Dsm 5

ICD -10

What do we say for dyslexia,dysgraphia n dyscalculia now..

Language delay and speech disorders  difference..

Name the diseases and at the same time disabilities in RPwD Act.

Diagnostic criteria of DSM 5

Name some Neurological and neurodevelopmental disorders ...

Then...How do you assess a child with learning difficulties..

**************************CLICK HERE FOR MORE EXPERIENCES IN VIVA

VIVA GENERAL IDEAS

EXPECT   3/4 QUESTIONS IN AN INTERVIEW (15 MINUTES)

1.GIVE A DEFINITION OF SLD

2. Name a few  disabilities included in RPWD ACT

3. WHAT IS THE FULL FORM OF DSM-5 / IDEA  /

4.AUTISM -3 SIGNS

5.ASSESSMENT -PRACTICAL ISSUES

6. SUPPORTING CHILDREN WITH WRITING ISSUES / READING ISSUES/ MATHS ISSUES / 

7.ACCOMODATIONS/ MODIFICATIONS  FOR  .......

(TO BE CONTINUED......)






6 .

7.

8.

9.

10.

11.

12.

13.

14.

15.

16.





നാം ഈ ചോദ്യങ്ങൾ ഇതേ പടി "വൈവ"യിൽ പ്രതീക്ഷിക്കരുത് .പക്ഷെ ഇതേ ചോദ്യങ്ങൾ മറ്റൊരു രീതിയിൽ കുറേകൂടി വിവരണാ ല്മകമായ ഉത്തരങ്ങൾ ലഭിക്കുന്ന വിധത്തിൽ ചോദിച്ചേയ്ക്കാം .

ഉദാഹരണമായി ചോദ്യം നമ്പർ 1  നോക്കുക .

വൈ വയിൽ പ്രതീക്ഷിക്കുന്ന ചോദ്യം (a)ADD ഉള്ള കുട്ടികളെ എങ്ങിനെ തിരിച്ചറിയാം .?

അത് പോലെ (ബി) A D H D , A D D ഇവ തമ്മിലുള്ള പ്രകടമായ വ്യത്യാസം ?

(c)  I D / AUTISM /  VISUAL IMPAIRMENT /   .......ഉള്ള കുട്ടികളെ എങ്ങിനെ തിരിച്ചറിയാം .?


ഇത്തരത്തിൽ മുകളിൽ കൊടുത്ത ചോദ്യങ്ങൾ (1 -16 ) വരെ യുള്ള ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ഉപചോദ്യങ്ങൾ ഉണ്ടാക്കി ഉത്തരം എഴുതി , കണ്ടും കാണാതെയും പലതവണ   പറഞ്ഞു പരിശീലിക്കുക .ആശംസകൾ 


നിങ്ങൾ അങ്ങിനെ തയ്യാറാക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും seakeyare@gmail.com എന്ന വിലാസത്തിൽ അയച്ചു തരിക . ഇതിനോട് ചേർത്ത് പ്രസിദ്ധീകരിക്കുന്നതാണ് . അതുപോലെ "വൈവ"ക്ക്  വന്ന ചോദ്യങ്ങളും അയച്ചു തരണം .ഓഡിയോ ക്ലിപ്പുകളായാലും മതി . ഇനി ഈ രംഗത്തേക്ക് വരുന്ന എല്ലാ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഉപകരിക്കട്ടെ .-CKR 




CLICK HERE TO GO BACK TO THE PAGE -TRAINING IN VIVA


ANSWERS TO QNS 1--16

1 . B  2.B  3.A  4.ID 5.C 6.B 7.A 8.C 9.A 10. C 11.C 12.F,T 13.N,F 14.Y,T 15.F,F 16.F( answers given are to verified)

CLICK HERE FOR POSSIBLE QUESIONS FROM MODULE 2

Possible questions from Module 3

 POSSIBLE QUESTIONS FOR VIVA FROM MODULE 4



Thursday, January 14, 2021

Difficult questions from Papers 1,2 SRC NOV 2020

 QUESTIONS WHICH WERE  DIFFICULT FOR ME , PERHAPS SIMPLE FOR YOU.!

Pls send the answers to my whatsapp number 9447739033.

Paper 1

38.


41.




Answers avalable here



Paper 2

4.  Which of the following is right about a criterian reference test ? ( performance of a paricular student can be compared with thatof another student / the test describes the task that the students can perfom successfully /the test focusses on assessing a borad range of skills of a studenta in an academic year )

15. A comprehensive reading assessment test should include tests that measure ......... (phonological or phoneme awareness / passage comprehension / speech disorders)

21.  Which tests help the psychologists to understad whether the child is performing at an average level,above or below average level of his intelligence,scio economic status,class and age. ( criterian reference test,norm reference test,curriculum based measurement test)

23.  Which of the the following is a tool for intelligence test ? ( Standard Progressive Matrices with Indian norms,Bender Gestalt Test -BGT , Cognitive Asssment System )

24.  What test is used to measure the percepion of geometric objects,fgures and their relationship-(NEPSY- Developmental neuro psychological assessment Test ,Rapid Automised Naming Test,Rey Ostrich Complex Figure Drawing )

32.  THERE are two over reaching tyoes of assessments in ducational settings.They are....( traditional and authentic,authentic and perfomance , formal and informal )

39  .Name the test that provides valuable information about phonological awareness,oral fluency,and reading fluency- ( Kaufman test KTEA-11,Weschler intelligence,Dyslexia Screening Test)

43.  Which type of portfolio is  suited for the statement " collection of student work that has been seected and organised to show student learning pogress "- ( focussed / developmental / showcase )

50. There are different techniques for  the assessment of  learning difficulties .One is ---- (questionaire / diagnosis / evaluation)

****************************************************************************

Answers available here .


POSSIBLE QUESTIONS IN VIVA FROM MODULE 2

 POSSIBLE QUESTIONS IN VIVA FROM MODULE 2

POSSIBLE ? if you ask me  , frankly I don't know! I think so !

***********************************************************

1.A third standard boy was assessed by a learning disability expert and found that he can  not visualise a a whole object while part of it is shown.He is unable to focus on specific word or figure on a crowded blackboard.and does not blend letters and sounds into words.What learning deficit do you suspect first ?

മൂന്നാം തരത്തിൽ പഠിക്കുന്ന ഒരു കുട്ടിക്ക്  ഇനിപ്പറയുന്ന പ്രശ്നങ്ങൾ കണ്ടു . കുട്ടി ഒരു വസ്തുവിന്റെ ഒരു ഭാഗം മാത്രം കാണി ച്ചപ്പോൾ വസ്തു മുഴുവനും എന്താണന്നു  തിരിച്ചറിയുന്നില്ല ;നിറയെ എഴുത്തുകൾ ഉള്ള ബ്ലാക് ബോർഡിൽ എഴുതിയ പ്രത്യേക വാക്കുകളോ ചിത്രങ്ങളോ തിരിച്ചറിയുന്നില്ല ;അക്ഷരങ്ങളും അവയുമായി ബന്ധപ്പെട്ട ശബ്ദങ്ങളും ചേർത്തു വാക്കുകൾ ആയി മാറ്റുന്നില്ല .ടൈൽ നിന്നും കുട്ടിക്ക് ഏതു പഠന വൈകല്യം ഉള്ളതായി സംശയിക്കാം .

(1) Reading impairment (2) Oral language disoder ( 3 ) writing disorder


2.What were  your observations when you assessed the children in the screening camp ? What did you observe ? did you find any children with learning deficits ?Describe .

സ്ക്രീ നിങ് ക്യാമ്പിൽ നിങ്ങളുടെ അനുഭവം വിവരിക്കുക .ഏതൊക്കെ കു ട്ടികളെയാണ് നി രീക്ഷിച്ചതു ? അവർക്ക് എന്തൊക്കെ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത് ? പഠന വൈകല്യം ഉള്ളതായി കണ്ടുവോ ?


3.WHAT are  the purposes of evaluation ? ഇവാ ലു വേഷന്റെ  ഉദ്ദേശ്യങ്ങൾ എന്തൊക്കെയാണ് ? ( എന്തിനാണ് ഇവാ ലു വേഷൻ  / അസ്സെസ്സ്മെന്റ്  നടത്തുന്നത് ? )



4 .Name any standardised test that can evaluate the skills in reading , writing , spelling and  calculations .

വായന, എഴുത്തു , സ്പെല്ലിങ് ,സംഖ്യാ ഗണിതം ഇവയിലെ പഠനപ്രശ്‌നങ്ങൾ കണ്ടുപിടിക്കാൻ കഴിയുന്ന ഒരു സ്ടൻഡേർഡൈ സ്ഡ് ടെസ്റ്റിന്റെ പേര് പറയുക .


5.പഠന വൈകല്യം  നേരത്തെ തിരിച്ചറിയുന്നത് കൊണ്ടുള്ള ഗുണങ്ങൾ  എന്താണ് ?

What are the benefits of early identification of learning disabilities ?


6.According to DSM-IV,schools must see that students  belong to 3 criteria to be identified as having symptoms of LDs.Which are they ?

ഡി എസ് എം  4 അനുസരിച്ചു  കുട്ടികൾ ക്കു പഠന വൈകല്യം ഉണ്ടെന്നു ബോധ്യപ്പെടാൻ 3 പ്രത്യേകതകൾ ഉണ്ടോ എന്ന് സ്കൂളുകൾ ശ്രദ്ധിക്കാനുണ്ട് .അവയേവ ?


7.If the child has difficuties in visual motor coordination , handwriting and observed gait,who is the right professionl to help the child ?

കുട്ടിക്ക് ശാരീരിക ചലനങ്ങളുടെയും കാഴ്ചയുടേയും ഏകോപനം , കൈയ്യെഴുത്തു , നിൽപ്പ് ,നടത്തം എന്നിവയിൽ പ്ര ശ്നങ്ങളുണ്ട് എന്ന് ബോധ്യപ്പെട്ടാൽ  ഏതു പ്രൊഫെഷണലിന്റെ  അടുത്താണ് കുട്ടിയെ പറഞ്ഞു വിടുന്നത് ?


8. Clumsiness and ordering of syntax, misintrepretation of questionaire items ,unfinished words or letters,omitted words are part of ................

കയ്യെഴുത്തിൽ പ്രശ്ങ്ങളുള്ളതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാകാം ?


9.What are the different techniques to evaluate learning difficulties ?

.പഠന വൈകല്യങ്ങൾ വിലയിരുത്താനുള്ള വ്യത്യസ്ത തന്ത്രങ്ങൾ ഏതൊക്കെയാണ് ?


10.Indian association of clinical psychologists recommends some procedure in assessment , identification and diagnosis of leaning disabilites. What are they ?

പഠന വൈകല്യങ്ങൾ വിലയിരുത്താനുള്ള  ചില നടപടിക്രമങ്ങൾ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ ഇന്ത്യൻ അസോസിയേഷൻ നിർദ്ദേശിക്കുന്നുണ്ട് .അവ ഏതൊക്കെയാണ് ?

11 . What are the signs of deficits in calculations ?

ഗണിത മേഖലയിലെ പഠന പ്രശ്നങ്ങളെ എങ്ങിനെ തിരിച്ചറിയാം ?

*********************************************************************************

ANSWERS AVAILABLE IN MODULE 2 



CLICK HERE TO GO BACK TO THE PAGE -TRAINING IN VIVA

Possible questions from MODULE 3

Possible questions from MODULE 1


Wednesday, January 13, 2021

CMLD TERM END QUESTIONS- SRC PAPER 2 ANSWER KEY DISCUSSIONS

 SRC PAPER 2 ANSWER KEY DISCUSSIONS

CLICK HERE FOR THE QUESTIONS -PAPER 2

snd yur comments to seakeyare@gmail.com or 9447739033


THESE ANSWERS ARE NOT OFFICIAL OR FINAL. JUST FOR DUSCUSSIONS.


ANSWER KEY PAPER 2


CREATIVE WORK COMPETITION divyangjan LAST DATE FEB 15