SRC കമ്മ്യൂണിറ്റി കോളേജ് 2020നവംബർ മാസത്തിൽ നടത്തിയ സർട്ടിഫിക്കറ്റ് ഇൻ മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് കോഴ്സ്ന്റെ റിസൾട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.. www.srccc.in എന്ന വെബ്സൈറ്റ്ൽ റിസൾട്ട് ലഭ്യമാണ്. പരീക്ഷയുടെ എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ചവരുടെ റിസൾട്ട് മാത്രമാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത് ബാക്കിയുള്ളവർ പൂർത്തീകരിക്കുന്ന മുറയ്ക്ക് റിസൾട്ട് നൽകുന്നതാണ്....
തളിപ്പറമ്പ പറനകേന്ദ്രത്തിലെ ശ്രീ സീ കെ രാധാകൃഷ്ണൻ 600ൽ 533മാർക്ക് നേടി ഒന്നാം റാങ്കിനു അർഹനായി... ...തിരുവനന്തപുരം SRC പഠനകേന്ദ്രത്തിലെ അശ്വിനി പ്രേംനാഥ് 525മാർക്ക് നേടി രണ്ടാമത്തെ സ്ഥാനവും എറണാകുളം മാർത്തോമാ കേന്ദ്രത്തിലെ സാറാമ്മ വർഗീസ് 518മാർക്കോടെ മൂന്നാം സ്ഥാനവും നേടി...
അഭിനന്ദനങ്ങൾ
പേരിലെ തെറ്റുകൾ തിരുത്തലുകൾ എന്നിവയ്ക്ക് ഒരാഴ്ച സമയം നൽകുന്നു.. മാർച്ച് 7നു മുൻപായി നിങ്ങളുടെ മാർക്ക് ലിസ്റ്റിലെ തിരുത്തലുകൾ (ഉണ്ടെങ്കിൽ )അറിയിക്കുക അല്ലാത്ത പക്ഷം മാർച്ച് അവസാനം marklist സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതായിരിക്കും..... എല്ലാവർക്കും അഭിനന്ദനങ്ങൾ....-Director
7 .LEARNING DISABILITYഅനുഭവപ്പെടുന്ന പ്രധാന മേഖലകൾ ............എന്നിവയാണ് .
( വായന , എഴുത്തു , ഗണിതം ,ചലനം ,
8 .ചലന പ്രശനങ്ങളുടെ സ്വാധീനം കൊണ്ടുണ്ടാകുന്ന പഠന വൈകല്യമാണ് .................( ഡിസ്‌ലെക്സിയ ,ഡിസ് ഗ്രാഫിയ ,ഡിസ് കാല്കുലിയ , ഡിസ്പ്രാക്സിയ )
9 . പഠന വൈകല്യത്തിന്റെ കൂടെ കാണുന്ന പ്രശ്‌നമാണ് ...........................................(ഉന്മേഷക്കുറവ് ,ശ്രദ്ധക്കുറവ് ,അതിവേഗത )
10 . പഠന വൈകല്യം ഉള്ള കുട്ടികൾക്ക് വായന , എഴുത്തു ,കണക്കു കൂട്ടൽ ,തുടങ്ങി ഏതെങ്കിലും ഒരു മേഖലയിൽ മാത്രമേ പ്രശ്നം ഉണ്ടാവുകയുള്ളൂ എന്ന ഈ പ്രസ്താവന ............................(ശരിയാണ് / ശരിയല്ല / പ്രസക്തമല്ല .)
11. പഠന വൈകല്യം ശരാശരി ............ ശതമാനം കുട്ടികളിൽ കണ്ടുവരുന്നു. ( 17,7 ,27,12)
12 .പഠന വൈകല്യം ഉള്ള കുട്ടികൾക്കായി നമുക്ക് എന്ത് ചെയ്യാൻ പറ്റും ?
FOR ANSWERS, WATCH THE ABOVE VIDEO . ( check your answers here )
(Have you ever struggled to remember something you just read? Join Chandni Kazi on an inspiring personal journey as she recounts her struggle with memory and academics )
1.എന്റെ മോൻക്ക് Lkg, Ukg, ഒന്നാം ക്ലാസ്സിൽ 3 മാസം വരെ അക്ഷരങ്ങൾ തിരിച്ചിടുന്ന സ്വഭാവം ഉണ്ടായിരുന്നു.അതുപോലെ വാക്കുകൾ പടിയാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നു.അന്ന് മുതൽ അവനെ പഠിപ്പിക്കുന്ന രീതി ഞാൻ മാറ്റി.
ഇതിനൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന തല തിരിച്ചിടുന്ന വാക്കുകൾ മണ്ണിൽ ചൂണ്ട് വിരൽ കൊണ്ട് എഴുതിപ്പിച്ചും സ്പെല്ലിങ് പഠിപ്പിക്കുന്നതിന് പകരം സൗണ്ട് പഠിപ്പിച്ചു ആലോചിച്ചു വാക്കുകൾ പറയിപ്പിച്ചും പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുന്ന വാക്കുകൾ അവൻക്ക് മനസിലാകുന്ന ട്യൂണിൽ പഠിപ്പിച്ചെടുത്തും ആണ്.
3 വേടുകൾ ഉണ്ടെങ്കിൽ അത് ഒരു ട്യൂണിൽ പഠിപ്പിക്കും.
അങ്ങനെ ട്യൂണിൽ പഠിക്കുന്നത് ഓർമയിൽ തങ്ങി നിൽക്കും.ആ രീതി ഒരു മാസം കൊണ്ട് തന്നെ ഗുണം കണ്ടു തുടങ്ങി.
അത്രയും കാലം പഠിപ്പിൽപിന്നിലായിരുന്ന എന്റെ മോൻക്ക്ഒന്നാം ക്ലാസ്സിൽ ഓൾറൗണ്ടർ സർട്ടിഫിക്കേറ്റ് വാങ്ങാനും കഴിഞ്ഞു.രണ്ടാം ക്ലാസ്സ് തുടങ്ങി ഗൾഫിൽ ആണ് പഠിക്കുന്നത്. ഇപ്പോൾ പ്ലസ് 2 ആണ്.85 % to 90% മാർക്കൊക്കെ കിട്ടാറുണ്ട്. ഞാൻ ഇത്രയും ഇവിടെ എഴുതാൻ കാരണം ഞാൻ ഒരു ടീച്ചർ ഒന്നും അല്ല.നമ്മുടെ മക്കളെ നമ്മൾ അവരുടെ പ്രോബ്ലം മനസിലാക്കി പ്രാക്ടീസ് ചെയ്യിച്ചാൽ കുറച്ചു മാസം കൊണ്ട് നേരെയാക്കാം.അതിനു നമ്മൾ അമ്മമാർ കുറച്ചു സമയം കണ്ടെത്തണം.- A PARENT
Sir,എന്റെ മകന് 6 വയസ്സാണ്. ഇപ്പോൾ UKG യിൽ പഠിക്കുന്നു. എല്ലാം കാര്യത്തിലും താൽപര്യത്തോടെ ചെയ്യും. പഠനകാര്യത്തിൽ മാത്രം താൽപര്യമില്ല. പഠന കാര്യം പറഞ്ഞാൽ തന്നെ ദേഷ്യം വരും. CP കുട്ടിയാണ്. Online ലൂടെ പഠന വൈകല്യം മാറ്റി എടുക്കാൻ പറ്റുമോ ?
Dont worry mam i can understand your problems my father and mother cried so much when i could not able to write A to Z till the age of 7 but their hard work and my teachers i am sucess in teaching competative exam i qualified state teaching exam and doing hard work to make some high in education i want to be educator and clear pcs examination and your sons shall have done great job in their future what they want to become they will do.
I have a learning disability called Cognitive Dysfunction that has similar symptoms to what you descried, though its not as severe. I forget things, loose track of what I'm saying mid-sentence or loose count. I can't add passed 10 either without a calculator unless i can remember a certain pattern to it and need my fingers to count, and that made me very unpopular with my math teacher I had through most of high school. I could never finish my work on time and the class rule was whatever you don't finish is homework, and I had so much homework every single day I couldn't finish it all, and she just said I was lazy and gave me detention for it, despite the school's support staff knowing about it and trying to explain it to her, she never believed them, or the doctor's reports I gave her explaining my disability. I remember being in year 9 or 10 math, and feeling so ashamed of myself because of a comment she made (I don't THINK it was aimed at me specifically, but i had my head in my workbook so I couldn't tell) where she joked that anyone who needs their fingers to count needs to go back to kindergarten. I ended up getting the government's board of education to recognise my disability right before my final year 10 exams, despite the fact she refused to submit her report and opinion on my condition. I got special provisions for my exams and ended up acing them, including math and this year i graduated from university.
MUST WATCH THIS FILM : TARE ZEMIN PER (HNDI MOVIE WITH ENGLISH SUBTITLES)