ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Tuesday, February 23, 2021

പഠനവൈകല്യ മുള്ള കുട്ടികൾക്കുള്ള പരീക്ഷാ സഹായം കേരളത്തിൽ

പഠനവൈകല്യമുള്ള കുട്ടികൾക്കുള്ള പരീക്ഷാ  സഹായം കേരളത്തിൽ  ഇങ്ങനെ :

ഓരോ അക്കാഡമിക്  വർഷവും  ഫിബ്രവരി മാസത്തിലാണ് ഇത് സാധാരണ ചെയ്യേണ്ടത് .

1). വിദ്യാഭ്യാസ  വകുപ്പ്  നിർദ്ദേശിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റി നെ കണ്ട് I Q പരിശോധന സർട്ടിഫിക്കറ്റ് വാങ്ങുക .

2) . I Q പരിശോധന സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം  ജനറൽ / താലൂക്ക് ഗവ  ആശുപത്രിയിലെ മെഡിക്കൽ ബോർഡിനെ സമീപിച്ചു പഠന വൈകല്യ സർട്ടിഫിക്കറ്റ് വാങ്ങുക .



No comments:

Post a Comment