ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Thursday, February 25, 2021

RESULT CLDM 2019 JULY

 Happy News . Your result is PUBLISHED NOW .3 PM 26/02/2021

റിസൾട്ട്  അറിയാൻ ഇവിടെ ക്ലിക് ചെയ്യുക 

CLICK THIS LINK TO KNOW THE RESULT 

*****************************************************************

SRC കമ്മ്യൂണിറ്റി കോളേജ് 2020നവംബർ മാസത്തിൽ നടത്തിയ സർട്ടിഫിക്കറ്റ് ഇൻ മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് കോഴ്സ്ന്റെ റിസൾട്ട്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്.. www.srccc.in എന്ന വെബ്സൈറ്റ്ൽ റിസൾട്ട്‌ ലഭ്യമാണ്. പരീക്ഷയുടെ എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ചവരുടെ റിസൾട്ട്‌ മാത്രമാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത് ബാക്കിയുള്ളവർ പൂർത്തീകരിക്കുന്ന മുറയ്ക്ക് റിസൾട്ട്‌ നൽകുന്നതാണ്.... 

തളിപ്പറമ്പ പറനകേന്ദ്രത്തിലെ ശ്രീ സീ കെ രാധാകൃഷ്ണൻ 600ൽ 533മാർക്ക്‌ നേടി ഒന്നാം റാങ്കിനു അർഹനായി... ...തിരുവനന്തപുരം SRC പഠനകേന്ദ്രത്തിലെ അശ്വിനി പ്രേംനാഥ് 525മാർക്ക്‌ നേടി രണ്ടാമത്തെ സ്ഥാനവും എറണാകുളം മാർത്തോമാ കേന്ദ്രത്തിലെ സാറാമ്മ വർഗീസ് 518മാർക്കോടെ മൂന്നാം സ്ഥാനവും നേടി...

അഭിനന്ദനങ്ങൾ

പേരിലെ തെറ്റുകൾ തിരുത്തലുകൾ എന്നിവയ്ക്ക് ഒരാഴ്ച സമയം നൽകുന്നു.. മാർച്ച്‌ 7നു മുൻപായി നിങ്ങളുടെ മാർക്ക്‌ ലിസ്റ്റിലെ തിരുത്തലുകൾ (ഉണ്ടെങ്കിൽ )അറിയിക്കുക അല്ലാത്ത പക്ഷം മാർച്ച്‌ അവസാനം marklist സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതായിരിക്കും..... എല്ലാവർക്കും അഭിനന്ദനങ്ങൾ....-Director

*****************************************************************

PREVIOUS POSTS

പഠനവൈകല്യ മുള്ള കുട്ടികൾക്കുള്ള പരീക്ഷാ സഹായം കേരളത്തിൽ

പഠനപ്രശ്നങ്ങളുടെ ഉള്ളറകളിലേക്ക്  BY K.T.Ramachandran


CONTENTS of THIS BLOG ഉള്ളടക്കം

No comments:

Post a Comment