ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Friday, April 21, 2023

A free phonics and alphabet teaching app

 MALAYALAM LETTER WRITING -APPS BY SATHISH SHANMUGHAM ( PRONUNCIATION NOT GOOD-CKR)


Looking for a fun, free, and simple educational app to help your toddler learn phonics and trace letters of the alphabet? Look no further than ABC Kids.

https://play.google.com/store/apps/details?id=com.rvappstudios.abc_kids_toddler_tracing_phonics&pli=1

ABC Kids is a free phonics and alphabet teaching app that makes learning fun for children, from toddlers all the way to preschoolers and kindergartners. It features a series of tracing games to help kids recognize letter shapes, associate them with phonic sounds, and put their alphabet knowledge to use in fun matching

Ready to help your children learn while having fun? ABC Kids makes it easy to train their brains and learn the ABCs through a wide variety of mini-games, all for FREE! Colorful graphics, collectible stickers, and lots of puzzles to solve, all without in-app purchases or third party ads.

Our latest update to ABC Kids features numerous bug fixes and performance improvements designed to make it easier for children to learn while playing. Download now and let the education begin!

-SUGGESTED BY REMA TEACHER

Sunday, April 9, 2023

LD .... ADHD....AUTISM....... ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനം

WHAT TO DO AFTER CMLD/DMLD ?

 WOULD LIKE TO JOIN A PROJECT ON LD MANAGEMENT IN A PANCHAYATH ?

 CALL US ON 9447739033

*MISSION FOR MANAGEMENT OF LD IN KERALA* https://cmldbatch3tpba.blogspot.com/p/mission-for-mld.html

*****************************************************************************

 Dear friends,

 Learning Disability മാനേജ്മെൻറ്,

ADHD,  ഓട്ടിസം, Intellectual Disabilities,

stroke patients, Parkinson's effected patients,

Alziemers patients, etc.എന്നീ വിഭാഗങ്ങളിൽ ഉള്ളവരുടെ അസ്സസ് മെൻറും മാനേജ്മെൻറ്ഉം ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വളരെ ഫലപ്രദമായി പ്രയോജനപ്പെടുത്താവുന്ന ഒരു സെറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളെക്കുറിച്ച് അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പോസ്റ്റ്.


Attention, concentration, memory,

Eye -hand coordination

Gross Motor coordination,

Fine motor coordination,

 Self confidence,

 Hand steadiness

Hand writing skills

എന്നിവയിൽ ഇപ്പോഴുള്ള അവസ്ഥ എത്രത്തോളമുണ്ടന്ന് diagnose ചെയ്യാനും

വേഗത്തിൽ ഇവയുടെ ശേഷി improve ചെയ്യാനും സഹായിക്കുന്ന ഒരു കൂട്ടം ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനം പരിചയപ്പെടാൻ കഴിഞ്ഞു.

ഈ ഉപകരണങ്ങളെ കുറിച്ച് മുമ്പ് തന്നെ എനിക്ക് അറിയാമായിരുന്നെങ്കിലും സ്വയം പ്രവർത്തിപ്പിച്ച് ബോധ്യപ്പെടാൻ കഴിഞ്ഞത് ഈയിടെ ആണ്.സാധാരണ കുട്ടികൾക്കും ഏത് പ്രായത്തിലുള്ളവർ ക്കും ഇവ പ്രയോജനപ്പെടു ത്താം. ഇവ കുട്ടികൾ ഇഷ്ടപ്പെടും. രക്ഷിതാക്കളിൽ മതിപ്പും ഉണ്ടാക്കും.



ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കും സ്ഥാപനങ്ങൾക്കും ഇതൊരു asset ആയിരിക്കും തീർച്ച. വില അല്പം കൂടുതൽ ആണെങ്കിലും ഇളവ് അനുവദിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്. രണ്ടുമാസംകൊണ്ട് മുടക്കു മുതൽ കിട്ടും. ഫീസ് അതിനനുസരിച്ച്  വാങ്ങാമല്ലോ. കോഴിക്കോടുള്ള COEXIN TECHNOLOGIES (https://coexintech.com/) ആണ് ഇത് വിതരണം ചെയ്യുന്നത്.

പ്രവർത്തിപ്പിച്ചു കണ്ടാൽ ആരും ഇഷ്ടപ്പെടും തീർച്ച. കാഴ്ച പരിമിതി ഉള്ളവർക്ക് പോലും ഇത് ഉപയോഗിക്കാവുന്നതാണ്.

താല്പര്യം ഉള്ളവർക്കും കൂടുതൽ അറിയണമെന്നുള്ളവർക്കും എന്നെ വിളിക്കാവുന്നതാണ്.--ഭക്തദാസ് 9745744463

Sale!

CCET IS A STANDARDIZED NON-CLINICAL EQUIPMENT DEVELOPED FOR ADHD, LEARNING DISABILITY, AUTISM AND INTELLECTUALLY DISABLED CHILDREN, NORMAL CHILDREN, STROKE PATIENTS, PARKINSONS EFFECTED PATIENTS, ALZIEMERS PATIENT, ETC..

AGE GROUP: 19-55 YEARS

FEATURES:

FEATURES AND BENIFITS

  • TO CHECK AND IMPROVE CONCENTRATION
  • TO CHECK AND IMPROVE BRAIN-EYE-HAND CO-ORDINATION
  • TO CHECK AND IMPROVE SELF-CONFIDENCE
  • TO CHECK AND IMPROVE QUALITY OF ATTENTION
  • TO CHECK AND IMPROVE FINE MOTOR COORDINATION
  • TO ENHANCE MEMORY POWER
  • TO IMPROVE HAND WRITING SKILLS

CONCENTRATION AND CO-ORDINATION TESTING APPARATUS (CCTA)



CCTA IS A STANDARDIZED CLINICAL EQUIPMENT FOR HOSPITALS, PSYCHIATRY CLINICS, PRIVATE DOCTORS, PSYCHOLOGIST, OCCUPATIONAL

THERAPISTS, PHYSIOTHERAPIST, NORMAL & SPECIAL SCHOOLS, ETC…

AGE GROUP: 5-18 YEARS AND 19-55 YEARS

FEATURES AND BENIFITS

  • TO DIAGONOSE LEVEL OF CONCENTRATION
  • TO DIAGONOSE LEVEL OF BRAIN-EYE-HAND CO-ORDINATION
  • TO DIAGONOSE LEVEL OF SELF-CONFIDENCE.
  • TO DIAGONOSE LEVEL OF QUALITY OF ATTENTION

GROSS MOTOR COORDINATION DIAGNOSTIC TOOL (GMCDT)




GMCDT IS A STANDARDISED TOOL FOR HOSPITALS, PSYCHIATRY CLINICS, PHYSIOTHERAPIST, OCCUPATION THERAPIST, PSYCHOLOGIST, NORMAL & SPECIAL SCHOOLS, ETC…

AGE GROUP: 5-18 YEARS AND 19-55 YEARS FEATURE: IS VER

FEATURES AND BENIFITS AND

  • TO DIAGNOSE THE LEVEL OF CONCENTRATION.
  • TO DIAGNOSE THE LEVEL OF GROSS MOTOR CO-ORDINATION. ▸ TO DIAGNOSE THE LEVEL OF BRAIN EYE HAND CO-ORDINATION.
  • TO DIAGNOSE THE LEVEL OF SELF-CONFIDENCE.
  • TO DIAGNOSE THE SPAN OF ATTENTION.
  • TO DIAGNOSE THE HAND STEADINESS.

GROSS MOTOR COORDINATION EXERCISE TOOL (GMCET)



GMCET IS A STANDARDISED NON-CLINICAL EQUIPMENT DEVELOPED FOR ADHD, LEARNING DISABILITY, AUTISM, INTELLECTUALLY DISABLED CHIL DREN, NORMAL CHILDREN, STROKE PATIENTS, PARKINSON EFFECTED PATIENTS, ETC..

THIS INSTRUMENT CAN BE USED FOR ALL AGE GROUPS.

FEATURES AND BENIFITS

  • TO CHECK AND IMPROVE CONCENTRATION
  • TO CHECK AND IMPROVE GROSS MOTOR CO-ORDINATION
  • TO CHECK AND IMPROVE MOTOR MUSCLE ACTION.
  • TO CHECK AND IMPROVE BRAIN EYE HAND CO-ORDINATION
  • TO CHECK AND IMPROVE THE SPAN OF ATTENTION
  • TO ENHANCE MEMORY POWER
  • TO CHECK AND IMPROVE SELF-CONFIDENCE

***********************************************************************
Attention , Fine and Gross motor abilies can now be measured instantly and improved with the help of electronic gadgets: കൗൺസലിംഗ്, SLD ,ADHD മാനേജ്മെന്റ് മേഖലകളിൽ ഉപയോഗിക്കാവുന്ന  ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഒരു പരിചയപ്പെടുത്തൽ  coexin Technologies എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിൽ  2023 ഏപ്രിൽ  30 ന് ഞായറാഴ്ച  ഉച്ചക്ക് 1മണിയോടെ തളിപ്പറമ്പ് Creative Earth Mind care സെൻററിൽ വെച്ച് നടന്നു.40 ലേറെ പേർ പങ്കെടുത്ത Demo ഉദ്ദേശം 1 മണിക്കൂർ നീണ്ടുനിന്നു. ഉപകരണങ്ങൾ സ്വയം പ്രവർത്തിപ്പിച്ചു നോക്കാൻ അവസരം ലഭിച്ചു. കൗൺസലിംഗ് സെന്ററുകളിലും LDമാനേജ്മെന്റ് സെന്ററുകളിലും ഉപയോഗിക്കാവുന്ന പുതിയ ഇനം ഇലക്ട്രോണിക് ഉപകരണങ്ങളെ പരിചയപ്പെടാനുള്ള ഈ അപൂർവ അവസരം  ഉപയോഗപ്പെടുത്താൻ ചെന്നൈയിൽ നിന്നു പോലും രക്ഷിതാക്കളും കുട്ടികളും എത്തിച്ചേർന്നു.-CKR










Saturday, April 8, 2023

SLDC REMUNERATION DISCUSSION

 31/3/2023 :ഫാക്കൽറ്റി മാർ അലോട്ട് ചെയ്ത കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് അവധിക്കാല ഓഫ് ലൈൻ ക്ലാസുകൾ  ഏപ്രിൽ 3 മുതൽ രക്ഷിതാക്കളുടെ സൗകര്യമനുസരിച്ചുള്ള ദിവസങ്ങളിലായി തുടങ്ങുന്ന കാര്യം അറിയിക്കുന്നതാണ്.

 ആഴ്ചയിൽ തുടർച്ചയായി 3 ദിവസങ്ങളിൽ ആയി ഒരു ദിവസം ഒരു മണിക്കൂർ  എന്ന ക്രമത്തിൽ കുട്ടികളെ എത്തിക്കാനും തിരിച്ച് കൊണ്ടുപോകാനും രക്ഷിതാക്കൾ സഹകരിക്കേണ്ടതാണ്.

ഭക്ഷണം, കുടിവെള്ളം ക്രമീകരണം അവരവർ തന്നെ ചെയ്യണം എന്നും അറിയിക്കണം .

മാസം 4 ആഴ്ചകളിലായി മിനിമം 12 മണിക്കൂർ ക്ലാസ്.

 ഒരു മണിക്കൂറിന് 100 രൂ നിരക്കിൽ പ്രതിമാസം 1200 രൂ ഫീസ്  ഇതിൽ 600 രൂ പഞ്ചായത്ത് കണ്ടെത്തും 600 രൂ 3 തവണകളായി രക്ഷിതാവ് അടക്കണം. ആദ്യത്തെ ആഴ്ച 100 രൂ അടക്കണം എന്നും സൂചിപ്പിക്കുക. 

BPL കുടുംബങ്ങൾക്ക് ഈ ഫീസ് പഞ്ചായത്ത് തന്നെ കണ്ടെത്തുന്നതാണ്. 

ക്ലാസ് സൗജന്യമായി എടുക്കാൻ ഉദ്ദേശിക്കുന്ന ഫാക്കൽറ്റി മാർ അക്കാര്യം പ്രോജക്ട് ഫാക്കൽറ്റി കൺവീനറെ ഇന്നു തന്നെ അറിയിക്കേണ്ടതാണ്.

ഈ നിർദ്ദേശങ്ങളിൽ ഗ്രൂപ്പംഗങ്ങളുടെ പ്രതികരണങ്ങൾ ഇവിടെ ഇന്നു തന്നെ അറിയിക്കണം എന്നു അഭ്യർത്ഥിക്കുന്നു.

Online classes - Proposal 31/03/2023

പ്രിയ സുഹൃത്തേ,ഓൺ ലൈൻ പഠനത്തിനും ഫീസ് ഉണ്ടാകണം.  എന്നാൽ ആദ്യത്തെ ഒരു പ്രൊജക്റ്റ് എന്ന നിലയിലും നമ്മുടെ ഒരു മിഷൻ എന്ന നിലയിലും ആലോചിക്കുമ്പോൾ "ഫീസ് ഏതു നിരക്കിൽ  ആവശ്യപ്പെടണം " എന്നതിൽ എനിക്കും അവ്യക്തത ഉണ്ട്.   2 Online ക്ലാസിനു 100 രൂ എന്ന നിരക്ക് ആകാം എന്നു തോന്നുന്നു. ഒരു മാസം മിനിമം 22 online ക്ലാസുകൾ .കൂടാതെ മിനിമം 2 ക്ലാസുകൾ  ഓഫ് ലൈൻ ആയിരിക്കണം.ഏതു നിരക്കിലായാലും ഫീസിന്റെ പാതി രക്ഷിതാവും മറ്റേ പാതി പ്രൊജക്റ്റ് ഫണ്ടിൽ നിന്നും എന്ന നിലപാട് സ്വീകരിക്കാം എന്നു തോന്നുന്നു.  അതുപോലെ കുട്ടിയുടെ IEP തയ്യാറാക്കി ഒരു കോപ്പി പ്രൊജക്റ്റിലേക്ക്  ഏപ്രിൽ 15നു മുമ്പ് തരണം. ഒരു മാസം കഴിഞ്ഞ് അതുവരെ നടന്ന Intervention ക്ലാസുകളുടെ അടിസ്ഥാനത്തിൽ  Test നടത്തി  കുട്ടിക്ക് Improvement ഉള്ളതായി ബോധ്യപ്പെടണം. ഈ Test ഉൾപ്പെടെ 2 ക്ലാസുകൾ എങ്കിലും നിർബന്ധമായും ഓഫ് ലൈൻ ആയിരിക്കണം.online ക്ലാസ് ആയാലും 2 മാസത്തേക്കാണ് (May 31 വരെ) പ്രൊജക്റ്റിൽ ഉൾപ്പെടുത്തുന്നത്. പിന്നീട് May അവസാന ആഴ്ചയിൽ ഒരു Review നടത്തി സാമ്പത്തിക വശം കൂടി വിലയിരുത്തിയ ശേഷമേ Online/offline ക്ലാസുകൾ തുടരേണ്ടതുള്ളൂ. ഓരോ Online ക്ലാസിന്റെയും തീയതിയും സമയവും പ്രൊജക്റ്റ് കൺവീനറെ നേരത്തേ അറിയിച്ചിരിക്കണം.ഈ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് തുടർന്ന് സൗജന്യ സേവനത്തിനു തയ്യാറുള്ളവർക്ക് ( പ്രത്യേകിച്ചും ഓൺലൈൻ മോഡിൽ ) അക്കാര്യവും അറിയിക്കാം. ഇക്കാര്യങ്ങളിൽ എല്ലാവരുടേയും അഭിപ്രായം എഴുതുമല്ലോ.





Friday, April 7, 2023

Cardio Pulmonary Resuscitation aka CPR song

 WHAT TO DO AFTER CMLD/DMLD ?

 WOULD LIKE TO JOIN A PROJECT ON LD MANAGEMENT IN A PANCHAYATH ?

 CALL US ON 9447739033

*MISSION FOR MANAGEMENT OF LD IN KERALA* https://cmldbatch3tpba.blogspot.com/p/mission-for-mld.html

************************************************************************

Dr Rajan Joshi was given National award for this song. Every  line of this song is the next step of Cardio Pulmonary Resuscitation aka CPR (Way to restart the stopped heart beats again). This song explains the whole process of CPR which is understood to layman & shows how to save life in case of emergency.



The characteristics of the brain between the ages of 60 and 80.

 The Zeigarnik Effect 

You pull out the key to open your house. You unlock the door and get inside. Then several hours later you're looking for the key and wondering where it is. And you discover that you have left it behind on the door. Has this happened to you?

To understand why it happens, let’s flashback to Bluma Zeigarnik, a Russian psychologist. One evening, Zeigarnik and her friends went out for dinner to a restaurant. They had a lovely meal. Guess what the highlight was? It was the service. More specifically, their waiter. He had an amazing memory. So as everybody placed their orders, he remembered every little detail, without writing anything down. He remembered who ordered what. And how they wanted it. Zeigarnik and her friends were all amazed by the waiter's memory.

After the meal, they were driving back when Zeigarnik discovered that she had left her jacket behind in the restaurant. So she turned around, drove back to the restaurant and sought out that friendly waiter who she knew would be happy to help her locate her jacket. Imagine her horror though when she found the waiter, but the waiter didn't even recognize her. What happened?

It got Zeigarnik thinking. And her research then showed how our brain tends to work. When a task is completed, our brain hits the delete button. And our memory gets wiped clean. Our short term memory struggles with space to retain information. So it keeps only the unfinished tasks alive. And the minute a task is completed it hits the delete button. And that's why waiters at restaurants will remember every little detail of your order. But only until the bill is made. That’s why when we photocopy a document, we pick up the copy and walk away, leaving the original behind. This has come to be known as the Zeigarnik effect. A term that describes how our short-term memory deletes completed tasks. Fascinating, isn't it?

The Zeigarnik effect might explain why at a bank’s ATM, you are now required to pull your card out before collecting the cash. They know Zeigarnik will be at play and once you collect the cash, the task is finished and good chance you will forget to take your card back.

It's something we can all put to good use. In serials, every episode ends tantalisingly. Each episode ends at a point where you will say ‘wow, what happens next’? You want to know, you want to come back. There is no closure at the end of that episode and that's what brings us back all the time. Had there been closure, chances are we’d quickly forget about it. Maybe a powerful idea for all of us. If there is something you want to make sure remains alive, keep it just a bit unfinished. Writing a book? Make sure you end every writing session at a point of suspense or tension. Don’t resolve it. Don’t finish it. That will bring you back next day to writing again.

The Zeigarnik effect might also explain my favourite piece of communication advice. It’s this. Someone said that there are really two golden rules of communication: 1. Never tell everything at once.

That’s it. Ah, the Zeigarnik effect!

The writer is an author, speaker and leadership coach and former MD of Kimberly Clark Lever BEST BRAINS.

The director of the George Washington University School of Medicine argues that the brain of an older person is much more practical than is commonly believed. At this age, the interaction of the right and left hemispheres of the brain becomes harmonious, which expands our creative possibilities. That is why among people over 60 years of age you can find many personalities who have just started their creative activities.

Of course, the brain is no longer as fast as it was in youth. However, it gains in flexibility.  Therefore, with age, we are more likely to make the right decisions and are less exposed to negative emotions. The peak of human intellectual activity occurs around the age of 70, when the brain begins to function at full strength.

Over time, the amount of myelin in the brain increases, a substance that facilitates the rapid passage of signals between neurons. Due to this, intellectual abilities increase by 300% compared to the average.

 Also interesting is the fact that after 60 years, a person can use 2 hemispheres at the same time. This allows you to solve much more complex problems.

 Professor Monchi Uri, from the University of Montreal, believes that the old man's brain chooses the path that consumes less energy, eliminates the unnecessary and leaves only the right options to solve the problem. A study was conducted involving different age groups. Young people were very confused when passing the tests, while those over 60 years of age made the right decisions.


 Now, let's look at the characteristics of the brain between the ages of 60 and 80. They are really pink.


 CHARACTERISTICS OF THE BRAIN OF AN ELDERLY PERSON.

 1. Neurons in the brain do not die, as everyone around you says. The connections between them simply disappear if one does not engage in mental work.

 2. Distraction and forgetfulness arise due to an overabundance of information. Therefore, it is not necessary for you to concentrate your whole life on unnecessary trifles.

 3. From the age of 60, a person, when making decisions, does not use one hemisphere at the same time, like young people, but both.

 4. Conclusion: if a person leads a healthy lifestyle, moves, has viable physical activity and is fully mentally active, intellectual abilities do NOT decrease with age, they simply GROW, reaching a peak at the age of 80-90 years.


 So do not be afraid of old age. Strive to develop intellectually. Learn new crafts, make music, learn to play musical instruments, paint pictures! Take an interest in life, meet and communicate with friends, plan for the future, travel as best you can. Do not forget to go to shops, shows.  Don't shut up alone, it's destructive to anyone.  Live with the thought: all good things are still ahead of me!


 SOURCE: New England Journal of Medicine ..

Sunday, March 26, 2023

INTERVENTION CLASSES MARCH 25 26

ചെറുപുഴ ഗ്രാമപഞ്ചായത്ത്....പ്രത്യേക പഠന പരിമിതി  പിന്തുണാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ J M U P സ്‌കൂളിന്റെ സഹകരണത്തോടെ ........LD suspected ആയ 70 കുട്ടികൾക്കും അസ്സെസ്സ്മെന്റിനു ശേഷം ആദ്യത്തെ CONTACT ക്ലാസ് -   ഇന്നത്തെ ക്ലാസുകളോടെ (മാർച്ച് 11 മുതൽ 26  വരെ )   പൂർണമാവുകയാണ്. ഏതെങ്കിലും കാരണവശാൽ  ക്ലാസ് ലഭിക്കാത്ത കുട്ടികൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ടവർ ആ വിവരം ഉടൻ അറിയിക്കേണ്ടതാണ്. പOന പിന്തുണാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അവധിക്കാല ക്ലാസുകൾ ഉടൻ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്.

 പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ,റിൻസി  ,ലമിസ്  ,   വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ )  അഭിവാദ്യങ്ങൾ.















മാർച്ച് 11,12 ,18,19 തീയതികളിലെ പ്രവർത്തനങ്ങൾ : 

Thursday, March 23, 2023

dennis

ഞാൻ ഡെന്നിസ് .......   ന മ്മള്  വരുന്നത്   ജില്ലയിലെ അടാട്ട് എന്ന് പറയുന്ന ഗ്രാമത്തിൽ നിന്നാണ്... തൃശ്ശൂർ ജില്ലയിലെ .....ഇത് എൻറെ ടീച്ചർ....... എനിക്കെന്താച്ചാ ലേണിങ് ഡിസെബിലിറ്റി എന്ന് പറയുന്ന ഒരു പ്രശ്നം ഉണ്ടായിരുന്നു... അതു എന്താന്ന്വെ ച്ചാ ....വലിയ അസുഖം ഒന്നും പറയാൻ പറ്റില്ല എന്ന്......... പഠിക്കാൻ മാത്രം ഒരാൾക്ക് കഴിയില്ല.... പഠിക്കാൻ കുറച്ചു ബുദ്ധിമുട്ട് .......ബാക്കി അല്ലാതെ ഐക്യു ഒക്കെ നോക്കുമ്പോൾ എല്ലാം കറക്റ്റ് ഉണ്ട് ... പഠിക്കുന്ന കാര്യത്തിൽ മാത്രമേ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു..... അതിപ്പോ ചെറുപ്പത്തിൽ എന്ത് പറഞ്ഞു...... എന്ന് വച്ചാൽ നമുക്ക് ഇതിനെപ്പറ്റി അറിവുണ്ടായിരുന്നില്ല...... വീട്ടുകാർ ഒരു      പാട് ഒരുപാട് തല്ലുന്നുണ്ടായിരുന്നു...... പഠിക്ക് .......പഠിക്ക് എന്ന് പറഞ്ഞിട്ട് .........അമ്മയാണെങ്കിലും ചൂരൽ വെച്ച് തല്ലു ..... തല്ല് തന്നെ വഴിക്കൂടെ പോകുന്നവരോ....... ഇവനെ ഞങ്ങൾ ശരിക്കും പഠിപ്പിക്കാം എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയി പെട വെച്ച് തരും .......................

എന്നാ ഇവനെ പഠിപ്പിച്ചു തന്നെ കാര്യം ന്ന് പറഞ്ഞു ..... കുറച്ചുപേർ എന്നെ കൂട്ടിക്കൊണ്ടുപോകും......പെട വെച്ചു തരും........  വീട്ടിൽ കൊണ്ടു വിടും .....വേറൊരാള് വരും...... അഞ്ചാറ് അടി തരും.... പിന്നെ തിരിച്ചു വീട്ടിലേക്ക് പിന്നെ അടുത്ത ആള് വരും.... ഇതെന്നെ പരിപാടി...... വഴിയിലേ  പോകുന്നവരെല്ലാം നമ്മളെ അടിക്കും...... പഠിക്ക് .....പഠിക്ക് എന്ന് പറഞ്ഞിട്ട്..... പിന്നെ ഞങ്ങൾ  കിഴക്കുംപാട്ട്  ഒരു ഹോമിയോ ആശുപത്രി ഉണ്ടെന്നു പറഞ്ഞിട്ട് ....അങ്ങോട്ട് പോയി .....അവിടെ എന്താ എഴുത്തിനും പഠിക്കലും അതിനുള്ള ഒന്നും ഉണ്ടായിരുന്നില്ല........ അമ്മ ജോലിക്ക് പോകുന്ന സ്ഥലത്ത് ഒരു ഡോക്ടർ ഉണ്ടായിരുന്നു .........ആ ഡോക്ടറാണ് എൻറെ പേര് എഴുതാൻ പഠിപ്പിച്ചത് .....അതിനുശേഷം കിഴക്കുമ്പാട്ട് ......ഞങ്ങൾ ജ്യോതി ടീച്ചറിനെ പരിചയപ്പെട്ടു....... അവിടുന്ന് പറഞ്ഞു...... സാധാരണ  പഠിപ്പിക്കുന്ന പോലെ.... പഠിപ്പിച്ചാൽ .... പഠിപ്പിക്കുന്ന മനസ്സിലാവില്ല എന്ന് പറഞ്ഞു...... ലാസ്റ്റ് ടീച്ചർ പഠിപ്പിച്ചു തുടങ്ങിയപ്പോൾ നല്ലൊരു മാറ്റം വന്നു .....വായിക്കാൻ ഒക്കെ നമുക്ക് കഴിയാൻ തുടങ്ങി...... പഠിക്കാൻ .......എഴുതാൻ ആണെങ്കിലും ഒരുപാട് മാറ്റമാണ് വന്നത് ....

പിന്നെ എന്താന്നുവച്ചാ .....എനിക്ക് പത്താം ക്ലാസിലെ പരീക്ഷ എഴുതുമ്പോൾ എനിക്ക് സ്പീഡ് കുറവായിരുന്നു .......മറ്റുള്ള കുട്ടികളെക്കാൾ  ഭയങ്കര സ്പീഡ് കുറവാ...... വായിക്കാൻ ആണെങ്കിലും.... എഴുതാൻ ആണെങ്കിലും.... നല്ല സ്പീഡ് കുറവാ.... അപ്പൊ എന്താച്ചാല് ...ആ പരീക്ഷയ്ക്ക് ഇരുന്നാൽ ഉത്തരം നമുക്കറിയാം .....പക്ഷേ നമ്മൾ എഴുതി വരുമ്പോൾ.... അക്ഷരം തിരിഞ്ഞൂന്ന് വരും....ഡി ഇങ്ങനെ തിരിഞ്ഞു..... അക്കങ്ങളും തിരിഞ്ഞു പോകും നമ്മൾ സാധാരണ ഡി ചെറിയ അക്ഷരം എഴുതാൻ നോക്കുമ്പോൾ തിരിച്ചു എഴുതിയ  പോലെയാവും ......അതുപോലെ ബി ആയാലും അങ്ങോട്ടുമിങ്ങോട്ടും എല്ലാം തിരിഞ്ഞു പോകും ....... തിരിച്ച് എഴുതിപ്പോകും .....ഡിപ്പോ ചെറിയ അക്ഷരത്തെ എഴുതുമ്പോൾ ബി അതുപോലെതന്നെ അക്കങ്ങളും ഒക്കെ ഭയങ്കര പ്രശ്നമാകും...... അതിൽ  ടീച്ചർ കുറെ മാറ്റം വരുത്തി ......അങ്ങനെ പിന്നെ കുറെ കാര്യങ്ങളൊക്കെ ചെയ്ത് നല്ല മാറ്റം വന്നു...... അവസാനം നല്ല മാറ്റം വന്നു....... പിന്നെ പത്തിലെ കുട്ടികളെ പരീക്ഷ വന്നു .......ആ സമയത്ത് പറയാണെങ്കിൽ...... നമ്മുടെ ക്ലാസ്സിലോട്ട് ചെല്ലുമ്പോൾ ഐഡി ഐഡി ഉണ്ടാവും കളിയാക്കൽ ഉണ്ടാവും.....

നമ്മളെ ഐഇ ഡി..... ഐഇ ഡി എന്നൊക്കെ വിളിച്ച് ബുദ്ധിയില്ലാത്ത കുട്ടിയെന്നൊക്കെ .... കളിയാക്കുന്നുണ്ടാവും...... നല്ല രീതിക്ക് അടിച്ചു താഴ്ത്തി ഇടും...... എല്ലാരു ടെ മുമ്പില് വെച്ച് കളിയാക്കലും..... ഭയങ്കര ബുദ്ധിമുട്ടായിരുന്നു .......പിന്നെ ഞാൻ അവിടുന്ന് പരീക്ഷ എഴുതി അത്യാവശ്യ മാർക്കൊക്കെ വാങ്ങി ജയിച്ചു  പോന്നു ..... പ്ലസ്ടുവിന് .....ഞാൻ എന്താ പറയാ വിഎച്ച്എസ്ഇ എടുത്ത് ഇലക്ട്രോണിക്സ് പഠിച്ചു ....അതുകഴിഞ്ഞ് ഐ റ്റി മേഖല എടുത്തു.....  ഇപ്പോ സത്യം പറഞ്ഞാൽ എനിക്കൊരു ജോലി കിട്ടി...അതാണ് ടീച്ചറെ കാണാൻ വന്നത് ..... ജോലിക്ക് പോകാൻ വേണ്ടി തുടങ്ങുംമുൻപ് ...... ഉടുപ്പിയിലാണ് എനിക്ക് ജോലി കിട്ടിയത്....... ത്രീഡി മോഡലിംഗ് ആർട്ടിസ്റ്റ് ആയിട്ട്....... അതുകഴിഞ്ഞ് യൂട്യൂബിൽ ഞാൻ നല്ലൊരു സാധനം തുടങ്ങി .......അത് നല്ല രീതിയിൽ അങ്ങ് കേറി വന്നു..... ചാനലിൽ

അത്യാവശ്യം സബ്സ്ക്രൈബേർസ് ഉണ്ട് .....നല്ല വ്യൂവേഴ്സ് ഉണ്ട് ....പുറത്തുവച്ച് കാണുമ്പോൾ നല്ല ഒരു അഭിപ്രായം എല്ലാവർക്കും...... പല പിള്ളേരും ഒക്കെ  ഹായ് എന്ന് പറയും..... അതുപോലെ കുറെ പിള്ളേർക്ക് ക്ലാസ്സ് എടുത്തു കൊടുത്തു...... അപ്പോൾ ഞാൻ പ്ലസ് ടു വരെ മാത്രമേ പഠിച്ചിട്ടുള്ളൂ പിന്നെ ഞാൻ എടുത്തത് മൾട്ടിമീഡിയ....... ഞാനിപ്പോ എഞ്ചിനീയറിങ് പിള്ളേർക്ക് ക്ലാസ് എടുത്തു കൊടുക്കാൻ പോകും ......പോളിടെക്നിക് കാർക്ക് ക്ലാസ് എടുക്കാൻ പോകും....... അതുപോലെ ഇവിടെ തൃശ്ശൂർ വിജ്ഞാനസാഗർ എന്ന് പറഞ്ഞ ഒരു സ്ഥാപനം ഉണ്ട് ......അവിടെ പോയിട്ട് ക്ലാസ് എടുക്കാൻ പോകും...... ഞാനിവിടെ ഞാനിതുവരെ എത്താത്ത പൊസിഷനിൽ ഉ ള്ളവർക്കും ഞാൻ ക്ലാസ് എടുത്തു പോകുന്നു....... ഞാനിതുവരെ എത്താത്ത പൊസിഷനിൽ ഉള്ളവർക്കും ഞാൻ ക്ലാസ് എടുത്തു പോകുന്നു...... അന്ന് കളിയാക്കിയ പിള്ളേര് ഇപ്പൊ എന്നെ കാണുമ്പോൾ ......അതൊരു പ്രത്യേകതരത്തിലുള്ള ഭയങ്കര അനുഭവമാണ് ......നല്ല രീതിയിലുള്ള ഒരു .....മാത്രമല്ല നമ്മൾ..... അപ്പോൾ പറയാനുള്ളത് .... നമുക്ക് ഇത് അത് ചെയ്യാൻ പറ്റുന്നില്ല ,കിട്ടു ന്നില്ല എന്ന് പറഞ്ഞു  ഒതുങ്ങിക്കൂടി കഴിഞ്ഞത്  കൊണ്ട് കാര്യമില്ല......  ഒന്നും ആകാൻ പറ്റില്ല ആളുകൾ കളിയാക്കും തോറും നമ്മൾ അതൊക്കെ മൈൻഡ് ചെയ്യാതെ പോണം......

.................ജ്യോതി ടീച്ചർ ............................................................................................................

......................................................................................................................

ജ്യോതി ടീച്ചർ .......


ജ്യോതി ടീച്ചർ .......






Wednesday, March 22, 2023

REQUEST FROM PANCHAYATHU

 കേരള  വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തിരശ്രദ്ധക്കായുള്ള അപേക്ഷ -






TO 

....................................................





സർ ,

കണ്ണൂർ ജില്ലയിലെ ചെറുപുഴ ഗ്രാമപഞ്ചായത്തു നടപ്പിലാക്കി വരുന്ന "പഞ്ചായത്തുതല  പ്രത്യേക പഠന   പരിമിതി പിന്തുണാ കേന്ദ്രം ( SPECIFIC LEARNING DISABILI TY SUPPORT CENTRE) "പ്രോജക്ടിന്റെ പ്രവര്ത്തന  റിപ്പോർട്ടിലേക്കും( അനുബന്ധം -1,ചുവടെ ചേർത്ത അനുബന്ധം -2  ) താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു .  

സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ ,കേരള (SRC KERALA)  ; CREATIVE EARTH MIND CARE , THALAIPARAMBA  എന്ന  പരിശീലന കേന്ദ്രം ; CMLD / DMLD പരിശീലനം ലഭിച്ചവരുടെ സംസ്ഥാനതല കൂട്ടായ്മ  ആയ MMLD  എന്നീ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും സഹകരണത്തോടെയാണ് ഈ പ്രൊജക്റ്റ് ആവിഷ്ക്കരിച്ചിട്ടുള്ളത് .

ഈ  പദ്ധതി തുടങ്ങുന്നതിനും  വിജയിപ്പിക്കുന്നതിനും  വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്നും തുടക്കത്തിൽ തന്നെ നല്ല സഹകരണം ലഭിച്ചതിൽ സന്തോഷം രേഖപ്പെടുത്തുന്നു . വിദ്യാഭ്യാസ വകുപ്പിലെ  അഡിഷണൽ ഡപ്യൂട്ടി ഡയറക്ടർ ശ്രീ സന്തോഷ് സി എ  2023 ഫിബ്രവരി 5 നു ചെറുപുഴയിൽ എത്തി ഈ പ്രൊജക്ട് ഉദ്‌ഘാടനം നിർവഹിക്കുകയും തുടർപ്രവർത്തങ്ങൾക്കുവേണ്ട നിർദ്ദേശങ്ങൾ തരികയും ചെയ്തിട്ടുണ്ട് എന്നതും ചൂണ്ടിക്കാണിക്കട്ടെ .

പ്രോജക്ടിന്റെ ഒന്നാംഘട്ടം ഇപ്പോൾ പൂർത്തിയാവുകയാണ് .ഇതിന്റെ ഭാഗമായി  പഞ്ചായത്തു തല അസ്സസ്‌മെന്റ് ക്യാമ്പ് ,നടന്നു കഴിഞ്ഞു .സ്കൂൾതല പ്രൊജക്ട്  വിശദീകരണ  സന്ദർശനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു .

(സ്‌കൂൾ തല പ്രൊജക്ട്  വിശദീകരണ യോഗങ്ങളിൽ നിന്നും മനസ്സിലായ  വസ്തുതകൾ ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ അനുബന്ധമായി  വിശദമായി ചേർത്തിട്ടുണ്ട് .)

പ്രൊജക്ടിന്റെ തുടർപ്രവർത്തനമായി  പഞ്ചായത്തു തല പഠന കേന്ദ്രത്തിൽ  ഒരു കുട്ടിക്ക്  ഒരു പരിശീലകൻ  എന്ന രീതിയിൽ CMLD / DMLD (Certificate / Diploma in Management of Learning Disability) പാസായവർക്ക്‌   ചുമതല നൽകുകയാണ് ചെയ്തിട്ടുള്ളത്  .പഞ്ചായത്തിൽ താമസക്കാരായ പരിശീലകർ ലഭ്യമല്ല എന്നത് ഈ പ്രോജക്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആണ് . 

കേരളത്തിലെ വിവിധജില്ലകളിൽ നിന്നും, വിശേഷിച്ചും ,  കണ്ണൂർ ജില്ലയിലെ വിദൂരമേഖലകളിൽ നിന്നും ഈ പ്രവർത്തനത്തിലുള്ള സേവന താല്പര്യം ഒന്ന് കൊണ്ട് മാത്രം വന്നെത്തുന്ന   കുറച്ചു പരിശീലകരെ ആശ്രയിച്ചാണ് ഈ പ്രവർത്തനം മുന്നോട്ടു പോകുന്നത് . ഇപ്പോൾ ഈ   പഞ്ചായത്തിലെ "SLD ഉള്ളതായി സംശയിക്കപ്പെടുന്ന" 70 കുട്ടികൾക്കുള്ള  പ്രാഥമിക ഇന്റർവെൻഷൻ ക്‌ളാസ്സുകൾ ( ഒരു കുട്ടിക്ക്  ഒരു മണിക്കൂർ സമയം) തുടങ്ങിയിട്ടുണ്ട് .

പഠന വിടവ് (learning gap ) കൊണ്ട് മാത്രം വായന ,എഴുത്തു , കണക്കു കൂട്ടൽ തുടങ്ങിയ മേഖലകളിൽ പിന്നാക്കാവസ്ഥയിലുള്ള 40 കുട്ടികൾക്കായി  അതതു സ്‌കൂളുകളിലെ SRG യുടെ നേതൃത്വത്തിൽ  ഈ അവധിക്കാലത്തു പ്രത്യേക പരിശീലന പരിപാടികൾ നടത്താവുന്നതാണ് .

"SLD ഉള്ളതായി സംശയിക്കപ്പെടുന്ന" 70 കുട്ടികൾക്കുള്ള  പ്രാഥമിക ഇന്റർവെൻഷൻ ക്‌ളാസ്സുകൾ  ഓരോ കുട്ടിക്കുമുള്ള പ്രത്യേകമായ (unique ) വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി (IEP) തയ്യാറാക്കാനുള്ള അധിക വിവരങ്ങൾ ശേഖരിക്കാൻ കൂടിയാണ് നടത്തിയത് .ഏപ്രിൽ മെയ് മാസങ്ങളിൽ ഈ IEP യുടെ അടിസ്ഥാനത്തിൽ ഒരു കുട്ടിക്ക്  ഒരു പരിശീലകൻ എന്ന രീതിയിൽ ഇന്റർവെൻഷൻ (INTERVENTION) ക്‌ളാസ്സുകൾ തുടർച്ചയായി നടത്താനാണ് പ്രൊജക്ടിന്റെ അടുത്ത ഘട്ടത്തിൽ ഉദ്ദേശിക്കുന്നത് ,

ഈ പ്രവർത്തനങ്ങളിൽ എല്ലാം അതാതു സ്‌കൂൾ മേധാവികളുടേയും അധ്യാപകരുടേയും പി റ്റി എ അംഗങ്ങളുടേയും  പൊതുവായ സഹകരണം ലഭിച്ചു വരുന്നുണ്ട് .

3600 നടുത്തു കുട്ടികൾ 11 സ്‌കൂളുകളിലായി പഠിക്കുന്ന ഈ  പഞ്ചായത്തിൽ ചുരുങ്ങിയത് 360 കുട്ടികളെങ്കിലും SLD ഉള്ളവരായി (10 %-15 % )കാണേണ്ടതാണ് .എന്നാൽ 112 പേർ മാത്രമേ പ്രാഥമിക ക്യാമ്പിൽ എത്തിയിട്ടുള്ളു .സാമൂഹ്യതലത്തിലും സ്‌കൂൾതലത്തിലും കൂടുതൽ വിപുലമായ ബോധവത്കരണ പരിപാടികളുടേയും വകുപ്പ് തലത്തിലുള്ള കൂടുതൽ നിർദ്ദേശങ്ങളുടെയും ആവശ്യം ഈ കണക്കുകളിൽ നിന്നും വ്യക്തമാണ് .കൂടുതൽ അസ്സെസ്സ്മെന്റ് ക്യാമ്പുകളുടേയും തുടർപ്രവർത്തന ങ്ങളുടേയും ആവശ്യമുണ്ട് .ഇത്തരം ഏകോപിത പ്രവർത്തനങ്ങൾ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും  നടക്കേണ്ടതുമുണ്ട്  എന്നും തിരിച്ചറിയാവുന്നതാണ് .

ഈ കാരണങ്ങൾ ഒക്കെ മുൻനിർത്തി വിശകലനം നടത്തുമ്പോൾ   ,ഇപ്പോൾ ലഭിക്കുന്നതിനു പുറമേ താഴെ ചേർത്ത വിധത്തിൽ  ,ഓരോ കുട്ടിക്കും ഒരു IEP തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള    ഈ പ്രോജക്ടിന്റെ അടുത്തഘട്ടങ്ങളുടെ വിജയത്തിനായി  സ്‌കൂളുകളിൽ നിന്നും ഇനിയും വിവിധ പ്രത്യേക പിന്തുണാ നടപടികൾ  ആവശ്യമുണ്ട് എന്നു കാണാം . അവയിലേക്ക്  താങ്കളുടെ സത്വര ശ്രദ്ധ ക്ഷണിക്കുന്നു .

SPECIFIC LEARNING DISABILITY ( പ്രത്യേക പഠന പരിമിതി / പ്രത്യേകപഠന വൈകല്യം )ഉള്ള കുട്ടികൾക്ക് ഉള്ള പ്രശ്നങ്ങൾ മാനേജ് ചെയ്യാൻ സ്റ്റേറ്റ്  റിസോഴ്സ് സെന്റര് മുഖേന  പരിശീലനം കിട്ടിയ 1000 ലേറെ അഭ്യസ്ത വിദ്യർ     ( LD MANAGER / LD REMEDIATOR ) കേരളത്തിൽ ഉണ്ട് . സ്‌കൂൾ ക്‌ളാസ്സുകൾക്ക് പുറമെയായി  അവധി ദിവസങ്ങളിൽ അധിക സമയം ചെലവഴിച്ചു ഇത്തരം LD മാനേജർമാരെ ഉപയോഗപ്പെടുത്തി കുട്ടികൾക്ക് തുടർച്ചയായ ക്‌ളാസ്സുകൾ നൽകാൻ കഴിയും .

വായനയിലോ എഴുത്തിലോ കണക്കുകൂട്ടലിലോ അടിസ്ഥാനകഴിവുകൾ ആർജിച്ചിട്ടില്ലാത്ത കുട്ടികൾക്ക്  ഇങ്ങനെയുള്ള ദീർഘകാല പരിശീലനത്തിലൂടെ  പഠനത്തിലും പെരുമാറ്റത്തിലും അളന്നെടുക്കാവുന്നതും  ദൃശ്യമായതുമായ ( measurable and observable) മാറ്റങ്ങൾ  വരുത്താവുന്നതാണ് . ഇക്കാര്യം  ICCONS, SRC THIRUVANATHAPURAM തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടേയും  നേതൃത്വത്തിലും  നടന്നു വരുന്ന പഠന വൈകല്യ മാനേജ്‌മന്റ് പ്രവർത്തനങ്ങളും  ഈ മേഖലയിൽ നടന്നു വരുന്ന പഠനങ്ങളും ഗവേഷണങ്ങളും അനുഭവങ്ങളും  തെളിയിക്കുന്നുണ്ട് .

എന്നാൽ   ഇപ്പോൾ സർവീസിലുള്ള   അദ്ധ്യാപകരിൽ CMLD / DMLD യോഗ്യത ഉള്ളവർ   വിരലിൽ എണ്ണാവുന്നത്ര മാത്രമാണെന്നും അഥവാ അത്തരത്തിലുള്ള അദ്ധ്യാപകർക്കായാലും മറ്റു സ്‌കൂൾ   പ്രവർത്തനങ്ങളോടൊപ്പം ONE TO ONE EDUCATION നടത്താൻ പ്രായോഗിക പ്രയാസങ്ങൾ ഉണ്ട് എന്നതും പരിഗണിക്കണം .

SSA /  BRC മുഖേന സ്‌കൂളുകളിൽ നിയമിതരാകുന്ന  സ്പെഷ്യൽ എഡ്യൂക്കേഷൻ അദ്ധ്യാപകർക്ക് ജോലിഭാരം കാരണവും LD MANAGEMENT പരിശീലനത്തിന്റെ അഭാവം കാരണവും പ്രത്യേക പഠന പരിമിതിയുള്ള കുട്ടികൾക്ക്  വേണ്ടുന്ന അളവിലുള്ള സേവനം അവരുടെ ഭാഗത്തു നിന്നു ലഭ്യമാകുന്നില്ല എന്നതും പരിഗണിക്കേണ്ട വസ്തുതയാണ് .


എങ്കിലും സ്‌കൂൾ അദ്ധ്യാപകരല്ലാത്ത ,  ധാരാളം അഭ്യസ്ത വിദ്യർ  CMLD / DMLD  യോഗ്യത നേടി അവധിദിവസങ്ങളിൽ ഇത്തരത്തിലുള്ള പഠന പ്രശ്നങ്ങൾ ഉള്ള കുട്ടികൾക്ക്  പ്രൈവറ്റ് ആയി ക്‌ളാസ്സുകൾ എടുത്തു പോരുന്നുമുണ്ട് . ഈ ക്‌ളാസ്സുകൾ ഫലപ്രദമാകണമെങ്കിൽ ഇത്തരം വിദ്യാഭ്യാസപ്രവർ ത്തകർക്ക് (അവരെ  LD REMEDIATOR / LD MANAGER  എന്ന പേരിൽ സൂചിപ്പിക്കാം ) അതാതു സ്‌കൂൾ അധികൃതരുടേയും അദ്ധ്യാപകരുടെയും സമ്പൂർണമായ പിന്തുണ ആവശ്യമുണ്ട് .

ഓരോ കുട്ടിയുടേയും ഇപ്പോഴത്തെ പഠന നിലവാരവും പഠന പ്രശ്നങ്ങളും മറ്റു അനുബന്ധ പ്രശ്നങ്ങൾ ( Comorbidities) ഉണ്ടെങ്കിൽ അവയും കൃത്യമായ അറിയുന്നതിന് LD REMEDIATOR / LD MANAGER ആയി പ്രവർത്തിക്കാനുള്ള വ്യക്തി  കുട്ടിയുടെ സ്‌കൂൾ മേധാവിയിൽ നിന്നോ  / ക്‌ളാസ് അധ്യാപകനിൽ നിന്നോ  വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട് .

ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോ കുട്ടിക്കുമുള്ള പ്രത്യേകമായ (unique ) വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി (IEP) തയ്യാറാക്കുന്നത് .അതിൻ്റെ പിന്ബലത്തിലാണ്  കുട്ടിക്കായുള്ള intevention ക്‌ളാസ്സുകൾ നടത്തുന്നത് .ഇതിനു അവധി ദിവസങ്ങളിൽ ലഭ്യമായ സമയമാണ് ഉപയോഗപ്പെടുത്തുക . അധിക പഠന ഉപകരണങ്ങൾ ഉപയോഗിക്കാനുണ്ട്  .കുട്ടിയുടെ സംവേദന ക്ഷമത ഏതു മേഖലയിലാണെന്ന് തിരിച്ചറിഞ്ഞു അതിനനുസൃതമായ പഠന രീതികളും ഈ പദ്ധതിയിൽ പ്രയോഗിക്കപ്പെടണം  .


ഓരോ കുട്ടിക്കും വിവിധ മേഖലകളിൽ നൽകേണ്ടുന്ന പ്രത്യേക പരിഗണനകൾ ഉൾപ്പെടെ കുട്ടിയുടെ IEP  ( INDIVDUALISD EDUCATION PLAN - വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി) യിലെ വിശദാംശങ്ങൾ നേരത്തെ തന്നെ സ്‌കൂൾ അദ്ധ്യാപകർ അറിയേണ്ടതാണ് . അവരുടെ കൂടി അഭിപ്രായം ഉൾക്കൊണ്ട് കൊണ്ടാണ് IEP  തയ്യാറാക്കേണ്ടത് എന്നതും പരിഗണിക്കേണ്ടതാണ്.

 .സ്‌കൂളിലും ക്‌ളാസിലും  ഈ മാനേജ്‌മന്റ്  പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടിക്ക്    അപ്പപ്പോൾ     അനുകൂലനങ്ങളും(ACCOMODATIONS ) പരിഷ്ക്കരണങ്ങളും( MODIFICATIONS ),  VAKT സംവേദനക്ഷമതകൾ ക്കനുസരിച്ചുള്ള  ഇടപെടൽക്‌ളാസ്സുകളും നൽകേണ്ടതുമുണ്ടല്ലോ. അദ്ധ്യാപകന്റെ പാഠ്യ ആസൂത്രണരേഖയിലും ഈ കുട്ടികൾക്കായുള്ള കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളും വരേണ്ടതുണ്ട്. ഇത്തരം കുട്ടികൾക്കു ഉൾച്ചേർന്ന വിദ്യാഭ്യാസം ( INCLUSIVE EDUCATION )  കൂടുതൽ ഫലപ്രദമാകണമെങ്കിൽ  .UDL(UNIVERSAL DESIGN OF LEARNING)  ക്‌ളാസുകളിലേക്കു  അദ്ധ്യയനം മാറേണ്ടതുമുണ്ട് . 

RPWD ACT 2016 പ്രകാരം , സ്‌കൂൾ കാലഘട്ടത്തിൽ നേരത്തെ തന്നെ പഠനപ്രശ്നങ്ങൾ തിരിച്ചറിഞ്ഞു ആവശ്യമുള്ള പിന്തുണകളും അർഹമായ അവകാശങ്ങളും നടപ്പിലാക്കി കിട്ടേണ്ടത് കുട്ടിയുടെ അവകാശം കൂടിയാണല്ലോ . 

എന്നാൽ  SSA യിൽ നിന്നും ലഭ്യമായ  ഒരു കണക്കു പ്രകാരം സംസ്ഥാനത്തു 1-8 വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന കുട്ടികളിൽ 8,818 പേർക്ക് SLD ഉള്ളതായും അവർക്കു സംസ്ഥാനത്തു ഒട്ടാകെ 1521  റിസോഴ്സ് ടീച്ചർമാരെ നിയമിച്ചതായും കാണുന്നു .അതുപോലെ 9  -12 (സെക്കണ്ടറി ) വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന കുട്ടികളിൽ 12 651 പേർക്ക് SLD ഉള്ളതായും  അവർക്കു  സംസ്ഥാനത്തു ഒട്ടാകെ 1365  റിസോഴ്സ് ടീച്ചർമാരെ നിയമിച്ചതായും കാണുന്നു. കണ്ണൂർ ജില്ലയിൽ ആകട്ടെ  1-8 വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന കുട്ടികളിൽ 598  പേർക്ക് SLD ഉള്ളതായും അവർക്കു സംസ്ഥാനത്തു ഒട്ടാകെ 97   റിസോഴ്സ് ടീച്ചർമാരെ നിയമിച്ചതായും കാണുന്നു .അതുപോലെ 9  -12 (സെക്കണ്ടറി ) വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന കുട്ടികളിൽ 787  പേർക്ക് SLD ഉള്ളതായും  അവർക്കു  ജില്ലയിലാകെ  80   റിസോഴ്സ് ടീച്ചർമാരെ നിയമിച്ചതായും കാണുന്നു.എന്നാൽ ഓരോ കുട്ടിക്കും  ONE TO ONE വിദ്യാഭ്യാസം നല്കാൻ മാത്രം ഈ ക്രമീകരണം ഫലപ്രദമാകുന്നില്ല എന്നതാണ് അനുഭവം .

 കേരളത്തിൽ ഉള്ള 18 ലക്ഷം സ്കൂൾ വിദ്യാർത്ഥികളിൽ 2 ലക്ഷം വിദ്യാർത്ഥികൾക്ക് (10 %-15 %) പ്രത്യേക പഠന  പരിമിതി ഉണ്ടാകാൻ സാധ്യതയുള്ളതായി ഈ രംഗത്തെ പഠനങ്ങൾ സൂചിപ്പിക്കുന്നു..അത് കൊണ്ട് തന്നെ മുകളിൽ സൂചിപ്പിച്ച കണക്കുകൾ എത്രത്തോളം യഥാർത്ഥ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ് .SLD മാനേജ്‌മന്റ്  പരിശീലനം കിട്ടിയ കൂടുതൽ   റിസോഴ്സ് ടീച്ചർമാരെ ഈ രംഗത്ത് ആവശ്യമുണ്ട് എന്നത് സുവ്യക്തമാണ് .


ആയതിനാൽ LD REMEDIATOR/ LD MANAGER മാരെ ഏകോപിപ്പിച്ചു കൊണ്ടുള്ള  പഞ്ചായത്തുതല  പ്രത്യേക പഠന   പരിമിതി പിന്തുണാ കേന്ദ്രത്തിന്റെ  ഇനിയുള്ള  പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നതിന് താഴെ പറയുന്ന നിർദ്ദേശങ്ങൾ താങ്കളുടെ അടിയന്തിര പരിഗണനക്കായി ഞങ്ങൾ മുന്നോട്ടുവെക്കുന്നു .

(1 )    കണ്ണൂർ ജില്ലയിലെ  ചെറുപുഴ ഗ്രാമപഞ്ചായത്തു  നടപ്പിലാക്കുന്ന ന്ന   " പഞ്ചായത്തു തല പഠന പരിമിതി പിന്തുണാ കേന്ദ്രം " പ്രോജക്ടിന്റെ ഭാഗമായി  LD REMEDIATOR/ LD MANAGER ആയി പഞ്ചായത്തിനാൽ ചുമതലപ്പെടുത്തപ്പെട്ടിട്ടുള്ള അദ്ധ്യാപകർ IEP  തയ്യാറാക്കുന്നതിനായി  കുട്ടിയുടെ   സ്‌കൂൾ  അധികൃതരെ  സമീപിക്കുന്നതാണ് .ആ സന്ദർഭങ്ങളിൽ അവർക്കു ഇപ്പോൾ നൽകിവരുന്ന സൗകര്യങ്ങളോടൊപ്പം ,   ഓരോ കുട്ടിക്കുമുള്ള   IEP തീരുമാനിക്കുന്നതിനുള്ള  യോഗങ്ങൾ  നടത്താനുള്ള അനുവാദം ഉൾപ്പെടെയുള്ള  സൗകര്യങ്ങൾ സ്‌കൂൾതലത്തിൽ ചെയ്തു കൊടുക്കുന്നതിനുള്ള  വിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിർദ്ദേശങ്ങൾ കണ്ണൂർ ജില്ലയിലെ ഉപ വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണമെന്ന് അപേക്ഷിക്കുന്നു 

(2) പഠന വിടവ് (learning gap ) കൊണ്ട് വായന ,എഴുത്തു , കണക്കു കൂട്ടൽ തുടങ്ങിയ മേഖലകളിൽ പിന്നാക്കാവസ്ഥയിലുള്ള കുട്ടികൾക്കായി അതതു സ്‌കൂളുകളിൽ ഈ അവധിക്കാലത്തു പ്രത്യേക പരിശീലന പരിപാടികൾ നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ കൂടി നൽകേണ്ടതാണ് .

(3 ) സ്ക്കൂൾ അദ്ധ്യാപകർക്കെല്ലാം  LD MANAGEMENT പരിശീലനം ലഭ്യമാക്കിയും സ്‌കൂൾ ചുറ്റുപാടിൽ / പഞ്ചായത്തിൽ ലഭ്യമായ LD MANAGERS നെ ക്കൂടി ഉൾപ്പെടുത്തിയും ഈ പ്രോജെക്ടിനെ ഒരു ദീർഘകാല പ്രവർത്തനപദ്ധതി ആയി പരിവർത്തനം ചെയ്യാനുള്ള(from medical mode of intervention  to a social mode of intervention )  ഒരു ആസൂത്രണത്തിനു വിദ്യാഭ്യാസ വകുപ്പ് നേതൃത്വം നൽകേണ്ടതാണ് . 

ചുരുക്കത്തിൽ .

പ്രത്യേക പഠന പരിമിതി പിന്തുണാ  രംഗത്തേക്ക് ധാരാളം അഭ്യസ്തവിദ്യർ കടന്നു വരികയും പഠന  പ്രശ്നമുള്ള വിദ്യാർത്ഥികൾക്ക് നിരന്തര പിന്തുണ ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട് .അതിനു സഹായകമായ വിധത്തിൽ  വിദ്യാഭ്യാസ വകുപ്പിന്റേയും  സ്‌കൂൾ അധികൃതരുടെയും ഭാഗത്തു നിന്നും മുകളിൽ സൂചിപ്പിച്ച വിധത്തിൽ  കൃത്യവും നിരന്തരവുമായ  പങ്കാളിത്തവും പ്രോത്സാഹനവും ഉണ്ടാകേണ്ടതുണ്ട് . അതിനു വേണ്ട അടിയന്തിര നിർദ്ദേശങ്ങൾ വകുപ്പ് തലത്തിൽ എത്രയും വേഗം നൽകണമെന്ന് അങ്ങയോട് ഞങ്ങൾ  അഭ്യർത്ഥിക്കുന്നു .


എന്ന് ,


1 .

2 .

3.

4 .





MMLD ഗ്രൂപ്പ് അംഗങ്ങളോട് : ഈ അപേക്ഷയിൽ ഉൾപ്പെടുത്താവുന്ന കൂടുതൽ വസ്തുതകളും അഭിപ്രായങ്ങളും 9447739033 എന്ന നമ്പറിൽ WHATSAPP സന്ദേശം  ആയി രണ്ട്‌ ദിവസങ്ങൾക്കുള്ളിൽ അറിയിക്കേണ്ടതാണ് .



********************************************************************




പ്രോജക്ട് റിപ്പോർട് - ഏറ്റവു പുതിയ നിഗമനങ്ങൾ (അനുബന്ധം -2 )

പ്രൊജ ക്ടിന്റെ അടുത്തഘട്ടമായ INTERVENTION ക്‌ളാസ്സുകൾ തുടങ്ങുന്നതിന്  മുൻപ്   നടത്തിയ  സ്‌കൂൾ തല പ്രൊജക്ട്  വിശദീകരണ യോഗങ്ങളിൽ നിന്നും മനസ്സിലായ  വസ്തുതകൾ :

(1 ) SLD , IEP, ONE TO ONE EDUCATION തുടങ്ങിയ പദങ്ങൾ മിക്ക അധ്യാപകർക്കും  രക്ഷിതാക്കൾക്കും  പരിചിതമല്ല .

(2 ) ACCOMODATIONS ,  MODIFICATIONS , SLD യോട് കൂടിയ കുട്ടികളുടെ അവകാശങ്ങൾ എന്നിവയെക്കുറിച്ചും ക്യാംപസുകളിൽ വലിയ ധാരണയില്ല .

(3 ) എഴുത്തു,  വായന , കണക്കു കൂട്ടൽ,ശ്രദ്ധ , ഓർമ  എന്നിവയുടെ SUBSKILLS മേഖലയിൽ ആവശ്യമുള്ള പരിശീലനം ദീർഘകാലം ക്ഷമയോടെയും കുട്ടിയുടെ ബഹുമുഖ സംവേദന ക്ഷമതകൾ (VAKT) വിലയിരുത്തിയും നൽകിയാൽ ഈ മേഖലകളിൽ കുട്ടിയുടെ കഴിവുകളിൽ അളക്കാവുന്ന തോതിൽ മാറ്റങ്ങൾ വരുത്താൻ കഴിയും എന്ന് പലർക്കും ധാരണയില്ല .

(4 ) കുട്ടികൾക്കു എ പ്ലസ് വാങ്ങിച്ചു കൊടുക്കാൻ വേണ്ടിയുള്ള മറ്റൊരു പദ്ധതിയാണ് ഇത് എന്നാണ് ചിലരുടെ ധാരണ .

(5 ) പല രക്ഷിതാക്കളും കുട്ടിക്ക് വേണ്ടി മിനക്കെടാൻ തയ്യാറല്ല .

(6 ) കോളനികളിൽ നിന്ന് വരുന്ന അല്ലെങ്കിൽ സാമ്പത്തിക ,സാമൂഹ്യ പിന്നാക്കാവസ്ഥകളിൽ നിന്ന് വരുന്ന കുറച്ചു കുട്ടികൾക്കാണ് ഇത്തരം പ്രശ്നമെന്നും ഈ അവസ്ഥകൾ മാറാതെ കുട്ടികളിൽ ഒരു മാറ്റവുമുണ്ടാകില്ലെന്നും ചില അദ്ധ്യാപകർ കരുതുന്നു .

(7 ) പല സ്കൂളുകളിലും കുട്ടികൾ നന്നേ കുറവാണെന്നും അതിനാൽ കുട്ടികളെ മുമ്പത്തേക്കാൾ ഏറെ ശ്രദ്ധിക്കാൻ അദ്ധ്യാപകർ ക്കു കഴിയുന്നുണ്ടെന്നും അതിനാൽ പഠന പ്രശ്നങ്ങൾ ഉള്ള കുട്ടികളുടെ എണ്ണം മുമ്പത്തേക്കാൾ കുറഞ്ഞിട്ടുണ്ടെന്നും ചില അധ്യാപകർ ചിന്തിക്കുന്നു .അത് കൊണ്ട് ഇത്തരം പ്രൊജക്ടുകളുടെ വലിയ ആവശ്യം അല്ല എന്നും അവർ സൂചിപ്പിച്ചു .

(8 ) തങ്ങളുടെ സ്‌കൂളിൽ തന്നെയാണെങ്കിൽ കുട്ടികളെ എത്തിക്കാമെന്നും 6 / 8 കി മി അകലെയുള്ള ചെറു നഗരത്തിൽ പതിവായി എത്തിക്കുന്നത് പല വിധത്തിൽ ബുദ്ധിമുട്ടാണെന്നും ചില രക്ഷിതാക്കൾ സൂചിപ്പിച്ചു .ഇങ്ങനെ സ്ഥിരമായി നഗരത്തിലേക്ക് വരുമ്പോൾ     തങ്ങളുടെ കുട്ടികളെ വൈകല്യമുള്ളവരായി പലരും കളിയാക്കുമെന്നും ചിലർ സൂചിപ്പിച്ചു .

(9 ) അസ്സെസ്സ്മെന്റ് ക്യാമ്പിൽ ഒരു കുട്ടിക്ക് I Q ടെസ്റ്റിന് പോവുന്നത് നല്ലതാണെന്നു സൂചിപ്പിച്ചപ്പോൾ "ഓ ന് അങ്ങിനത്തെ പ്രശ്‌നമൊന്നുമില്ല ,അതിന്റെ ആവശ്യമൊന്നുമില്ല "എന്നു പറയുകയും ടെസ്റ്റിന് ഇതേ വരെ  പോവാതിരിക്കുകയും ചെയ്യുന്ന രീതിയും ശ്രദ്ധയിൽ പെട്ടു .

(10 ) പഠന പരിമിതികളുടെ രംഗത്തെ പ്രശ്നങ്ങളും ശരിയായ ഇടപെടലുകളും ചിത്രീകരിക്കുന്ന താരേ സമീൻ പർ എന്ന സിനിമ കണ്ടവർ ഈ കൂട്ടായ്‍മകളിൽ ഇല്ല അല്ലെങ്കിൽ ഒന്നോ രണ്ടോ പേർ മാത്രം എന്നു പറയാം .ഈ രംഗത്തെ പൊതു അവബോധം വളരെ കുറവാണെന്നു ഇതിൽ നിന്നും മനസ്സിലാകുന്നു . ഈ സിനിമ സൗജന്യമായി https://www.youtube.com/watch?v=W8MgImHLk24 എന്ന ലിങ്കിൽ നിന്നും കാണുകയോ ഡൗൺലോഡ് ചെയ്യുകയോ ആകാം  

(11) RPWD ആക്ട് 2016 പ്രകാരം പിന്തുണ ലഭിക്കുക എന്നത് SLD ഉള്ള കുട്ടികളുടെ പ്രത്യേക അവകാശമാണെന്ന്  ക്യാംപസുകളിൽ ആർക്കും  അറിയില്ല .

(12)  RPWD ആക്ട് 2016 പ്രകാരം പിന്തുണ ലഭിക്കേണ്ട 21 വിഭാഗം കുട്ടികളിൽ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് SLD ഉള്ള കുട്ടികൾ എന്ന കാര്യം ക്യാംപസുകളിൽ ഉള്ള ആർക്കും  അറിയില്ല .

(13 ) EARLY IDENTIFICATION,IEP, ONE TO ONE EDUCATION,ACCOMODATIONS ,MODIFICATIONS  ,അതിനൊക്കെയായി   ഭരണകൂടങ്ങൾ നൽകേണ്ടുന്ന പിന്തുണ, ജോലിക്കും വിദ്യാഭ്യാസ അവസരങ്ങൾക്കും  റിസർവേഷൻ തുടങ്ങിയവ  SLD കുട്ടികളുടെ അവകാശമാണ് എന്ന ധാരണ ക്യാംപസ് മേധാവികൾക്കോ മറ്റു ജീവനക്കാർക്കോ വിദ്യാർത്ഥികൾക്കോ ഇല്ല .

(14 ) SPECIFIC LEARNING DISABILITY ഉള്ള കുട്ടികൾക്ക് ഉള്ള പ്രശ്നങ്ങൾ മാനേജ് ചെയ്യാൻ വിവിധമാർഗങ്ങൾ മുന്നോട്ടു വെക്കുന്ന Certificate in Management of Learning Disability കോഴ്‌സിനെ കുറിച്ച് അദ്ധ്യാപക രുടെയിടയിലോ മറ്റു വിദ്യാഭ്യാസ പ്രവർത്തകരുടെയിടയിലോ വേണ്ടത്ര അവബോധമില്ല .

*************************************************************************

WARNING : ഈ ഡാറ്റ മറ്റിടങ്ങളിൽ ഉപയോഗിക്കുന്നവർ MMLD (CHERUPUZHA GRAMA PANCHAYATH ) PROJECT FINDINGS എന്ന് പ്രത്യേകമായി പരാമർശിക്കേണ്ടതാണ്  

A REPORT ON  ASSESSMENT CAMP DATA 

അസ്സെസ്സ്മെന്റ്  ക്യാമ്പിൽ എത്തിയവർ -112 കുട്ടികൾ ;

രണ്ടുപേർക്ക് പ്രശ്നങ്ങളൊന്നുമില്ല എന്ന് വിലയിരുത്തിയിട്ടുണ്ട് .

എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയ കുട്ടികളുടെ എണ്ണം - 110 ;

1 .IQ ടെസ്റ്റ് വേണ്ടവർ -2 ; 

2 .സ്പീച് തെറാപ്പി വേണ്ടവർ - 2 ; 

3 .ബിഹേവിയറൽ തെറാപ്പി - 2 ;  

4 .സ്വഭാവ / വൈകാരിക പ്രശ്നങ്ങൾ ഉള്ളവർ   16 പേർ (15%)  ; 

5.മറ്റു ചില പ്രശ്നങ്ങളുള്ളവർ  -6  (5 %) 

6.ശ്രദ്ധ കുറവ്/ തകരാറുകൾ ഉള്ളവർ - 30 (27% )

 7.ഗ്രോസ് മോട്ടോർ പ്രശ്നങ്ങൾ ഉള്ളവർ- 10 (9%)

8.ഫൈൻ മോട്ടോർ പ്രശ്നങ്ങൾ ഉള്ളവർ- 8 (7 %)

9.വിഷ്വൽ ഡിസ്ക്രിമിനേഷൻ പ്രശ്നങ്ങളുള്ളവർ- 13 ( 12% )

10.വിഷ്വൽ മെമ്മറി പ്രശ്നങ്ങളുള്ളവർ 26 ( 24%)

 11.ഓഡിറ്ററി ഡിസ്ക്രിമിനേഷൻ പ്രശ്നങ്ങൾ ഉള്ളവർ 23( 21 %)

12.ഓഡിറ്റോറിയം മെമ്മറി പ്രശ്നങ്ങളുള്ളവർ 33 ( 30% )

13.സ്പീച്ച് ലാംഗ്വേജ് മേഖലയിൽ കുറവുകൾ ഉള്ളവർ 28 (25%) 

14.റീഡിങ് പ്രശ്നങ്ങളുള്ളവർ 83 (75% )

15.എഴുത്തിൽ പ്രശ്നങ്ങളുള്ളവർ 93 (85 %)

16.ഗണിതത്തിൽ പ്രശ്നങ്ങൾ ഉള്ളവർ 88 (80 % )

17.എ ഡി ഡി പ്രശ്നങ്ങൾ ഉള്ളവർ- 8 (7 % )

 18.എ ഡി എച്ച് ഡി പ്രശ്നങ്ങൾ ഉള്ളവർ -5 ( 5 %)

19.പഠന വിടവ് ഉറപ്പായും ഉള്ള കുട്ടികളുടെ എണ്ണം - 40 (35 %) ;

20. പ്രത്യേക പഠന പരിമിതി SPECIFIC LEARNING ഡിസബിലിറ്റി ഉണ്ട് എന്നു  സംശയിക്കുന്ന കുട്ടികളുടെ എണ്ണം 70  (65 %)  ശതമാനം .

പഞ്ചായത്തിൽ വിവിധ സ്‌കൂളുകളിൽ നിന്നായി ഇനിയും ക്യാമ്പിൽ പങ്കെടുക്കാനുള്ളവർ -ഏതാണ്ട്  240 പേർ .

WARNING : ഈ ഡാറ്റ മറ്റിടങ്ങളിൽ ഉപയോഗിക്കുന്നവർ MMLD (CHERUPUZHA GRAMA PANCHAYATH ) PROJECT FINDINGS എന്ന് പ്രത്യേകമായി പരാമർശിക്കേണ്ടതാണ്  

Monday, March 20, 2023

SLDC -MATERIALS LIST

 SLDC -MATERIALS LIST

LIST PROVIDED BY PADMAJA

1.ബീഡ്‌സ്

2.ബിൽഡിംഗ്‌ ബ്ലോക്ക്സ്

3.ഫ്ലാഷ് കാർഡ്സ്


1.ഇംഗ്ലീഷ്

2.മലയാളം

ചിഹ്നങ്ങൾ

Animals, Numbers

3. ഹിന്ദി

4. പസ്ൽസ്

5.Addition Subtraction Table

6.വാക്യങ്ങൾ നിർമ്മിക്കാനുള്ള അക്ഷര കട്ടകൾ

LIST PROVIDED BY REMA















Sunday, March 19, 2023

INTERVENTION CLASSES@CHERUPUZHA

  CLICK HERE FOR CLASS DIARIES    

CLICK HERE FOR MATERIALS LIST 

11/03/2023,12/03/2023

Intervention ക്ലാസുകൾ തുടങ്ങി. രക്ഷിതാക്കളുടേയും കുട്ടികളുടേയും സമയബന്ധിതമായ പങ്കാളിത്തം. പഞ്ചായത്ത് പ്രതിനിധികളുടെ സ്നേഹോഷ്മളമായ പരിചരണം. MLDഫാക്കൽറ്റികളായ അധ്യാപക സുഹൃത്തുക്കളുടെ ആത്മാർത്ഥത നിറഞ്ഞ സേവനം. നല്ല തുടക്കം.5 ഫാക്കൽറ്റികൾ , 15 കുട്ടികൾ 14 രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. 

18/03/2023

18/3/2023 ന് ശനിയാഴ്ച  7 കുട്ടികൾക്ക് Intervention ക്ലാസുകൾ നടന്നു. ആശാലത, ഷീബ (ചെറുപുഴ സെന്റർ ), രമ (വെള്ളരിക്കുണ്ട്  സെൻറർ  ) എന്നീ അധ്യാപകർ പങ്കെടുത്തു.




















19/03/2023 : 

ഇന്ന്  വൈഷ്ണ , ഷീബ  Intervention classകൾ എടുത്തു.രക്ഷിതാക്കൾ,കുട്ടികൾ, ഫാക്കൽറ്റിമാർ ഉൾപ്പെടെ 17 പേർ ഇന്നത്തെ ക്യാമ്പിൽ പങ്കെടുത്തു . പഞ്ചായത്തു ഓഫിസ് കേന്ദ്രീകരിച്ചാണ് ക്‌ളാസ്സുകൾ നടന്നത്.

 **************************************************************************

അറിയിപ്പ് :

മാർച്ച് 25 ശനി, മാർച്ച്26 ഞായർ  ദിവസങ്ങളിൽ Intervention ക്ലാസുകൾ എടുക്കുന്നവർ അലോട്ട് ചെയ്യപ്പെട്ട കുട്ടികളെ ഇന്നുതന്നെ വിളിച്ച് സമയക്രമം നൽകേണ്ടതാണ്.

**********************************************************************

മാർച്ച് 11, 12,18 ,19  ദിവസങ്ങളിൽ Intervention ക്ലാസ് എടുത്തവർ ഈയാഴ്‌ച തന്നെ  ക്ലാസിന്റെ ഒരു റിപ്പോർട്ട് തരണമെന്ന് അഭ്യർത്ഥിക്കുന്നു. 

പങ്കെടുത്ത ഓരോ കുട്ടിയുടേയും Present Performance Level, Intervention ചെയ്ത SKill/subskill/ components, ചെയ്ത പ്രവർത്തനങ്ങൾ , അടുത്ത ക്ലാസിനു മുമ്പ് ചെയ്യാൻ നൽകിയ പ്രവർത്തനങ്ങൾ, കുട്ടി, Parent ഇവരുടെ പ്രതികരണങ്ങൾ, സഹകരണം എന്നിവയെ കുറിച്ച് ശ്രദ്ധയിൽ പെട്ട കാര്യങ്ങൾ എന്നിവ റിപ്പോർട്ടിൽ ഉണ്ടായിരിക്കണം.

******************************************************************


Thursday, March 16, 2023

IMPROVING AUDITORY MEMORY

 

What is Auditory Memory?

Auditory memory is one aspect of auditory perception. It involves being able to remember what is heard and recall it later.

Auditory perception is the process that allows the brain to interpret what is being heard.

Here are other key aspects that make up auditory perception, as explained by Marike de Witt in her book “The Young Child in Context: A psycho-social perspective“.

Auditory discrimination is the ability to understand what is heard and notice similarities and differences in sounds. 

Auditory sequential memory is the ability to remember what sounds or words came first, middle and last.

Auditory analysis means being able to split up words into their sounds. This is necessary for learning to sound words out in order to read or spell.

Auditory synthesis is quite similar, but it is the process of putting the sounds in words back together.

How Auditory Memory Affects Reading

Auditory memory is important because children need to develop this to be able to understand what they hear and to be able to follow directions and 2 part instructions at school.

Apart from coping better in general at school, auditory memory skill is also a vital part of developing auditory perception – which greatly determines reading ability. 

A child needs to learn how to remember sounds and to work with sounds in order to properly decode words when reading and spelling. Improving auditory memory is therefore important for building pre-reading skills.

IMPROVING AUDITORY MEMORY

1. Listening Bingo

Give children Bingo boards with pictures or words on them. Do not show them the pictures; only say the words out loud. Kids have to rely on their listening skills to know what square to cover.

You can make this as easy or as challenging as needed for your kids. You can describe the object or image, and they have to listen to figure out what square you are referring to.

2. Musical Chairs

Musical chairs is a fun game that kids will love at any age.

Set up chairs in a circle and have one less than the number of people playing. Turn the music on and walk around the chairs. Whenever the music stops, everyone races to find a chair.

The person without a chair to sit on is out. This game involves listening to the music to hear when it stops.

3. Recorded Sounds

Record different sounds around the house. If you have a pet, record their sound, or the dishwasher, blow dryer, etc.

Play those recordings for your children and have them identify what the sound is.

4. Treasure Hunt

Hide something your children enjoy, whether it is a treat or a fun toy. Then, give them clues as to where to find their treasure.

The goal is to eventually give multiple instructions at the same time, so it is challenging to remember. 

5. Sing a Song

Have kids learn a new song. Then ask them to sing it to you. You can also learn some new nursery rhymes or poems.

This activates their auditory memory as they try to remember the lyrics.

6. Sequence Memory

List items and ask your kids to repeat them to you in the correct order. It could be numbers, words, etc.

Start off small and see how many they can get in a row. This also will help their sequential auditory memory.

Here are more sequencing activities for preschoolers.

7. Drawing

Pick something to have children draw. Explain the steps to draw the picture successfully, sometimes using 2-part instructions.

Verbally tell them the instructions, so they work on their listening skills and remember the order of your instructions. 

8.Example:

  • Draw a house on a hill.
  • Draw two windows on the house and add a red roof.
  • Draw three clouds in the sky.

Here are some great following directions drawing activity ideas.

9. Chain Games

This is another fun auditory game to play with children. Start by saying, “I went to the store and bought…” and add one item. The children then repeat that phrase, adding an item to the list.

Keep adding items until someone forgets an item, then start a new round.

This helps strengthen auditory memory as kids need to remember a long list of items.

10. Remember What You Heard

Before doing an activity or playing a game, say a string of a few words and ask your children to remember then. Then get involved in any activity, such as moulding playdough or playing a board game.

After the activity, have your children recall all the words. This helps with long-term auditory memory.

11. Story Time

Reading to your children is a simple activity but has great value.

Read a story out loud. See if your children can remember parts of the story as you go along. In the end, see if they can remember what happened at the beginning of the story.

12. Telephone

To play the telephone game, start by sitting in a circle. One person thinks of a phrase and whispers it to the person next to them. Then, each person takes a turn, whispering what they heard. In the end, the last person repeats what they heard out loud.

The goal is to try to pass the correct phrase until the end. It often doesn’t happen which makes this game full of fun and laughter.

Enjoy trying these auditory memory activities with your children!

CREDITS TO https://empoweredparents.co/auditory-memory-games/