ഞാൻ ഡെന്നിസ് ....... ന മ്മള് വരുന്നത് ജില്ലയിലെ അടാട്ട് എന്ന് പറയുന്ന ഗ്രാമത്തിൽ നിന്നാണ്... തൃശ്ശൂർ ജില്ലയിലെ .....ഇത് എൻറെ ടീച്ചർ....... എനിക്കെന്താച്ചാ ലേണിങ് ഡിസെബിലിറ്റി എന്ന് പറയുന്ന ഒരു പ്രശ്നം ഉണ്ടായിരുന്നു... അതു എന്താന്ന്വെ ച്ചാ ....വലിയ അസുഖം ഒന്നും പറയാൻ പറ്റില്ല എന്ന്......... പഠിക്കാൻ മാത്രം ഒരാൾക്ക് കഴിയില്ല.... പഠിക്കാൻ കുറച്ചു ബുദ്ധിമുട്ട് .......ബാക്കി അല്ലാതെ ഐക്യു ഒക്കെ നോക്കുമ്പോൾ എല്ലാം കറക്റ്റ് ഉണ്ട് ... പഠിക്കുന്ന കാര്യത്തിൽ മാത്രമേ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു..... അതിപ്പോ ചെറുപ്പത്തിൽ എന്ത് പറഞ്ഞു...... എന്ന് വച്ചാൽ നമുക്ക് ഇതിനെപ്പറ്റി അറിവുണ്ടായിരുന്നില്ല...... വീട്ടുകാർ ഒരു പാട് ഒരുപാട് തല്ലുന്നുണ്ടായിരുന്നു...... പഠിക്ക് .......പഠിക്ക് എന്ന് പറഞ്ഞിട്ട് .........അമ്മയാണെങ്കിലും ചൂരൽ വെച്ച് തല്ലു ..... തല്ല് തന്നെ വഴിക്കൂടെ പോകുന്നവരോ....... ഇവനെ ഞങ്ങൾ ശരിക്കും പഠിപ്പിക്കാം എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയി പെട വെച്ച് തരും .......................
എന്നാ ഇവനെ പഠിപ്പിച്ചു തന്നെ കാര്യം ന്ന് പറഞ്ഞു ..... കുറച്ചുപേർ എന്നെ കൂട്ടിക്കൊണ്ടുപോകും......പെട വെച്ചു തരും........ വീട്ടിൽ കൊണ്ടു വിടും .....വേറൊരാള് വരും...... അഞ്ചാറ് അടി തരും.... പിന്നെ തിരിച്ചു വീട്ടിലേക്ക് പിന്നെ അടുത്ത ആള് വരും.... ഇതെന്നെ പരിപാടി...... വഴിയിലേ പോകുന്നവരെല്ലാം നമ്മളെ അടിക്കും...... പഠിക്ക് .....പഠിക്ക് എന്ന് പറഞ്ഞിട്ട്..... പിന്നെ ഞങ്ങൾ കിഴക്കുംപാട്ട് ഒരു ഹോമിയോ ആശുപത്രി ഉണ്ടെന്നു പറഞ്ഞിട്ട് ....അങ്ങോട്ട് പോയി .....അവിടെ എന്താ എഴുത്തിനും പഠിക്കലും അതിനുള്ള ഒന്നും ഉണ്ടായിരുന്നില്ല........ അമ്മ ജോലിക്ക് പോകുന്ന സ്ഥലത്ത് ഒരു ഡോക്ടർ ഉണ്ടായിരുന്നു .........ആ ഡോക്ടറാണ് എൻറെ പേര് എഴുതാൻ പഠിപ്പിച്ചത് .....അതിനുശേഷം കിഴക്കുമ്പാട്ട് ......ഞങ്ങൾ ജ്യോതി ടീച്ചറിനെ പരിചയപ്പെട്ടു....... അവിടുന്ന് പറഞ്ഞു...... സാധാരണ പഠിപ്പിക്കുന്ന പോലെ.... പഠിപ്പിച്ചാൽ .... പഠിപ്പിക്കുന്ന മനസ്സിലാവില്ല എന്ന് പറഞ്ഞു...... ലാസ്റ്റ് ടീച്ചർ പഠിപ്പിച്ചു തുടങ്ങിയപ്പോൾ നല്ലൊരു മാറ്റം വന്നു .....വായിക്കാൻ ഒക്കെ നമുക്ക് കഴിയാൻ തുടങ്ങി...... പഠിക്കാൻ .......എഴുതാൻ ആണെങ്കിലും ഒരുപാട് മാറ്റമാണ് വന്നത് ....
പിന്നെ എന്താന്നുവച്ചാ .....എനിക്ക് പത്താം ക്ലാസിലെ പരീക്ഷ എഴുതുമ്പോൾ എനിക്ക് സ്പീഡ് കുറവായിരുന്നു .......മറ്റുള്ള കുട്ടികളെക്കാൾ ഭയങ്കര സ്പീഡ് കുറവാ...... വായിക്കാൻ ആണെങ്കിലും.... എഴുതാൻ ആണെങ്കിലും.... നല്ല സ്പീഡ് കുറവാ.... അപ്പൊ എന്താച്ചാല് ...ആ പരീക്ഷയ്ക്ക് ഇരുന്നാൽ ഉത്തരം നമുക്കറിയാം .....പക്ഷേ നമ്മൾ എഴുതി വരുമ്പോൾ.... അക്ഷരം തിരിഞ്ഞൂന്ന് വരും....ഡി ഇങ്ങനെ തിരിഞ്ഞു..... അക്കങ്ങളും തിരിഞ്ഞു പോകും നമ്മൾ സാധാരണ ഡി ചെറിയ അക്ഷരം എഴുതാൻ നോക്കുമ്പോൾ തിരിച്ചു എഴുതിയ പോലെയാവും ......അതുപോലെ ബി ആയാലും അങ്ങോട്ടുമിങ്ങോട്ടും എല്ലാം തിരിഞ്ഞു പോകും ....... തിരിച്ച് എഴുതിപ്പോകും .....ഡിപ്പോ ചെറിയ അക്ഷരത്തെ എഴുതുമ്പോൾ ബി അതുപോലെതന്നെ അക്കങ്ങളും ഒക്കെ ഭയങ്കര പ്രശ്നമാകും...... അതിൽ ടീച്ചർ കുറെ മാറ്റം വരുത്തി ......അങ്ങനെ പിന്നെ കുറെ കാര്യങ്ങളൊക്കെ ചെയ്ത് നല്ല മാറ്റം വന്നു...... അവസാനം നല്ല മാറ്റം വന്നു....... പിന്നെ പത്തിലെ കുട്ടികളെ പരീക്ഷ വന്നു .......ആ സമയത്ത് പറയാണെങ്കിൽ...... നമ്മുടെ ക്ലാസ്സിലോട്ട് ചെല്ലുമ്പോൾ ഐഡി ഐഡി ഉണ്ടാവും കളിയാക്കൽ ഉണ്ടാവും.....
നമ്മളെ ഐഇ ഡി..... ഐഇ ഡി എന്നൊക്കെ വിളിച്ച് ബുദ്ധിയില്ലാത്ത കുട്ടിയെന്നൊക്കെ .... കളിയാക്കുന്നുണ്ടാവും...... നല്ല രീതിക്ക് അടിച്ചു താഴ്ത്തി ഇടും...... എല്ലാരു ടെ മുമ്പില് വെച്ച് കളിയാക്കലും..... ഭയങ്കര ബുദ്ധിമുട്ടായിരുന്നു .......പിന്നെ ഞാൻ അവിടുന്ന് പരീക്ഷ എഴുതി അത്യാവശ്യ മാർക്കൊക്കെ വാങ്ങി ജയിച്ചു പോന്നു ..... പ്ലസ്ടുവിന് .....ഞാൻ എന്താ പറയാ വിഎച്ച്എസ്ഇ എടുത്ത് ഇലക്ട്രോണിക്സ് പഠിച്ചു ....അതുകഴിഞ്ഞ് ഐ റ്റി മേഖല എടുത്തു..... ഇപ്പോ സത്യം പറഞ്ഞാൽ എനിക്കൊരു ജോലി കിട്ടി...അതാണ് ടീച്ചറെ കാണാൻ വന്നത് ..... ജോലിക്ക് പോകാൻ വേണ്ടി തുടങ്ങുംമുൻപ് ...... ഉടുപ്പിയിലാണ് എനിക്ക് ജോലി കിട്ടിയത്....... ത്രീഡി മോഡലിംഗ് ആർട്ടിസ്റ്റ് ആയിട്ട്....... അതുകഴിഞ്ഞ് യൂട്യൂബിൽ ഞാൻ നല്ലൊരു സാധനം തുടങ്ങി .......അത് നല്ല രീതിയിൽ അങ്ങ് കേറി വന്നു..... ചാനലിൽ
അത്യാവശ്യം സബ്സ്ക്രൈബേർസ് ഉണ്ട് .....നല്ല വ്യൂവേഴ്സ് ഉണ്ട് ....പുറത്തുവച്ച് കാണുമ്പോൾ നല്ല ഒരു അഭിപ്രായം എല്ലാവർക്കും...... പല പിള്ളേരും ഒക്കെ ഹായ് എന്ന് പറയും..... അതുപോലെ കുറെ പിള്ളേർക്ക് ക്ലാസ്സ് എടുത്തു കൊടുത്തു...... അപ്പോൾ ഞാൻ പ്ലസ് ടു വരെ മാത്രമേ പഠിച്ചിട്ടുള്ളൂ പിന്നെ ഞാൻ എടുത്തത് മൾട്ടിമീഡിയ....... ഞാനിപ്പോ എഞ്ചിനീയറിങ് പിള്ളേർക്ക് ക്ലാസ് എടുത്തു കൊടുക്കാൻ പോകും ......പോളിടെക്നിക് കാർക്ക് ക്ലാസ് എടുക്കാൻ പോകും....... അതുപോലെ ഇവിടെ തൃശ്ശൂർ വിജ്ഞാനസാഗർ എന്ന് പറഞ്ഞ ഒരു സ്ഥാപനം ഉണ്ട് ......അവിടെ പോയിട്ട് ക്ലാസ് എടുക്കാൻ പോകും...... ഞാനിവിടെ ഞാനിതുവരെ എത്താത്ത പൊസിഷനിൽ ഉ ള്ളവർക്കും ഞാൻ ക്ലാസ് എടുത്തു പോകുന്നു....... ഞാനിതുവരെ എത്താത്ത പൊസിഷനിൽ ഉള്ളവർക്കും ഞാൻ ക്ലാസ് എടുത്തു പോകുന്നു...... അന്ന് കളിയാക്കിയ പിള്ളേര് ഇപ്പൊ എന്നെ കാണുമ്പോൾ ......അതൊരു പ്രത്യേകതരത്തിലുള്ള ഭയങ്കര അനുഭവമാണ് ......നല്ല രീതിയിലുള്ള ഒരു .....മാത്രമല്ല നമ്മൾ..... അപ്പോൾ പറയാനുള്ളത് .... നമുക്ക് ഇത് അത് ചെയ്യാൻ പറ്റുന്നില്ല ,കിട്ടു ന്നില്ല എന്ന് പറഞ്ഞു ഒതുങ്ങിക്കൂടി കഴിഞ്ഞത് കൊണ്ട് കാര്യമില്ല...... ഒന്നും ആകാൻ പറ്റില്ല ആളുകൾ കളിയാക്കും തോറും നമ്മൾ അതൊക്കെ മൈൻഡ് ചെയ്യാതെ പോണം......
.................ജ്യോതി ടീച്ചർ ............................................................................................................
......................................................................................................................
ജ്യോതി ടീച്ചർ .......
ജ്യോതി ടീച്ചർ .......
No comments:
Post a Comment