WARNING : THIS PAGE will be updated every day till FEB 6.
പഞ്ചായത്തിൽ നിന്നും തന്ന ലിസ്റ്റ് പ്രകാരം , ഒരു ഫാക്കൽറ്റി 3 LP കുട്ടികളേയും 2 UP / hs കുട്ടികളേയും അസ്സെസ്സ് ചെയ്യാനുണ്ട് .
ഫാക്കൽറ്റി അംഗങ്ങൾ കൊണ്ട് വരേണ്ട ഫയലുകൾ
കുറിപ്പ് : അംഗീകൃത ടൂളുകൾ ഉപയോഗിക്കാൻ സ്വന്തമായി ലൈസൻസ് കിട്ടിയവർക്ക് അവ ക്യാമ്പിൽ ഉപയോഗിക്കാവുന്നതാണ് . അവയുടെ ആവശ്യമായ കോപ്പികൾ പരമാവധി 5 പേർക്കുള്ളത് സ്വന്തമായി കരുതുക .അതിനു വേണ്ടി വന്ന അധിക ചെലവ്,ഉപയോഗിച്ച ഒരെണ്ണത്തിന് (ഏതാണ്ട് 40 പേജ് വീതം ) , പരമാവധി 125 രൂ നിരക്കിൽ സ്റ്റേഷനറി ചെലവിനത്തിൽ പെടുത്തി മതിയായ BILL/ വൗച്ചറുകളുടെ അടിസ്ഥാനത്തിൽ റീഫണ്ട് തരുന്നതാണ് .
ക്യാമ്പ് ടൂൾ പരിശീലനത്തിൻ്റെ ഭാഗമായി SRC രൂപപ്പെടുത്തിയ 2 തരം ടൂളുകളുടെ ഉചിതമായ ഒരു സംയോഗമാണ് ഇത്തവണ അസ്സെസ്സ്മെന്റിന്പൊതുവായി ഉപയോഗിക്കേണ്ടത് .
ഓരോ കുട്ടിക്കും വേണ്ട IEP ആവിഷ്ക്കരിക്കുന്നതിനും INTERVENTION നടത്തുന്നതിനും വേണ്ട ശാസ്ത്രീയ വിശകലന റിപ്പോട്ടുകൾ തയ്യാറാക്കലാണ് പ്രോജക്ടിന്റെ ലക്ഷ്യം. SLD ഡയഗ്നോസിസ് അല്ല .
പ്രിന്റ്/ കോപ്പി എടുക്കേണ്ടുന്ന ഫയലുകൾ :
*********************************************************************
പേപ്പർ ഫയൽ 1 :.നിർദ്ദേശങ്ങൾ ( Directions )അടങ്ങിയവ, MALAYALAM ,ENGLISH READING MATERIALS ഉൾപ്പെടെ - ആകെ 1 കോപ്പി മാത്രം മതി . പ്രിന്റ് Double side എടുക്കാവുന്നതാണ് .
SECTION 1 (ഇവയുടെ PDF വാട്ട് സ് ആപ് ഗ്രൂപ്പിൽ അയച്ചിട്ടുണ്ട് )
DIRECTIONS FOR CHECKING MOTOR SKILLS - 1st page
DIRECTIONS FOR CHECKING EMOTIONAL AREA - 2nd page
DIRECTIONS FOR CHECKING SPEECH LANGUAGE SKILLS- 3rd page
ADDITIONAL DIRECTIONS IN MATHS-2pages : 4th, 5th pages
Mateials list : 1 page only 5TH PAGE
SECTION 2
DIRECTIONS FOR THE ASSESSMENT , OBSERVATIONS AND SCORING (SRC NEW TOOL )10 PAGES - 6TH page to 15th page
SECTION 3
CASE REPORT(SRC MODEL) 3 PAGES : 16 th page -18 th page
പേപ്പർ ഫയൽ 2 :(ഇവയുടെ PDF , വാട്ട് സ് ആപ് ഗ്രൂപ്പിൽ അയച്ചിട്ടുണ്ട് )
വിലയിരുത്തൽ റിപ്പോർട്ടുകൾ - 5 കോപ്പി (3 LP; 2 UP/ HS) (Assessment report,case report, parent copy)
COMMON FILES : SECTION 1 + SECTION 2 + SECTION 3
SECTION : 1 - ASSESSMENT OF LEARNING DISABILITY * എന്ന തലവാചകത്തിൽ ഉള്ള പുതിയ DATA SHEET ( SRC എന്ന പേര് ഉൾപ്പെടുന്ന ഷീറ്റു ഒഴിവാക്കിയത് )-PAGE 1
SECTION : 2 - CHECKLISTS-2 എണ്ണം,( SRC ആദ്യം ഉപയോഗിക്കാൻ തന്ന ടൂലിൻറെ ചില ഭാഗങ്ങൾ ) - GROSS AND FINE MOTOR SKILLS, SOCIAL AND EMOTIONAL,SPEECH LANGUAGE PRAGMATICAL SKILLS, MATHS (FOR EVIDENTLY PROBLEMATIC CHILDREN)-ഇവ ഡബിൾസൈഡ് print എടുക്കാം .( PAGE 2,3)
Section 3: Details of the case (SRC തന്ന പുതിയ ടൂളിന്റെ page 2 -page 10,Page 11);
COMMON FILES ന്റെ ഇത്രയും 5 കോപ്പികൾ വീതം (print -1 ;photostat -4 ) തയ്യാറാക്കാം . (ഇപ്പോൾ ആകെ13 പേജ് ആകും )
**************************************************************************
SEPARATE FILES :ഗണിതത്തിനു
1 .SECTION 4LP : LP ക്കു മാത്രം 3 കോപ്പികൾ (SRC തന്ന പുതിയ ടൂളിന്റെ ഗണിതഭാഗം തുടക്കത്തിൽ ഉള്ളത് -page 12A,Page 12B- PAGE 24) ആകെ 14 പേജുകൾ
2.SECTION 4UP/HS : UP/HS നു മാത്രം 2 കോപ്പികൾ (SRC തന്ന പുതിയ ടൂളിന്റെ ഗണിതഭാഗം മധ്യഭാഗം മുതൽ PAGE 25-34) ആകെ 10 പേജുകൾ
പേപ്പർ ഫയൽ 2( -Assessment report,case report, parent copy) ഒരു കുട്ടിക്ക് വേണ്ട asessment report sheets എല്ലാം ഒന്നിച്ചു ക്ലിപ്പ് ചെയ്യുകയോ തുന്നിവെക്കുകയോ ചെയ്തു പേജ് നമ്പർ നൽകണം .
LP കുട്ടികൾക്ക് COMMON FILES 13 പേജുകളുടെ കൂടെ SECTION4 LP -14 പേജുകൾ ,A4 SIZE ബ്ലാങ്ക് worksheet 1 / 2 കൂടി ഉൾപ്പെടുത്തിയാണ് ഒന്നിച്ചു വേക്കേണ്ടത് .ഇതിന്റെ കവർ പേജിൽ FOR LP എന്ന് വലുതായി എഴുതണം.(ആകെ27 പ്രിന്റ് പേജുകൾ) -3 കോപ്പികൾ
UP / HS കുട്ടികൾക്ക് COMMON FILES 13 പേജുകളുടെ കൂടെ SECTION4 UP /HS -10 പേജുകൾ കൂടി ഉൾപ്പെടുത്തിയാണ് ഒന്നിച്ചു വേക്കേണ്ടത് .(ആകെ23 പ്രിന്റ് പേജുകൾ)ഇതിന്റെ കവർ പേജിൽ FOR UP/HS എന്ന് വലുതായി എഴുതണം .-2 കോപ്പികൾ
ബോക്സ് 1 :MATERIALS FILE
Mateials FOR CHECKING MOTOR / EMOTIONAL /PRAGMATIC SPEECH SKILLS : (ഈ പേജിലുള്ള മെറ്റീരിയൽസ് ക്യാമ്പിൽ വരുമ്പോൾ സ്വന്തമായി കരുതേണ്ടതാണ് .printing cost സ്വന്തമായി വഹിക്കേണ്ടതാണ് )
READING MATERIALS -ENGLISH TEXTS, ANSWERS TO QUESTIONS ,കേട്ടെഴുത്തിനുള്ള പദങ്ങൾ ഉള്ള ലിസ്റ്റ് .ഈ മെറ്റീരിയൽസ് ക്യാമ്പിൽ വരുമ്പോൾ സ്വന്തമായി കരുതേണ്ടതാണ് .printing cost സ്വന്തമായി വഹിക്കേണ്ടതാണ് ))
READING MATERIALS -MALAYALAM TEXTS,QUESTIONS ,ANSWERS TO QUESTIONS,കേട്ടെഴുത്തിനുള്ള പദങ്ങൾ ഉള്ള ലിസ്റ്റ് .ഈ മെറ്റീരിയൽസ് ക്യാമ്പിൽ വരുമ്പോൾ സ്വന്തമായി കരുതേ ണ്ടതാണ് .printing cost സ്വന്തമായി വഹിക്കേണ്ടതാണ് )
**************************************************************
30 / 1 / 2023 : അസ്സെസ്സ്മെന്റിനു വരുന്ന ഓരോ ഫാക്കൽറ്റിയും ക്യാമ്പിൽ മുകളിൽ പറയുന്ന എല്ലാ ഫയലുകളും( പേപ്പർ ഫയൽ 1 , പേപ്പർ ഫയൽ 2 , :MATERIALS FILE/ ബോക്സ് ) സ്വന്തമായി കരുതേണ്ടതാണ് .
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
സംശയങ്ങൾ ഉള്ളവരോട് : .ചെറുപുഴ ക്യാമ്പിൽ Assessment ചെയ്യുന്നവർക്കുള്ള Assessment tool workshop ഓൺലൈൻ google meet ആയി Jan 31 ചൊവ്വാഴ്ച രാത്രി 7മണിക്ക് നടക്കുന്നതാണ്. Workshop ൽ പങ്കെടുക്കുന്നവർ Assessment Report ന്റെ ഒരു worked copy എങ്കിലും കരുതേണ്ടതാണ്.Assessment ചെയ്യുന്ന എല്ലാവരും ഇതിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. Training/workshop സെഷനുകളിൽ ഒന്നിൽ എങ്കിലും പങ്കെടുക്കാത്തവർക്ക് ക്യാമ്പിൽ Assessment ന് അവസരം ഉണ്ടായിരിക്കുന്നതല്ല.
****************************************************************************
Work Assignment 30 1 2023 : Feb 5 ന്റെ ചെറുപുഴ ക്യാമ്പിൽ അസെസ്മെന്റ് ചെയ്യാനുള്ള ( (1)ഓരോ ഫാക്കൽറ്റിയും 2/3 LP വിദ്യാർത്ഥികളേയും 1/2 up വിദ്യാർത്ഥികളേയും 2 / 1 HS വിദ്യാർത്ഥികളേയും Assess ചെയ്യാൻ വേണ്ട എല്ലാ ഒരുക്കങ്ങളും ( പ്രിന്റ് ചെയ്ത 5 Assessment report കൾ ഉൾപ്പെടെ) ഉടൻ തുടങ്ങേണ്ടതാണ്.
(2)ഓരോരുത്തർക്കും 5 വിദ്യാർത്ഥികളെ എങ്കിലും Assess ചെയ്യാനുണ്ടായിരിക്കും.
(3)ഒരു വിദ്യാർത്ഥിയെ Assess ചെയ്യാൻ ശരാശരി 1 മണിക്കൂർ ഉപയോഗിക്കാവുന്നതാണ്. സമയത്തിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ അനുവദിക്കുന്നതാണ് .
(4)LP യിലേക്ക് Photo Stat copy എടുക്കുമ്പോൾ ഗണിത ഭാഗം Page 11_24 വരെ എടുത്താൽ മതിയാകു.
(5)Up/ HS ലേക്ക് Photo Stat copy എടുക്കുമ്പോൾ ഗണിത ഭാഗം Page 25 മുതൽ പ്രിന്റ് എടുത്താൽ മതിയാകു.
(6)SRC Tool ന്റെ Page 1 മുതൽ 11 വരെ LP, UP / HS എല്ലാറ്റിനും പൊതുവായി Print എടുക്കേണ്ടതാണ്.കൂടെ Addl Sheets കൂടി വെക്കേണ്ടതാണ്.
(7)Assessment ന്റെ മലയാളം version വേണ്ടവർക്ക് അത് Print എടുത്ത് ആവശ്യത്തിന് കോപ്പി ഉപയോഗിക്കാവുന്നതാണ്.
(8)Assessment Sheet ക ളിൽ ഓരോ മേഖലയും Assessment ചെയ്യാൻ വേണ്ട നിർദ്ദേശങ്ങൾ Directions File ൽ ഏതു പേജിൽ കിട്ടുമെന്ന് സ്വയം കണ്ടു പിടിച്ച് അതത് Assessment Page ൽ പേന കൊണ്ട് എഴുതിവെക്കേണ്ടതാണ്. കൂടാതെ Supplementary behavioural observations ( Directons Page ൽ ഉള്ളത്) കൂടി അതേ പേജിൽ Yes/NO അടയാളപ്പെടുത്താൻ പാകത്തിൽ പേന കൊണ്ട് വ്യത്യസ്ത കളറിൽ Margin' ൽ / ഒഴിവു സ്ഥലത്ത് എഴുതേണ്ടതാണ്. ഉദാ: writing ന്റെ Page ൽ (1)No Spacing_ Yes /No (2) Left Right confusion - Yes/No എന്നിങ്ങനെ എല്ലാം.
(9) ഇങ്ങനെ Assessment ഓരോ പേജിലും Reference കൾ സ്വന്തമായി കണ്ടെടുത്ത് എഴുതി പൂർത്തിയാക്കുന്നതിനെ Preparing Worked out Copies എന്നു പറയാം.
(10)ക്യാമ്പിൽ Assessment ചെയ്യാൻ വരുന്നവരുടെ കയ്യിൽ അസെസ്മെന്റ് റിപ്പോർട്ടുകളുടെ 5 worked out Copies ഉണ്ടായിരിക്കേണ്ടതാണ്. ഇവ പ്രിന്റെടുത്ത് Photostat copy എടുക്കാൻ വേണ്ട normal expense , ഉപയോഗിച്ച ഒരെണ്ണത്തിന് (ഏതാണ്ട് 40 പേജ് വീതം ) , പരമാവധി 125 രൂ നിരക്കിൽ സ്റ്റേഷനറി ചെലവിനത്തിൽ പെടുത്തി മതിയായ BILL, വൗച്ചറുകളുടെ അടിസ്ഥാനത്തിൽ റീഫണ്ട് തരുന്നതാണ്. Advance തുക ആവശ്യമുള്ളവർ എന്റെ Personal Space ൽ അറിയിക്കുക.(WHATSAPP 9447739033 )
(11)സ്റ്റേഷനറി ചെലവിനത്തിൽ തരുന്ന ബില്ലിൽ പ്രിൻറ് ചെയ്യുന്ന സ്ഥാപനത്തിന്റെ അഡ്രസ് ,സീൽ ,ഒപ്പ് ഇവ ഉണ്ട് , തീയതി 29 /01 / 2023 - 5 / 02 / 2023 വരെയുള്ളതിൽ ഒരു തീയതി എന്ന് ഉറപ്പാക്കി ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ പേരിൽ വാങ്ങി FEB 5നു എനിക്ക്കൈ മാറേണ്ടതാണ് .
-രാധാകൃഷ്ണൻ സി കെ ,പ്രോജക്ട് കമ്മിറ്റി അംഗം .
*************************************************************************