ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Tuesday, July 5, 2022

DMLD THEORY EXAM BEGINS-JULY 24 SUNDAY

പ്രിയമുള്ളവരേ 

DMLD തിയറി എഴുത്തുപരീക്ഷകൾ ഓൺലൈൻ ആയി ഒബ്ജക്റ്റീവ് ടൈപ്പ് ആയി 2022 ജൂലൈ 24 ഞായറാഴ്ച നടത്തുന്നു 

രാവിലെ പത്തുമണി മുതൽ പന്ത്രണ്ടു വരെ MLD 006 

ഉച്ചയ്‌ക്ക്‌ രണ്ടു മുതൽ നാലു വരെ MLD 007 


കോഴ്സ് ഫീ മുഴുവനായും അടച്ചവർക്കു എക്സാം ഫീ അടച്ചു പരീക്ഷ എഴുതാവുന്നതാണു 

ജൂലൈ ഇരുപതാണ് എക്സാം ഫീ അടയ്ക്കാനുള്ള അവസാന തീയതി 

അടുത്ത പേപ്പർ എഴുത്തുപരീക്ഷ പിന്നീട് ഓൺലൈൻ ആയി ചെയ്യാവുന്നതാണ് 

കൂടാതെ സൈക്കോളജി ടൂൾ പരിചയപ്പെടുത്തുന്ന ക്ലാസ് ,  സെന്റർ വിസിറ്റ, പ്രാക്ടിക്കൽ എന്നിവ തുടരുന്നതാണ് 

ആദ്യബാച്ച് ആയതിനാൽ ഒരുപാടു സമയം കടന്നുപോയിട്ടുണ്ട് 

എല്ലാവരും സഹകരിക്കുമല്ലോ 

അധ്യാപക പരിശീലനത്തിനുള്ള പരിശീലനവും നമുക്ക് തുടരേണ്ടതുണ്ട് 


എല്ലാവരും പരീക്ഷയ്ക്കായി തയ്യാറെടുക്കുക 

എക്സാം ഫോം ഇതോടൊപ്പം വയ്ക്കുന്നു  ഇതിലുള്ള QR  കോഡ് സ്കാൻ ചെയ്തു ഫീ അടയ്ക്കാവുന്നതാണ് .

എല്ലാവരും എക്സാം ഫീ ഓൺലൈൻ ആയി അടച്ചു അതിന്റെ റെസിപ്റ് പ്രിന്റൗട്ട് കൂടെ വച്ച് പരീക്ഷയ്ക്കുള്ള അപേക്ഷ അയക്കുക 

സെക്കന്റ് സെമസ്റ്റർന്റെ അഞ്ചു പേപ്പർ ചേർത്ത്  മൂന്നു തിയറി രണ്ടു പ്രാക്ടിക്കൽ  625  രൂപയാണ് പരീക്ഷ ഫീസ് 

 സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കുമല്ലോ 

എല്ലാവര്ക്കും ആശംസകൾ

 JULY 24 SUNDAY

***************************

PENDING paper 3 theory : MLD008 Assessment Tools and Techniques for SLD (Marks 100)-DATE WILL BE ANNOUNCED LATER

Practical oriented theory exam-descriptive type online -60 marks ;report of classes and intervention-40 marks ; 

SYLLABUS details in...... https://cmldbatch3tpba.blogspot.com/p/diploma-in-management-of-ld.

QUESTION PAPER DISCUSSIONS -

MODULE 6 :https://cmldbatch3tpba.blogspot.com/2022/04/dmld-paper-1-mcq-s-module-6.html

MODULE 7:https://cmldbatch3tpba.blogspot.com/2022/04/dmld-paper-2-module-7-mcqs.html



No comments:

Post a Comment