ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Monday, July 17, 2023

SLDSC : പുതിയ ക്‌ളാസ്സ്‌മുറിയിലേക്ക്

13/7/2023 : News:പുതിയ ക്‌ളാസ്സ്‌മുറിയിലേക്ക്  

 Specific Learning Disability Support Cente 

@ Cherupuzha Grama Panchayath ... 

134  TH DAY ......CLASSES CONTINUE.................

( SLDSC :First of its kind in India) 

പഴയ പഞ്ചായത്തു കെട്ടിടത്തിലെ ( ബസ് സ്റ്റാൻഡ് ) ഒന്നാം നിലയിലെ ബാങ്കിന് എതിരെയുള്ള മുറി വൃത്തിയാക്കി പ്രൊജക്ട് ക്ലാസുകൾ നടത്തുന്നതിനായി അനുവദിച്ചു തന്നതിൽ പഞ്ചായത്തിനോട്    നന്ദി  രേഖപ്പെടുത്തുന്നു.

2023 FEB  2  നു നടത്തിയ  ഏക ദിന വിലയിരുത്തൽ ക്യാംപിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട 70 കുട്ടികൾക്കു  വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി (IEP) യിലൂടെ പ്രത്യേക പഠനോപകരണങ്ങൾ  ഉപയോഗിച്ച്    ക്‌ളാസ്സുകൾ നൽകിവരുന്നു. 

-ഫാക്കൽറ്റി കോഡിനേറ്റർ 

 


















എഴുത്ത്, വായന, ഗണിത മേഖലകളിൽ പ്രശ്നമുള്ള വിദ്യാർത്ഥികൾക്കും 

Learning Disability Management / IEP തയ്യാറാക്കൽ ...പരിശീലനം ആവശ്യമുള്ള ഫാക്കൽറ്റികൾക്കും

 ഞങ്ങളുടെ പിന്തുണാ ക്ലാസുകൾക്കായി 9447739033 എന്ന നമ്പറിൽ വിളിക്കാം. 


                                                          LAST DATE 31/7/2023

We believe in Early Intervention


 -  Mission for Management of Learning Disability (MMLD)

FACULTIES AVAILABLE  : PADMAJA K.V (DMLD)
SHILNA PRASAD (DMLD )
RDHAKRISHNAN C K ( DMLD )









No comments:

Post a Comment