ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Thursday, May 11, 2023

വിലയിരുത്തൽ രേഖ 12 .05 .2023

 പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ,ചെറുപുഴ ഗ്രാമപഞ്ചായത്ത് 2022-23

വിലയിരുത്തൽ രേഖ 12  .05 .2023 

1 .കുട്ടിയുടെ പേര് :                                                                   

ക്ലാസ് :                                             

സ്‌കൂൾ :

2 .രക്ഷിതാവിന്റെ പേര് :                                                       

ഫോൺ നമ്പർ

ഒപ്പ് 

3 .കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ(റേഷൻ കാർഡ് പ്രകാരം ) : APL / BPL 

4  .കുട്ടിക്ക് പിന്നാക്കാവസ്ഥയുണ്ടായിരുന്ന മേഖലകൾ 

വായന / എഴുത്തു / ഗണിതം /  സ്വഭാവ മാറ്റം / ശ്രദ്ധ കുറവ് / അമിത പ്രവർത്തനം 


5 .പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം മുഖേന ലഭിച്ച ക്‌ളാസ്സുകളുടെ എണ്ണം :                          (ദിവസം)                     മണിക്കൂർ 

6 ..പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം മുഖേന ലഭിച്ച ക്‌ളാസ്സുകൾക്കു ശേഷം കുട്ടിയിൽ ഉണ്ടായ മാറ്റങ്ങൾ : 

വായന :വലിയ  മാറ്റം / .ചെറിയ മാറ്റം / കാര്യമായ മാറ്റം ഇല്ല / ഒന്നും പറയാനായില്ല   വിശദ വിവരങ്ങൾ :


 എഴുത്തു : വലിയ  മാറ്റം / .ചെറിയ മാറ്റം / കാര്യമായ മാറ്റം ഇല്ല / ഒന്നും പറയാനായില്ല വിശദ വിവരങ്ങൾ :


ഗണിതം :വലിയ  മാറ്റം / .ചെറിയ മാറ്റം / കാര്യമായ മാറ്റം ഇല്ല / ഒന്നും പറയാനായില്ല വിശദ വിവരങ്ങൾ :

 സ്വഭാവ മാറ്റം :വലിയ  മാറ്റം / .ചെറിയ മാറ്റം / കാര്യമായ മാറ്റം ഇല്ല / ഒന്നും പറയാനായില്ല  വിശദ വിവരങ്ങൾ :

 

ശ്രദ്ധ കുറവ് :വലിയ  മാറ്റം / .ചെറിയ മാറ്റം / കാര്യമായ മാറ്റം ഇല്ല / ഒന്നും പറയാനായില്ല വിശദ വിവരങ്ങൾ :

അമിത പ്രവർത്തനം :വലിയ  മാറ്റം / .ചെറിയ മാറ്റം / കാര്യമായ മാറ്റം ഇല്ല / ഒന്നും പറയാനായില്ല വിശദ വിവരങ്ങൾ :


മറ്റെന്തെങ്കിലും :


7  : ലഭിച്ച ക്‌ളാസ്സുകളെ കുറിച്ചുള്ള അഭിപ്രായം :

  വളരെ നല്ലതാണ് / നല്ലതാണ് / മോശമില്ല /  നന്നാക്കാനുണ്ട് / വലിയ പ്രയോജനമില്ല 


8 .ക്‌ളാസിൽ ഉപയോഗിക്കുന്ന പ്രത്യേക ഉപകരണങ്ങളെ കുറിച്ചുള്ള അഭിപ്രായം :

വളരെ നല്ലതാണ് / നല്ലതാണ് / മോശമില്ല /  നന്നാക്കാനുണ്ട് / വലിയ പ്രയോജനമില്ല / ശ്രദ്ധയിൽ പെട്ടിട്ടില്ല 


9 .തുടർ ക്‌ളാസ്സുകളുടെ ആവശ്യമുണ്ടെന്നു കരുതുന്നുണ്ടോ ?

വേണം / വേണ്ട / പ്രത്യേകിച്ച് അഭിപ്രായമില്ല 



10 .മറ്റെന്തെങ്കിലും അഭിപ്രായങ്ങൾ :


മറുപുറത്തും എഴുതാം 


No comments:

Post a Comment