1.https://mathheads.net/training NORMAL SCORE 40-41
Pages
- Home
- പഠന വൈകല്യ മാനേജ്മെന്റ് -പരിശീലനം
- CONTENTS ഉള്ളടക്കം
- CONTACT US
- C M L D SYLLABUS
- ASSESSMENT AND IEP RECORDS
- MODEL CMLD OBJECTIVE QNS WITH ANSWERS
- TRAINING IN VIVA
- SRC QUESTIONS NOV 2020
- Professionals with MLD
- CREATIVE SPACE
- DIPLOMA IN APPLIED COUNSELLING
- BATCH VIGNETTES 2019-20
- NEWS FOR DAC ക്ഷേമ വാർത്തകൾ
- ENG FOR SPECIAL LEARNERS
- Games to engage children
- TRAINING IN PROPER COMMUNICATION
- Learning through blogging
- ഭിന്നശേഷിസൗഹൃദ തദ്ദേശഭരണം (ഓൺലൈൻ കോഴ്സ്)
- DIPLOMA IN MANAGEMENT OF LD
- 6.Counselling for SEND Students(DMLD06)
- 7.Teaching Exceptional Children ( DMLD07 )
- 8.Assessment Tools and Techniques for SLD(DMLD08)
- 9.Intervention and Management of Learning Disorder...
- 10.Practical, Projects and Internships (DMLD10)
- COMMENTS
- INTERNSHIP REPORT
- ANECDOTES OF STARS ON EARTH
- 3DAY RESIDENTIAL CAMP ON INTERVENTIONS
- DMLD ASSIGNMENTS
- DMLD MCQ SAMPLE QNS ANS
- UDL PLANNER
- IEP QNS AND MODEL ANSWERS
- RESHMIKA MEET
- മലയാളത്തിന്റെ എഴുത്തു രീതി
- LESSON PLANS FOR TEACHING MAL LETTERS
- VIVA QNS FOR DMLD 2022-23
- MISSION FOR MLD
- INTERVENTION CLASS DIARIES
- SLDC CHERUPUZHA GP പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം
- FACULTY IMPROVEMENT PROGRAMME- PASS
- LD PRACTICAL CLASSES
ANNOUNCEMENT
Tuesday, May 16, 2023
Friday, May 12, 2023
പഠന നേട്ട വിലയിരുത്തൽ സംഗമം ചെറുപുഴ 12 05 2023
പഞ്ചായത്തുതല പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം , ചെറുപുഴ
12 05 2023 : പഠന പരിമിതി പിന്തുണക്കു സ്വന്തം വാർഷിക സാമ്പത്തിക വിഹിതം (PLAN ഫണ്ട് ) നീക്കി വെക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രാമപഞ്ചായത്തു - ചെറുപുഴ (കണ്ണൂർ ,കേരള )
പഠന നേട്ട വിലയിരുത്തൽ സംഗമം ചെറുപുഴ 12 05 2023 :
വിദ്യാഭ്യാസ മേഖലയിൽ പഠനപ്രശ്നപരിഹാരബോധനപരിപാടിയിൽ ഇന്ത്യയിൽ തന്നെ ആദ്യത്തെ ചുവടുവെപ്പ്..
CLICK HERE FOR PHOTOS AND VIDEOS കൂടുതൽ ചിത്രങ്ങൾക്കും വീഡിയോകൾക്കും ഇവിടെ ക്ലിക്കുക
ചെറുപുഴ പഞ്ചായത്തിന്റെ ഒരു നൂതന പദ്ധതി..
One to One Remedial ടീച്ചിങ്ങിന്റെ ആദ്യത്തെ സെഷൻ അവസാനിക്കുമ്പോൾ നാൽപതോളം കുട്ടികൾ തങ്ങളുടെ പഠനപ്രശ്നങ്ങളോട് വിട പറയുന്നു. ആത്മവിശ്വാസം നേടുന്നു. തുടർപ ഠനത്തിനു സന്നദ്ധമാകുന്നു.മികച്ച പരിശീലനത്തിലൂടെ ചെറുപുഴയിലെ താരകൾ മുൻപന്തിയിലേക്ക്...
കുട്ടികളിലെ അഭിരുചികൾ കണ്ടറിഞ്ഞു യോജിച്ച രീതിയിൽ പ്രവർത്തനങ്ങളിൽ അധിഷ്ഠിതമായി പഠിപ്പിക്കുന്ന പുതിയ മാതൃകയുമായി Mission for Management of LD in Kerala. ചെറുപുഴ പഞ്ചായത്തുമായി സഹകരിച്ചു കുട്ടികൾക്ക് ആവശ്യമായ ഇടപെടലുകൾ നടത്തി മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നു.
12/05/2023 വെള്ളിയാഴ്ച്ച ചെറുപുഴയിലെ താരകളായ കുട്ടികളെയും അമ്മമാരെയും ചേർത്തു അപൂർവമായ ഒരു പഠന നേട്ട വിലയിരുത്തൽ സംഗമം പഞ്ചായത്ത് ഹാളിൽ വെച്ചു നടന്നു . ഗ്രാമപഞ്ചായത്തു മെമ്പർ പ്രവീൺ ( പ്രോജക്ട് കമ്മിറ്റി അംഗം ), അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ബാലകൃഷ്‌ണൻ വിലയിരുത്തൽ യോഗം ഉദ്‌ഘാടനം ചെയ്തു .നിരവധി രക്ഷിതാക്കൾ പ്രോജക്ട് ക്‌ളാസ്സുകൾ കുട്ടികളിൽ നല്ല മാറ്റം ഉണ്ടാക്കിയതായി അഭിപ്രായപ്പെട്ടു . ഷീബ , ആശാലത , പദ്‌മജ ,പ്രസീത , റിൻസി ,രമ തുടങ്ങിയ ഫാക്കൽറ്റിമാർ കുട്ടികളുടെ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള പ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകി .
ഒന്നാംഘട്ടത്തിലെ ക്‌ളാസ്സുകളെ കുറിച്ചു നല്ല അഭിപ്രായമാണ് രക്ഷിതാക്കൾ രേഖപ്പെടുത്തിയത് .തുടർക്‌ളാസ്സുകൾ വേണമെന്നും സാമ്പത്തിക വിഹിതം എടുക്കാൻ തയ്യാറാണെന്നും ചില രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു . മികച്ച ഈ പ്രതികരണങ്ങൾ തന്നെയാണ് ഈ കൂട്ടായ്മയുടെ പ്രവർത്തനം തുടരാനുള്ള പ്രചോദനം.
ഇനിയും മികവുറ്റ രീതിയിലുള്ള വേറിട്ട ശൈലികളുമായി രണ്ടാം ഘട്ടത്തിലേക്ക്.. എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ഓരോ കുട്ടിയേയും ചേർത്തുപിടിച്ചു കൊണ്ട് ചെറുപുഴപഞ്ചായത്തിനൊപ്പം Mission for Management of LD in Kerala..
Thursday, May 11, 2023
വിലയിരുത്തൽ രേഖ 12 .05 .2023
പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ,ചെറുപുഴ ഗ്രാമപഞ്ചായത്ത് 2022-23
വിലയിരുത്തൽ രേഖ 12 .05 .2023
1 .കുട്ടിയുടെ പേര് :
ക്ലാസ് :
സ്‌കൂൾ :
2 .രക്ഷിതാവിന്റെ പേര് :
ഫോൺ നമ്പർ :
ഒപ്പ്
3 .കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ(റേഷൻ കാർഡ് പ്രകാരം ) : APL / BPL
4 .കുട്ടിക്ക് പിന്നാക്കാവസ്ഥയുണ്ടായിരുന്ന മേഖലകൾ
വായന / എഴുത്തു / ഗണിതം / സ്വഭാവ മാറ്റം / ശ്രദ്ധ കുറവ് / അമിത പ്രവർത്തനം
5 .പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം മുഖേന ലഭിച്ച ക്‌ളാസ്സുകളുടെ എണ്ണം : (ദിവസം) മണിക്കൂർ
6 ..പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം മുഖേന ലഭിച്ച ക്‌ളാസ്സുകൾക്കു ശേഷം കുട്ടിയിൽ ഉണ്ടായ മാറ്റങ്ങൾ :
വായന :വലിയ മാറ്റം / .ചെറിയ മാറ്റം / കാര്യമായ മാറ്റം ഇല്ല / ഒന്നും പറയാനായില്ല വിശദ വിവരങ്ങൾ :
എഴുത്തു : വലിയ മാറ്റം / .ചെറിയ മാറ്റം / കാര്യമായ മാറ്റം ഇല്ല / ഒന്നും പറയാനായില്ല വിശദ വിവരങ്ങൾ :
ഗണിതം :വലിയ മാറ്റം / .ചെറിയ മാറ്റം / കാര്യമായ മാറ്റം ഇല്ല / ഒന്നും പറയാനായില്ല വിശദ വിവരങ്ങൾ :
സ്വഭാവ മാറ്റം :വലിയ മാറ്റം / .ചെറിയ മാറ്റം / കാര്യമായ മാറ്റം ഇല്ല / ഒന്നും പറയാനായില്ല വിശദ വിവരങ്ങൾ :
ശ്രദ്ധ കുറവ് :വലിയ മാറ്റം / .ചെറിയ മാറ്റം / കാര്യമായ മാറ്റം ഇല്ല / ഒന്നും പറയാനായില്ല വിശദ വിവരങ്ങൾ :
അമിത പ്രവർത്തനം :വലിയ മാറ്റം / .ചെറിയ മാറ്റം / കാര്യമായ മാറ്റം ഇല്ല / ഒന്നും പറയാനായില്ല വിശദ വിവരങ്ങൾ :
മറ്റെന്തെങ്കിലും :
7 : ലഭിച്ച ക്‌ളാസ്സുകളെ കുറിച്ചുള്ള അഭിപ്രായം :
വളരെ നല്ലതാണ് / നല്ലതാണ് / മോശമില്ല / നന്നാക്കാനുണ്ട് / വലിയ പ്രയോജനമില്ല
8 .ക്‌ളാസിൽ ഉപയോഗിക്കുന്ന പ്രത്യേക ഉപകരണങ്ങളെ കുറിച്ചുള്ള അഭിപ്രായം :
വളരെ നല്ലതാണ് / നല്ലതാണ് / മോശമില്ല / നന്നാക്കാനുണ്ട് / വലിയ പ്രയോജനമില്ല / ശ്രദ്ധയിൽ പെട്ടിട്ടില്ല
9 .തുടർ ക്‌ളാസ്സുകളുടെ ആവശ്യമുണ്ടെന്നു കരുതുന്നുണ്ടോ ?
വേണം / വേണ്ട / പ്രത്യേകിച്ച് അഭിപ്രായമില്ല
10 .മറ്റെന്തെങ്കിലും അഭിപ്രായങ്ങൾ :
മറുപുറത്തും എഴുതാം