DMLD CLASS AND NOTES ON GUIDANCE COUNSELLING AND REHABILITATION
Sunday, May 29 · 2:30pm – 5:00pm Class recording :
https://drive.google.com/file/d/1O358tr5zrN9amVADuPsT57VKx0jMaiME/view?usp=sharing
DMLD CLASS AND NOTES ON GUIDANCE COUNSELLING AND REHABILITATION
Sunday, May 29 · 2:30pm – 5:00pm Class recording :
https://drive.google.com/file/d/1O358tr5zrN9amVADuPsT57VKx0jMaiME/view?usp=sharing
Our Topic is CWSN - Friendly Teaching
Day 1 :
1 ) What is UDL ? Eg ? Why ? -
2) Different kinds of teaching- eg coop learning,....
3) Presentation of different kinds of teaching methods.
Day 2 :
ഒരേ TOPIC പഠിപ്പിക്കാനായി 10 minute വീതമുള്ള UD L ൽ ഉള്ള 6 അധ്യാപന അവതരണങ്ങൾ
- English :
-Maths :
-Social science:
- Basic Science:
- Malayalam : SHEELA
( Preparation of FAQs, Handouts, List of Teaching Aids, checklists....).
Day 1 :1 )What is UDL ? Eg ? Why ? Presentation - Radhakrishnan , Padmaja
2 ) Different kinds of teaching- eg coop learning,.... GENERAL Presentation - Bindu, Syamala
3 ) CLASS ROOM LIVE Presentation of different kinds of teaching methods. _ Jayaraj,Sheela,
Brief Presentation of Different ways of teaching
(a) PM I l - Radhakrishnan ( Preparation of FAQs, Handouts, List of Teaching Aids, checklists....).
(b) Peer tutoring - Syamala, Bindu ( Preparation of FAQs, Handouts, List of Teaching Aids, checklists....).
(C) cooperative learning_Sheela, Jayaraj ( Preparation of FAQs, Handouts, List of Teaching Aids, checklists....).
(D) Differentiated Instruction AND CO-TEACHING - Padmaja ( Preparation of FAQs, Handouts, List of Teaching Aids, checklists....).
DAY 2 )
ഒരു SIMPLE TOPIC പഠിപ്പിക്കാനായി 10 minute വീതമുള്ള UDL ൽ ഉള്ള 6 അധ്യാപന അവതരണങ്ങൾ
- English : RADHARISHNAN C K ( മറ്റു ഗ്രൂപ്പിൽ നിന്നും ഒരാളെ കണ്ടെത്തുകയോ അങ്ങിനെ ഒരാൾ ലഭ്യമല്ലെങ്കിൽ സ്വയംഅവതരിപ്പിക്കുകയോ ചെയ്യുക )
-Maths : SHYAMALA ? ( മറ്റു ഗ്രൂപ്പിൽ നിന്നും ഒരാളെ കണ്ടെത്തുകയോ അങ്ങിനെ ഒരാൾ ലഭ്യമല്ലെങ്കിൽ സ്വയംഅവതരിപ്പിക്കുകയോ ചെയ്യുക )
-Social science: ? JAYARAJAN ? ( മറ്റു ഗ്രൂപ്പിൽ നിന്നും ഒരാളെ കണ്ടെത്തുകയോ അങ്ങിനെ ഒരാൾ ലഭ്യമല്ലെങ്കിൽ സ്വയംഅവതരിപ്പിക്കുകയോ ചെയ്യുക )
-Basic Science: ? BINDHU ? ( മറ്റു ഗ്രൂപ്പിൽ നിന്നും ഒരാളെ കണ്ടെത്തുകയോ അങ്ങിനെ ഒരാൾ ലഭ്യമല്ലെങ്കിൽ സ്വയംഅവതരിപ്പിക്കുകയോ ചെയ്യുക )
- Malayalam : SHEELA
( ADDDL JOB FOR EACH ONE : Preparation of 10 FAQs, Handouts, List of Teaching Aids, checklists....).
WORK DIVISION : INDIVIDUAL WISE
Radhakrishnan :Day 1 :1 ) PRESENTATION :What is UDL ? Eg ? Why ? ALONG WITH Padmaja- ;4(a) Brief Presentation of (a) PM I l (2)ഒരു SIMPLE TOPIC പഠിപ്പിക്കാനായി UDL ൽ ഉള്ള 10 minute അധ്യാപന അവതരണം English : ( മറ്റു ഗ്രൂപ്പിൽ നിന്നും ഒരാളെ കണ്ടെത്തുകയോ അങ്ങിനെ ഒരാൾ ലഭ്യമല്ലെങ്കിൽ സ്വയംഅവതരിപ്പിക്കുകയോ ചെയ്യുക ); Preparation of 10 FAQs, Handouts, List of Teaching Aids, checklists....
SHYAMALA : Day 1 : (2 ) INTRODUCTION :Different kinds of teaching- eg coop learning,.... Presentation - ALONG WITH Bindu- ;4(a) Brief LIVE Presentation of (B) PEER TUTORING
; DAY (2)ഒരു SIMPLE TOPIC പഠിപ്പിക്കാനായി UDL ൽ ഉള്ള 10 minute അധ്യാപന അവതരണം MATHS : ( മറ്റു ഗ്രൂപ്പിൽ നിന്നും ഒരാളെ കണ്ടെത്തുകയോ അങ്ങിനെ ഒരാൾ ലഭ്യമല്ലെങ്കിൽ സ്വയംഅവതരിപ്പിക്കുകയോ ചെയ്യുക ) ; Preparation of 10 FAQs, Handouts, List of Teaching Aids, checklists....
JAYARAJAN :Day 1 :1 ) INTRODUCTION TO LIVE EXAMPLES OF Different ways of teaching ; Brief LIVE Presentation of (C)cooperative learning ALONG WITH Sheela ;
DAY (2)ഒരു SIMPLE TOPIC പഠിപ്പിക്കാനായി UDL ൽ ഉള്ള 10 minute അധ്യാപന അവതരണം സോഷ്യൽ സയൻസ് / ANY SIBJECT : ( മറ്റു ഗ്രൂപ്പിൽ നിന്നും ഒരാളെ കണ്ടെത്തുകയോ അങ്ങിനെ ഒരാൾ ലഭ്യമല്ലെങ്കിൽ സ്വയംഅവതരിപ്പിക്കുകയോ ചെയ്യുക ) ; Preparation of 10 FAQs, Handouts, List of Teaching Aids, checklists....
BINDHU : Day 1 :1 ) PRESENTATION-Different kinds of teaching- eg coop learning,.... Presentation - ALONG WITH Syamala ; Brief LIVE Presentation of (b) Peer tutoring - ALONG WITH Syamala
DAY (2)ഒരു SIMPLE TOPIC പഠിപ്പിക്കാനായി UDL ൽ ഉള്ള 10 minute അധ്യാപന അവതരണം :ബേസിക് സയൻസ് ( മറ്റു ഗ്രൂപ്പിൽ നിന്നും ഒരാളെ കണ്ടെത്തുകയോ അങ്ങിനെ ഒരാൾ ലഭ്യമല്ലെങ്കിൽ സ്വയംഅവതരിപ്പിക്കുകയോ ചെയ്യുക ) ; Preparation of 10 FAQs, Handouts, List of Teaching Aids, checklists....
SHEELA : Day 1 :3 ) GEN INTRODUCTION TO CLASS ROOM LIVE Presentation of different kinds of teaching methods. _ ALONG WITH JAYARAJ ;4(a) Brief LIVE Presentation of (C) cooperative learning_Sheela, Jayaraj
DAY (2)ഒരു SIMPLE TOPIC പഠിപ്പിക്കാനായി UDL ൽ ഉള്ള 10 minute അധ്യാപന അവതരണം :MALAYALAM : ( മറ്റു ഗ്രൂപ്പിൽ നിന്നും ഒരാളെ കണ്ടെത്തുകയോ അങ്ങിനെ ഒരാൾ ലഭ്യമല്ലെങ്കിൽ സ്വയംഅവതരിപ്പിക്കുകയോ ചെയ്യുക ) ; Preparation of 10 FAQs, Handouts, List of Teaching Aids, checklists....
PADMAJA Day 1 :1 ) PRESENTATION -What is UDL ? Eg ? Why ? along with RADHAKRISHNAN ;4(a) Brief Presentation of (D) Differentiated Instruction AND CO-TEACHING
DAY (2)ഒരു SIMPLE TOPIC പഠിപ്പിക്കാനായി UDL ൽ ഉള്ള 10 minute അധ്യാപന അവതരണം SOCIALSCIENCE: ( മറ്റു ഗ്രൂപ്പിൽ നിന്നും ഒരാളെ കണ്ടെത്തുകയോ അങ്ങിനെ ഒരാൾ ലഭ്യമല്ലെങ്കിൽ സ്വയംഅവതരിപ്പിക്കുകയോ ചെയ്യുക ) ; Preparation of 10 FAQs, Handouts, List of Teaching Aids, checklists....
Outputs
DAY 1 :
1.A presentation on UDL By Radhakrishnan
PRESENTATION :What is UDL ? Eg ? Why ? ALONG WITH Padmaja
2 ) Different kinds of teaching- eg coop learning,.... GENERAL Presentation - Bindu, Syamala
3 ) CLASS ROOM LIVE Presentation of different kinds of teaching methods. _ Jayaraj,Sheela,
Brief Presentation of Different ways of teaching
(a) PM I l - Radhakrishnan ( Preparation of FAQs, Handouts, List of Teaching Aids, checklists....).
(b) Peer tutoring - Syamala, Bindu ( Preparation of FAQs, Handouts, List of Teaching Aids, checklists....).
(C) cooperative learning_Sheela, Jayaraj ( Preparation of FAQs, Handouts, List of Teaching Aids, checklists....).
(D) Differentiated Instruction AND CO-TEACHING - Padmaja ( Preparation of FAQs, Handouts, List of Teaching Aids, checklists....).
DAY 2 )
ഒരു SIMPLE TOPIC പഠിപ്പിക്കാനായി 10 minute വീതമുള്ള UDL ൽ ഉള്ള 6 അധ്യാപന അവതരണങ്ങൾ
A VIDEO ON UDL
UDL FOR ALL
UD L നടപ്പിലാക്കുന്നതിന് ഏതൊക്കെ ഉപകരണങ്ങൾ ഉപയോഗിക്കാം ?
5.Can you tell us about a means of engagement that will be optimal for all learners in all contexts ?
എല്ലാ ഉപകരണങ്ങളും ചുറ്റുപാടുകളും എല്ലാവർക്കും സാധ്യമായത്ര വിപുലമായി ഉപയോഗയോഗ്യമാക്കുന്ന ഏതെങ്കിലും ഒരു ഇടപെടൽ രീതി ഉണ്ടോ ?
പലവിധത്തിലുള്ള അവതരണ രീതികളുടെ ആവശ്യമുണ്ടോ ?
7.why should we provide many options for action and expression ?
ഒരു ക്‌ളാസിൽ ഒരേ സമയം പല വിധത്തിലുള്ള പ്രവർത്തനങ്ങളും ആശയ പ്രകടന സാധ്യതകളും നൽകുന്നതെന്തിന് ?
8.
വായനാവൈകല്യം ഉള്ള ഒരാൾക്ക് ഒരു കഥ നന്നായി പറയാൻ കഴിഞ്ഞേക്കുമെങ്കിലും അതേ കഥ നന്നായി എഴുതാൻ പറ്റിയെന്നു വരില്ല. അങ്ങിനെയുള്ളവർക്ക് എന്ത് പ്രവർത്തനങ്ങളാണ് ഒരു UD L ക്ലാസിൽ നൽകാൻ പറ്റുക ?
ഒരു UD L ക്ലാസിൽ ഉപയോഗിക്കാൻ കഴിയുന്ന രചനാ / നിർമാണ ഉപാധികൾ ഏതൊക്കെ ?
11.
Can we ever expect that a UDL classroom will be effective for learners with SLD without a co- teacher / teacher assistant(s) ?
ആദ്യം തന്നെ UDL എന്ന വിഷയത്തിൽ ട്രെയിനികളുടെ അറിവ് വിലയിരുത്താനുപയോഗിക്കാവുന്ന ചെക്‌ലിസ്റ്റു (30 കോപ്പികൾ) ട്രെയിനികൾക്കു വിതരണം ചെയ്തു . What is UDL ? Eg ? Why ? എന്ന വിഷയത്തെക്കുറിച്ചു ഒരു വിശകലനം പവര്പോയിന്റ് പ്രസന്റേഷൻറെ യും പവിത്രൻ മാസ്റ്റർ അയച്ചു തന്ന വിഡിയോയുടെയും സഹായത്തോടെ രാധാകൃഷ്ണൻ മാസ്റ്റർ അവതരിപ്പിച്ചു . 12 FAQs,വായിച്ചു അവതരിപ്പിച്ചു .ക്ലാസ് ആക്ടിവിറ്റി എന്ന നിലക്ക് കോ-ടീച്ചിങ് / പഠിപ്പിക്കാനായി മാജിക് സ്‌ക്വയർ വരയ്ക്കുന്ന വിധവും ഗണിത മേഖലയിൽ പഠനപ്രശ് നമുള്ളവർക്കു അത് വരച്ചു തയ്യാറാക്കുന്നതിനുള്ള എളുപ്പമാർഗവും ട്രെയിനികൾക്കു പരിചയപ്പെടുത്തിക്കൊണ്ടാണ് സെഷൻ തുടങ്ങിയത് .പിയർ മീ ഡിയേറ്റഡ് ഇന്റസ്‌ട്രക്‌ഷന്റെ ഭാഗമായി ഇത് വിവിധ ടീച്ചിങ് സ്ട്രാറ്റജികളിലൂടേ പഠന പ്രശ്നങ്ങൾ ഉള്ളവരെഎല്ലാം പഠിപ്പിക്കുന്ന വിധം അവതരിപ്പിക്കാൻ സമയക്കുറവ് മൂലം അനുവാദം ലഭ്യമായില്ല . UDL മായി ബന്ധപ്പെട്ട വിവിധ അധ്യയന രീതികൾ ക്‌ളാസിൽ നടത്തുന്ന വിധം ഷീല ,ശ്യാമള , ബിന്ദു , പദ്‌മജ എന്നീ അദ്ധ്യാപക സുഹൃത്തുക്കൾ മലയാളത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ലൈഡുകൾ ഉപയോഗിച്ച് അവതരിപ്പിച്ചു .ഇതിന്റെ അനുബന്ധമായി muti sensory approach ഉപയോഗിച്ചുള്ള UDL ക്ലാസ്സുകളുടെ മാതൃക അവതരണം സമയ പരിമിതി കാരണം തൊട്ടടുത്ത ദിവസത്തേക്ക് മാറ്റിവെച്ചു . വിവിധ ഗ്രൂപ്പുകളിൽ നിന്നും ഗണിതം , ഇംഗ്ലീഷ് , മലയാളം വിഷയങ്ങളിൽ പിറ്റേ ദിവസം നടക്കാനിരിക്കുന്ന ആക്ടിവിറ്റി ഓറിയന്റഡ് ക്ലാസ്സിന്റെ സൂചനകൾ നൽകികൊണ്ട് ഏതാണ്ട് ഒരുമണിക്കൂർ നീണ്ടു നിന്ന നാലാം ഗ്രൂപ്പിന്റെ അവതരണം അവസാനിച്ചു .
രണ്ടാമത്തെ ദിവസം (12 05 2022 ) നാലാം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പ്രൈമറി ക്ലാസ്സ്‌സിലെ മലയാളത്തിലെ ഒരു പാഠം ക്ലാസ്സിൽ പഠനപ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കുട്ടികളെ ഉൾച്ചേർത്തുകൊണ്ട് പഠിപ്പിക്കുന്ന വിധം വിശദമായി അവതരിപ്പിക്കപ്പെട്ടു .അതുപോലെ ഒന്നാം ഗ്രൂപ്പ് (ഗിരിജ മാഡത്തിന്റെ നേതൃത്വത്തിൽ) ഗണിതത്തിലും അഞ്ചാം ഗ്രൂപ്പ് ഇംഗ്ലീഷ് പാഠത്തിലും (സംഗീത ടീച്ചറിന്റെ നേതൃത്വത്തിൽ ) UDL ൽ രൂപകൽപന ചെയ്യപ്പെട്ട പാഠ്യ പ്രവർത്തനങ്ങളുടെ ബഹുമുഖ സാദ്ധ്യതകളുടെ മാതൃകകൾ ട്രെയിനികളെ ഉൾപ്പെടുത്തി അവതരിപ്പിച്ചു .ഇക്കാര്യത്തിൽ വേണ്ടുന്ന പിന്തുണ നൽകാനും ഗ്രൂപ്പ് പ്രവർത്തനം ഏൽപിച്ചുകിട്ടിയ ദിവസം മുതൽ അവതരണ സമയം വരെ ഞങ്ങളുടെ ഗ്രൂപ്പ് ശ്രദ്ധിച്ചിരുന്നു .
രണ്ടാമത്തെ ദിവസം രാവിലെ ശാലിനി മാഡത്തിന്റെ(ഗ്രൂപ് 3 ) നേതൃത്വത്തിൽ Evaluation ടൂൾ ഉപയോഗിക്കുന്നതിനെക്കുറിച്ചു വിശദവും വളരെ ഉപകാരപ്രദവുമായ ക്‌ളാസ് ലഭിച്ചു . കൂടാതെ udl പ്ലാനിന്റെ ഒരു മാതൃക ഗ്രൂപ്പടിസ്ഥാനത്തിൽ ഇരുന്നു വളരെ വിശദമായി ചർച്ച ചെയ്തു .ആ ഗ്രൂപ്പ് 4 നെ പ്രതിനിധീകരിച്ചു ഷീല ടീച്ചർ സജീവപങ്കാളിത്തം നൽകി .എല്ലാ ഗ്രൂപ്പുകളുടേയും മികച്ച തയ്യാറെടുപ്പും പങ്കാളിത്തവും രണ്ടുദിവസത്തെ ട്രെയിനിംഗിനെ അര്ഥപൂര്ണമാക്കി തീർത്തു.
തികഞ്ഞ ആത്മാർത്ഥതയോടെ ഞങ്ങൾക്ക് നിർദേശങ്ങളും നേതൃത്വവും നൽകിയ സത്യപാലൻ സാറിനോടും ഭക്തദാസ് സാറിനോടും ബൈജു മാഡത്തിന്റെ നേതൃത്വത്തിലുള്ള SRC ടീമിനോടും ഞങ്ങൾ സ്നേഹവും കടപ്പാടും രേഖപ്പെടുത്തുന്നു .
അവതരിപ്പിക്കപ്പെട്ട പ്രധാന ആശയങ്ങൾ :
SHYAMALA : Day 1 : (2 ) INTRODUCTION :Different kinds of teaching- eg coop learning,.... Presentation - ALONG WITH Bindu- ;4(a) Brief LIVE Presentation of (B) PEER TUTORING
; DAY (2)ഒരു SIMPLE TOPIC പഠിപ്പിക്കാനായി UDL ൽ ഉള്ള 10 minute അധ്യാപന അവതരണം MATHS : ( മറ്റു ഗ്രൂപ്പിൽ നിന്നും ഒരാളെ കണ്ടെത്തുകയോ അങ്ങിനെ ഒരാൾ ലഭ്യമല്ലെങ്കിൽ സ്വയംഅവതരിപ്പിക്കുകയോ ചെയ്യുക ) ; Preparation of 10 FAQs, Handouts, List of Teaching Aids, checklists....
JAYARAJAN :Day 1 :1 ) INTRODUCTION TO LIVE EXAMPLES OF Different ways of teaching ; Brief LIVE Presentation of (C)cooperative learning ALONG WITH Sheela ;
DAY (2)ഒരു SIMPLE TOPIC പഠിപ്പിക്കാനായി UDL ൽ ഉള്ള 10 minute അധ്യാപന അവതരണം സോഷ്യൽ സയൻസ് / ANY SIBJECT : ( മറ്റു ഗ്രൂപ്പിൽ നിന്നും ഒരാളെ കണ്ടെത്തുകയോ അങ്ങിനെ ഒരാൾ ലഭ്യമല്ലെങ്കിൽ സ്വയംഅവതരിപ്പിക്കുകയോ ചെയ്യുക ) ; Preparation of 10 FAQs, Handouts, List of Teaching Aids, checklists....
BINDHU : Day 1 :1 ) PRESENTATION-Different kinds of teaching- eg coop learning,.... Presentation - ALONG WITH Syamala ; Brief LIVE Presentation of (b) Peer tutoring - ALONG WITH Syamala
DAY (2)ഒരു SIMPLE TOPIC പഠിപ്പിക്കാനായി UDL ൽ ഉള്ള 10 minute അധ്യാപന അവതരണം :ബേസിക് സയൻസ് ( മറ്റു ഗ്രൂപ്പിൽ നിന്നും ഒരാളെ കണ്ടെത്തുകയോ അങ്ങിനെ ഒരാൾ ലഭ്യമല്ലെങ്കിൽ സ്വയംഅവതരിപ്പിക്കുകയോ ചെയ്യുക ) ; Preparation of 10 FAQs, Handouts, List of Teaching Aids, checklists....
SHEELA : Day 1 :3 ) GEN INTRODUCTION TO CLASS ROOM LIVE Presentation of different kinds of teaching methods. _ ALONG WITH JAYARAJ ;4(a) Brief LIVE Presentation of (C) cooperative learning_Sheela, Jayaraj
DAY (2)ഒരു SIMPLE TOPIC പഠിപ്പിക്കാനായി UDL ൽ ഉള്ള 10 minute അധ്യാപന അവതരണം :MALAYALAM : ( മറ്റു ഗ്രൂപ്പിൽ നിന്നും ഒരാളെ കണ്ടെത്തുകയോ അങ്ങിനെ ഒരാൾ ലഭ്യമല്ലെങ്കിൽ സ്വയംഅവതരിപ്പിക്കുകയോ ചെയ്യുക ) ; Preparation of 10 FAQs, Handouts, List of Teaching Aids, checklists....
PADMAJA Day 1 :1 ) PRESENTATION -What is UDL ? Eg ? Why ? along with RADHAKRISHNAN ;4(a) Brief Presentation of (D) Differentiated Instruction AND CO-TEACHING
DAY (2)ഒരു SIMPLE TOPIC പഠിപ്പിക്കാനായി UDL ൽ ഉള്ള 10 minute അധ്യാപന അവതരണം SOCIALSCIENCE: ( മറ്റു ഗ്രൂപ്പിൽ നിന്നും ഒരാളെ കണ്ടെത്തുകയോ അങ്ങിനെ ഒരാൾ ലഭ്യമല്ലെങ്കിൽ സ്വയംഅവതരിപ്പിക്കുകയോ ചെയ്യുക ) ; Preparation of 10 FAQs, Handouts, List of Teaching Aids, checklists....
1.Alternative ways of
display/auditory/visual/…… reponses
>Use social media
and interactive web tools (e.g., discussion forums, chats, web design,
annotation tools, storyboards, comic strips, animation presentations)
> Compose in
multiple media such as text, speech, drawing, illustration, comics,
storyboards, design, film, music, visual art, sculpture, or video
> Use web
applications (e.g., wikis, animation, presentation)Use story webs, outlining
tools, or concept mapping tools
With UDL, there are multiple options.
For instance, students may be able to create a podcast or a video to
show what they know. They may even be allowed to draw a comic strip. There
are tons of possibilities for completing assignments, as long as students meet
the lesson goals
....Provide background knowledge in
multiple ways—eg
: pre-teaching using advanced organiser
2.MULTIPLE
MEANS OF action and expression Provide
options for ……physical action (instead
of teacher reading, student listening) -----vary
the methods of response and navigation , optimise access to tools and assistive
technologies -------multiple
media/tools for communication, construction and composition, help improve
fluencies in LSRW, Provide
options for executive options….guide appropriate goal setting, support
planning and strategy setting,facilitate managing information and resources,
enhance capacity for monitoring progress Eg : (1)allow using keyboard instead of pen (2)completing assignments using different media(text /speech/film / docum../ppt.. 3.MULTIPLE MEANS OF ENGAGEMENT Optimise……..
individual choice and autonomy / relevance, value and authenticity / Minimise threats and distractions / Provide options
for sustaining interest ,effort and persistence…..heighten the importance of
goals objectives, Vary demands and resources to optimise challenge…foster
collaboration and community behaviour…increase mastery oriented feedback… Provide options for self regulations…….promote
expectations and beliefs that optimise motivation…. Facilitate coping skills and strategies…. Develop self assessment and reflection. Eg (1)using money to teach maths (
honesty shop )
(2)Change instructional methods---team teaching / peer teaching/station teaching… |