ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Sunday, April 25, 2021

തിരികെ - ഡൌൺ സിൻഡ്രോം ഉള്ള ഒരു വ്യക്തിയുടെ ജീവിതകഥ

 Thirike is a malyalam film based on a character with down syndrome issues.

തിരികെ എന്ന മലയാളം സിനിമ ഡൌൺ സിൻഡ്രോം പ്രശ്നങ്ങൾ ഉള്ള ഒരു വ്യക്തിയുടെ ജീവിതകഥ പറയുന്നു .ഒപ്പം ദത്തെടുക്കപ്പെടുമ്പോൾ അവഗണിക്കപ്പെടുന്ന സ്നേഹബന്ധത്തിന്റെ ചില തായ്‌വേരുകളെക്കുറിച്ചും .



ഈ സിനിമ ഒ ടീ ടീ പ്ലാറ്റുഫോമിൽ neestream .com എന്ന വെബ് സൈറ്റിൽ ലഭ്യമാണ് . ഈ സിനിമയിൽ ഗോപികൃഷ്ണൻ എന്ന  ഡൌൺ സിൻഡ്രോം പ്രശ്നങ്ങൾ ഉള്ള ഒരു വ്യക്തിയാണ് അഭിനയിച്ചിട്ടുള്ളത് . മലയാള മനോരമപത്രത്തിന്റെ  സൺഡേ സപ്ലിമെന്റിൽ( 25 / 4 / 2021)  ആ വ്യക്തിയേക്കുറിച്ചും കുടുംബം അയാൾക്ക്‌ വളരാൻ നൽകിയ പിന്തുണയെ  കുറിച്ചും  തിരികെ എന്ന സിനിമ എടുക്കാനുണ്ടായ സാഹചര്യത്തെക്കുറി

ച്ചും  പറയുന്നു .

ഗോപിയുടെ ജീവിത കഥ ഈ കുറിപ്പിലുണ്ട് .....



എന്താണ് ഡൌൺ സിൻഡ്രോം ? എങ്ങിനെ പിന്തുണക്കാം ? 

click here

കൂടാതെ മുകളിൽ സൂചിപ്പിച്ച റിപ്പോർട്ട് വായിക്കുക .-ckr 25/04/2021

No comments:

Post a Comment