ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Wednesday, March 31, 2021

autism management ൽ certificate or diploma ഉള്ളവർ ഉണ്ടെങ്കിൽ

 പ്രിയപെട്ടവരെ,

SRC യുടെ learning disability course പാസായവരിൽ ആരെങ്കിലും autism management ൽ certificate or diploma ഉള്ളവർ  ഉണ്ടെങ്കിൽ, അവർക് UAE യിൽ work ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ഉടൻ എന്നെ contact ചെയ്യൂ. RCI registration ഉള്ളവർക്കു മുൻഗണന-BHAKTHADAS SIR,97457 44463


No comments:

Post a Comment