Pages
- Home
- പഠന വൈകല്യ മാനേജ്മെന്റ് -പരിശീലനം
- CONTENTS ഉള്ളടക്കം
- CONTACT US
- C M L D SYLLABUS
- ASSESSMENT AND IEP RECORDS
- MODEL CMLD OBJECTIVE QNS WITH ANSWERS
- TRAINING IN VIVA
- SRC QUESTIONS NOV 2020
- Professionals with MLD
- CREATIVE SPACE
- DIPLOMA IN APPLIED COUNSELLING
- BATCH VIGNETTES 2019-20
- NEWS FOR DAC ക്ഷേമ വാർത്തകൾ
- ENG FOR SPECIAL LEARNERS
- Games to engage children
- TRAINING IN PROPER COMMUNICATION
- Learning through blogging
- ഭിന്നശേഷിസൗഹൃദ തദ്ദേശഭരണം (ഓൺലൈൻ കോഴ്സ്)
- DIPLOMA IN MANAGEMENT OF LD
- 6.Counselling for SEND Students(DMLD06)
- 7.Teaching Exceptional Children ( DMLD07 )
- 8.Assessment Tools and Techniques for SLD(DMLD08)
- 9.Intervention and Management of Learning Disorder...
- 10.Practical, Projects and Internships (DMLD10)
- COMMENTS
- INTERNSHIP REPORT
- ANECDOTES OF STARS ON EARTH
- 3DAY RESIDENTIAL CAMP ON INTERVENTIONS
- DMLD ASSIGNMENTS
- DMLD MCQ SAMPLE QNS ANS
- UDL PLANNER
- IEP QNS AND MODEL ANSWERS
- RESHMIKA MEET
- മലയാളത്തിന്റെ എഴുത്തു രീതി
- LESSON PLANS FOR TEACHING MAL LETTERS
- VIVA QNS FOR DMLD 2022-23
- MISSION FOR MLD
- INTERVENTION CLASS DIARIES
- SLDC CHERUPUZHA GP പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം
- FACULTY IMPROVEMENT PROGRAMME- PASS
- LD PRACTICAL CLASSES
- FACULTIES IN NADUVIL -QUALIFICATIONS
ANNOUNCEMENT
Wednesday, October 30, 2024
പ്രത്യേക പഠന വൈകല്യ മാനേജ്മെന്റ് ബോധ വല്കരണ മാസം
Monday, October 28, 2024
SLD AWARENESS SURVEY OCTOBER 2024
SPECIFIC LEARNING DISABILITY MANAGEMENT CENTRE, CHERUPUZHA
അഭിപ്രായ സർവ്വേ 30 / 10 / 2024
പേര് : ഫോൺ :
സ്‌കൂൾ /സ്ഥാപനം : വിഭാഗം : public / teacher / student / not revealed
(നിങ്ങളുടെ അഭിപ്രായം 1 / 2 / 3 / 4 ഈ നമ്പറുകളിൽ ഒന്ന് പേനകൊണ്ട് അടയാളമിട്ട് രേഖപ്പെടുത്തുക .എല്ലാ ചോദ്യങ്ങൾക്കും പ്രതികരിച്ചു സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു .വായിക്കാൻ പ്രയാസമുള്ളവർക്കു വളണ്ടിയർമാർ ചോദ്യങ്ങൾ വായിച്ചു കേൾപ്പിക്കുന്നതാണ് .)
1.അതെ , യോജിക്കുന്നു /2. അല്ല,യോജിക്കുന്നില്ല / 3. ഇതേക്കുറിച്ചു അറിയില്ല / 4.അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല.
1 . എല്ലാ പOന പ്രശ്നങ്ങൾക്കും കാരണം Specific Learning Disability( പ്രത്യേക പഠന വൈകല്യം) ആണ്. 1 / 2 / 3 / 4
2. ചില പഠന പ്രശ്നങ്ങൾക്കു കാരണം Specific Learning Disability (പ്രത്യേക പഠന വൈകല്യം ) ആണ് .1 / 2 / 3 / 4
3. പ്രത്യേക പഠന വൈകല്യം ( SLD ) ചികിത്സിച്ചു ഭേദമാക്കാൻ കഴിയും.1 / 2 / 3 / 4
4. SLD Management (പ്രത്യേക പഠന വൈകല്യ മാനേജ്‍മെൻറ്) പത്താം ക്ലാസിൽ ചെയ്യുന്നതാണ് നല്ലത്.1 / 2 / 3 / 4
5..പ്രത്യേക പഠന വൈകല്യ മാനേജ്‍മെൻറ് നേരത്തെ തുടങ്ങേണ്ടതാണ്.1 / 2 / 3 / 4
6. Dyslexia എന്നത് വായനാ തകരാറ് ആണ്. 1 / 2 / 3 / 4
7. ADHD ഉണ്ടായിട്ടും ജീവിത വിജയം നേടിയ ആൾ ആണ് തോമസ് ആൽവാ എഡിസൻ.1 / 2 / 3 / 4
8. പ്രത്യേക പഠന വൈകല്യം(SLD) 40 % എങ്കിൽ RPWD Act 20l6 പ്രകാരം ജോലി സംവരണം, പ്രത്യേക സൗകര്യങ്ങളും പരിഷ്ക്കരണങ്ങളും എന്നിവക്ക് അർഹതയുണ്ട്.1 / 2 / 3 / 4
9. SLD (പ്രത്യേക പഠന വൈകല്യം) എന്ന പഠന ശാഖയുടെ യുടെ പിതാവ് ചാൾസ് ബാബേജ് ആണ്.1 / 2 / 3 / 4
10. SLD പ്രത്യേക പഠന വൈകല്യം ഏതു പ്രായത്തിലും അനുഭവപ്പെടാം.1 / 2 / 3 / 4
11. പ്രത്യേക പഠന വൈകല്യം (SLD) ഉള്ളവരിൽ ചിലർക്കു ശ്രദ്ധാ പ്രശ്നങ്ങളും ഉണ്ടാകാം.1 / 2 / 3 / 4
12. IEP യും .പ്രത്യേക പഠന വൈകല്യ മാനേജ്‍മെൻറ് (SLD Management) ഉം തമ്മിൽ ബന്ധം ഉണ്ട് .1 / 2 / 3 / 4
13. ।EP എന്നതിൻ്റെ പൂർണ രൂപം..INDIVIDUAL EDUCATION PLAN ... ആകുന്നു. 1 / 2 / 3 / 4
14. UDL എന്നാൽ UNIVERSAL DESIGN OF LEARNING ആണ് .1 / 2 / 3 / 4
15. പ്രത്യേക പഠന വൈകല്യം (SLD ) ഉള്ള കുട്ടികൾ ഉള്ള സ്കൂൾ ക്ലാസിലേക്കുള്ള പാഠ്യസൂത്രണരേഖയിൽ അവർക്കുള്ള പ്രവർത്തനങ്ങളും ഉണ്ടായിരിക്കണം.1 / 2 / 3 / 4
16. ഒരു ക്ലാസിൽ ഒരു വിഷയത്തിൽ പഠനം നടക്കുമ്പോൾ ഒന്നിലധികം അധ്യാപകർ അതിനു നേതൃത്വം നൽകാൻ ഇടയാവരുത്.1 / 2 / 3 / 4
17. SLD ഉള്ള കുട്ടികൾക്ക് പ്രത്യേക സ്കൂൾ വേണ്ടതാണ്.1 / 2 / 3 / 4
18. IEP യിൽ സൂചിപ്പിച്ചിട്ടുള്ള മേഖലയിൽ നിന്നുള്ള ചോദ്യങ്ങളാണ് സ്കൂൾ വാർഷിക പരീക്ഷയിൽ ഉണ്ടാകേണ്ടത്.1 / 2 / 3 / 4
19. SLD Management (പ്രത്യേക പഠന വൈകല്യ മാനേജ്‍മെൻറ് ) ഇല്ലെങ്കിലും കുട്ടി ജീവിതത്തിൽ രക്ഷപെടുന്നുണ്ട്.1 / 2 / 3 / 4
20. SLD ഒരു Neurodevolopmental disorder (നാഡീവ്യവസ്ഥാ വികസന തകരാർ ) ആണ്.1 / 2 / 3 / 4
21. ADHD എന്നത് ശ്രദ്ധയുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണ്.1 / 2 / 3 / 4
22. ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക പഠന പരിമിതി പിന്തുണ കേന്ദ്രം കുട്ടികൾക്ക് ഉപകാരപ്രദമാണ്.1 / 2 / 3 / 4
23. SLDSC ( പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം) ചെറുപുഴയിൽ ആരംഭിച്ച വർഷം: 2023 . 1 / 2 / 3 / 4
24. എഴുത്ത്, വായന, ഗണിതം ,ശ്രദ്ധ മേഖലകളിൽ പ്രശ്നങ്ങൾ ഉള്ളവർക്ക് SLDSC പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രത്തിലെ സേവനം ഉപയോഗപ്പെടുത്താൻ കഴിയും.1 / 2 / 3 / 4
25. LD Remediators (എൽ ഡി റമഡിയേറ്റർ ) എന്നത് SLD Management (പ്രത്യേക പഠന വൈകല്യ മാനേജ്‍മെൻറ്) അറിയുന്ന പരിശീലകരാണ്. 1 / 2 / 3 / 4
26. എഴുതാൻ ഉള്ള പല വിധ പ്രയാസങ്ങളെയാണ് dysgraphia എന്നു പറയുന്നത്.1 / 2 / 3 / 4
27. കണക്കു കൂട്ടാൻ ഉള്ള പ്രയാസങ്ങളെ dyscalculia എന്നു പറയുന്നു.1 / 2 / 3 / 4
28. ഓരോ സ്കൂളിലും ഒരു SLDSC (പ്രത്യേക പഠന വൈകല്യ മാനേജ്‍മെൻറ് കേന്ദ്രം ഉണ്ടാകേണ്ടതാണ് .) 1 / 2 / 3 / 4
29. S LD ( പ്രത്യേക പഠന വൈകല്യം ) ഉള്ളവർക്ക് പഠിക്കാൻ പാകത്തിൽ പാഠ്യപദ്ധതിയിൽ സിലബസിൽ മാറ്റങ്ങൾ വരുത്തേണ്ടതാണ്.1 / 2 / 3 / 4
30. LD മാനേജ്മെൻ്റിൽ പ്രാഥമിക ഉത്തരവാദിത്തം കുട്ടിയുടെ രക്ഷിതാവിനാണ്. 1 / 2 / 3 / 4
31. LD ഉള്ള കുട്ടികളുടെ സഹപാഠികൾക്ക് അവരെ സഹായിക്കാൻ കഴിയും .1 / 2 / 3 / 4
----ഒപ്പ് : തീയതി
*********************************************************************************
1.അതെ , യോജിക്കുന്നു /2. അല്ല,യോജിക്കുന്നില്ല / 3. ഇതേക്കുറിച്ചു അറിയില്ല / 4.അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല.
Wednesday, October 23, 2024
ധാരണയില്ലാതെ വായിക്കുന്നവർക്കായി ഒരു തന്ത്രം
Auditory Perceptual Simulation
ധാരണയില്ലാതെ വായിക്കുന്നവർക്കായി ഒരു തന്ത്രം .
2011-ലെ ഫാൾ സെമസ്റ്റർ സമയത്ത്, ഡോ. കീൽ ക്രിസ്റ്റ്യൻ തൻ്റെ സൈക്കോളജി ഓഫ് റീഡിംഗ് ബിരുദ സെമിനാറിൻ്റെ ഒരു പതിപ്പ് ഇറോക്വോയിസ് കൗണ്ടിയിലെ ഒരു കൂട്ടം സ്പെഷ്യൽ എജ്യുക്കേഷൻ അധ്യാപകരെ പഠിപ്പിക്കുകയായിരുന്നു.
ഒരു സായാഹ്നത്തിൽ, 1 മുതൽ 6 വരെ ക്ലാസ് വരെയുള്ള നിരവധി വിദ്യാർത്ഥികൾ തങ്ങൾക്ക് നന്നായി വായിക്കാനറിയുന്നുണ്ടെന്നും എന്നാൽ അവർ ഇപ്പോൾ വായിച്ചതിനെക്കുറിച്ചുള്ള അടിസ്ഥാന ഗ്രാഹ്യ ചോദ്യങ്ങൾക്ക് പോലും ഉത്തരം നൽകാൻ കഴിയാത്തവരാണെന്നും മൂന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. ഈ കുട്ടികളെ അനൗപചാരികമായി "വാക്കുകൾ വിളിക്കുന്നവർ" എന്ന് വിളിച്ചിരുന്നു, ഉറക്കെ വായിക്കുമ്പോൾ അവരുടെ ഒഴുക്ക് കാരണം.
ഈ കുട്ടികളെ സഹായിക്കാനുള്ള തന്ത്രങ്ങൾ അവരുടെ പ്രത്യേക വിദ്യാഭ്യാസ അധ്യാപകർ ആവശ്യപ്പെട്ടു. ക്രിസ്റ്റ്യൻസൺ ഈ വിവരണമുള്ള വിദ്യാർത്ഥികളെക്കുറിച്ച് മുമ്പ് കേട്ടിട്ടില്ല, എന്നാൽ ഈ കുട്ടികൾ അനുഭവിക്കുന്ന "പ്രത്യേക ഗ്രാഹ്യ കമ്മി" യഥാർത്ഥത്തിൽ പാഠപുസ്തകത്തിലുണ്ടെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടി (അവർ വളരെ നല്ല അധ്യാപക-വിദ്യാർത്ഥികളായിരുന്നു!).
അദ്ധ്യാപകർ അവർക്ക് പാഠം വായിച്ചാൽ ഈ കുട്ടികൾ എങ്ങനെയുണ്ടെന്ന് ഡോ. ക്രിസ്റ്റ്യൻസൺ ചോദിച്ചു. അപ്പോൾ അവർക്ക് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുമോ? അവർക്ക് കഴിയുമെന്ന് അവരുടെ അധ്യാപകർ റിപ്പോർട്ട് ചെയ്തു,
അതിനാൽ നിശബ്ദമായി വായിക്കുമ്പോൾ അവരുടെ മാതാപിതാക്കളുടെ അല്ലെങ്കിൽ അധ്യാപകരുടെ ശബ്ദം തങ്ങളോട് പറയുന്നതായി വിദ്യാർത്ഥികളെ സങ്കൽപ്പിക്കാൻ ക്രിസ്റ്റ്യൻസൺ നിർദ്ദേശിച്ചു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവരോട് വാചകം സംസാരിക്കുന്ന ഒരു ശബ്ദം കേൾക്കുന്നത് അവർ അനുകരിക്കണം.
അടുത്ത ആഴ്‌ച, ആറ് “വേഡ് കോളർ”മാരിൽ നാല് പേർ വോയ്‌സ് സിമുലേഷൻ തന്ത്രം പരീക്ഷിച്ചുവെന്നും അങ്ങനെ ചെയ്‌തതിന് ശേഷം ആദ്യമായി കോംപ്രിഹെൻഷൻ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ വിജയിച്ചതായും അധ്യാപകർ റിപ്പോർട്ട് ചെയ്തു. (മെച്ചപ്പെടാത്ത രണ്ട് വിദ്യാർത്ഥികളും നിർദ്ദേശങ്ങൾ മനസ്സിലാക്കാത്ത ഒന്നാം ക്ലാസുകാരാണെന്ന് തോന്നുന്നു.) ആ സെമസ്റ്ററിൻ്റെ അവസാനം, ഈ നാല് കുട്ടികളെയും സ്പെഷ്യൽ എജ്യുക്കേഷനിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട് ചെയ്തു. അവരുടെ വായന നാടകീയമായി മെച്ചപ്പെട്ടു.
Contributors: Kiel Christianson,
https://distributedmuseum.illinois.edu/exhibit/auditory-perceptual-simulation/
A classroom insight…
During the Fall Semester of 2011, Dr. Kiel Christianson was teaching a version of his Psychology of Reading graduate seminar to a group of Special Education teachers in Iroquois County. One evening, three of the teachers commented that they had several students ranging from 1st through 6th grade who could read fluently, but who were unable to answer even basic comprehension questions about what they had just read. These children were informally termed “word callers,” due to their fluency when reading aloud. Their special education teachers asked for strategies to help these children. Christianson had not heard of students with this description before, but the teachers pointed out that “specific comprehension deficit,” which is what these children were experiencing, was actually in the text book (they were very good teacher-students!).
Dr. Christianson asked how these children did if their teachers read text to them. Could they answer questions then? Their teachers reported that they could, so Christianson suggested that they have the students imagine their parents’ or teachers’ voices saying the words to them as they read silently. In other words, they should simulate hearing a voice speaking the text to them.
The next week, the teachers reported that of the six “word callers,” four of them had tried the voice simulation strategy and, after doing so, had succeeded in answering comprehension questions for the first time. (The two students who didn’t show improvement were 1st graders who didn’t understand the instructions, it seemed.) At the end of that semester, it was reported that all four of these children had been moved out of special education, as their reading had dramatically improved.
The next semester, Christianson taught his Psychology of Reading seminar at the University. A psychology graduate student in that class, Mallory Stites, wondered whether text that was described as having been said slowly or quickly would modulate peoples’ reading speeds as they read that text. Stites was inspired by an old paper by Kosslyn & Matt (1977), who found a related effect. Stites wrote up her experiment idea as her final project in the course, and Stites and Christianson ran the experiment in Christianson’s EdPsycho Psycholinguistics Lab shortly thereafter.
Participants read sentences while their eye movements were recorded with an eye tracker. The results showed that people do read quotations faster when the quoted speech is described as being said quickly compared to when it is described as being said slowly.
For example, people read the quoted material faster in John walked into the room and said quickly, “I finally found my car keys!” compared to John walked into the room and said slowly, “I finally found my car keys!” .THEY termed the phenomenon Auditory Perceptual Simulation (APS).
More UPDATES about LD
https://www.ldonline.org/getting-started/questions-answers
On the ABOVE WEBSITE you’ll find information based on real questions on topics such as ADHD, IEPs, testing, and more.
Topics
About LD
What is LD?
Are memory difficulties considered learning disabilities?
Can learning disabilities get worse as a person ages?
Does LD mean you have a lower IQ?
How can I learn my basic academic skills when the high school will not help me?
How can I learn my basic academic skills when the high school will not help me?
How common are language-based learning disabilities?
I’m seeking information about how the brain in LD studentsworks…
Is a learning disability a form of “mental illness?”
Is LD passed on to offspring?
Should the school system test a child to see if he should be put on prescription medication?
What are some symptoms of language-based learning disabilities?
What can you do about programs that say they help LD, but lack evidence that they succeed?
What is the difference between a person with LD and a slow learner?
What is the difference between dyslexia and a specific learning disability in reading?
What is the difference between dyslexia and a specific learning disability in reading?
Why is my daughter’s school hesitant to label her learning disability with the term “dyslexia”?
Why would a nine-year-old boy get overly distracted by sounds?
********************************************
TIPS :IMPAIRMENT .DISABILITY AND HANDICAP
Impairment refers to a condition or abnormality that affects a person's body or mind, while disability is the limitation that results from that impairment:
Impairment
A loss or abnormality in a person's physiological, psychological, or anatomical structure or function. Impairments can be temporary or permanent, and can be caused by injury or disease.
Disability
A restriction or lack of ability to perform an activity in a normal manner. Disabilities can be caused by negative interactions between a person with an impairment and their social environment.
A related term is handicap, which refers to a disadvantage in filling a role in life relative to a peer group
Tuesday, October 22, 2024
Cerebral/Cortical Visual Impairment and autism
Symptoms of autism can vary widely, and not all children with autism exhibit all of the signs. Some possible signs of mild autism include:
1.Social interaction
Difficulty making friends, engaging in social play, or responding to their name. They may also have poor eye contact, lack facial expression, or have difficulty recognizing nonverbal cues.
2.Repetitive behaviors
They may repeat words, phrases, or actions like rocking, flapping their hands, or lining up toys. They may also get upset if the sequence of their repetition is interrupted.
3.Sensory issues
Autism symptoms
They may be overly sensitive or under sensitive to certain stimuli like loud noises, bright lights, or certain textures.
Physical health issues
They may experience sleep disturbances, gastrointestinal issues, epilepsy, or ADHD.
Executive function challenges
They may struggle with tasks that require planning, organizing, and problem-solving, such as managing their time, completing homework, or making decisions independently.
Other signs of autism include:
Intense reactions to minor changes in routine or surroundings
Very specific interests
Not understanding social "rules"
Getting too close to other people, or getting very upset if someone touches or gets too close to you
Noticing small details, patterns, smells or sounds that others do not
Autism management
ഓട്ടിസത്തിൻ്റെ ലക്ഷണങ്ങൾ വ്യാപകമായി വ്യത്യാസപ്പെടാം, ഓട്ടിസം ബാധിച്ച എല്ലാ കുട്ടികളും എല്ലാ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നില്ല. നേരിയ ഓട്ടിസത്തിൻ്റെ സാധ്യമായ ചില ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:
1. സാമൂഹിക ഇടപെടൽ
സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിനോ സോഷ്യൽ പ്ലേയിൽ ഏർപ്പെടുന്നതിനോ അവരുടെ പേരിനോട് പ്രതികരിക്കുന്നതിനോ ബുദ്ധിമുട്ട്. അവർക്ക് മോശം നേത്ര സമ്പർക്കം, മുഖഭാവം ഇല്ല, അല്ലെങ്കിൽ വാക്കേതര സൂചനകൾ തിരിച്ചറിയാൻ ബുദ്ധിമുട്ട് എന്നിവയും ഉണ്ടാകാം.
2.ആവർത്തന സ്വഭാവങ്ങൾ
അവർ വാക്കുകളോ ശൈലികളോ ആവർത്തിച്ചേക്കാം, കുലുക്കുക, കൈകൾ അടിക്കുക, കളിപ്പാട്ടങ്ങൾ നിരത്തുക. അവരുടെ ആവർത്തനത്തിൻ്റെ ക്രമം തടസ്സപ്പെട്ടാൽ അവർ അസ്വസ്ഥരാകാം.
3. സെൻസറി പ്രശ്നങ്ങൾ
ഓട്ടിസം ലക്ഷണങ്ങൾ
അവ അമിതമായി സെൻസിറ്റീവ് ആയിരിക്കാം അല്ലെങ്കിൽ ഉച്ചത്തിലുള്ള ശബ്ദങ്ങൾ, തെളിച്ചമുള്ള ലൈറ്റുകൾ അല്ലെങ്കിൽ ചില ടെക്സ്ചറുകൾ പോലുള്ള ചില ഉദ്ദീപനങ്ങളോട് സെൻസിറ്റീവ് ആയിരിക്കാം.
ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ
അവർക്ക് ഉറക്ക അസ്വസ്ഥതകൾ, ദഹനനാളത്തിൻ്റെ പ്രശ്നങ്ങൾ, അപസ്മാരം അല്ലെങ്കിൽ എഡിഎച്ച്ഡി എന്നിവ അനുഭവപ്പെടാം.
എക്സിക്യൂട്ടീവ് ഫംഗ്ഷൻ വെല്ലുവിളികൾ
അവരുടെ സമയം നിയന്ത്രിക്കുക, ഗൃഹപാഠം പൂർത്തിയാക്കുക, അല്ലെങ്കിൽ സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുക തുടങ്ങിയ ആസൂത്രണം, ഓർഗനൈസേഷൻ, പ്രശ്‌നപരിഹാരം എന്നിവ ആവശ്യമായ ജോലികളുമായി അവർ പോരാടിയേക്കാം.
ഓട്ടിസത്തിൻ്റെ മറ്റ് ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:
1.ദിനചര്യയിലോ ചുറ്റുപാടുകളിലോ ഉള്ള ചെറിയ മാറ്റങ്ങളോടുള്ള തീവ്രമായ പ്രതികരണങ്ങൾ
2.വളരെ നിർദ്ദിഷ്ട താൽപ്പര്യങ്ങൾ
3.സാമൂഹിക "നിയമങ്ങൾ" മനസ്സിലാക്കുന്നില്ല
4.മറ്റ് ആളുകളുമായി വളരെ അടുത്തിടപഴകുക, അല്ലെങ്കിൽ ആരെങ്കിലും നിങ്ങളെ സ്പർശിക്കുകയോ അല്ലെങ്കിൽ നിങ്ങളോട് വളരെ അടുത്ത് വരികയോ ചെയ്താൽ വളരെ അസ്വസ്ഥനാകുക
5.മറ്റുള്ളവർ കാണാത്ത ചെറിയ വിശദാംശങ്ങളോ പാറ്റേണുകളോ മണങ്ങളോ ശബ്ദങ്ങളോ ശ്രദ്ധിക്കുന്നു
ഓട്ടിസം മാനേജ്മെൻ്റ്
Can a child with mild autism have a normal life?
Traits of Mild Autism in Adults and Children
******************************************************************************
Those with mild autism traits are typically able to live independently, get an education, hold a job, and so on. This is not to say that autism with low support needs won't come with some challenges, but ensuring proper support can help set an autistic person up for success.
*************************************************************************
Helping Youth with Autism and Co-Occurring Low Vision and Blindness
By: Ernst VanBergeijk, PhD, MSW Alexandra LaVoie, MSOT Transition Center at the Perkins School for the Blind
The prevalence of autism has been increasing over the years. The CDC estimates that 1 out of every 44 children has an autism spectrum condition (CDC, 2021). It has changed from a low-incidence disability (i.e., 1 in 10,000) to a more common one. Blindness, on the other hand, is currently considered a low-incidence disability, only affecting about 1% of children and youth. This translates into an incidence of approximately 239,700 transition-age youth aged 16-20 years (Erickson, Lee, & von Schrader, 2019 as cited in Lund & Cmar, 2020). However, what is the co-occurrence of autism with blindness or low vision? Few parents and professionals know about autism and co-occurring low vision and blindness and one of the leading causes of blindness, Cerebral/Cortical Visual Impairment (CVI), let alone how to intervene.
What is Cerebral/Cortical Visual Impairment?
Cerebral/Cortical Visual Impairment (CVI) is a brain-based visual impairment caused by damage or interruption to the brain’s visual pathways or visual processing centers. It is currently the leading cause of blindness and low vision in children, yet CVI is alarmingly underdiagnosed (the CVI Center, 2023). Their white paper describes that CVI commonly occurs in neurodevelopmental disorders. The statistical model in the paper estimated that at least 180,449 individuals 0-22 years were diagnosed with CVI or likely to have CVI. From their sample, they were able to identify 24,269 patients with a CVI diagnosis and 155,980 likely to have CVI. This translated into a diagnosis rate of less than 14%. These numbers represent more severe cases of CVI, but CVI has a broad spectrum of experience, like autism. Therefore, the numbers are conservative and underestimated. One study out of the UK found that 1 in 30 primary school children may have CVI-related vision problems. The CVI Center concluded that for every child diagnosed with CVI, another 4 children are likely to have the disorder. This is similar to the early years of autism before the symptoms were more widely known.
CVI is often misdiagnosed as autism because of overlapping behaviors or symptoms. CVI and ASD do co-exist, but CVI is often missed or not diagnosed until later. The implication here is that pediatricians, ophthalmologists, and neurologists working with children with autism should be trained in recognizing CVI and be able to conduct a differential diagnosis. Consequently, practitioners must be able to complete a differential diagnosis using assessment tools such as the ADOS( Autism Diagnostic Observation Schedule click here for a model)
that have been modified to not rely upon sight-related behaviors. For parents, the implication is that if they have a child with BVI, they should select a medical provider who can assess for ASD in children with blindness and low vision.
Educational Interventions for Students with Both Visual Impairment and Autism
Few school districts have enough students to create programs for educating students with VI. There is no economy of scale. When faced with a student with both VI and ASD, the school districts lack the expertise to educate the student. Under IDEA, students are entitled to a Free and Appropriate Public Education (FAPE). Suppose the school district cannot meet the student’s educational needs. In that case, an option under IDEA is that they may educate the student in placement out of the school district at a private school that specializes in educating youth with VI.
A New Model of Educating Students with Autism and Co-Occurring Low Vision and Blindness and Other Co-Occurring Conditions
In recognition of the complexity of preparing students with BVI for the world of work and independent living, Perkins recently announced its Life Launch Program. The Life Launch Program is Perkins’ latest offering, targeting transition-aged youth looking to enter the world of work and independent living. This work-based, residential transition program is designed for students who have diagnosed autism and co-occurring low vision and blindness or visually impaired, with multiple disabilities (including autism), and who have goals of finding meaningful work and community participation after high school. The program recognizes that students with BVI are employed at lower rates than their non-disabled peers. To prepare these students to meet the challenges of employment and independent living, the Life Launch curriculum features specialized instruction, intensive transition planning, and individualized experiential learning.
The Life Launch Program will begin accepting applications in January 2024 and will welcome the first class of students to campus in the Fall of 2024. For more information, visit www.perkins.org/transition-center/life-launch.
Virtual informational session
Join us to learn more about this innovative program
October 23rd, 2024 4pm
Perkins also offers a range of impactful programming and resources designed to assist more academically oriented students with BVI to transition to post-secondary higher education programs, including colleges, universities, and Comprehensive Transition and Post-secondary (CTP) programs. For more information on these programs and resources, visit www.perkins.org/college-success.
Perkins School for the Blind in Watertown, MA, has been educating students with autism and co-occurring low vision and blindness and other visual impairments for almost 200 years. It is a leader in blindness education and educating students with multiple complex issues. Perkins has trained educators working in over 95 countries around the globe, creating a world of inclusion, accessibility, and opportunity for people with multiple disabilities. The Perkins School for the Blind is a thought leader through its CVI Center, Transition Center, and other offerings. It conducts research and is developing a knowledge base of empirically-based practices to educate students with CVI.
************************************************************************
Yes, autism spectrum disorder (ASD) is often associated with lower IQ scores, but it's not always the case:
Low IQ in early childhood
A study of 8,000 children found that early IQ scores were consistently lower in children with ASD than in children without ASD.
Cognitive impairment
Epidemiological studies have reported that 40–100% of people with ASD have cognitive impairment, defined as an IQ below 70.
Intellectual disability
A 15-year study found that nearly one in three autistic people has intellectual disability.
Severe autism
Children with severe autism traits tend to have low to very low IQ scores.
However, autism is now considered to be a condition separate from intellectual disability, and people with autism can have a wide range of learning and thinking skills. Some children with ASD may have average intelligence but still have impaired adaptive outcomes.
**************************************************************************
Learning Difficulties Associated with Autism
Common Learning Disorders: Dyslexia, Dysgraphia, and Dyscalculia
Learning disorders “alter brain functioning in a manner which affects cognitive processes” related to learning.[ A condition like dyslexia, for instance, affects an individual’s ability to read via challenges with word recognition and decoding. As many as 5 to 15% of Americans have dyslexia. Dyslexia does not have any relationship to a person’s intelligence. Common learning disorders include dyslexia, which affects reading; dyscalculia, which affects mathematics; and dysgraphia, which affects writing.
These conditions can all occur independently of autism spectrum disorder, or alongside it. Researchers note that “dyslexic children may experience visual and auditory processing difficulties, similar to hyper or hypo sensitivity often associated with ASD.” Further, they note, “some dyslexic children may also have strengths in particular areas, such as design, logic, and creative skills” which may mimic similar focuses in individuals with ASD.
Nonverbal Learning Disabilities
As many as 1 in 25 children have a nonverbal learning disability (NVLD). Individuals with an NVLD typically have no problems with verbal expression. Instead, they struggle with visual-spacial abilities.A nonverbal learning disability can cause challenges with social interaction by impacting a child’s understanding of nonverbal cues. They may have a hard time with understanding ideas or how they relate to one another on a conceptual level. Usually, people with an NVLD have particular challenges in one area, such as visual or spatial awareness or executive function.
With these sorts of signs, it is easy to see how such a condition may overlap with common behavioral and cognitive signs of autism spectrum disorder. Just like some individuals with autism, someone with an NVLD might struggle with motor skills, organization, and understanding nonverbal communication and social situations. There is considerable debate about how a nonverbal learning disability relates to ASD. While the two conditions can share signs, they are considered separate. Not everyone who is considered to have an NVLD meets the criteria for diagnosis with ASD. NVLD does not occur in the latest edition of the Diagnostic and Statistical Manual of Mental Health Disorders, as there is still a lack of a consensus on its specific features and definitions among professionals.
ADHD and its Interaction With Autism
Attention-deficit/hyperactivity disorder, or ADHD, is not considered a learning disorder in and of itself. However, it can interact with learning disorders, presenting numerous obstacles to learning. It frequently occurs alongside autism. Studies have found that as many as 30 to 50 percent of children with ASD also show symptoms of ADHD. Some of these behavioral signs include hyperactivity, sensory processing issues, and difficulty with sustained attention and concentration. Recent research has also found that children with ASD who exhibit traits of ADHD have more issues with adaptive behavior. This can lead to more struggles with independence. Like autism, ADHD also affects executive function. This can inhibit learning, since sustained focus, planning, and time management are all crucial for academic performance.
The Impact of Learning Disorders on Mental Health
Co-occurring autism and learning disorders can also lead to serious mental health issues. It is common for people with learning disorders to experience anxiety, depression, and self-esteem issues. In one study, children with learning disorders reported “more loneliness, more victimization, and less social satisfaction” when compared to peers without learning disorders. People with autism are also at a heightened risk for anxiety and depression symptoms.Thus, when learning disorders occur alongside autism, children can be at even greater risk for mental health issues.
Treatment for ASD and Learning Disorders
Treatment for the intersection of autism and learning disorders needs to begin with the proper diagnosis and understanding of a child’s difficulties. It is important to consult a medical professional, such as a developmental-behavioral pediatrician, who can differentiate between conditions, understand how they interact, and identify areas of focus for intervention. Most experts agree that early intervention is best for the treatment of both autism spectrum disorder and learning disorders.
Treatment modalities depend on the conditions and unique challenges a child faces but may include various forms of therapy, such as Applied Behavior Analysis. Multiple treatment interventions may be used in conjunction with one another to address specific needs. These can include learning aids and accommodations that take into account individual circumstances. Coordination with medical professionals, therapists, educational providers, and other caregivers is the best way to ensure your child receives the help they need to learn, grow, and overcome any developmental challenges they face as a result of their condition.
Sunday, October 20, 2024
SLD SC യുടെ ഒരു ഉപകേന്ദ്രം തുടങ്ങുന്നതിൻ്റെ സാധ്യതകൾ
SLDSC NEWS 8-10-24- 201024 : സ്റ്റാഫ് മീറ്റിംഗ് - ചർച്ച, തീരുമാനങ്ങൾ
( 1 ) ചെറുപുഴ ഗ്രാമപഞ്ചായത്ത് SLD SC യുടെ ഒരു ഉപകേന്ദ്രം തുടങ്ങുന്നതിൻ്റെ സാധ്യതകൾ പരിശോധിക്കുന്നതിന് പ്രാപ്പൊയിൽ സ്കൂൾ, അതിൻ്റെ പരിസരത്തുള്ള ഹാൾ സൗകര്യം എന്നിവ സി- കെ.രാധാകൃഷ്ണൻ, അശ്വതി എന്നിവർ ഇന്ന് സന്ദർശിച്ചു.അനുബന്ധമായി മനസിലാക്കിയ കാര്യങ്ങൾ റിപ്പോർട് ചെയ്യപ്പെട്ടു..
(2) പ്രാപ്പൊയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ക്ലാസ് നടത്തുന്നതിനോട് അനുഭാവം സൂചിപ്പിച്ചു. എന്നാൽ ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതി വേണ്ടിവരില്ലേ എന്ന സംശയം അദ്ദേഹം പ്രകടിപ്പിച്ചു. അടുത്തPTA യോഗത്തിനു ശേഷം തീരുമാനം അറിയിക്കുന്നതാണ്.
(3) പ്രാപ്പൊയിൽ സെൻററിൽ ജോലി ചെയ്യുന്നവർക്ക് പഞ്ചായത്ത് TA ക്കു പുറമേ മണിക്കൂറിന് 100 രൂ മുതൽ 200 രൂ വരെ എന്ന നിരക്കിൽ ഓരോ ഫാക്കൽറ്റിക്കും പ്രതിഫലം ലഭിക്കാനുള്ള സാധ്യത ചർച്ച ചെയ്തു.
(4) പദ്മജ, രാധാകൃഷ്ണൻ, അശ്വതി, ഷീബ, സുമ, സുനിത, ഗ്രീഷ്മ തുടങ്ങിയ ഫാക്കൽറ്റി മാർ പ്രാപ്പൊയിൽ സെൻ്ററിൽ work days ൽ Intervention ക്ലാസ് നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചു.
(5) Project Report ലേക്കും ഉടൻ പുറത്തിറങ്ങാൻ സാധ്യതയുള്ള LD യെക്കുറിച്ചുള്ള പുസ്തകത്തിലേക്കുമായി ഫാക്കൽറ്റി മാർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരുടെ അനുഭവക്കുറിപ്പുകൾ ഒരാഴ്ചക്കുള്ളിൽ കോഡിനേറ്റർക്ക് എത്തിക്കേണ്ടതാണ്.
( 6 ) പ്രൊജക്ട് പ്രതിനിധികളുടെ സ്കൂൾ സന്ദർശനങ്ങൾ ഒക്ടോബർ - നവംബർ മാസങ്ങളിൽ പൂർത്തിയാക്കുന്നതാണ്. സന്ദർശനത്തോടൊപ്പം Learning Disability Management മായി ബന്ധപ്പെട്ട ചാർട്ടുകളും ഉപകരണങ്ങളും പ്രദർശിപ്പിക്കുന്നതും staff/PTA യോഗത്തിൽ Project Review ചർച്ചകൾ സംഘടിപ്പിക്കുന്നതുമാണ്.
( 7 ) Faculty lmprovement Programme ൻ്റെ ഭാഗമായി സെൻ്ററിൽ ഇന്ന് Thare Zamin Per എന്ന സിനിമ യിലെ Learning Disability Management രീതികൾ ചർച്ച ചെയ്യപ്പെട്ടു.
*****************************************************************
17/10/2024 നു നടന്ന parent mtg ലെ തീരുമാനങ്ങൾ:
work days ൽ LD Management ക്ലാസുകൾ നൽകുന്നതിനായി SLDSC ഉപകേന്ദ്രം പ്രാപ്പൊയിൽ GHSSൽ തുടങ്ങുന്നതിന് അനുമതി അഭ്യർത്ഥിക്കുന്നതിന് ആ പ്രദേശത്ത് നിന്ന് എത്തിയ രക്ഷിതാക്കൾ ഐകകണ്ഠ്യേന ആവശ്യപ്പെട്ടു.
2. ഇതിന് ഫാക്കൽറ്റി മാർക്ക് അധിക വേതനം നൽകുന്നതിന് (മണിക്കൂറിന് 100 രൂ - 200 രൂ വരെ) തങ്ങളാലാകുന്ന സഹകരണം രക്ഷിതാക്കൾ ഉറപ്പു നൽകി.
( 3 ) ഒരു കുട്ടിക്ക് ഒരു ആഴ്ചയിൽ ഒന്നോ രണ്ടോ മണിക്കൂർ സെൻ്റർ ക്ലാസ് ,എന്ന നിലയിൽ ദീർഘകാല പOനം വേണ്ടിവരും എന്ന് യോഗം വിലയിരുത്തി.
(4) പ്രാപ്പൊയിൽ /തിരുമേനി മേഖലയിലെ രക്ഷിതാക്കൾക്കു പ്രത്യേകമായി ഒരു whats app ഗ്രൂപ്പ് രൂപീകരിക്കുന്നതാണ്.
( 5 ) പ്രാപ്പൊയിൽ സെൻ്റർ തുടങ്ങിയാലും ഇല്ലെങ്കിലും ചെറുപുഴ സെൻ്ററിൽ വെച്ച് കുട്ടികൾക്ക് work dayടൽ ക്ലാസ് നൽകാൻ ഫാക്കൽറ്റി മാർ തയ്യാറാണ്.
കുട്ടികളെ ഇതിനായി സ്കൂൾ അധികൃതരുടെ അറിവോടെ പതിവായി ആഴ്ചയിൽ 1/2 ക്ലാസുകൾ എങ്കിലും സെൻ്ററിൽ എത്തിക്കാൻ രക്ഷിതാക്കളെ ചുമതലപ്പെടുത്തി..
Sunday, October 13, 2024
പഠന വൈകല്യമുള്ള ചില പ്രശസ്ത സ്ത്രീകൾ
പഠന വൈകല്യമുള്ള ചില പ്രശസ്ത സ്ത്രീകൾ
ഹൂപ്പി ഗോൾഡ്ബെർഗ്
നടി, ഹാസ്യനടൻ, ടെലിവിഷൻ അവതാരക എന്നിവർക്ക് ഡിസ്‌ലെക്സിയ ഉണ്ട്. അവൾ സ്കൂളിൽ കഷ്ടപ്പെട്ടു, അവളുടെ പഠന വൈകല്യം കാരണം "മൂക" എന്ന് വിളിക്കപ്പെട്ടു, പക്ഷേ എമ്മി, ഗ്രാമി, ഓസ്കാർ, ടോണി അവാർഡ് എന്നിവ നേടി.
ജെന്നിഫർ ആനിസ്റ്റൺ
പതിവ് നേത്ര പരിശോധനയ്ക്കിടെയാണ് താരത്തിന് ഡിസ്‌ലെക്സിയ ഉണ്ടെന്ന് കണ്ടെത്തിയത്. അവൾ സ്കൂളിൽ കഷ്ടപ്പെട്ടു, അവൾ മിടുക്കനല്ലെന്ന് കരുതി.
കെയ്‌റ നൈറ്റ്‌ലി
ആറാം വയസ്സിൽ താരത്തിന് ഡിസ്‌ലെക്സിയ ഉണ്ടെന്ന് കണ്ടെത്തി. വായിക്കാൻ പഠിച്ചാൽ അഭിനയം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുമെന്ന് അവർ മാതാപിതാക്കളെ ബോധ്യപ്പെടുത്തി
https://www.bbc.co.uk/ouch/features/high_achieving_dyslexics.shtml
https://www.ldrfa.org/women-who-fought-for-learning-disabled-dyslexic-rights/
Some famous women with learning disabilities
Whoopi Goldberg
The actress, comedian, and television host has dyslexia. She struggled in school and was called "dumb" due to her learning disability, but went on to win an Emmy, a Grammy, an Oscar, and a Tony Award.
Jennifer Aniston
The actor was diagnosed with dyslexia during a routine eye exam. She struggled in school and thought she wasn't smart.
Thursday, October 10, 2024
8-10-24: SLDSC :സ്റ്റാഫ് മീറ്റിംഗ് - ചർച്ച, തീരുമാനങ്ങൾ
8-10-24: സ്റ്റാഫ് മീറ്റിംഗ് - ചർച്ച, തീരുമാനങ്ങൾ ( 1 ) ചെറുപുഴ ഗ്രാമപഞ്ചായത്ത് SLD SC യുടെ ഒരു ഉപകേന്ദ്രം തുടങ്ങുന്നതിൻ്റെ സാധ്യതകൾ പരിശോധിക്കുന്നതിന് പ്രാപ്പൊയിൽ സ്കൂൾ, അതിൻ്റെ പരിസരത്തുള്ള ഹാൾ സൗകര്യം എന്നിവ സി- കെ.രാധാകൃഷ്ണൻ, അശ്വതി എന്നിവർ ഇന്ന് സന്ദർശിച്ചു.അനുബന്ധമായി മനസിലാക്കിയ കാര്യങ്ങൾ റിപ്പോർട് ചെയ്യപ്പെട്ടു.. (2) പ്രാപ്പൊയിൽ സ്കൂൾ HM ദാമോദരൻ മാസ്റ്റർ സെൻ്ററിൻ്റെ നേതൃത്വത്തിൽ ക്ലാസ് നടത്തുന്നതിനോട് അനുഭാവം സൂചിപ്പിച്ചു. എന്നാൽ ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതി വേണ്ടിവരില്ലേ എന്ന സംശയം അദ്ദേഹം പ്രകടിപ്പിച്ചു. അടുത്തPTA യോഗത്തിനു ശേഷം തീരുമാനം അറിയിക്കുന്നതാണ്.
(3) പഞ്ചായത്ത് TA ക്കു പുറമേ മണിക്കൂറിന് 100 രൂ മുതൽ 200 രൂ വരെ എന്ന നിരക്കിൽ ഓരോ ഫാക്കൽറ്റിക്കും പ്രതിഫലം ലഭിക്കാനുള്ള സാധ്യത ചർച്ച ചെയ്തു.(4) പദ്മജ, രാധാകൃഷ്ണൻ, അശ്വതി, ഷീബ, സുമ, സുനിത, ഗ്രീഷ്മ തുടങ്ങിയ ഫാക്കൽറ്റി മാർ പ്രാപ്പൊയിൽ സെൻ്ററിൽ work days ൽ Intervention ക്ലാസ് നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചു.(5) Project Report ലേക്കും ഉടൻ പുറത്തിറങ്ങാൻ സാധ്യതയുള്ള LD യെക്കുറിച്ചുള്ള പുസ്തകത്തിലേക്കുമായി ഫാക്കൽറ്റി മാർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരുടെ അനുഭവക്കുറിപ്പുകൾ ഒരാഴ്ചക്കുള്ളിൽ കോഡിനേറ്റർക്ക് എത്തിക്കേണ്ടതാണ്.( 6 ) പ്രൊജക്ട് പ്രതിനിധികളുടെ സ്കൂൾ സന്ദർശനങ്ങൾ ഒക്ടോബർ - നവംബർ മാസങ്ങളിൽ പൂർത്തിയാക്കുന്നതാണ്. സന്ദർശനത്തോടൊപ്പം Learning Disability Management മായി ബന്ധപ്പെട്ട ചാർട്ടുകളും ഉപകരണങ്ങളും പ്രദർശിപ്പിക്കുന്നതും staff/PTA യോഗത്തിൽ Project Review ചർച്ചകൾ സംഘടിപ്പിക്കുന്നതുമാണ്.
VACANCIES :
1.മട്ടന്നൂർ (/ കയനി 3.5 km away from SH) കേന്ദ്രീകരിച്ച് ഉടൻ തുടങ്ങുന്ന സ്വകാര്യ Learning Disability Management and counselling Centre ലേക്ക് ഫാക്കൽറ്റിമാരുടെ പാനൽ തയ്യാറാക്കുന്നു. Learning Disability Management ൽ certificate നിർബന്ധം. താൽപര്യമുള്ളവർ Bio data 9447739033 എന്ന നമ്പറിൽ 2024 October 12 നുള്ളിൽ അയക്കുക.
2.പ്രാപ്പൊയിൽ ( 5 km away from cherupuzha) കേന്ദ്രീകരിച്ച് ഉടൻ തുടങ്ങുന്ന സ്വകാര്യ Learning Disability Management and counselling Centre ലേക്ക് ഫാക്കൽറ്റിമാരുടെ പാനൽ തയ്യാറാക്കുന്നു. Learning Disability Management ൽ certificate നിർബന്ധം. താൽപര്യമുള്ളവർ Bio data 9447739033 എന്ന നമ്പറിൽ 2024 October 12 നുള്ളിൽ അയക്കുക.