13-06-2026
Adhith Sanil
സംഖ്യകളുടെ സ്ഥാനവില മനസ്സിലാക്കുന്നത് എങ്ങനെ എന്ന് പഠിപ്പിച്ചു. ക്ലാസ് വർക്ക് കൊടുത്തു കൃത്യമായി ചെയ്തു. സ്ഥാനവില മനസ്സിലാക്കുന്നതിനുള്ള ഹോംവർക്ക് കൊടുത്തു.
T.E - 10 point
Muhammad Zifran
ഒ എന്ന അക്ഷരത്തിന്റെ ചിഹ്നം പഠിപ്പിച്ചു. ഒ ചിഹ്നം ഉപയോഗിച്ച് അഞ്ചു വാക്കുകൾ പഠിപ്പിച്ചു. 10 വാക്കുകൾ എഴുതി കൊണ്ടുവരാൻ ഹോംവർക്ക് കൊടുത്തു.
T. E - 8 Point
----------------------------
20-06-2026
Adith Sanil
കഴിഞ്ഞ ക്ലാസിലെ ഹോംവർക്ക് കൃത്യമായി ചെയ്തു. ചെറിയ സംഖ്യയിൽ നിന്ന് വലിയ സംഖ്യ കുറയ്ക്കുന്നത് എങ്ങനെ എന്ന് പഠിപ്പിച്ചു. ക്ലാസ് വർക്കുകൾ കൊടുത്തു. ഹോം വർക്കുകൾ കൊടുത്തു T. E. 10 point.
Abel binu
J, F എന്നീ അക്ഷരങ്ങൾ മാറി പോകാതെ കൃത്യമായി പഠിപ്പിച്ചു. അക്ഷരങ്ങളെ അക്ഷരം ബോർഡിൽ ക്രമീകരിച്ചു പഠിപ്പിച്ചു.
T. E - 8 points
Emmanuel Binu
കണക്കിൽ കൂട്ടാനും കുറയ്ക്കാനും അറിയാമോ എന്ന് പരീക്ഷിച്ചു നോക്കി. ഗുണനത്തിൽ സംശയമുള്ളതിനാൽ അത് പഠിപ്പിച്ചു തുടങ്ങി. ക്ലാസ് വർക്കുകൾ കൊടുത്തു. ഹോംവർക്കുകൾ കൊടുത്തു.
T. E- 8 points
_______
21-06-2026
Adith Sanil
ഹോംവർക്കുകൾ റിവ്യൂ ചെയ്തു. ക്രിയകൾ റിവിഷൻ ചെയ്തു. തെറ്റുകൾ വരുത്തിയവ തിരുത്തി കൂടുതൽ വർക്കുകൾ ചെയ്യിപ്പിച്ചു.
T. E - 8 points
Abel binu
ഹോംവർക്കുകളൊന്നും കുട്ടി ചെയ്തില്ല ആയതിനാൽ വീണ്ടും റിപ്പീറ്റ് ചെയ്തു.
T. E - 3 points
Emmanuel Binu
ഹോം വർക്കുകൾ ചെയ്തു ചില തെറ്റുകൾ ഉണ്ടായിരുന്നു. അതെല്ലാം റിപ്പീറ്റ് ചെയ്തു.
T.E - 5 points
****************************************************
Class review
Muhammad siyad
മലയാളം വായിപ്പിച്ചു. ഒ ചിഹ്നം വരുന്ന വാക്കുകൾ പഠിപ്പിച്ചു. പഠിച്ച വാക്കുകൾ കേട്ടെഴുത്തു കൊടുത്തു
T E. 8 point
Prajul KR
കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച വാക്കുകൾ കേട്ടെഴുത്തു കൊടുത്തു. ഈ ചിഹ്നം പഠിപ്പിച്ചു.
TE.. 9 point
Abel jinu
കണക്കിൽ കടമെടുത്തു കുറക്കാൻ പഠിപ്പിച്ചു
TE..7point
Latha CV
No comments:
Post a Comment