ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Friday, November 20, 2020

Lessons from life 1


IEP RECORD : INSTRUCTIONS 

RECORD FOR IEP-MODEL FROM TVM CENTRE 

*****************************************************************************

COMMENTS FROM  FRIENDS

ഒരുപാടു പേരോട് നന്ദി പറയാനുണ്ട്

നമുക്ക് ഈയൊരു വിഷയത്തിൽ കോഴ്സ് നടത്താൻ തയ്യാറായ SRC

നമുക്ക് എല്ലാ പേപ്പറിനും അതാതു രംഗത്തെ വിദഗ്ധരെ അണിനിരത്തി പരമാവധി അവസരങ്ങൾ നമുക്ക് ഒരു ക്കി  തന്ന് എല്ലാ നിർദ്ദേശങ്ങളും നൽകി നമ്മളോടൊപ്പം നിന്ന് നമ്മളെ നയിച്ച തളിപ്പറമ്പ് സെൻ്റർ അധികൃതർ.

അധികൃതർ എന്നൊക്കെ പറയുമ്പോൾ ഒത്തിരി ദൂരെയായിപ്പോകുന്നുണ്ടോ? ക്ഷമിക്കുക പ്രീയപ്പെട്ട രാമചന്ദ്രൻ സാർ വേണുഗോപാൽ സർ പദ്മജ മേഡം

ഏറ്റവും കൂടുതൽ വിഷയങ്ങൾ നമ്മളെ പഠിപ്പിച്ച് എല്ലാ സംശയങ്ങൾക്കും ഉടനടി മറുപടി നൽകിയ നമ്മുടെ പ്രീയപ്പെട്ട രണ്ടു കാരണവർമാർ-സത്യപാലൻ സാറും ഭക്ത ദാസ് സാറും. എങ്ങനെയാണീ രണ്ടു വ്യക്തിത്വങ്ങളെ വിശേഷിപ്പിക്കുകയെന്നറിയില്ല.ശരിക്കും പറഞ്ഞാൽ അനുഭവങ്ങളുടെയും അറിവിൻ്റെയും സർവ്വകലാശാല.


വിവിധ വിഷയങ്ങളിൽ നമുക്ക് ക്ലാസ് എടുത്ത അധ്യാപകർ (ജ്യോതി മേഡം, റഷീദ് സർ ...) 

നമ്മുടെ ബൈജു മേഡം. 

എല്ലാം ഭംഗിയായി coordinate ചെയ്ത് എന്നുമൊരു സഹായഹസ്തവുമായി അവരുടെ കരുതൽ എന്നുമുണ്ടായിരുന്നു.


CMLD ബാച്ച് 3 യിലെ എല്ലാ പഠിതാക്കളും വിശിഷ്യാ നമ്മുടെ രാധാകൃഷ്ണൻ സാർ. ക്ലാസ് കഴിയുമ്പോഴേക്കും അതിൻ്റെ രത്ന ചുരുക്കം എല്ലാരുമായി അദ്ദേഹം പങ്കുവച്ചു. ഇപ്പോൾ പരീക്ഷാ രീതി മാറിയപ്പോൾ പുതിയ രീതിയിലെ ചോദ്യങ്ങളെ നമുക്ക് പരിചയപ്പെടുത്തുകയും ചെയ്തു.


ബൈജു മേഡം പറഞ്ഞ പോലെ ഇനിയും ഇതിനു പിന്നിൽ ഒരുപാടു പേരുടെ പ്രയത്നമുണ്ട്.

ഈ കടുംബത്തിലെ എല്ലാ വരെയും എൻ്റെ ഹൃദയം നിറഞ്ഞ സ്നേഹവും സന്തോഷവും അറിയിക്കുന്നു.

സ്നേഹപൂർവ്വം

ദേവദാസ്(from whats app group)

MODEL QUESTIONS  PAPER 1 PAPER 2 PAPER 3 PAPER 4

SRC ONLINE QUESTIONS  NOVEMBER 2020


COMMETS BY SHALINI KANJANGAD

 


No comments:

Post a Comment