ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Wednesday, February 12, 2020

EXAM HELP 2020: DEFINITION OF LD

njcld DEFINITION OF LD _ CLICK THIS FILE TO MEMORISE DEFN : FILE BY CKR

AUDIO TO PRACTISE  (CLCK TWICE TO LISTEN)

ശ്രവണം ,ഭാഷണം ,ലേഖനം ,വായന ,കാര്യകാരണശേഷി ,ഗണിത ശേഷികൾ  എന്നീ ശേഷികൾ ആർജിക്കുന്നതിലും ഉപയോഗിക്കുന്നതിലും ഉള്ള  ശ്രദ്ധേയമായ ............ 
വിഷമതകളുടെ രൂപത്തിൽ അനുഭവപ്പെടുന്ന ഒരുകൂട്ടം വ്യത്യസ്ത .....വൈകല്യങ്ങളെയാണ് പഠന വൈകല്യം എന്ന് പറയുന്നത് .
**********************************************************************
DEAR FRIENDS ,PLS SEND MORE FILES LIKE THIS TO HELP MEMORISING IMPORTANT IDEAS.-CKR
*******************************************************************

LEARNING DISABILTY IS A GENERAL TERM that refers to a heterogenous* group of disorders manifested by significant difficulties in the acquisition and use of LSRW ,REASONING OR MATHEMATICAL SKILLS.

*diverse in character or content.

No comments:

Post a Comment