ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Sunday, February 9, 2020

പഠന വൈകല്യ നിർണയ ക്യാമ്പ് 2020 , തളിപ്പറമ്പ് ബി ഇ എം എൽ പി സ്കൂൾ


കേരള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കണ്ണൂർ ജില്ലാ പഠന കേന്ദ്രത്തിന്റെയും തളിപ്പറമ്പ്  ബി ഇ എം  എൽ പി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ഫിബ്രവരി 8 ശനിയാഴ്ച രാവിലെ 9 മണി മുതൽ നടന്ന പഠന വൈകല്യ നിർണയ ക്യാമ്പ് മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഹഫ്സത്ത് കെ ഉദ്‌ഘാടനം ചെയ്തു. BEM എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജെയിംസ് പി എൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പി.റ്റി.എ പ്രസിഡണ്ട്  ശ്രീമതി മുംതാസ് സി.കെ ,മദർ പി.റ്റി.എ പ്രസിഡണ്ട് ശ്രീമതി റസീന യു.വി എന്നിവർ ക്യാ മ്പിന് ആശംസകൾ നേർന്നു.SRC ടീം അംഗമായ ശ്രീമതി ബിന്ദു പി.എ സ്വാഗതം പറഞ്ഞു. ശ്രീമതി ഫർ സീന കെ.ടി ( SRC ടിം അംഗം ) കൃതജ്ഞത രേഖപ്പെടുത്തി. ഉദ്ഘാടന ചടങ്ങിനെ തുടർന്ന്    SRC ടീം അംഗങ്ങളായ സൗമ്യ ഇ , ലമീസ് കെ.പി എന്നിവർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് എടുത്തു. ക്ലാസിനെ തുടർന്നുണ്ടായ ചർച്ചക്ക് രാമചന്ദ്രൻ സാർ  നേതൃത്വം നൽകി. SRC സെന്ററിൽ തയ്യാറാക്കപ്പെട്ട വിവിധ മൂല്യനിർണയ ഉപകരണങ്ങളുടെ സഹായത്തോടെ ഓരോ വിദ്യാർത്ഥിയുമായുള്ള പ്രത്യേi ക അഭിമുഖo നടത്തി ഓരോ  കുട്ടിയുടേയും പഠന പ്രശ്നങ്ങൾ വിലയിരുത്തുകയും അവ അതത് രക്ഷിതാവിന്റെ ശ്രദ്ധയിൽ പെടുത്തുകയും  പ്രശ്നങ്ങളുടെ പരിഹാര രീതികൾ ചർച്ച ചെയ്യുകയുമുണ്ടായി. സമീപ പ്രദേശങ്ങളിലെ രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും  നല്ല പങ്കാളിത്തമുണ്ടായ ക്യാമ്പിൽ വിവിധ സ്കൂളുകളിൽ നിന്നുമായി  ഒന്നു മുതൽ ഒമ്പതു വരെ വ്യത്യസ്ത ക്ലാസുകളിൽ പഠിക്കുന്ന 40 വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.  ഉച്ചകഴിഞ്ഞ് 2 മണിയോടെ ക്യാമ്പ് പ്രവർത്തനങ്ങൾ പൂർണമായി. ശ്രീമതി പദ്മജ, ശ്രീ  വേണുഗോപാൽ  , വിവിധ കമ്മിറ്റി അംഗങ്ങളെന്ന നിലയിൽ SRC   ഗ്രൂപ്പ് അംഗങ്ങളായ രാധാ കൃ ഷണൻ സി കെ, ലമീസ് കെ.പി, ബിജി എ രാജ്, സുജാത ടി.ടി, സൗമ്യ ഇ, ഷീബ എം, നീതു എം, ഫർ സീന കെ.റ്റി, ബിന്ദു.പി ,ബിജിഷ.പി, ആതിര യു ആർ, വൈഷ്ണ. ഇ, സ്മിത പി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകി. SRC സഹപാഠികളായ രാജേന്ദ്രൻ പി ,ദേവ ദാസ് കെ, മോഹനൻ കെ വി ,അനിത കെ ,ലി പിന പി, സ്മിത പി, ശ്രീലേഖ ആർ കെ ,ശാലിനി വി, സൈനബ്, റിഫത്ത് കെ റ്റി, ഫാത്തിമ സാനിയ ,ദിവ്യ തുടങ്ങിയവരും ക്യാമ്പിലെത്തി മികച്ച പിന്തുണ നൽകി.

*********************************************************








































*********************************************************************
രാധാകൃഷ്ണൻ ( ശ്രേയസ് 5th, റിസ ഫാത്തിമ 3rd )
Neethu CMLD: Neethu(yadhukrishna 6th, Muhammad Anas 5th)
 Bindu Tr CMLD: Bindu  ramzan 5th,  shahul  muneer, 4th, thafhima 4th
Sheeba Cmld: Sheeba(muhammad Razi-6th, Ayishathul Diya-4th, Ankith-1st)
 Vyshna E CMLD Pariyaram: VYSHNA( FASNA-7th, SWATHIKA-7th)
Sujatha TT CMLD: Sujatha (Muhammad NU-2nd std Muhammad minhaj - 5th std Muhammad adhil, - 1st std)
Lemes cMLD: Lamees( Harish-1st std, Niranjan-6 th std,Misbah-5th std, yadhukrishna- 4th std.)
Soumya E. (Alan Johny 4th std, Muhammed Nafil 6th std, Fathima Shanza 3rd std)
 Farseena(Hasini-2nd std,mohd shazin-3rd)
Biji: Thejas 9th    Anugraha  2md  zanaibi  9th
Smitha : Vandan 1st,Muhammed farhan 5th,irfan Ashraf  5th
Bijisha : Shanza fathima Class: 2 , Vigneya Class:7, Anandhu Krishnan Class:7
 Athira CMLD: Ridha Fathima 2 nd , Ashwanth Shivan 9th ,Athul Krishnan 1st
*****************************************************************************
Radhakrishnan sir.....Thank you may not b enough.....so
Jazakkallah Khayr(May God reward you with Goodness.)for all the efforts u had taken behind the screen☺☺💐💐

****************************************************************************

രാധാകൃഷ്ണൻ സാറിന്റ നേതൃത്തിൽ നിങ്ങൾ ഇന്നു നടത്തിയ ക്യാമ്പ്‌, ക്യാമ്പ്‌ എന്നതിലുപരി നമ്മുടെ പഠിതാക്കളുടെ ഒരു സൗഹൃദകൂട്ടായ്മയായാണ് കാണാൻ കഴിഞ്ഞത്‌.ക്യാമ്പ്‌ വമ്പിച്ച വിജയമാക്കിയ എല്ലാ ടീം മെമ്പേഴ്സിനും ടീം ക്യാപ്റ്റൻ രാധാകൃഷ്ണൻ സാറിനും ഗ്രൂപ്പിന് പുറത്തുള്ള ഇന്നത്തെ പരിപാടിയിൽ പങ്കുകൊണ്ട  സമാനമനസ്കരായ എല്ലാ  പഠിതാക്കൾക്കും SRC Taliparamba Centre ന്റെ ആശംസകൾ. ഇതിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ സന്തോഷം.
******************************************************************************
വേണുഗോപാലൻ സർ & കുടുംബം, രാമചന്ദ്രൻ സർ, പദ്മജാ മാഡം, ദേവദാസൻ സർ, രാജേന്ദ്രൻ സർ, മറ്റ് SRC ബാച്ച് സുഹൃത്തുക്കൾ ,ഹെഡ്മാസ്റ്റർ ജയിംസ് സർ എന്നിവർ കരുതൽ ടീമംഗങ്ങൾക്കു തന്ന പിന്തുണയാണ് നമ്മുടെ വിജയത്തിന്റെ അടിസ്ഥാനം. മഹത്തായ ഒരു മിഷൻ ആണ് SRC തളിപ്പറമ്പ് ഏറ്റെടുത്തിരിക്കുന്നത്. അതിനെ ശക്തിപ്പെടുത്തുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
*********************************************************************************

തയ്യാറെടുപ്പുകൾ    
പ്രോഗ്രാം - ശ്രദ്ധിക്കേണ്ടവ രാവിലെ 8 മണി ഹാൾ ക്രമീകരണം, ബാനർ കെട്ടൽ, പോസ്റ്റർ സ്ഥാപിക്കൽ , കുടിവെള്ളം തയ്യാറാക്കൽ ; 8.30 AM കൗണ്ടർ സെറ്റിംഗ് + Assessment tools verification ; 9 മണി രജിസ്ട്രേഷൻ ( കരുതൽ ഗ്രൂപ്പ് അറ്റൻഡൻസ്, മറ്റു SRC Students ന്റെ അറ്റൻഡൻസ് ; പOന പ്രശ്നങ്ങളുള്ള കുട്ടികളുടെ അറ്റൻ സൻസ് ,കൗണ്ടറുകളിൽ രക്ഷിതാക്കളിൽ നിന്നും ഡാറ്റാ ശേഖരണം + കുട്ടികളുമായുള്ള അഭിമുഖം, കുടിവെള്ള വിതരണ ക്രമീകരണം.9.30 ഉദ്ഘാടന യോഗം ,ഗ്രൂപ്പ് ഫോട്ടോ 10 .30- 11.30  രക്ഷിതാക്കൾക്കുള്ള ക്ലാസ് ,11 AM ചായ ; 1 pm അസെസ്മെന്റ് പൂർത്തീകരണം, 1.30 PM ക്യാമ്പസ് Rearrangement.

*****************************************************************
രജിസ്ട്രേഷനായി ഉപയോഗിക്കുന്ന ഫോമിൽ നമ്പർ, കുട്ടിയുടെ പേരു്, ക്ലാസ്, സ്കൂൾ, രക്ഷിതാവിന്റെ പേരു്,വിലാസം, ഫോൺ നമ്പർ ,എന്നീ വിവരങ്ങളുടെ കൂടെ അസെസ് മെൻറ് കൗണ്ടർ നമ്പർ, അ സെസ് ചെയ്യുന്ന ഗ്രൂപ്പം ഗ ത്തിന്റെ പേര് എന്നിവ എഴുതാനുള്ള കോളങ്ങളും വേണം.



MORE DEATILS ABOUT  PLANNING A CAMP 

No comments:

Post a Comment