ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Sunday, October 27, 2019

DEFINITION OF A PWD

DEFINITION OF A PWD

A PWD  can be defined as a person with long term physical mental, intellectual and sensory impairment which in interaction with various barriers may hinder their full and effective involvement in our society.....( ref : uk definition )

ശാരീരികമോ മാനസികമോ ബൗദ്ധികമോ ഇന്ദ്രിയപരമോ ആയ വൈകല്യങ്ങൾ ദീർഘകാലം നിലനില്കുന്നവരും പ്രതിബന്ധങ്ങളോട്  ഇടപെടുമ്പോൾ മറ്റുള്ളവർക്കൊപ്പം സമൂഹത്തിൽ പൂർണമായും ഫലപ്രദമായും ഇടപെടാൻ തടസ്സങ്ങളുള്ളവരു മാ ണ്  ഭിന്നശേഷിക്കാർ 
*************************************************************************

No comments:

Post a Comment