ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Sunday, October 27, 2019

LEARNING DISABILITY-DEFINITION

LEARNING DISABILITY-DEFINITIONS TO BE LEARNT BY HEART

ശ്രവണം ,ഭാഷണം ,വായന ,ലേഖനം കാര്യകാരണ ചിന്ത ,ഗണിത ശേഷികൾ എന്നിവ ആർജിക്കുന്നതിലും ഉപയോഗിക്കുന്നതിലുമുള്ള 
ശ്രദ്ധേയമായ വിഷമതകളുടെ രൂപത്തിൽ 
അനു ഭവപ്പെടുന്ന ഒരു കൂട്ടം വ്യത്യസ്ത വൈകല്യങ്ങളാണ്  പഠന വൈകല്യം എന്ന് അറിയപ്പെടുന്നത് 


Learning disability is a general term that refers to a group of heterogeneous group of disorders manifested by significant difficulties in the acquisition and use of  listeneg speaking reading writing reasoning and mathematical skills.(LSRW + RM )

No comments:

Post a Comment