29 01 2023:10 am : ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രോജക്റ്റ് ആയ പഠന പരിമിതി നിർണായ ക്യാമ്പി നായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി തളിപ്പറമ്പ ക്രീയേറ്റീവ് ഏർത് മൈൻഡ് കെയർ ഹാളിൽ വെച്ച് നടന്ന അസ്സെസ്സ്മെന്റ് ടൂൾ ട്രെയിനിങ്ങിൽ 18 പേർ പങ്കെടുത്തു .കൺസൽട്ടൻറ് സൈക്കോളജിസ്ട് സൗമ്യ .ഇ ക്‌ളാസ് നയിച്ചു .ചെറുപുഴ പഞ്ചായത്തു പ്രസിഡൻ്റ് കെ എഫ് അലക്‌സാണ്ടർ പ്രവർത്തനം ഉൽഘാടനം ചെയ്തു . രാമചന്ദ്രൻ ടി.കെ ,വേണുഗോപാൽ മാസ്റ്റർ , സി കെ രാധാകൃഷ്ണൻ ,പവിത്രൻ എം തുടങ്ങിയവർ സംസാരിച്ചു .മിഷൻ ഫോർ മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി ,കേരള എന്ന സംഘടനയിൽ അംഗങ്ങളായ ഫാക്കൽറ്റികൾ ട്രെയിനിങ്ങിൽ പങ്കെടുത്തു .
Pages
- Home
- പഠന വൈകല്യ മാനേജ്മെന്റ് -പരിശീലനം
- CONTENTS ഉള്ളടക്കം
- CONTACT US
- C M L D SYLLABUS
- ASSESSMENT AND IEP RECORDS
- MODEL CMLD OBJECTIVE QNS WITH ANSWERS
- TRAINING IN VIVA
- SRC QUESTIONS NOV 2020
- Professionals with MLD
- CREATIVE SPACE
- DIPLOMA IN APPLIED COUNSELLING
- BATCH VIGNETTES 2019-20
- NEWS FOR DAC ക്ഷേമ വാർത്തകൾ
- ENG FOR SPECIAL LEARNERS
- Games to engage children
- TRAINING IN PROPER COMMUNICATION
- Learning through blogging
- ഭിന്നശേഷിസൗഹൃദ തദ്ദേശഭരണം (ഓൺലൈൻ കോഴ്സ്)
- DIPLOMA IN MANAGEMENT OF LD
- 6.Counselling for SEND Students(DMLD06)
- 7.Teaching Exceptional Children ( DMLD07 )
- 8.Assessment Tools and Techniques for SLD(DMLD08)
- 9.Intervention and Management of Learning Disorder...
- 10.Practical, Projects and Internships (DMLD10)
- COMMENTS
- INTERNSHIP REPORT
- ANECDOTES OF STARS ON EARTH
- 3DAY RESIDENTIAL CAMP ON INTERVENTIONS
- DMLD ASSIGNMENTS
- DMLD MCQ SAMPLE QNS ANS
- UDL PLANNER
- IEP QNS AND MODEL ANSWERS
- RESHMIKA MEET
- മലയാളത്തിന്റെ എഴുത്തു രീതി
- LESSON PLANS FOR TEACHING MAL LETTERS
- VIVA QNS FOR DMLD 2022-23
- MISSION FOR MLD
- INTERVENTION CLASS DIARIES
- SLDC CHERUPUZHA GP പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം
- FACULTY IMPROVEMENT PROGRAMME- PASS
- LD PRACTICAL CLASSES
- FACULTIES IN NADUVIL -QUALIFICATIONS
No comments:
Post a Comment