ഔദാര്യമല്ല ,അവകാശം
Pages
- Home
- പഠന വൈകല്യ മാനേജ്‌മെന്റ് -പരിശീലനം
- CONTENTS ഉള്ളടക്കം
- CONTACT US
- C M L D SYLLABUS
- ASSESSMENT AND IEP RECORDS
- MODEL CMLD OBJECTIVE QNS WITH ANSWERS
- TRAINING IN VIVA
- SRC QUESTIONS NOV 2020
- Professionals with MLD
- CREATIVE SPACE
- DIPLOMA IN APPLIED COUNSELLING
- BATCH VIGNETTES 2019-20
- NEWS FOR DAC ക്ഷേമ വാർത്തകൾ
- ENG FOR SPECIAL LEARNERS
- Games to engage children
- TRAINING IN PROPER COMMUNICATION
- Learning through blogging
- ഭിന്നശേഷിസൗഹൃദ തദ്ദേശഭരണം (ഓൺലൈൻ കോഴ്സ്)
- DIPLOMA IN MANAGEMENT OF LD
- 6.Counselling for SEND Students(DMLD06)
- 7.Teaching Exceptional Children ( DMLD07 )
- 8.Assessment Tools and Techniques for SLD(DMLD08)
- 9.Intervention and Management of Learning Disorder...
- 10.Practical, Projects and Internships (DMLD10)
- COMMENTS
- INTERNSHIP REPORT
- ANECDOTES OF STARS ON EARTH
- 3DAY RESIDENTIAL CAMP ON INTERVENTIONS
- DMLD ASSIGNMENTS
- DMLD MCQ SAMPLE QNS ANS
- UDL PLANNER
- IEP QNS AND MODEL ANSWERS
- RESHMIKA MEET
- മലയാളത്തിന്റെ എഴുത്തു രീതി
- LESSON PLANS FOR TEACHING MAL LETTERS
- VIVA QNS FOR DMLD 2022-23
- MISSION FOR MLD
- INTERVENTION CLASS DIARIES
- SLDC CHERUPUZHA GP പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം
- FACULTY IMPROVEMENT PROGRAMME- PASS
- LD PRACTICAL CLASSES
- FACULTIES IN NADUVIL -QUALIFICATIONS
ANNOUNCEMENT
Monday, January 17, 2022
Wednesday, January 12, 2022
Formal Assessment Procedure of Assessment of SLD
Aims
To assess the strength and weakness
To map out future remedial work
Three types of assessment
1. Neuro pedagogical
2. Neuro Psychological
3. Medical
Neuro pedagogical Assessment
To be done by teachers/ Psychologist/Counselor
Areas to check:
1. Communication and interaction in social environment
2. Progress in lessons (Learning)
3. Reading ability & comprehension
4. Writing ideas and spelling ability
5. Strategies for work
Neuro psychological Assessment
1 Presenting complaints
2 History of complaints from which age - Improving or deteriorating?
3. Developmental History Pre, peri, post natal development
4. Milestones Gross and fine Motor, Speech, Social
5. Play, behavior & Interest
6. Psycho social situations-Type of family, siblings, rivalry
7. School history-Age of admission, Course of study, School change etc.
8. Previous consultations
Medical Assessment
To be checked by:
Pediatrician
Child psychologist or Neurologist
Medical history of the child and background
Physical examination
Fine motor skills
General/Gross motor skills
Co-ordination, Balance
Muscle tone
Automatization of movement
Motor planning and conscious movements
Perception
Lateral thinking
Concentration
Mental stamina
Psychological testing
Intelligence
Social and adaptive functioning
Behavioral assessment
Academic skill assessment
Personality, temperamental assessment
Neuropsychological assessment
Intelligence and ability testing
Seguin form board test (Nonverbal test of performance of Intelligence) 3% to 20 yrs.
Motor performances Speed test- scoring based on motor performance to find PQ
Preferment's Quotient (PQ) = Performance age Chronological age (CA) X 100
WISC IV: 10 Subtests + optional tests
4 indices to be used
a) Perceptual reasoning index,
b) Processing speed index
c)Verbal comprehension index
d) Working memory index or
i. Full scale 1Q
Adaptive functioning:
Vineland Social Maturity Scale (VSMS- Malin 1963) to get social age and social quotient. (CA+SA=SQ)
(sQ 120/Above = Socially Skilled and having good relationship.)
a) Self-help-General
b) Self-help- eating
c) Self-help- Dressing
d) Socialization
e) Locomotors skills
fSelf-direction
g) Occupations
Vineland adaptive behavior scale (VABS) for the following domains:
a) Communication
b) Daily living
c)Socialization
d) Motor skills
e) Adaptive behavior
Academic skill assessment
NIMHANS Battery for SLD (5 to 7 yrs).
a) Attention- (simple/ double colour cancellation tests)
b) Visual discrimination (ldentifying similar figure, letter,number. Word and shape)
c)Visual Memory ( memorizing a row of pictures)
d) Auditory discrimination( Recognizing 20 similar words after hearing)
e) Auditory memory ( Repeating 8 sentences after hearing one by one)
f) Speech and Language( Saying about a familiar object/ picture)
*********************
g) Visual Motor skills ( Copy a picture exactly what he/she sees)
h) Writing skills
i) (Writing capital and small letters and numbers up to 20; letters and numbers before and
after)
Test of Arithmetic ability (Bhasi 2002) 7 to 12 yrs.
Criteria 2 SD below normal
Performance below two classes
Scoring in the lowest 10-20% in an achievement test for reading, Spelling and Maths.
NIMHANS Battery level I (8-12 Yrs)
a) Attention test (canceling all 3s and 4s from a group of numbers given)
b) Language: Reading( reading clearly and loudly a paragraph given Caps; answer questions
and spell words from a few paras given for each std. separately)
c)Language : Writing; copying and answers to questions
d) Language: Comprehension
e) Spelling test (Schonell's list)
Maths test
Vasomotor skill (Bender - Gestalt test)
To assesses visual-motor functioning.
developmental disorders, and n
eurological impairments in children ages 3 and older and adults.
(The test consists of nine index cards picturing different geometric designs. The cards are
presented individually and test subjects are asked to copy the design before the next card is
shown. Test results are scored based on the accuracy and organization of the reproductions.)
B) Auditory and visual processing (Discrimination and memory)
h) Reading, writing, spelling and comphrention
i) Speech and language including (auditory behavior receptive language) and verbal
expression.
Arithmetic (Addition, Subtration, Multiplication, Division & Fraction)
Other formal assessment
Informal reading inventory (DST-J)
Behavioral checklist for screening LD
Cognitive processing test
Language disability scale
Linguistic profile test-Malayalam version (Kamath)
Informal tests
1. Pre- reading skills
a) Ability to read pictures
b) Completing rhymes
c)ldentifying non rhyming words
d) Distinguishing verbal from nonverbal sounds
e) Recognize similar form different sound
fStore and rectory sounds learned
2. Reading-
a) Letters,
b) Words-3- letter, 4 - letter, bisyllabic, Multi syllabic,
c)Sentence tone, fluency, pauses,
d) Reading comprehension.
3. Writing
a) Letters,
b) Words,
c) Sentence
d) Spontaneous writing
4. Math
a) Mental calculation
b Written calculation
c Word problems Reading and comprehension, Reasoning and problem solve
Signs looking for reading
Letters slowness, confusing, visually similar letters (b-d; n-m)
Words-Omission (Bake as Bak)
Blending difficulty (Parrot as paart)
Phonological error (change as chays, fashion as fashun)
Confusing visually similar words (Mike- Make)
Sequential error-Saw-was)
Sentence tone - Monotonus, Slow rate, No sense of punctuations, loosing plce
Passages-Reading comprehension-poor (Less than 40%)
Writing-letters mirror writing (b as d)
Inversions (M as W)
Reversals (6 as 9-21 as 12, on as no)
Dictation- Words- past, paste
a. Substitution Milk, Mike
b. Phonological error Rashon for ration)
C. Distrotion- Jaison for lesion
d. Addition - neate for neat
Copying- letter by letter, syllable level, word level or scentence level
Spontaneous writing- Evaluation on
a. Content,
b. Accuracy
C. Semantics
d. Syntax
Maths - Counting, Slowness, Confusion lack of 1 to 1 correspondents
Persistence on finger use, over dependence on finger
difficulty with double count, mental calculations
Word problems, reading skill & comprehension, poor reasoning, confusion what to do, how to
do, why to do,
Calculations difficulty in multi digit calculation, forgetting algorithms, calculations error, no
place value, process, accuracy no estimation.
Behavioral measures-ADHD, ADD
Conner's abbreviated rating scale (Total of more than 15 items in suggestive of ADHD/ADD.
Personality temperament assessment
Achievement test-Wood cock Johnson test IV 2 to 90 yrs.
Verbal & visual only. To test
General intelligence ability, cognitive ability, scholastic attitude, oral language, academic
achievement.
Wechsler individual achievement test (Wait)
Attention test-
a) Selective attention
b) Sustained attention
c ) Divided attention
motor function
motor speed
motor coordination test
hand taping test
Memory test
****************
.........compiled by -RP group,CMLD and DMLD course
Interventions in Language
3 day orientation for participant of DMLD course on assessment and intervention of SLD from 30-12-2021to 01-01-2022-Compiled by N.K Sathyapalan Former Assistant
Professor SCERT and Director , ESQUARE
Intervention in Language
The mechanics of Language is very complex. The central nervous systorm which helps
Us adjust to the outer wortd, the nerves and the nerve Centres and he muscLdar organ
of movements all play their part. Thero are two areas of nerves contres in the brain
which are connected to language. One is auditory receptive ceritre Which connected
with hearinga speech, the other is motor productive cantre for the production of speech
We have to prepare a child orally. mentally and physically so that not only with this his
language be enriched but also help him to structure his language by heiping him speak,
logically. freely and coherently. We need to heip foster a feoing ot seit-worth and seif.
esteem and confidence
Pre Language Skills
As soon as a chid is born they are learning and developing pre-ianguaga or non-verbal
skills which will support later language learning Pre-language skills are the ways in
which we communicate without using words and inchude things such as gestures, facial
expressions, imitation, joint attention and eye-contact. These are the skills that set
children up to be ready to talk and communicate
Pre-language skils fom the basis from which understanding and talking is developed
For example, a child who has difficulity looking at and attending to their mother's speech
well not have as many opportunities to hear the language and words their mother is
Saying and attach meaning to those words. This can have a negative impact on the
child's development of understanding and using language
Similiarly. difficuities with joint attention (i.e. when people are attending to the same thing
at the same time) will mean fewer opportunities for a child to learn about things in the
evironnment around them. It is through looking at something together and the adut
GIOTmentingg or talking about what they are seeing, that helps a chiid learn about the.......
world and attach meaning to words (e.g. both looking at the dog through the window
and saying "dog'").
Children who have difficulty in the development of pre-language skills may go on to
have verbal language and interaction difficulties. Identifying and working on the
development of pre-language skills at an early age can prevent difficulties with verbal
language later in the child's life.
Steps Necessary to Develop Pre-Language Skills
Looking and Listening: As soon as a baby is born they will watch their mother's face.
A child learns to discriminate between human faces and recognise which ones are most
important. The ability to sustain eye contact will help the baby gain information about
language trom the mouth and face. The same applies to listening: the child learns to
recognise the human voice and determine which ones are the most important. The
ability to filter out the human voice from background noise is a complex skil.
Turn-taking: Turn-taking develops from the first weeks when the parent interprets the
baby's noises, smiles and movements and adds sounds, actions and words. The parent
begins to leave gaps for the baby to make a response. Eventually a baby and their
parent take turns with sounds, actions and later, words.
Smiling:From about 6 weeks a baby begins to smile. This further fosters social
interaction because it is much more rewarding to interact when you get a response.
Adults will initiate more communication with responsive babies.
Anticipation: By 3 months a baby shows excitement at the sounds associated with
different situations (e.g. running bathwater, approaching voices), showing a developing
understanding of situations and an awareness of gesture and facial expression. From
birth, babies build up the understanding that gestures and facial expressions carry
meaning.
Copying: Copying others fosters cooperation as well as social interaction. By 9 months
a child is able to copy hand clapping and playful vocal sounds (e.g. smacking lips,
coughing, brr). By developing copying skills a child is more likely to have success at
imitating words and sentences as their language develops.
Joint attention: The ability to follow another person's focus of attention and also to
direct someone else's attention to what you are interested in (i.e. so that you both
attend to the same thing at the same time) is a vital communication skill. By 12 months,
a child points with their index finger at objects or events which are of interest. This
further encourages adults to engage with the child and to name objects/events for theP
child. For most children, once words start to fill these 'pointing' experiences, pointung
becomes redundant and is discarded. All of these non-verbal skills continue to develop
as the child's verbal skills emerge. Non-verbal and verbal communication skills are
interlinked during all language learning.
Understanding: In the first 12 months understanding is based on cues in the
environment (e.g. direction of eye gaze, facial expression, pointing and gestures). A
child will develop an understanding of 'no' and 'bye' by 12 months. For many children
the main difficulty in understanding is that adults talk so fast that the child often does not
have sufficient time to pick out the important words.
Expression: The baby will be communicating nonverbally through looking, facial
expressions, body language, vocalization and gesture. First words will appear at around
12-15 months.
Ifa child has difficulties with pre-language skills they might not:
: Give eye contact or it is fleeting.
Respond with a social smile.
Use different vocalizations and sounds to indicate being happy, sad, hungry,
cross, tired.
Play with sounds or babble as a baby.
Copy facial expressions or gestures.
Use voice or gesture to get attention.
Attempt to show you things or draw your attention to something of interest to
them.
Enjoy others participating in their play.
Respond to different expressions or tones of voice (e.g. angry face/voice
versus happy face/voice).
All these above skills are age dependent.
other problems that can occur when a child has pre-language difficulties
When a child has pre-language difficulties, they might also have difficulties with:
Behaviour: The actions of a person, usually in relation to their environment.
A child may become easily frustrated as they do not have the foundation
skills to learn or use language.
Play skills: Voluntary engagement in self-motivated activities that are
normally associated with pleasure and enjoyment where the activities may
be, but are not necessarily, goal oriented.
*********************************
ഒന്നാം ദിവസത്തെ റിപ്പോർട്ട്
പഠനവൈകല്യം കണ്ടെത്തലും പരിഹാരവും എന്ന വിഷയത്തിൽ പരിശീലകർക്കുള്ള പരിശീലന ശിൽപശാല സ്റ്റേറ്റ് റിസോഴ്സ് സെൻറർ കേരളം തിരുവനന്തപുരത്തെ ജൂബിലി മെമ്മോറിയൽ ആനിമേഷൻ സെൻറർ സംഘടിപ്പിക്കപ്പെട്ടു . ഈ ശില്പശാലയിൽ കേരളത്തിലെ എല്ലാ പഠന കേന്ദ്രങ്ങളിൽ നിന്നുമായി അൻപതോളം പഠിതാക്കൾ ഈ ശില്പശാലയിൽ പങ്കെടുക്കാൻ വേണ്ടി നേരത്തെ തന്നെ എത്തി ചേർന്നിരുന്നു .
SRC ഡയറക്ടർ ഡോക്ടർ എൻ ബി സുരേഷ് കുമാർ, എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് പ്രിൻസിപ്പൽ ശ്രീമതി ജെ. ജയശ്രീ, പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി ഇ. ബി . ബൈജു എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിൽപ്പശാലയുടെ ആശയവും ഉള്ളടക്കവും കൈകാര്യം ചെയ്യുന്നത് പഠനവൈകല്യ രംഗത്ത് നിപുണരും വിശേഷ ജ്ഞാനവും ഉള്ള എസ് സി ഇ ആർ ടി മുൻ അസിസ്റ്റൻറ് പ്രൊഫസ്സർ ശ്രീ എൻ കെ സത്യപാലൻ ,ഡയറ്റ് മുൻ പ്രിൻസിപ്പൽ ശ്രീ സി ഭക്തദാസ് എന്നിവരാണ്.
വിവിധ കേന്ദ്രങ്ങളിൽ നിന്നും എത്തിയ അംഗങ്ങളുടെ രജിസ്ട്രേഷന് ശേഷം പരിശീലന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടന ചടങ്ങ് സത്യപാലൻ സാറിൻറെ അധ്യക്ഷതയിൽ 2021 ഡിസംബർ മുപ്പതാം തീയതി രാവിലെ 9 മണിക്ക് നടന്നു. ഡയറക്ടർ ഡോക്ടർ എം പി സുരേഷ് കുമാർ സ്വാഗതമാശംസിച്ചു .ചടങ്ങിൽ സംസ്ഥാന തൊഴിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി നിലവിളക്ക് കൊളുത്തി പരിപാടിയുടെ ഉദ്ഘാടനം നടത്തി. ഉദ്ഘാടന പ്രസംഗത്തിൽ പഠനവൈകല്യ മേഖലയിൽ വർധിച്ചുവരുന്ന ആവശ്യങ്ങളെപ്പറ്റിയും തക്കസമയത്ത് ഉണ്ടാക്കേണ്ട വിദഗ്ദ്ധമായ ഇടപെടലുകളെ കുറിച്ചും ഊന്നിപ്പറഞ്ഞു .ഇതുപോലുള്ള ശിൽപ്പശാലകളിലൂടെ നേടിയെടുക്കേണ്ട അറിവിനെപ്പറ്റിയും അത് സമൂഹത്തിന് ഉപകാരപ്രദമാക്കുന്നതിനെപ്പറ്റിയും അദ്ദേഹം ഓർമ്മിപ്പിച്ചു.കഴിഞ്ഞ വർഷങ്ങളിൽ SRC നടത്തിയ പ്രമുഖമായ കോഴ്സുകളിൽ ഉന്നതവിജയം ലഭിച്ചവർക്ക് ബഹുമാനപ്പെട്ട മന്ത്രി സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയതു സമഗ്ര ശിക്ഷ കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോക്ടർ എ പി കുട്ടികൃഷ്ണൻ ആണ് .സമഗ്രശിക്ഷാ പ്രോജക്റ്റിനെ പ്രവർത്തനവും അതിൻറെ ലക്ഷ്യവും അദ്ദേഹം വിവരിച്ചു .ഈ മേഖലയിൽ ലഭിക്കുന്ന ധനസഹായത്തെ കുറിച്ചും അതിനനുസരിച്ച് നൽകുന്ന പരിശീലനത്തിന് മേന്മ ഉണ്ടാകേണ്ട ആവശ്യകതയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
ശ്രീമതി ജയശ്രീ ചടങ്ങിന് ആശംസകൾ നേർന്നു .എസ് ആർ ടി സി പ്രോഗ്രാം കോഡിനേറ്റർ ഡോക്ടർ ഇ ബി ബൈജു കൃതജ്ഞത രേഖപ്പെടുത്തി. ഉത്ഘാടന ചടങ്ങിന് ശേഷം സത്യപാലൻ സാറും ബൈജു മാഡവും പരിശീലനപരിപാടിയെക്കുറിച്ചും ഉപകരണങ്ങൾ സംഘടിപ്പിക്കുന്നതടക്കമുള്ള കോഴ്സ് പ്രവർ ത്തന ങ്ങളെക്കുറിച്ചും ആമുഖ വിശദീകരണം തന്നു .മോണ്ടിസ്സോറി പാഠ്യക്രമത്തെക്കുറിച്ചും വ്യത്യസ്തങ്ങളായ പഠനോപകരണങ്ങളുടെ സഹായത്തോടെ ഭാഷാ പഠന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നടത്താവുന്ന ഇടപെടലുകളെക്കുറിച്ചും സത്യപാലൻ സാർ വിശദമായി സംസാരിച്ചു .
ഇതിനുശേഷം മോണ്ടിസോറി പഠനത്തിൻറെ ഡെമോൺസ്ട്രേഷൻ ലെക്ച്ചർ നടന്നു .ഈ മേഖലയിൽ പ്രവർത്തിക്കുന്ന ശ്രീമതി പ്രശാന്തിനി , ശ്രീമതി രമ്യ എന്നിവർ സത്യപാലൻ സാറിനോടൊപ്പം പരിശീലനത്തിനു നേതൃത്വം നൽകി .
ഒരോ ഡെമോൺസ്ട്രേഷൻ കഴിയുമ്പോഴും മോണ്ടിസോറി രീതിക്ക് ഉപയോഗിക്കുന്ന ഓരോ ഉപകരണവും പഠനവൈകല്യ മേഖലയിലെ ഇടപെടലുകൾക്ക് വേണ്ടി എങ്ങനെ മാറ്റങ്ങൾ വരുത്തി സ്വന്തമായി നമുക്ക് നിർമിക്കാം എന്നുള്ള സമയോചിതമായ അറിവ് പകർന്നു തന്നത് പഠിതാക്കൾക്ക് ഒരു പ്രത്യേക അനുഭവവുമായി. സത്യപാലൻ സാറിൻറെ ഇങ്ങനെയുള്ള വിശദീകരണങ്ങൾ വിഷയത്തെപ്പറ്റി കൂടുതൽ വേഗത്തിൽ അടുപ്പിക്കുന്നതിനു പ്രയോജനപ്പെട്ടു .
പരിശീലന പരിപാടിയോടനുബന്ധിച്ച് മോണ്ടിസോറി പഠനോപകരണങ്ങളുടെ സമഗ്രമായ ഒരു പ്രത്യേക പ്രദർശനം ഒരുക്കിയിരുന്നു. ചെറുപ്രായത്തിൽ തന്നെ കുട്ടികളെ സ്വയം പഠനത്തിനു പ്രേരിപ്പിക്കുന്ന ഉപകരണങ്ങളും അവയോടൊപ്പം വ്യക്തമായ നിർദ്ദേശങ്ങളും ലേബലുകളും നൽകി പ്രദർശിപ്പിച്ചിരുന്നു .
രണ്ടര മൂന്നു വയസ്സിനുള്ളിൽ തന്നെ മോണ്ടിസോറി പരിശീലനം തുടങ്ങാവുന്നതാണ് എന്ന് ആമുഖമായി പറയുകയുണ്ടായി. ഓരോ കുട്ടിയുടെയും പഠനത്തിന് എടുക്കുന്ന സമയവും(pace) താൽപര്യവും അനുസരിച്ചാണ് കുട്ടി ഈ രീതി പഠിച്ചെടുക്കുന്നത്. ഓരോ കുട്ടിക്കും പ്രത്യേകമായി ആണ് ഈ പ്രക്രിയയുടെ ഇടപെടൽ. കൊച്ചുകുട്ടികൾക്ക് ആദ്യം വേണ്ടത് അവൻറെ "ശ്രദ്ധിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തലാ"ണ്(attention ) .
അവൻറെ pre language skills,writing skills, finger movement skills, executive functions ഒക്കെ ഇടപെടൽ കൊണ്ട് മെച്ചപ്പെടുത്തേണ്ടതുണ്ട് .അതുപോലെതന്നെ concentration ഒരു പ്രധാനഘടകമാണ് .
step by step ആയി ഓരോ കാര്യങ്ങളിൽ ഇടപെടാനും പരിമിതിയുണ്ട്.കുട്ടിക്ക് അനുയോജ്യമായ രീതിയിൽ ആവണം അവളെ / അവനെ പഠനവുമായി ബന്ധിപ്പിക്കേണ്ടത് എന്നത് വളരെ പ്രധാനമാണ്.
pre writing skills നേടിയെടുക്കാൻ സഹായിക്കുമ്പോൾ ശരിയായി പേന പിടിക്കുന്ന രീതി(pincer grip) സ്വായത്തമാക്കാൻ നാം കൃത്യമായി ഇടപെടേണ്ടതാണ് .Pincer grip is "the ability to hold something between the thumb and the first fingerand it is really decisive in developing the fountation for a good pencil grip".
ഒരു മരത്തിന്റെ - അതുപോലെ പരിചിതമായ ഏതെങ്കിലും ഒരു വസ്തുവിന്റെ- ഭാഗങ്ങൾ വേര്തിരിച്ചതു നൽകി അവ ചേർത്തു വെക്കുമ്പോൾ കുട്ടിക്ക് കൃത്യത ,അതിശ്രദ്ധ (precision, concentration) എന്നിവ ലഭിക്കും.
Some terminology to be understood
Didactic materials(Didactic means designed or intended to teach).
These are the specifically designed instructional material invented by Maria Montessori that are hallmarks of Montessori classroom.
Prehensile movement means ability to grasp and refers to body parts example tails / fingers . The ability to hold writing instruments with 3 fingers .
Pre mathematical skills- The ability to compare and find out whether big or small precisely and to identify shape ,grade etc..,
മോണ്ടിസോറി സമ്പ്രദായത്തിൽ ഉപകരണങ്ങൾ വെച്ച് ചെയ്യാൻ അനുവദിക്കുന്നതുകൊണ്ട് നിത്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഒരു മാറ്റിൽ (പായയിൽ ) ഇരുന്നാണ് കുട്ടികൾ പരിശീലനം ചെയ്യുന്നത്. മാറ്റ് നിവർത്തുമ്പോൾ ,മടക്കുമ്പോൾ ഒക്കെ ഓരോ പുതിയ പ്രവർത്തനം ചെയ്തു പഠിക്കുകയാണ് .ഒരു കസേരയിൽ ഇരിക്കേണ്ടത് എങ്ങനെ ? അത് പൊക്കി എടുക്കേണ്ടതെങ്ങിനെ ? napkin folding , table manners,ചിട്ടകൾ ,രീതികൾ ,അച്ചടക്കം എല്ലാം വഴക്കു പറയാതെ തന്നെ പരിശീലിപ്പിക്കപ്പെടുന്നു . കുട്ടിയോട് എപ്പോഴും അവളുടെ ഇഷ്ടം ചോദിച്ചിട്ടാണ് പഠിപ്പിക്കുന്നത് .ഒപ്പം കുട്ടികൾക്ക് മനസ്സിലാവാൻ വേണ്ട സൂചനകൾ മാത്രം കൊടുക്കും.
Introduction,Recognition,Reinforcement ( അവതരണം ,തിരിച്ചറിവ് , ആവർത്തിച്ചുറപ്പിക്കൽ ) എന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത് . കുട്ടികളെ ഡോക്ടർമാർ അല്ല പഠിപ്പിക്കേണ്ടത് അധ്യാപകരാണ് പരിശീലിപ്പിക്കേണ്ടത് എന്ന കോൺസെപ്റ്റ് ആണ് മുന്നോട്ടുക്കുന്നത് . വളരെ മോശമായ സാഹചര്യങ്ങളുള്ള / പിന്നാക്കാവസ്ഥയിലുള്ള കുട്ടികളെപ്പോലും പ്രത്യേകരീതിയിൽ പരിശീലിപ്പിച്ചു ഭാഷാ ഗണിത നൈപുണികൾ നേടിക്കൊടുത്ത ചരിത്രമാണ് മോണ്ടിസോറി സമ്പ്രദായത്തിന് ഉള്ളത്.
Colour tablets
ഇതിൽ visual sense, discrimination power, shades intensity artistic sense, primary colours secondary and tertiary colours ഇതൊക്കെ മനസ്സിലാക്കിയെടുക്കാനുള്ള ഉപകരണങ്ങൾ ഉണ്ടാകും .
Tactile sense : sensory , rough and smooth mainly using sand paper and different grade and grain
Sound boxes : Listening to all sounds of his spoken language grading and pairing , sound integration loudness and softness of sound - Pooling up all grades of sound.
ഒരേ ഗ്രേഡ് ഉള്ള ശബ്ദങ്ങളെ pair ചെയ്യും . അങ്ങനെ പലതരത്തിലുള്ള സൗണ്ട് ഗ്രേഡിങ് അല്ലെങ്കിൽ പെ യറിങ് പരിശീലിപ്പിക്കും . ഒരു ശബ്ദം കേൾക്കുമ്പോൾ അത് മനുഷ്യന്റേതാണോ മുഗത്തിന്റെതാണോ ആണിന്റേതാണോ പെണ്ണിന്റേതാണോ എന്നും ആ ശബ്ദത്തിന്റെ എല്ലാ "ഫിസിക്കൽ " സ്വഭാവവും, കോറിലേഷൻ ,ഗ്രേഡ് ഇവയും മനസ്സിലാക്കുന്നു .
Geometrical box or cabin
Fundamentals shapes അറിയാൻ, tracing muscular image , preparation for writing ,കൈ വെച്ച് shape touchലൂടെ പഠിപ്പിക്കുന്നു . Particular number of sides in different shapes മനസിലാക്കുന്നു
Geometrical cards and shapes
concrete to abstract , 2D to abstract symbols , pairing and grading മനസ്സിലാക്കാൻ ,
Constructive Triangles :
To discover various shapes , divisible role of triangles ,cutting by diagonals sensory integration ആണ് ഇതിൽ കൂടി പഠിപ്പിക്കുന്നത് ,
Geometrical solids
Recognise solids by means of visual and stereognostic senses and 3D concepts (Stereognostic sense is your ability to identify an object without looking at it, smelling it, tasting it or hearing its sounds. Stereognostic sense is very important sense as it helps children to discriminate. It allows children to make a mental picture through the use of touch the objects)
Sense of shape and grade : Pyramid, Cone, Cylinder, Triangular Prisms,Ellipsoid,Ovelloid,Cone
BARIC TABLETS : ഭാര വ്യത്യാസം അറിയാൻ , sense > compare > pair ,ഭാരവ്യത്യാസം അറിയുക (ഉദാഹരണമായി ,12 grams ,24 grams ആദ്യം കൊടുക്കും ,then comparing weights after pacing them on each hands .)
Number Rods
Introduction to addition , subtraction ,multiplication and division ; Rods with blue and red colours used to teach number concepts and symbols ,quantity of Number .
Spindle box
Counting and zero concept, number cards of counters, Counting odd and even numbers ,
Introducing decimal system -static part
Handling large quantities ,counting up to tens , next hirarchy after the next 10s next hierarchy,
Arrangement and formation
Arranging numbers up to nine and goes to the next hierarchy- arrangement by child , verification, introducing tens, hundreds ,association ,quantity and numbers
AFTERNOON SESSION
The afternoons and also continued with Montessori teaching methods -
SHARING OF QUANTITY
In this giving and taking certain quantities through which minus, equal to ,are learned. Multiplication and division can also be dealt with .
Addition Strip Board
In this Addition f two quantities , different permutations and combinations are considered .
Example 1 +1 ,2+1,3+1,
The children are encouraged to explore and find .for example they find out diffirent pairs of numbers which sum upto 8 like 1+7 , 2+6 , 3+5, 4+4
Multiplication Board
A board which exhibits results of multiplication of any 2 numbers from 1 to 10
Stamp Game
The Stamp Game is a Montessori maths material used by an individual child to practise the operations of addition, subtraction, multiplication and division. It is a wonderfully simple but effective learning from home option that, once presented to your child correctly, they can work on independently.Show the child how to line up stamps for the first, then the second added in vertical columns. Slide each column together to the bottom of the work area, count and record. Ask the child to summarize his work for you at the end. Give any directions needed to guide the child with the equations..Equivalent value shifted to other objects
SHORT BEAD FRAME
Beads in rows have a definite value- unit place ,tenth place , hundred place, we can add and subtract
Dot Game
The Montessori Dot Game is a math material that consists of a white dry-erase table with columns divided using the Montessori color-coding system for units, 10s, 100s, 1,000s, and 10,000s. Each column has a grid that contains several rows of 10 squares.
For additions as a game .It will be difficult for children to show they learnt addition in Montessori but their learning takes place in their mind .Concept formation takes place in a very early age .
Group activity and case study presentations were given in the evening session.We were divided into different groups and told to evaluate a case study involving a 7 year old child .
During experience sharing RC Gopal, one of the trainees presented his experience on overcoming the learning disability in a Juvenile home children intervention as a case study of their behaviour and attitude was also present
In the last session the NIMHANS tool for assessment of LD was introduced by Sri Sathyapalan Sir. He introduced level 1 and 2 of the tool and the tool for students in standard 1 . There was a detailed discussion of the tool in the session . The session closed after brief reviews on the days programme by a few members.
Thursday, January 6, 2022
2ND DAY Residential training program SRL Trivandrum REPORT
Friday December 31st 2021
Report of the Day
2 (31/12/ 2021) click here for a pdf file
Residential
training program SRL Trivandrum
The
second day of Residential training programmme commenced by 8:45 a.m and it
ended by 8:30 p.m. A briefing of report of Day -1 residential training program
was done by Sri. R C Gopalan around
9 a.m.
Sri
Satyapalan gave an insight on few tests such as:
a) Seguine foam test (This test is a non verbal
intelligence test)
b) Learning style inventory (This test consists of
45 questions. & It covers VAKT(Visual, Auditory, Kinesthetic, Tactile
aspect of a child )
c) Ravens
progressive matrices,
d) WESIC
e) WISC
f) Colour
Matrices
Shri
Satyapalan also revised aspects related to phonological awareness.
For eg.ab bab cab
ad
bad Cad
at
bat cat
an
ban Can
ag
bag Cag
and
on CVC (consonants
vowels consonant) words
He
further introduced us to improvised materials. These materials are few tools
which can be made at home using empty cardboard boxes, PVC pipes, spiral
notebooks, tongue cleaners etc. They are cost effective and can be recreated
according to the needs of a child to be intervened and given remediation. Next
level of the training was an activity.
8 different Groups were formed and each group
were assigned with a material and was instructed to evaluate the case based on
few questions:
1)
What is the content of this material ?
2)
Can you use this for remediation or intervention ?
3)
If useful which area dealt with this book ?
4)
How this book/ material is useful for remediation and intervention ?
5)
How is the content arranged/organised to acquire skills?
6)
What are the innovative ideas/adaptable strategies used in this material for
children with disabilities?.
7)
What are the limitations/strength of this material when using for children with
SLD ?
8)
How can we supplement other materials/activities along with this?
Each
group covered areas related to mathematics. The first and second group covered
basic mathematics. The remaining 3rd to 8th group covered Mental
Math 1 2 3 4 5 levels respectively and the 8th Group dealt with numeracy.
By 11:45
a.m. Mrs Prashanthini and Mrs Ramya resumed maths class. We were introduced to
Racks and Tubes. This tool is used for division along with writing the problem and solving. Both of them
demonstrated solving division problems
using Rack and tubes.
Picture 1 : Racks and Tubes
Our second session was introduction to English learning and intervention activities and Apparatus.
(Note: prior to this learning it must be made sure that the child should develop pre -writing skills and hence few tools/Apparatus are used). such as:
a) Drawing insets or Metal Insets
Picture
2 : Drawing insets or Metal Insets
Once the
child has acquired Pre writing skill, he is introduced to vowels initially as a
part of writing. Vowels (in blue colour) and Consonants (in pink colour)
The
striking part here is letters are not in normal writing. It is in cursives.
(Note
-after acquiring phonological knowledge and awareness, the child is introduced
to cursive writing. The importance of cursive over normal writing is it
enhances fine movement wrist movement with Precision and fine Motor skills.
Here the child is made to run his two fingers (index and Middle) on the
Sandpaper letters.
The next level introduced to a child is Movable Alphabet Box
Picture 3 : Movable Alphabet Box
This box
consists of few envelopes, compartments and Rows. The topmost row contains
letters with vowels ( in blue colour ) the bottom rows with various
compartments consists of consonants (in pink colour) Each compartment has 5 to
6 letters. Here the child is asked to Pick a picture from an envelope. And he
is further instructed to create a word
using the picture chosen. For example “bag”.
Now, he is asked to spell using phonetics. that is first sound second sound and
third. And finally instructed to pronounce the word joining the letters from
this box.
(Note: Here, The 3 letter word should be
very familiar to the child CVC words are first taught.)
Diphthongs are introduced in the next step,
Diphthong is a sound formed by the combination of two single letters with different phonemes forming a new sound word. That is sh, oi, gh, ou etc.(Fish, Coin , enough, loud) One of the most interesting part of the session was introduction to parts of speech. How a child is taken to next level by introducing Verb, Noun, Article, Adjective, Pronoun, Preposition Conjunction,Iinterjection. A child is first given few symbols representing Verb, Noun, Article etc. These symbols are of various shapes sizes and colour representing each part of a sentence. This mode of representation helps child form a correct pattern of meaningful sentence & grammar
- A REPORT BY DOCTOR AJITHA
Monday, January 3, 2022
Sunday, January 2, 2022
മൂന്നാം ദിവസ റിപ്പോർട് 01 01 2022
SRC യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു വെച്ച് 2021 ഡിസംബർ 30 , 31 , 2022 ജനുവരി 1 തീയതികളിലായി നടന്ന പഠനവൈകല്യ മാനേജ്‌മെന്റ് പരിശീലകർക്കുള്ള ത്രിദിന പരിശീലന പരിപാടിയുടെ മൂന്നാം ദിവസ ത്തെ(01 01 2022 ) പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്
A REPORT ON 2021 DECEMBER 30
ക്യാംപിന്റെ അവസാന ദിവസമായ ഇന്ന് ക്യാമ്പ് രാവിലെ 9 മണിക്ക് തന്നെ തുടങ്ങുകയും വൈകുന്നേരം അഞ്ചുമണിയോടെ പൂർ ത്തിയാവുകയും ചെയ്തു .പഠനവൈകല്യമാനേജ്‌മെന്റ് നടപടിക്രമങ്ങൾ ,വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി (IEP), MEMORY IMPROVEMENT TECHNIQUES ,അസിസ്റ്റീവ് ടെക്നോളജിയും വിവിധ തരം ലേണിങ് ആപ്പുകളും ,ഗണിതത്തിലെ ബദൽമാർഗങ്ങൾ,മലയാളം ഉച്ചാരണ പ്രശ്നങ്ങളുടെ അപഗ്രഥനം ,IMPORTANCE OF UPDATIONS AND SHARING OF KNOWLEDGE തുടങ്ങിയ അതിപ്രധാന വിഷയങ്ങൾ ചർച്ച ചെയ്ത ഇന്നത്തെ ദിവസത്തിന്റെ സവിശേഷത സംസ്ഥാന ഭിന്നശേഷി വിഭാഗം കമ്മീഷണറായ ജസ്റ്റിസ് പഞ്ചാപകേശൻറെ സാന്നിധ്യവും ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രശ്നങ്ങളോടുള്ള അദ്ദേഹത്തിന്റെ സുദൃഢവും അനുഭാവപൂർണവുമായ നിലപാടുകളുമായിരുന്നു .
രാവിലെ തുടക്കത്തിൽ തന്നെ കോഴ്സ് കോഡിനേറ്റർ ഡോക്ടർ ബൈജു ഇ .പി .ക്യാമ്പ് സമാപനവുമായി ബന്ധപ്പെട്ട വിശദീകരണങ്ങളും നിർദേശങ്ങളും നൽകി .ഔപചാരികമായ രൂപത്തിൽ തയ്യാറാക്കിയ റിപ്പോർട്ടുകളാണ് ഓരോ ദിവസത്തേക്കും വേണ്ടത് എന്ന് അവർ പ്രത്യേകം സൂചിപ്പിച്ചു .
തുടർന്ന് ഡോക്ടർ അജിത അഭിലാഷ് രണ്ടാമത്തെ ദിനത്തിലെ പരിശീലന നടപടികളുമായി ബന്ധപ്പെട്ട റിപ്പോർട് അവതരിപ്പിച്ചു .ആ റിപ്പോർട് ഹ്രസ്വമായ ഒരു ചർച്ചക്കും കൂട്ടിചേർക്കലുകൾക്കും ശേഷം അംഗീകരിക്കപ്പെട്ടു .
പഠനവൈകല്യമാനേജ്‌മെന്റ് നടപടിക്രമങ്ങൾ - ചർച്ച
ആദ്യ സെഷനിൽ ശ്രീ സി . ഭക്തദാസ് പ്രത്യേക പഠനവൈകല്യം വിലയിരുത്തുന്നതിനായുള്ള ഔപചാരിക നടപടിക്രമങ്ങളും (ASSESSMENT OF SLD) പഠനപിന്തു ണക്കായുള്ള ഇടപെടലുകളും (INTERVENTIONS) പ്രത്യേക പഠനവൈകല്യം (SPECIFIC LD) ഉള്ള ഒരു കേസ് സ്റ്റഡിയുടെ സഹായത്തോടെ ഗ്രൂപ്പ് ചർച്ച അവതരിപ്പിച്ചു .INTERVENTION നു വേണ്ട ഡാറ്റ വേണ്ടത്ര ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ , നടന്നിട്ടുള്ള ടെസ്റ്റുകളുടെ റിപ്പോർട്ടു (MISC , NIMHANS ) ലഭ്യമാണെങ്കിൽ അത് ഉപയോഗപ്പെടുത്തി കുട്ടിയുടെ പഠന പ്രശ്നങ്ങൾ ഉള്ള മേഖലകൾ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത് . ഇതിനായി ഒരു സ്ക്രീനിങ് ടെസ്റ്റും നടത്തേണ്ടതാണ് .കുട്ടി ഏതു രീതിയിലാണ് അറിവ് ഉൾകൊള്ളാൻ പാകപ്പെട്ടിട്ടുള്ളത് ( vakt-visual / auditory/ kinesthetic/ touch ) എന്ന് മനസ്സിലാക്കേണ്ടതുണ്ട് .കുട്ടി പഠിക്കുന്ന സ്‌കൂളിൽ നിന്നുള്ള വിവരങ്ങൾ ,നോട്ടുപുസ്തകങ്ങൾ , രക്ഷിതാവിൽ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങൾ ഇവയൊക്കെ ഉപയോഗപ്പെടുത്തി കുട്ടിക്ക് പഠന പ്രശ്നങ്ങൾ ഉള്ള വിവിധ മേഖലകൾ (FINE MOTOR COORDINATION,WRITING , READING , ADD/ADHD ,,,,,,) കണ്ടെത്തി IEP വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി ( IDIVIDUAL EDUCATIO PLAN ) നടപ്പിലാക്കേണ്ടതാണ് .അതോടൊപ്പം കുട്ടിക്ക് ക്ലാസ്സിൽ വേണ്ടുന്ന ക്രമീകരണങ്ങൾ (- ACCOMODATIONS AND MODIFICATIONS ) അധ്യാപകരുടേയും വീട്ടിൽ വേണ്ടുന്ന ക്രമീകരണങ്ങൾ രക്ഷിതാക്കളുടേയും ശ്രദ്ധയിൽ പെടുത്തേണ്ടതാണ് .കുട്ടിക്കു കൂടുതൽ കഴിവുള്ള മേഖലകൾ കണ്ടെത്തി അതിലൂടെ നേട്ടങ്ങൾ കൈവരിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും കഴിയുന്ന പ്രവർത്തനങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ പ്ലാൻ ചെയ്തു സ്ഥാപന മേധാവിയുടേയും രക്ഷിതാവിന്റെയും അറിവോടെ നടപ്പിലാക്കാൻ ശ്രമിക്കണം .
വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി
IEP ie ..,വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി ( INDIVIDUAL EDUCATION PLAN ) നടപ്പിലാക്കുമ്പോൾ
(1) എളുപ്പം ഫലങ്ങൾ / മാറ്റങ്ങൾ കിട്ടുന്ന മേഖലകൾ തിരിച്ചറിഞ്ഞു അത്തരം പ്രവർത്തനങ്ങളിലൂടെ തുടങ്ങണം
(2) .പ്രവർത്തനത്തിലെ പുരോഗതി ചെറിയ ഇടവേളകളിൽ രക്ഷിതാവിനേയും അറിയിക്കേണ്ടതുണ്ട് .
(3)ഒരിക്കൽ പഠിപ്പിച്ച കാര്യം കുറച്ചു നാളുകളുടെ ഇടവേള കഴിഞ്ഞാൽ അല്ലെങ്കിൽ പുതിയ വസ്തുതകൾ പഠിച്ചുകഴിയുമ്പോൾ മറന്നു പോകാനുള്ള സാദ്ധ്യത ഇത്തരം കുട്ടികളിൽ കൂടുതലാണ് .അതുകൊണ്ട് ആ വസ്തുത വീണ്ടും പഠിപ്പിക്കേണ്ടതുണ്ട് .ഇങ്ങനെ പല ചെറുഇടവേളകളിലായി നന്നായി ഒരു കോൺസെപ്റ് ഉറപ്പിച്ചതിനു ശേഷമേ അടുത്തതിലേക്ക് പോകേണ്ടതുള്ളൂ .REINFORCEMENT USING CONCRETE MATERIALS IS ESSENTIAL FOR STUDENTS WITH LD.
(4)മോൺറ്റിസ്റി വസ്തുക്കൾ അടക്കം ഉപയോഗപ്പെടുത്തി ഉചിതമായ പ്രവർത്തനങ്ങൾ വഴി ആശയങ്ങൾ മനസ്സിൽ പതിപ്പിക്കേണ്ടതുണ്ട് .(REGISTERING IN THE MIND).
(5) വായന ,എഴുത്തു.,A D D / A D H D മേഖലകളിൽ ചെയ്യാവുന്ന തുടർപ്രവർത്തനങ്ങളും ( ഓഡിയോ കളുടെ ഉപയോഗം ,ACTIVITIES TO IMPROVE FINE MOTOR COORDINTION,ACTIVITIES TO IMPROVE S O D A ERRORS, EFFECTIVE USE OF MONTISSORY MATERIALS , TRAINING IN YOGA തുടങ്ങിയവ ) ചുരുക്കത്തിലാണെങ്കിലും ചർച്ച ചെയ്യപ്പെട്ടു .
ചർച്ചയിൽ വിവിധ ഗ്രൂപ്പുകളുടെ ഭാഗമായി ട്രെയിനികളുടെ നല്ല പങ്കാളിത്തമുണ്ടായിരുന്നു .
ഓര്മ വർദ്ധിപ്പിക്കാനും ശ്രദ്ധ കൂട്ടാനുമായി ബ്രെയിൻ പവർ കൂട്ടുന്നതിനു ഭക്തദാസ് അവതരിപ്പിച്ച ലഘു വ്യായാമങ്ങളും ( TECHNIQUES ) , കണക്കും ഭാഷയും ഉപയോഗിച്ച് എല്ലാവർക്കും സമാധാനം വരുത്തുന്ന ഒരു ഗെയിമും ഏറെ രസകരവും പഠന പ്രശ്നം ഉള്ള കുട്ടികളുടെ ഇടയിൽ പോലും ഉപയോഗിക്കാവുന്നതും ആയി ഏവർക്കും അനുഭവപ്പെട്ടു .
LEARNING APPS AND SOFTWARES
ചെറിയൊരു ഇടവേളക്കുശേഷം ചർച്ചാ ക്‌ളാസ്സുകൾ സജീവമായി തുടർന്നു ." അസിസ്റ്റീവ് ടെക്നോളജിയും വിവിധ തരം ലേണിങ് ആപ്പുകളും " എന്ന വിഷയത്തെ അധികരിച്ചു പ്രൊഫസർ എൻ കെ സത്യപാലൻ എടുത്ത ക്‌ളാസ് വളരെയേറേ പ്രയോജനകരമായി .ഓരോ പാഠത്തിനും ഉചിതമായ സോഫ്റ്റ് വെയറുകൾ നേരത്തെ ശേ ഖരിച്ചു വെക്കേണ്ടതുണ്ട് .ഏതു ക്രമത്തിലാണ് ഇവ അവതരിപ്പിക്കേണ്ടത് എന്നും നേരത്തെ തീരൂമാനിക്കേണ്ടതുണ്ട് .ഭാഷാപഠനത്തിലും ഗണിതത്തിലും intervention നടത്തുമ്പോൾ അതാതു വിഷയങ്ങളിൽ വ്യത്യസ്ത ഗ്രേഡുകളിൽ ഉള്ളവർക്ക് സ്വീകരിക്കേണ്ട ക്രമം വേറെ വേറെ( LKG മുതൽ Grade 4 വരെ ,GRADE 5 മുതൽ Grade 7 വരെ എന്നിങ്ങനെ )വ്യക്തമാക്കികൊണ്ടുള്ള വളരെ വിശദവും സമഗ്രവും നവീനവും ആയ ഒരു പവർ പോയൻറ് അവതരണമായിരുന്നു അത് .
LKG LEVEL-
ALPHABET- lowercase / uppercase , ......,cofusing letters.
UKG LEVEL- rhyming words , blending , segmanting , sight words , syllables ,short / long vowels ,consonants, blends,digraphs, parts of speech , word relationships,little kid skills , sentences , capitalisation , word relationships
GRADE CLASS - rhyming , blending , segmenting , short and long vowels , diphthongs, syllables , examination , sight words , sentences , parts and speech
ASSISTIVE TECHNOLOGY AND LEARNING APP
LKG TO GRADE 4
10 Free Maths apps for students
-Prodigy game
എന്നിവ ചില ഉദാഹരണങ്ങൾ ആണ്
Grade 1 -8
MATH Training for Kids
CK12 - Colorados Phet,Photomaths, khan academy , geometrypad , buzzmath, khan academy , geometrypad, buzzmath , brainscape flash cards ,singapore maths , discalculia toolkit ,
എന്നിവ ചില ഉദാഹരണങ്ങൾ ആണ്
LANGUAGE SOFTWARES
-OCKYPOCKY- Indias first interactive language software
-DUOLINGO-FREE
- MEM RISE -memorise
-Hello English -
-Drops-through illustrations
............................
എന്നിവ ചില ഉദാഹരണങ്ങൾ ആണ്
ഗണിതത്തിലെ ബദൽമാർഗങ്ങൾ
സങ്കലനം ,വ്യത്യാസം (ADDITIOON AND DIFFERENCE ) എന്നിവ എളുപ്പം പഠിപ്പിക്കുന്നതിനും വിശദീകരിക്കുന്നതിനും നമ്പർ ലൈൻ ചെറിയ മാറ്റങ്ങൾ വരുത്തി ഉപയോഗിക്കുന്ന വിധം വ്യക്തമാക്കപ്പെട്ടു .
ഒറ്റയക്ക സംഖ്യകളുടെ ഗുണനഫലം വടികൾ നിടുകേയും കുറുകേയും വെക്കുമ്പോൾ (crossing of number bars ) കാണുന്ന സംഗമ ബിന്ദുക്കളുടെ എണ്ണത്തിന് തുല്യമായി കണ്ടു പിടിക്കുന്ന വിധം രസകരമായി അവതരിപ്പിക്കപ്പെട്ടു .
പിന്നീട് പ്രൊഫസ്സർ സത്യപാലൻ മുന്നോട്ടുവെച്ച " രണ്ടക്ക സംഖ്യകളുടെ സങ്കലനത്തിലും ശതമാനക്കണക്കിലും ഉപയോഗിക്കാവുന്ന വിവിധ എളുപ്പ വഴികളും", "ഉത്തരം ഊഹിക്കേണ്ടുന്നതിന്റെ ആവശ്യകതയും അതിനുള്ള മാർഗ്ഗങ്ങളും" തുടങ്ങിയ ആശയങ്ങൾ ഗണിതാധ്യാപനത്തിൽ ഏറെ പ്രയോജനകരമാവും എന്നുറപ്പാണ് .Guestimation( estimtion and guessing )എന്ന ഒരു പുതിയ പദം തന്നെ അദ്ദേഹം മുന്നോട്ടു വെക്കുന്നു . ഗണിതത്തിലെ വഴിക്കണക്കുകൾ (word problems) ചെറിയ ഗണിത ആശയങ്ങളായി വിഘടിപ്പിക്കുന്ന വിധവും ( breaking down into small groups ) ചർച്ച ചെയ്യപ്പെട്ടു .
മലയാളം ഉച്ചാരണ പ്രശ്നങ്ങളുടെ അപഗ്രഥനം
മലയാളം ഉച്ചാരണത്തിലെ പ്രശ്നങ്ങളാണ് അപഗ്രഥിക്കപ്പെട്ടത് .ഖരം ,അതിഖരം ,ഘോഷം , കൺ ഠ്യം തുടങ്ങിയവയുടെ ശരിയായ ഉച്ചാരണം ക ച ട ത പ ....എന്ന് തുടങ്ങുന്ന കുഞ്ഞുണ്ണിക്കവിതയുടെ കൂടി അകമ്പടിയോടെ വളരെ വിശദമായി അവതരിപ്പിക്കപ്പെട്ടു .പരിശീലനത്തിനെത്തിയ DMLD ട്രെയിനികളെയെല്ലാം ഉറക്കെ ഉച്ചരിക്കാനും പാടാനും പ്രേരിപ്പിച്ച ആസ്വാദ്യകരമായ കവിത കൊണ്ട് മേമ്പൊടിയിട്ട ഈ ക്ലാസ്സിനെ കവച്ചുവെക്കാൻ പിന്നീട് ലഭിച്ച വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനു പോലും കഴിഞ്ഞില്ല .
( ഈ കവിത മുഴുവൻ കേൾക്കാൻ ഇവിടെ ക്ലിക്കുക )
IMPORTANCE OF UPDATIONS
ഉച്ചഭക്ഷണത്തിനുള്ള ഇടവേളയ്ക്കു ശേഷം നടന്ന പൊതു ചർച്ചയിൽ ഇന്നത്തെ ദിവസം ( 1-1-2022 ) മുതൽ ICD 11 നടപ്പിലാകുന്ന വിവരം വ്യക്തമാക്കപ്പെട്ടു .തുടർന്ന് ICD 11 ൽ പഠന വൈകല്യവുമായി ബന്ധപ്പെട്ടു വന്നിട്ടുള്ള പ്രയോഗഭേദങ്ങൾ ചർച്ച ചെയ്യപ്പെട്ടു .DISORDER എന്ന പ്രയോഗത്തിന് പകരം impairment എന്നാണ് ഉപയോഗിക്കാൻ പോകുന്നത് .Specific LD എന്നതിന് പകരം Developmental LD with Impairment എന്നാണ് ഉപയോഗിക്കേണ്ടത് .ഇതുപോലെ ICD 11 ൽ നടപ്പിലാക്കുന്ന പ്രധാന പാഠഭേദങ്ങൾ പരാമർശിച്ചശേഷം പരിശീലകർ എല്ലാം നിരന്തരം അറിവ് പുതുക്കാൻ ശ്രദ്ധിക്കേണ്ട താണെന്ന് പ്രൊഫസ്സർ സത്യപാലൻ പ്രത്യേകം ഓർമ്മിപ്പിച്ചു .പുതുക്കിയ CMLD textകൾ വായിച്ചു നോക്കാവുന്നതാണ് . പ്രത്യേകിച്ചും 3 ,4 യൂണിറ്റ് കൾ ഒന്നുകൂടി വായിക്കേണ്ടതുണ്ട് .അവയിൽ പറഞ്ഞിട്ടുള്ള അധ്യാപന രീതികൾ , ക്രമീകരണങ്ങൾ(ACCOMODATIONS AND MODIFICATIONS) , മോണ്ടി സോറി മെറ്റീരിയൽസ് ഇവയൊക്കെ ഉചിതമായും നിരന്തര ക്ഷമയോടെയും പ്രയോജനപ്പെടുത്തി നമ്മുടെ അദ്ധ്യാപന ഇടപെടലുകൾ ഫലപ്രദമാക്കാൻ കഴിയും എന്ന ശുഭ പ്രതീക്ഷ പകർന്നു കൊണ്ട് ഏറെ ഉപകാരപ്രദമായ ത്രിദിന പരിശീലന പരി പാടി സമാപനഘട്ടത്തിലേക്കു ചുവടു വെച്ചു .CMLD പാഠപുസ്തകങ്ങളിൽ എന്തൊക്കെ മാറ്റം വേണമെന്ന് നിർദ്ദേശിക്കാനുള്ള അവസരവും ലഭിച്ചു . ഇന്ത്യൻ പശ്ചാത്തലത്തിലുള്ള അനുഭവങ്ങളെ മുന്നിര്ത്തിയുള്ള കെയിസ് സ്റ്റഡികൾ , അവയെ അടിസ്ഥാനപ്പെടു ത്തിയുള്ള വിശകലനങ്ങൾ ഉൾപ്പെടുത്തണം തുടങ്ങിയ നിർദ്ദേശങ്ങൾ ഉണ്ടായി .
SHARING OF KNOWLEDGE
ഇന്റേൺഷിപ്പിന്റെ സമയത്തു ട്രെയിനികളുമായി സ്ക്രീനിംഗ് ടൂൾസ് പങ്കുവെക്കുന്നതിൽ ഒരു സ്ഥാപനം കാണിച്ച വിമുഖത പൊതുവെ ഈ രംഗത്ത് അറിവിനെ മറ ച്ചു വെക്കാനുള്ള പ്രവണത നിലനില്ക്കുന്നതിന്റെ തെളിവായി പൊതുവെ വിലയിരുത്തപ്പെട്ടു .SHARING OF KNOWLEDGE നടക്കേണ്ടതുണ്ടെന്നും അഭി പ്രായമുണ്ടായി .
( മറ്റു നിർദ്ദേശങ്ങൾ രേഖപ്പെടുത്താൻ എനിക്ക് കഴിഞ്ഞില്ല .അവ ഓർക്കുന്നവർ അയച്ചു തന്നാൽ അവയും റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്നതാണ് .)
അനുഭാവപൂർണമായ നിലപാടുകൾ
കേരള സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗത്തിനായുള്ള സ്റ്റേറ്റ് കമ്മീഷണർ ജസ്റ്റിസ് പഞ്ചാപകേശൻ സമാപന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയും ഈ പരിശീലനക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റു വിതരണം നടത്തുകയും ചെയ്തു .SRC കേരള യുടെ ഡയരക്ടർ ഡോ .എൻ .പി ,സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു .SRC പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി ജെ ജയശ്രീ സ്വാഗതം പറഞ്ഞു .പ്രൊഫ് എൻ കെ സത്യപാലൻ , ശ്രീ സി .ഭക്തദാസ് , തുടങ്ങിയവർ ആശംസകൾ നേർന്നു .കോഴ്‌സ് കോഡിനേറ്റർ ഡോക്ടർ ബൈജു ഇ. ബി കൃതജ്ഞത രേഖപ്പെടുത്തി .
വിശിഷ്ടാതിഥിയായിരുന്ന ജസ്റ്റിസ് പഞ്ചാപകേശൻ നിർദിഷ്ട സമയത്തിനും നേരത്തെ എത്തുകയും മോണ്ടിസ്സോറി മെറ്റീരിയൽസിന്റെ പ്രദർശനം കാണാൻ സമയം കണ്ടെത്തുകയും ചെയ്തത് ആവേശകരമായ അനുഭവമായി .ഭിന്നശേഷി രംഗത്ത് നടക്കുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിച്ചു തുടങ്ങിയെന്നും മനുഷ്യത്വ പൂർണമായ സമീപനം ഈ രംഗത്ത് ഉറപ്പു വരുത്താൻ വേണ്ടത് ചെയ്യുമെന്നും വ്യക്തമാക്കിയ കാര്യമാത്ര പ്രസക്തമായ ഉദ്‌ഘാടന പ്രസംഗത്തിനും സർട്ടിഫിക്കറ്റ് വിതരണത്തിനും ശേഷം കേരള സംസ്ഥാനത്തിൽ പഠന വൈകല്യ രംഗത്തെ പ്രശ്നങ്ങളെ കുറിച്ച് നടന്ന ചർച്ചയിൽ സജീവമായി പങ്കെടുക്കാനും അവതരിപ്പിക്കപ്പെട്ട പ്രശ്നങ്ങളിൽ അനുഭാവപൂർണമായ നിലപാടുകൾ പ്രഖ്യാപിക്കാനും ജസ്റ്റിസ് പഞ്ചാപകേശൻ തയ്യാറായി എന്നത് ഈ പരിശീലന ക്യാമ്പിനെ ഭിന്നശേഷി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ,പരിശീലകർക്കും ഏറ്റവും പ്രയോജനകരവും അർത്ഥപൂർണവും ആയ ഒന്നാക്കി മാറ്റി .RPWD ACT 2016 സ്‌കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്തും എന്ന് അദ്ദേഹം പറഞ്ഞു .,പഠന പ്രശ്ങ്ങൾ നേരത്തെ കണ്ടുപിടിച്ചു സൗജന്യമായി സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടികൾ എടുത്തു തുടങ്ങണംഎന്നതിനോട് യോജിക്കുകയും ചെയ്തു . '5 കുട്ടികൾക്ക് ഒരു പരിശീലകൻ " എന്ന അനുപാതത്തിൽ സ്‌പെഷൽ അധ്യാപകരെ ഏർപ്പാടാക്കാൻ നടപടികൾ സ്വീകരിക്കുംഎന്നുറപ്പു നൽകി .SRC നടത്തുന്ന കോഴ്‌സുകൾക്ക് RCI അംഗീകാരം ലഭ്യമാക്കാൻ അനുകൂല നിലപാട് സ്വീകരിക്കും . RCI ക്കു ദക്ഷിണേന്ത്യയിൽ ഒരു റീജിയണൽ സെന്റർ ലഭ്യമാക്കാൻ വേണ്ട ചർച്ചകൾ പൊതു സമൂഹത്തിൽ വരേണ്ടതുണ്ട് തുടങ്ങിയ ആവശ്യങ്ങളോട് ജസ്റ്റിസ് പഞ്ചാപകേശൻ അനുകൂല മനോഭാവം പ്രകടിപ്പിച്ചു .SRCപരിശീലനം കിട്ടിയ RP മാരെ ഉൾപ്പെടുത്തി ജില്ലാ / താലൂക് / പഞ്ചായത്തു തലത്തിൽ പഠന വൈകല്യം ഉള്ള കുട്ടികൾക്കായി ഒരു ഫെസിലിറ്റേഷൻ സെന്റർ എങ്കിലും ഉണ്ടാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്ന ആവശ്യത്തിന്മേൽ സർക്കാർതലത്തിൽ തീരുമാനമുണ്ടാക്കാൻ ശ്രമിക്കാമെന്നും അദ്ദേഹം ഉറപ്പു തന്നു .ഭിന്നശേഷി വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പരിഹാരം തേടുന്നതിന് ജില്ലാ തലത്തിൽ സാമൂഹ്യ വകുപ്പ് ഓഫീസിൽ നേരിട്ട് പരാതി നൽകാനുള്ള സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണെന്നും ഈ പരാതികൾ കാലതാമസം കൂടാതെ പരിഹരിക്കാൻ സംസ്ഥാനതല പരാതി പരിഹാര യോഗങ്ങൾ ഓരോ ആഴ്ചയിലും വിളിച്ചുകൂട്ടുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു .
മികച്ച സംഘാടനം
പ്രോഗ്രാം ഷെഡ്യൂൾ പ്രകാരം സൂചിപ്പിച്ച സെഷനുകളിൽ 13 മത്തെ ഇനം EVS & Science Learning activities -ഒഴികെ എല്ലാം നടന്നിട്ടുണ്ട് ..ആദ്യ ദിവസം ഉച്ചക്കുശേഷം നടന്ന -5 മിനിട്ടു പോലും ഇടവേള നൽകാത്ത- ഒരു സെഷൻ ഒഴികെ ബാക്കിയുള്ളവ എല്ലാം പ്രവർത്തനാ ധിഷ്ഠിതമായി നന്നായി നടത്തപെട്ടവയായിരുന്നു .വളരെ resouceful ആയ അദ്ധ്യാപകരാണ് ക്‌ളാസ്സുകൾ കൈകാര്യം ചെയ്തത് .പരിശീലനവേളകളിൽ ജനാധിപത്യ ക്രമവും ലിംഗസമത്വവും നിലനിർത്തിയിരുന്നു . ഹൈടെക് ക്ലാസുകൾ എത്ര ഫലപ്രദമായി അവതരിപ്പിക്കാം എന്നതിന് മാതൃകയാണ് SRC ക്‌ളാസ്സ്‌മുറികൾ .MONTISSORY MATERIALS ന്റെ പ്രദർശനം പല ഐറ്റങ്ങളും സ്വയം സംസാരിക്കുന്ന വിധത്തിൽ- ഭിന്നങ്ങളുടെ വിഭജന അടക്കം - വളരെ മികച്ച രീതിയിൽ ക്രമീകരിച്ചിരുന്നു. ഓരോ ഉപകരണവും വലിയ ചിലവില്ലാതെ നിർമിക്കുന്നതിനുള്ള മാർഗങ്ങളും വിവിധ സെഷനുകളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു . കൃത്യമായ ആസൂത്രണത്തോടെ കോഡിനേറ്റ് ചെയ്യപ്പെട്ട ഈ ക്യാമ്പിന് പുറകിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു .ഈ ക്യാമ്പ് പകർന്ന തന്ന അറിവുകളും ആശയങ്ങളും IEP ക്‌ളാസുകളിൽ ഉചിതമായ മാറ്റങ്ങളോടെ പ്രാവർത്തികമാക്കുവാൻ ഞങ്ങൾ പ്രതിബദ്ധരാണെന്ന ഉറപ്പോടെ ഈ റിപ്പോർട് ചർച്ചയ്ക്കും കൂട്ടിചേർക്കലുകൾക്കും തിരുത്തലുകൾക്കുമായി സമർപ്പിക്കുന്നു
ക്ലാസും മികച്ചതായിരുന്നു
-RADHAKRISHNAN C K 01 01 2022
********************
NB :റിപ്പോർട്ടിൽ കൂട്ടിച്ചേർക്കാനുള്ള / തിരുത്താനുള്ള കാര്യങ്ങൾ ഔദ്യോഗിക ഗ്രൂപ്പിൽ whats app ചെയ്യണമെന്ന് ക്യാമ്പിൽ പങ്കെടുത്ത എല്ലാവരോടും അഭ്യർത്ഥിക്കുന്നു .
UPDATED ON 03 01 2022
രണ്ടാം ദിവസ റിപ്പോർട് 01 01 2022, -click here
ഒന്നാം ദിവസ റിപ്പോർട് 01 01 2022
A PREVIOS EXPLANATION ON RCI RELATED DISCUSSIONS
1.ചില തെറ്റിദ്ധാരണകളോ തെറ്റിദ്ധരിപ്പിക്കല്കളോ കൊണ്ടാണ് ഈ ചോദ്യങ്ങൾ വീണ്ടും വീണ്ടും വരുന്നത്. Special disability (ID, ASD, VI, AI etc.) ഉള്ള കുട്ടികളെ റീഹാബിലിറ്റേറ്റ് ചെയ്യാനാണ് RCI രെജിസ്ട്രേഷൻ വേണ്ടത്. നിങ്ങൾക്കുള്ള പരിശീലനം അതിനുള്ളതല്ല. സാധാരണ കുട്ടികളിൽ കാണുന്ന SLD യ്ക്കു remadial intervention നൽകാനുള്ളതാണ്. Remedial ടീച്ചിങ് നടത്താൻ ആരുടെയും രെജിസ്ട്രേഷൻ വേണ്ട.
2.RCI അംഗീകരിച്ച രെജിസ്ട്രേഷൻ വേണ്ട സ്പെഷ്യലിസ്റ്റുകളുടെ ലിസ്റ്റു അവരുടെ വെബ്സൈറ്റിൽ ഉണ്ട്. അതിൽ SLD യ്ക്കുള്ളതില്ല. അവർ ഇതിൽ ഡിപ്ലോമ കോഴ്സ് നടത്തുന്നുമില്ല.
3. RCI registration വാഗ്ദാനം നൽകിയിട്ടല്ല ഈ കോഴ്സ് SRC നടത്തുന്നത്.
4.ഒട്ടേറെ യൂണിവേഴ്സിറ്റികൾ MSc.Clinical Psychology മുതൽ Counsellling, ഗൈഡൻസ് കോഴ്സകൾ വരെ നടത്തുന്നുണ്ട്. മിക്കത്തിനും RCI അംഗീകാരമില്ല. അതിനൊക്കെയാണ് വേണ്ടത്.കേരളത്തിലെ പ്രസിദ്ധമായ ചില യൂണിവേഴ്സിറ്റി കളിൽ ഉള്ള എംഫിൽ (LD) കോഴ്സനു പോലും RCI അംഗീകാരമില്ല course കഴിഞ്ഞു നല്ല പ്രാക്ടീസ് നടത്തുന്നവരുണ്ട്. എന്നാൽ ഡിപ്ലോമ കൂടി കഴിഞ്ഞാലേ പരിശീലനം പൂർണമാകൂ. ആത്മ വിശ്വാസമുണ്ടാകൂ.
വിജയാശംസകൾ! കേരളത്തിലെ ഏറ്റവും വലിയ ഗവ. മെഡിക്കൽ കോളേജ് നടത്തിയ ക്ലിനിക്കൽ സൈക്കോളജി കോഴ്സ് കഴിഞ്ഞു വിജയകരമായി പല ആശുപത്രികളിൽ സേവനം അനുഷ്ഠിക്കുന്ന വിദഗ്ദ്ധർക്ക് RCI റെജി. കിട്ടിയിട്ടില്ല.LD യിൽ ഡോക്ടറേറ്റ് നേടിയ ആളുകൾക്കും RCI രെജിസ്ട്രേഷൻ ഇല്ല.അതുകൊണ്ട് അവർ വിദഗ്ധരല്ലാതാകുന്നില്ല. SRC വാങ്ങിയ ഫീസിന് തക്ക കോഴ്സ് ഉള്ളടക്കവും പരിശീലനവും കിട്ടിയിട്ടില്ല എന്ന് ആരും പറയുകയില്ലല്ലോ.VI, MR, AI ഉള്ള കുട്ടികളെ നോക്കാൻ RCI രജിട്രേഷൻ ഉള്ളവരാണ് നമ്മുടെ കോഴ്സിലെ നല്ല ഒരുപങ്കു ആളുകൾ. അവർ പഠിക്കാത്ത കാര്യങ്ങളാണ് നമ്മുടെ കോഴ്സിൽ ഉള്ളത്.. തെറ്റായ ധാരണകൾ നൽകി SRC ഒരിക്കലും കോഴ്സ് നടത്തുകയില്ല..ആലോചിക്കുക... ആത്മവിശ്വാസം കൈവിടാതെ പ്രവർത്തിക്കുക മുന്നേറുക.... ഒന്നുകൂടി... Thalasemia, sickle cell anaemia എന്നീ രോഗങ്ങൾ ഇന്ന് disability ആണ് എന്നാൽ അവരെ ഡോക്ടർമാർക്ക് RCI രെജിസ്ട്രേഷൻ നിർബന്ധം ആണെന്ന് പറയാനാവില്ല... ഒന്നുകൂടി RCI രെജിസ്ട്രേഷൻ ചെയ്യുന്നത് RCI approved കോഴ്സ്കൾക്കാണ്... RCI approved ആയി SLD യിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സ്കൾ ഇന്ത്യയിൽ എവിടെയും ഇല്ല..BEd, MEd കോഴ്സുകൾ ഉണ്ട്.. വെറും SLD expert നു RCI രെജിസ്ട്രേഷൻ ആവശ്യമില്ല.. എന്നാൽ HI, VI, ID, തുടങ്ങിയ സ്പെഷ്യൽ കാറ്റഗറികുട്ടികളിലെ SLD manage ചെയ്യാൻ അതാതു വിഷയത്തിൽ സ്പെഷ്യൽ ക്വാളിഫിക്കേഷൻ ഉള്ളവർ SLD ട്രെയിനിങ് /ഡിപ്ലോമ കൂടി എടുക്കുന്നത് ആവശ്യമാണ്.... ഇത്രയുമാണ് ഈ വിഷയത്തിൽ വിശദീകരണം നൽകാനുള്ളത്.... ആലോചിച്ചു പ്രവർത്തിച്ചു മുന്നേറുക... ആശംസകൾ -SRC